. Snehapoorvam application for the year 2023-2024 portal opened.
Showing posts with label KTET. Show all posts
Showing posts with label KTET. Show all posts

5 Feb 2024

 C TET-K TET  CLARIFICATION CIRCULAR

C TET പ്രൈമറി സ്റ്റേജ്‌ പാസ്സായവരെ കെ ടെറ്റ്‌ കാറ്റഗറി 1ല്‍ നിന്നും C TET elementary stage പാസ്സായവരെ കെ-ടെറ്റ്‌ കാറ്റഗറി ॥-ല്‍ നിന്നും മാത്രമാണ്‌ ഒഴിവാക്കിയിട്ടുള്ളതെന്നും C TET യോഗ്യത K TET കാറ്റഗറി III, K TET കാറ്റഗറി IVഎന്നിവയ്ക്ക്‌ പകരമായി പരിഗണിക്കുകയില്ല എന്ന്‌ വ്യക്തത വരുത്തികൊണ്ടും അപ്രകാരം 30.08.2016 തീയതിയിലെ സ.ഉ(അച്ചടി )നം.145/2016/പൊ.വി.വ ഉത്തരവ്‌ ഭേദഗതി ചെയ്തു കൊണ്ടും ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.

24 Jun 2022

 K TET..LANGUAGE TEACHERS..KTET 3=K TET4 ORDER

     കെ ടെറ്റ്  യോഗ്യതനിർബന്ധമാക്കിയ 01.04.2012 ന് മുമ്പ് ബിരുദം, ബി.എഡ്, എച്ച് എസ്സ് എസ്സ്,
ടിടിസി (നിലവിൽ ഡിഎൽഎഡ്) നേടിയവര്‍ക്ക് മാര്‍ക്ക് ഇളവ്       ORDER

19 Jun 2022

 K TET  5% MARK RELAXATION FOR SC/ST/OBC/PH---W E F 2012 ORDER

20 Apr 2021

 K TET 2021 MAY NOTIFICATION

 

NMMSS EXAMINATION 2020 Provisional List & Provisional Waiting List Verification : Instruction to Head of Institutions CIRCULAR

NMMS SITE

19 Feb 2021

 K TET  പാസ്സായ എയിഡഡ് സ്കൂള്‍ അധ്യാപകരുടെ ഇന്‍ക്രിമെന്റ്/പ്രൊബേഷന്‍ സംബന്ധിച്ച്  ORDER

12 Feb 2021

 K TET 2019-20 വരെ നിയമിക്കപ്പെട്ട് എയിഡഡ് അധ്യാപകര്‍ക്ക് 2020-21 അവസാനം വരെ കെ ടെറ്റ് പാസ്സാകാന്‍ ഇളവ് ORDER

15 Nov 2019

K TET EXCEPTION UPTO 2020 MAY ORDER

COMPASSIONATE GROUND TRANSFER FOR TEACHERS RANK LIST

23 Sept 2019

K TET EXAM NOTIFICATION 2019 NOV HERE


2004, 2009 ശമ്പള പരിഷ്കരണ ഉത്തരവുകൾ പ്രകാരമുളള ശമ്പളനിർണ്ണയത്തിൻമേൽ ഓഡിറ്റ് തടസ്സവാദം മുഖേന ശമ്പളത്തിൽ കുറവ് വന്നിട്ടുളള ജീവനക്കാർക്ക് സമയബന്ധിത ഹയർ ഗ്രേഡിനു റീ-ഓപ്ഷൻ CIRCULAR

22 Jun 2019


State Teachers Award 2019 - 20

CIRCULAR


 31/03/2019 ന് മുമ്പ് K TET  പാസ്സാകാത്തവരുടെ ശമ്പളം തടയരുത് സര്‍ക്കുലര്‍

എച് എസ് ടി (ഫിസിക്കൽ സയൻസ്) യോഗ്യത ഭേദഗതി  ORDER

 HST PHYSICAL SCIENCE QUALIFICATION ALL ORDERS

HST NATURAL SCIENCE QUALIFICATION (plant biology) CIRCULAR

6 Feb 2019

K TET  ഇതുവരെയുള്ള എല്ലാ ഉത്തരവുകളും ഒരുകുടക്കീഴില്‍ ...ഇവിടെ
M Ed ഏത് വി‍ഷയവും K TET യോഗ്യതയ്ക്ക്  തുല്യം   ഉത്തരവ്
 
  2013 ന് മുമ്പ് ടിടിസി K TET പാസ്സായാവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സംബന്ധിച്ച് ഉത്തരവ്
 
7/2011 വരെയുള്ള പി എസ്സ് സി നോട്ടിഫിക്കേഷനിലുള്ളവര്‍ക്ക്  k tet  ആവശ്യമില്ല CIRCULAR
CIRCULAR

NCTE Regulations for TET HERE  

The Validity Period of TET qualifying certificate for appointment will be decided by the appropriate Government subject to a maximum of seven years for all categories.

10 Dec 2018

15 May 2018

K TET JUNE 2018 NOTIFICATION

 സര്‍വ്വീസ് ബുക്ക് ഉള്‍പ്പെടെയുള്ള രേഖകള്‍ എയിഡഡ് മാനേജര്‍മാര്‍ക്ക് സ്കൂള്‍ സമയം സ്കൂളില്‍ വെച്ച് മാത്രം പരിശോധിക്കാം ..ഉത്തരവ്
ഇവിടെ ക്ളിക്ക് ചെയ്യൂൂ