GPF CREDIT CARD 2025-26 UPDATED IN https://ksemp.agker.cag.gov.in/ ...

30 Jun 2026

    CENSUS DUTY  ORDER

CENSUS DUTY OF SCHOOL TEACHERS DGE CIRCULAR  CIRCULAR

28 Jun 2026

 CLASS WISE STRENGTH 2026-27  HERE

DIST WISE STRENGTH 2026-27 HERE

25 Jun 2026

 SSLC  CERTIFICATE NAME CHANGE  FEE ORDER

EXCESS PENSION REFUND ORDER

24 Jun 2026

 B Ed DEPT QUOTA -APPLICATION INVITED HERE

APPLICATION  FORM  HERE

23 Jun 2026

 MUHARAM 10 HOLIDAY CHANGED TO 26/06/2026 ORDER

AIDED SCHOOL APPOINTMENT AGE LIMIT ORDER

17 Jun 2026

14 Jun 2026

 

നന്ദി...നന്ദി..നന്ദി......... 

അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..ഇന്ന് 14/06/2026...62 ലക്ഷം പേര്‍ ഇന്നു വരെ.ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു...വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......

*.. ആറ്റിങ്ങല്‍ ബ്ലോഗ്*

12 Jun 2026

3 Jun 2026

 *ഇനി MDMS ൽ ഡാറ്റ ചെയ്യാൻ മറക്കില്ല.*

NMHelper ൽ മുന്നറിയിപ്പ് ബെൽ.

 NMHelper അപ്ഡേറ്റ് ചെയ്യുന്നതിന് 

പ്ലേ സ്റ്റോറിൽ  NMHelper എന്ന് ടൈപ്പ് ചെയ്യുക.

നേരത്തെ ഇൻസ്റ്റാൾ ചെയ്തവർ update ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ഇൻസ്റ്റാൽ ചെയ്യാത്തവർ ഇൻസ്റ്റാൾ ചെയ്ത്, *യൂസർഐഡിക്കും പാസ്‍വേഡിനും സ്കൂളിലെ ആകെ ഡിവിഷനുകളുടെ എണ്ണവും റിക്വസ്റ്റുും 8089392112 എന്ന നമ്പറിലേക്ക് വാട്സ് അപ്പ് ചെയ്യുക*.

 ഉച്ചഭക്ഷണം രാവിലെ കണക്കെടുപ്പിന് പ്രധാനാധ്യാപകർക്ക് സഹായവുമായി +2 ക്കാരന്റെ ആപ്പ് NMHelper. ആവശ്യമുള്ളവർക്ക് ബന്ധപ്പെടാം. www.nmhelper.in എന്ന വെബ്സൈറ്റിൽ കുടുതൽ വിവരങ്ങൾ ലഭ്യമാണ്.


മലപ്പുറം : സ്കൂൾ തുടങ്ങി 10 മിനിറ്റിനുള്ളിൽ MDMS സൈറ്റിൽ കുട്ടികളുടെ എണ്ണം എന്റർ ചെയ്യൽ കൂടുതൽ ഡിവിഷനുളള സ്കൂളുകളിൽ വലിയ പ്രയാസമാണ്. നിലവിൽ ഓരോ ഡിവിഷനിലും പോയി കണക്കെടുക്കെടുത്ത് കൺസോളിഡേറ്റ് ചെയ്ത് വേണം ചെയ്യാൻ. പല സ്കൂളുകാരും വാട്സ് അപ്പിൽ കുട്ടികളുടെ എണ്ണമെടുത്തത് ഒരാളിരുന്ന് മാന്വലായി കൂട്ടിയാണ് ചെയ്യുന്നത്. ഈ ജോലി ചെയ്യാൻ തന്നെ 2 മണിക്കൂറിലേറെ എടുക്കും.


അതിനൊരു പരിഹാരവുമായി മലപ്പുറം ജില്ലയിലെ ചെറുകുളമ്പ ഐകെടി ഹയർസെക്കണ്ടറി സ്കൂളിലെ കെ നിഷാൽ NMHelper എന്ന പേരിൽ ആപ്പ് ലോഞ്ച് ചെയ്യാൻ പോകുന്നത്. NMHelper എന്ന് ആപ്പ് ന്റെ സേവനം ആവശ്യമുള്ളവർക്ക് 8089392112 നമ്പറിലുള്ള വാട്സ്അപ്പിൽ സ്കൂളിന്റെ കോഡ്, സ്കൂളിന്റെ പേര് (ഇംഗ്ലീഷിൽ), ആവശ്യമുള്ള ഡിവിഷനുകളുടെ എണ്ണം എന്നിവ അറിയിച്ചാൽ ലഭിക്കുന്നതായിരിക്കും. 


രണ്ട് ലോഗിനുകളാണ് ഉള്ളത്. ആകെ ഡിവിഷനുകൾ സെറ്റ് ചെയ്ത് ലഭിച്ചാൽ നിങ്ങളുടെ സ്കൂളിന്റെ കോഡ് വെച്ച് തന്നെ എച്ച്എം ന് ലോഗിൻ ചെയ്യാവുന്നതാണ്.