..കെ എസ് ടി എ യില്‍ അണിചേരൂ,പൊതുവിദ്യാഭ്യാസത്തിന്റെ കാവലാളാകൂ.‌‌‌‌‌KSTA സംസ്ഥാനസമ്മേളനം 2019 ഫിബ്രവരി 8-10 തിരുവനന്തപുരത്ത്...നവകേരളം-നവോത്ഥാനം..അതിജീവനം-പൊതുവിദ്യാഭ്യാസം
.ജൂലൈ 20 കെ എസ് ടി എ സെക്രട്ടറിയേറ്റ് മാര്‍ച്ച്,
Showing posts with label FORMS. Show all posts
Showing posts with label FORMS. Show all posts

8 Oct 2018

PENSION FORMS HERE

INCOME TAX STATEMENT FORM 2018-19  HERE

PENSION BOOK MALAYALAM HERE

Pension Book - Identification particulars      HERE

14 Jan 2018

LTC (Leave travel concession)

അധ്യാപകര്‍ക്ക് LTC എടുക്കാന്‍ സമയമായി...ഇപ്പോഴേ യാത്ര പ്ലാന്‍

ചെയ്താലേ വേനലവധിക്ക് സുഖകരമായ യാത്ര സാധ്യമാകൂ..
 

കേരളത്തിലെ സര്‍ക്കാര്‍ ജിവനക്കാര്‍ക്കും,അധ്യാപകര്‍ക്കും 2011 ലെ 

ശമ്പളപരിഷ്കരണ ഉത്തരവ് പ്രകാരം(GO(P) No 85/2011 dt 26/02/2011)  

കുടുംബത്തോടൊപ്പം ഒരിക്കല്‍ വിനോദയാത്ര പോകാന്‍ യാത്രാക്കൂലി 

അനുവദിച്ചിട്ടുണ്ട്.. GO(P) 05/2013 fin dt 02/01/2013 എന്ന ഉത്തരവിലൂടെ 

സര്‍ക്കാര്‍ LTC യുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു..

 എയിഡഡ് സ്കൂളിലെയും കോളേജിലേയും അധ്യാപകര്‍ ഉള്‍പ്പെടെ എല്ലാ 

ഫുള്‍ടൈം ജീവനക്കാര്‍ക്കും (ലോക്കല്‍ ബോഡി ജീവനക്കാര്‍ ഉള്‍പ്പെടെ) LTC  

ക്ക് അര്‍ഹതയുണ്ട്.പതിനഞ്ച് വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കിയവരാകണം 

അപേക്ഷകര്‍


കൂടുതല്‍ വിശദ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും

 ഇവിടെ ക്ളിക്ക് ചെയ്യൂ

25 Sep 2017

14 Feb 2017

STATUTORY PENSION OPTION FORM AND ORDER HERE

 SLI 
ADMISSION FORM HERE
 INSTRUCTION TO FILL HERE
CLAIM FORM HERE


22 Oct 2015

വോട്ടര്‍ പട്ടികയിലെ നിങ്ങളുടെ ക്രമനമ്പര്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പോസ്റ്റല്‍ ബാലറ്റ്  അപേക്ഷഫാറം  PDF

15 May 2015

CONDUCT CERTIFICATE ജനറേറ്റ് ചെയ്യാനായി ഒരു സോഫ്റ്റ് വെയര്‍...
സോഫ്റ്റ് വെയര്‍ തയ്യാറാക്കിയത്  നെടുമങ്ങാട് ഉപജില്ലയിലെ പറണ്ടോട് ഗവ,എല്‍ പി എസ് അധ്യാപകന്‍ മണിലാല്‍ ജി,,
CLICK HERE