MEDISEP 2nd PHASE POLICY Rs 810/- ORDER
- HOME
- GOVT ORDERS
- FORMS
- HSS
- HBA
- SOFTWARE
- K TET
- HAND BOOKS
- LEAVE
- MEDICAL REIMBURSEMENT
- SPARK
- probation
- AIDED
- aided DISABLED RESERVATION
- PENSION
- NPS
- PRE PRIMARY
- PROCEEDINGS
- STAFF FIXATION
- BIMS
- INSURANCE
- MEDISEP
- NOON MEAL
- SCHOLARSHIP
- PROMOTION&TRANSFER
- ACADEMIC
- DAILY WAGE
- INCOME TAX
- COVID19
- PTA SMC
- CURRICULUM
- SAMPOORNA
- SAMAGRA
- SSK
- ELECTION
- NEW TEXT BOOK
- PTCM
- GPF
- മേളകള്
- CONTACT US
18 Dec 2025
29 Nov 2025
26 Oct 2025
MEDISEP TEMP APPROVED AIDED STAFF CIRCULAR
*ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും മെഡിസെപ് പ്രീമിയം, കടിശ്ശിക എന്നിവ ഈടാക്കിയിട്ടുള്ള സാഹചര്യത്തിൽ. ഇങ്ങനെ ഈടാക്കിയ തുക 18.05.2023 ലെ സ.ഉ.(എം.എസ്) നം. 80/2023/ധന നമ്പർ ഉത്തരവിലെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് റീഫണ്ട് അനുവദിക്കുന്നതിനായി ജീവനക്കാരന് അപേക്ഷ സമർപ്പിക്കാവുന്നതാണ്._*
https://finance.kerala.gov.in/includeWeb/fileViewer.jsp?dId=c7xf4uh2sf4ud6w
*_മേൽ ഉത്തരവിനോടൊപ്പം ചേർത്തിരിക്കുന്ന പ്രൊഫോർമ ജീവനക്കാരൻ പൂരിപ്പിച്ചു ബാങ്ക് പാസ്സ്‌ബുക്കിന്റെ അക്കൗണ്ട് നമ്പർ ഉൾപ്പെടുന്ന പേജിന്റെ കോപ്പി സഹിതം ഓഫീസ് തലവന് സമർപ്പിക്കേണ്ടതാണ്. ഓഫീസ് തലവൻ ടി രേഖകൾ പരിശോധിച്ചതിന് ശേഷം ഒരു ആമുഖ കത്തോടെ ധനകാര്യ വകുപ്പിന് അയച്ചു കൊടുക്കേണ്ടതാണ്. കത്ത് അഡ്രസ്സ് ചെയ്യേണ്ടത്._*
*State Nodal Officer*
*State Nodal Cell-MEDISEP, Finance Department, Government Secretariat, Thiruvananthapuram.*
9 Oct 2025
MEDISEP JOIN AFTER 19/05/2025 CIRCULAR
മെഡിസെപ് - 19-05-2025 -ന് ശേഷം മാത്രം മെഡിസെപ് പദ്ധതിയിൽ ചേർന്ന് ഡാറ്റ വെരിഫൈ ചെയ്ത ജീവനക്കാരെയും, 19-05-2025 - ന് ശേഷം സേവനത്തിൽ പ്രവേശിച്ച് ജീവനക്കാരെയും പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ മാത്രം ഉൾപ്പെടുത്തുന്നത് - ഒന്നാം ഘട്ടത്തിലെ പ്രീമിയം തുകയും കുടിശ്ശികയും ഈടാക്കുന്നതിൽ നിന്നും ഒഴിവാക്കുന്നത് - സംബന്ധിച്ച്.
POLICY AMOUNT REFUND ORDER
12 Sept 2025
23 Aug 2025
16 Aug 2025
17 Jun 2025
12 Feb 2025
18 Jan 2025
24 Nov 2024
MEDISEP ഇല്ലാത്ത ആശുപത്രികളിലേയും ഹോമിയോ,ആയുര്‍വേദ ചികിത്സകള്‍ക്കും മെഡിക്കല്‍ റീ ഇംബേഴ്സ് മെന്റ് ചെയ്യാനുള്ള ഉത്തരവ് ORDER