.INTRA DIST TRANSFER LAST DATE 21/04/2024........TERMINAL SURRENDER PAY REVISION ARREAR 3rd UPDATED IN SPARK
Showing posts with label SOFTWARE. Show all posts
Showing posts with label SOFTWARE. Show all posts

29 Feb 2024

 KITE HIGH TECH PROJECT--LAPTOP WARRANTY DETAILS THROUGH  

SAMPOORNA PORTAL  CIRCULAR

9 Jan 2024

 KITE-HIGHTECH PROJECT -MULTY MEDIA  PROJECTORS  WARRANTY   

DETAILS

13 Nov 2023

 PRIMARY HM FIXATION----PENSION REVISION SOFTWARE 

HERE 


Prepared by AHAMMED KUTTY K

HM  GUPS Cholakkundu,Malappuram

25 Oct 2023

 

 PRIMARY HM PROMOTION FIXATION

&HM Higher Grade Fixation

SOFTWARE

Prepared by AHAMMED KUTTY K

HM  GUPS CholaKkundu

21 Aug 2023

 PRIMARY HM PROMOTION FIXATION

&HM Higher Grade Fixation

SOFTWARE

Prepared by AHAMMED KUTTY K

HM  GUPS CholaKkundu

27 Jun 2023

 PROXKEY 'ടോക്കൺ ന്റെ ഏറ്റവും പുതിയ ഡ്രൈവർ ലഭിക്കാൻ  (ഇപ്പോൾ ലഭിക്കുന്ന ടോക്കണുകൾ മുമ്പ് ചെയ്തിട്ടുള്ള ഡ്രൈവർ ഇൻസ്റ്റാൾ ചെയ്തതിലും പ്രവർത്തിക്കുന്നില്ലെങ്കിൽ ഇവിടെ നിന്നും ലഭിക്കുന്നത് ഉപയോഗിക്കുക.)          CLICK HERE

HELP FILE 

18 Jun 2023

           VIDHYA VAHAN APP FROM MVD KERALA

 സ്കൂള്‍ ബസുകളെ ട്രാക്ക് ചെയ്യുവാനും സ്കൂള്‍ വാഹങ്ങള്‍ പുറപ്പെട്ടോ .എവിടെയെത്തി.എത്ര വേഗതയില്‍ സഞ്ചരിക്കുന്നു,എന്ന വിവരങ്ങളെല്ലാം എല്ലാം രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും അറിയാനുള്ള സംവിധാനം..വാഹനത്തിന്റെ ദുരുപയോഗം കണ്ടുപിടിക്കാനും കഴിയും. കേരളാമോട്ടോര്‍ വാഹനവകുപ്പിന്റെ മൊബൈല്‍ ആപ്പാണ് വിദ്യാ വാഹന്‍ ആപ്പ്. എങ്ങനെ ആപ്പ് ഉപയോഗിക്കാം,,അതിന് എന്തെല്ലാം തയ്യാറെടുപ്പ് നടത്തണം HELP FILE

3 Apr 2023

 SAHITHAM PORTAL  നടപ്പാക്കുന്നത് സംബന്ധിച്ച് CIRCULAR

പ്രമോഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനും സ്കൂളിലെ കുട്ടികളുടെ എണ്ണം, പ്രായം തിരിച്ചുള്ള അബ്സ്ട്രാക്ട് എന്നിവ ലഭിക്കുന്നതിന് ഉബുണ്ടുവിൽ തയ്യാറാക്കിയത്. ODS FILE
ഡൗൺലോഡ് ചെയ്ത് school details എന്ന ടാബിൽ പ്രാഥമിക വിവരങ്ങൾ നൽകുക. അതേ ടാബിലെ സൂചന പ്രകാരം സമ്പൂർണയിൽ നിന്നും സിഎസ് വി തയ്യാർ ചെയ്ത് data എന്ന ടാബ് തുറന്ന് പേസ്റ്റ് ചെയ്യുക (സിഎസി വി ഫയൽ തുറന്ന് ഡാറ്റ ടാബിൽ സൂചിപ്പിച്ച പോലെ സോർട്ട് ചെയ്യാൻ മറക്കരുത്). തുടർന്ന് ഓരോ ടാബും തുറന്ന് നിർദേശാനുസരണം ഓപ്പൺ ചെയ്ത് പ്രിന്റെടുക്കുക. AHAMEDKUTTY  K, HM, GUPS CHOLAKKUNDU  തയ്യാറാക്കിയത്
 
സഹായകരമായ യു റ്റ്യൂബ് ലിങ്ക് YOU TUBE LINK

1 Apr 2023

 

DIGITAL SIGNATURE SOFTWARE  PDF HELP
 

PROXKEY 'ടോക്കൺ ന്റെ ഏറ്റവും പുതിയ ഡ്രൈവർ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. (ഇപ്പോൾ ലഭിക്കുന്ന ടോക്കണുകൾ മുമ്പ് ചെയ്തിട്ടുള്ള ഡ്രൈവർ ഇൻസ്റ്റാൾ ചെയ്തതിലും പ്രവർത്തിക്കുന്നില്ലെങ്കിൽ ഇവിടെ നിന്നും ലഭിക്കുന്നത് ഉപയോഗിക്കുക.)

ഉബുണ്ടു 20.04/18.04 എന്നിവക്ക്  വേണ്ട ടോക്കൺ ഡ്രൈവർ സോഫ്ട്‍വെയർ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഉബുണ്ടു  18.04 ൽ ഡിജിറ്റൽ സിഗ്നേച്ച‍ർ ടോക്കൺ ഡ്രൈവർ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് ഡ്രൈവ‍ർ ഡൗൺലോഡ് ചെയ്യുക. 

Allow invalid certificates for resources loaded from localhost. എന്നതിന് നേരെയുള്ള Disabled എന്നത് Enabled എന്നാക്കി സെലക്ട് ചെയ്ത് റീലോഞ്ച് ചെയ്യുക.

സംശയങ്ങൾക്ക്.

30 Mar 2023

 2022-23 PROMOTION AND CONSOLIDATED LIST

UP CONSOLIDATED  PDF 1    PDF 2    ODS

LP CONSOLIDATED    PDF 1    PDF 2    ODS 

PROMOTION LIST  PDF

STD 9 PDF

CIRCULAR & PDF

25 Mar 2023

 സ്ഥാപനത്തിലെ മുഴുവന്‍ ജീവനക്കാരുടേയും ആന്റിസിപ്പേറ്ററി ടാക്സ് കണക്കാക്കാന്‍ ഒരു സോഫ്റ്റ് വെയര്‍

 AHAMEDKUTTY  K, HM, GUPS CHOLAKKUNDU  തയ്യാറാക്കിയത്  HERE