.INTRA DIST TRANSFER LAST DATE 21/04/2024........TERMINAL SURRENDER PAY REVISION ARREAR 3rd UPDATED IN SPARK
Showing posts with label BIMS. Show all posts
Showing posts with label BIMS. Show all posts

4 Nov 2021

 BIMS  ല്‍ നിന്നും  STSB PROCEEDINGS എങ്ങനെ തയ്യാറാക്കാം  HELP FILE

ഡി ഡി ഒ യുടെ സ്പെഷ്യൽ ട്രഷറി സേവിങ് ബാങ്ക് (STSB ) അക്കൗണ്ടില്‍ ക്രഡിറ്റാകുന്ന തുകകൾ (ഉദാഹരണത്തിന് ജീവനക്കാരുടെ സാലറിയിൽ പിടിക്കുന്ന കോ ഓപ്പറേറ്റീവ്  റിക്കവറി,പ്രൊഫഷണല്‍ ടാക്സ് തുടങ്ങിയവ STSB െചക്കെഴുതി ബിംസിൽ നിന്നും പ്രൊസിഡിങ്സ് തയ്യാറാക്കി അത് ഇ സബ് മിറ്റ് ചെയ്ത് വേണം ട്രഷറിയില്‍ നല്കാൻ..

12 Jun 2016

Bims  ൽ contigent ബില്ലുകൾ എങ്ങനെ തയ്യാറാക്കാം    CLICK HERE