.INTRA DIST TRANSFER LAST DATE 28/04/2024........TERMINAL SURRENDER PAY REVISION ARREAR 3rd UPDATED IN SPARK
Showing posts with label INCOME TAX. Show all posts
Showing posts with label INCOME TAX. Show all posts

20 Mar 2024

 INCOME TAX ANTICIPATORY STATEMENT SOFTWARE 2024-25

MURALI PANAMANNA    EXCEL      UBUNTU

17 Jun 2023

 INCOME TAX 2022-23 RETURN സമര്‍പ്പിക്കാന്‍ സമയമായി...31/07/2023 ന് മുമ്പായി റിട്ടേണ്‍ സമര്‍പ്പിക്കണം...ടാക്സ് അടച്ചവര്‍ മാത്രമല്ല റിട്ടേണ്‍ കൊടുക്കേണ്ടത്..2.5 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ള എല്ലാവരും കൊടുക്കണം..ബാങ്കില്‍ നിന്നും മറ്റും നമ്മുടെ പാന്‍ നമ്പറില്‍ വന്നിട്ടുള്ള പലിശ സഹിതം ഇപ്പോള്‍ സൈറ്റില്‍ വരുന്നത് കൊണ്ട് എല്ലാം പരിശോധിച്ച് റിച്ചേണ്‍ ഫയല്‍ ചെയ്യണം

എങ്ങനെ റിട്ടേണ്‍ ഫയല്‍ ചെയ്യാം  HELP FILE

7 Mar 2021

 2021-22 സാമ്പത്തിക വര്‍ഷത്തെ ANTICIPATORY INCOME TAX STATEMENT തയ്യാറാക്കാനുള്ള സോഫ്റ്റ് വെയര്‍..ഉബുണ്ടു വിലും  വിന്‍ഡോസിലും പ്രവര്‍ത്തിക്കുന്നത്..തയ്യാറാക്കിയത്

വിനു എസ്സ്..എച്ച് എസ്സ് എസ്സ് റ്റി..പി എന്‍ ​ എം ജി എച്ച് എസ്സ് എസ്സ് കൂന്തള്ളൂര്‍ 

 UBUNTU   

WINDOWS

7 Feb 2021

 2020-21 സാമ്പത്തികവര്‍ഷത്തെ ആദായനികുതി കണ്ടെത്താന്‍ സഹായിക്കുന്ന സോഫ്റ്റ് വെയര്‍ INCOMETAX SOFTWARE ഉബുണ്ടുവിലും വിന്‍ഡോസിലും പ്രത്യേക സോഫ്റ്റ് വെയര്‍(തയ്യാറാക്കിയത് VINU S,HSST botany,PNMGHSS Koonthallur,)

 UBUNTU            WINDOWS


STATEMENT PDF

22 Nov 2020

20 Mar 2020

ANTICIPATORY INCOMETAX STATEMENT SOFTWARE  FY 2020-21

UBUNTU  

WINDOWS

TA -TOUR DAIRY PREPARING SOFTWARE 

UBUNTU

WINDOWS



  PREPARED BY  S VINU,HSST,PNMGHSS KONTHALLUR

10 Jul 2019



 









INCOME TAX RETURN 
ആദായനികുതി അടച്ച എല്ലാവരുടേയും ഉത്തരവാദിത്തമാണ് 2019 ജൂലൈ 31 ന് മുമ്പ് റിട്ടേണ്‍ സമര്‍പ്പിക്കുക എന്നത്..വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന റിട്ടേണ്‍ സ്വന്തമായി സമര്‍പ്പിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക് ഒരു പരിധി വരെ സഹായകരമാകുന്ന ഒരു പോസ്റ്റ്  ഇവിടെ

2 Jul 2018

INCOME TAX RETURN   CLICK HERE


2017-18 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ 2018 ജൂലൈ 31 നു മുമ്പായി നല്‍കേണ്ടതാണ്..ഓരോ വ്യക്തിയും വ്യക്തിഗതമായി ചെയ്യേണ്ട ഈ കാര്യം എങ്ങനെ ചെയ്യാം എന്ന് വിശദമായി പ്രതിപാദിക്കുന്ന ഒരു പോസ്റ്റ് ..