. Snehapoorvam application for the year 2023-2024 portal opened.
Showing posts with label PROCEEDINGS. Show all posts
Showing posts with label PROCEEDINGS. Show all posts

9 Jul 2023

 E L SURRENDER FOR TEACHERS FOR THE FINANCIAL YEAR 2023-24 

 

EARNED LEAVE SURRENDER PROCEEDINGS DOCS FILE  HERE

PDF

14 Apr 2023

 E L Surrender for Last Grade Servants and PTCM Employees

 

 for the Financial Year 2023-24 enabled in SPARK

  

EARNED LEAVE SURRENDER PROCEEDINGS DOCS FILE HERE


PDF

 

1 Apr 2023

12 Feb 2022

 TA BILL PREPARATION IN SPARK      HELP FILE

                          TR 56 FORM     ODS          PDF 

28 Dec 2021

 08/12/2021 ലെ ട്രഷറി ഡയറക്ടറുടെ 22/2021 സര്‍ക്കുലര്‍ പ്രകാരം ഓരോ മാസവും ശമ്പളം മാറി തുക ഇ റ്റി എസ്സ് ബി അക്കൗണ്ടില്‍ ക്രഡിറ്റ് ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റു് ട്രഷറിയിലേക്ക് അടുത്ത സാലറിബില്ലിനൊപ്പം ഡിഡിഒ മെയില്‍ ചെയ്യേണ്ടതാണ്.  CIRCULAR


CERTIFICATE FORMAT MODEL    ODS        PDF

E MAIL IDs OF ALL TREASURIES      HERE

 

 

 

 

 

4 Nov 2021

 BIMS  ല്‍ നിന്നും  STSB PROCEEDINGS എങ്ങനെ തയ്യാറാക്കാം  HELP FILE

ഡി ഡി ഒ യുടെ സ്പെഷ്യൽ ട്രഷറി സേവിങ് ബാങ്ക് (STSB ) അക്കൗണ്ടില്‍ ക്രഡിറ്റാകുന്ന തുകകൾ (ഉദാഹരണത്തിന് ജീവനക്കാരുടെ സാലറിയിൽ പിടിക്കുന്ന കോ ഓപ്പറേറ്റീവ്  റിക്കവറി,പ്രൊഫഷണല്‍ ടാക്സ് തുടങ്ങിയവ STSB െചക്കെഴുതി ബിംസിൽ നിന്നും പ്രൊസിഡിങ്സ് തയ്യാറാക്കി അത് ഇ സബ് മിറ്റ് ചെയ്ത് വേണം ട്രഷറിയില്‍ നല്കാൻ..