*.......................*.
Showing posts with label LATEST. Show all posts
Showing posts with label LATEST. Show all posts

1 Apr 2023

18 Sept 2019

 PRIMARY HIGH TECH 
 പ്രൈമറി സ്കൂളുകള്‍ക്കെല്ലാം കൈ നിറച്ച് ഹൈടെക്ക് ഉപകരണങ്ങള്‍ സര്‍ക്കാര്‍ കൈറ്റ് മുഖാന്തിരം ലഭ്യമാക്കിയല്ലോ....ഈ ഉപകരണങ്ങളുടെ വിനിയോഗം സംബന്ധിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  ഇവിടെ

16 Jun 2018

STAFF FIXATION 2018-19  ORDER
 2018-19 വര്‍ഷത്തെ തസ്തിക നിര്‍ണ്ണയം നടത്തുന്നത് സംബന്ധിച്ച ഉത്തരവ് സമയബന്ധിതമായി ഇറങ്ങി

B.Ed department Quota 2018-19  application invited   ORDER

 OEC lumpsumgrant 2018-19  അപേക്ഷ ക്ഷണിച്ചു 
30/6/2018 അവസാന ദിവസം        സൈറ്റ്          സര്‍ക്കുലര്‍    
  
ക്ലാസ്സ്‌3, ക്ലാസ്സ്‌ 4 എന്നിവയിൽപ്പെട്ട ഉദ്യോഗസ്ഥർക്ക് അധികമായി തെറ്റായി ശബളം നൽകിയാൽ ആയത് അവരിൽ നിന്നും തിരികെ ഈടാക്കാൻ പാടില്ല എന്ന ബഹു. സുപ്രീം കോടതിയുടെ സുപ്രധാന വിധിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പിലെ സീനിയർ ക്ലാർക്കിന് അധികമായി നൽകിയ തുക ടിയാനിൽ നിന്നും   തിരികെ വാങ്ങുകയും ടി വിധി ഉൾപ്പടെ ടിയാൻ നൽകിയ അപേക്ഷയിൽ മേൽ ടി  തുക  ടിയാന് തിരികെ വീണ്ടും നൽകി കൊണ്ടുള്ള കേരള ഗവൺമെന്റ് ഉത്തരവ്  ORDER

6 Jun 2018

SIXTH WORKING DAY 2018-19  SITE HERE

SIXTH WORKING DAY STATEMENT PDF

23 May 2018

TVM dist Primary teacher  to Headmaster 

PROMOTION    ORDER

22 Dec 2017

INCOME TAX STATEMENT SOFTWARE  CLICK HERE

Windows and UBUNTU  

VISWAS HELP FILE HERE

22 Jul 2017

SMC  FORMATION  GUIDELINES HERE

 എന്താണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍? എന്തിനാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍?ഡിജിറ്റല്‍ സിഗ്നേച്ചറിനെ പറ്റി അറിയേണ്ടതെല്ലാം.

 PDF here

26 Aug 2014

സ്റ്റാഫ് വിശദവിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍

സ്കൂളിലെ സ്റ്റാഫ് വിവരങ്ങള്‍ IT@School ,staff details സൈറ്റില്‍ ജൂണ്‍ മാസത്തില്‍ എന്റര്‍ ചെയ്തത് 28.8.2014 നു മുമ്പായി അപ്ഡേറ്റ് ചെയ്യേണ്ടതാണ്..അധ്യാപക ബാങ്കിലേക്ക് ഈ ലിസ്റ്റ് പ്രകാരം അധ്യാപകരെ വിന്യസിക്കുന്നതുകൊണ്ട് നിര്‍ബന്ധമായും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്ന ഉത്തരവ് ഇവിടെ
പ്രൊട്ടക്റ്റഡ് അധ്യാപകരെ മാതൃവിദ്യാലയത്തിലായിരിക്കണം ഉള്‍പ്പെടുത്തേണ്ടത്.ഉള്‍പ്പെടുത്തിയതിലെ തെറ്റുകള്‍,പിശകുകള്‍,കൂട്ടിച്ചേര്‍ക്കലുകള്‍ എന്നിവ നടത്താന്‍ അവസരമുണ്ട്.അതിനുശേഷമുള്ള തെറ്റുകള്‍ക്കു പ്രധാനാധ്യാപകര്‍ ഉത്തരവാദികളാണെന്നും കര്‍ശന നടപടി ഉണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു..
സൈറ്റില്‍ പ്രവേശിക്കാന്‍ ഇവിടെ  ക്ലിക്ക് ചെയ്യൂ,,സമ്പൂര്‍ണ്ണ യുസര്‍നെയിം,പാസ്സ് വേര്‍ഡ് ഉപയോഗിക്കുക

4 Nov 2013

                        തിരു ജില്ലാ   കായികമേള
                   2013 നവംബര്‍ 15,16,17

പ്രോഗ്രാം  ഓര്‍ഡര്‍ ഓഫ് ഇവന്‍റ്സ്   ഇവിടെ ക്ലിക്ക് ചെയ്യൂ  ഇവിടെ ക്ലിക്ക് ചെയ്യൂ  ഇവിടെ ക്ലിക്ക് ചെയ്യൂ  ഇവിടെ ക്ലിക്ക് ചെയ്യൂ    ഇവിടെ ക്ലിക്ക് ചെയ്യൂ
ആറ്റിങ്ങല്‍ സബ് ജില്ലാ  കായികമേള  റിസള്‍ട്ടിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

3 Oct 2013

 സാമൂഹ്യ-സാമ്പത്തിക സെന്‍സസ് 2011 -ഏണ്‍ഡ് ലീവ് സംബന്ധിച്ച് സ്പഷ്ടീകരണത്തിനായി
    ഇവിടെ ക്ലിക്ക്         ചെയ്യൂ

11 Sept 2013

Enhancement of special casual leave to employees undergoing Chemotherapy or Radiation   ORDER 
 
Special Casual Leave for parents of Physically/ Mentally Challenged-Guidelines dtd 06.08.2011

Read more at: https://www.hsslive.in/2017/07/Leaves-and-Leave-Norms-for-Govt-emplys.html
Copyright © Hsslive

  special casual leave for parents of physically/mentally chllenged children  CIRCULAR