..കെ എസ് ടി എ യില്‍ അണിചേരൂ,പൊതുവിദ്യാഭ്യാസത്തിന്റെ കാവലാളാകൂ.‌‌‌‌‌|
ഈ വര്‍ഷത്തെ ന്യൂനപക്ഷ പ്രീമെട്രിക്,അപേക്ഷകള്‍ സ്വീകരിക്കാനുള്ള .അവസാനതീയതി 31.8.15.| .‌‌‌| ,| 2014 - 15 ലെ ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ഗുണഭോക്തൃലിസ്റ്റ് പ്രസിദ്ധീകരിച്ചു. -

28 Jul 2015

19 Jul 2015

പാചകതൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിച്ചു     ഉത്തരവ്
അവ്യക്തത മൂലം ഈ ഉത്തരവ് മരവിപ്പിച്ചു

6 Jul 2015

 പാഠപുസ്കവിതരണം.ഓണ്‍ലൈന്‍ എന്ട്രി 8.7.15 ന് മുമ്പായി ചെയ്യേണ്ടതാണ്..ഉത്തരവ്


ഇന്റേണല്‍ സപ്പോര്‍ട്ട് മിഷന്‍ (ISM) ഉത്തരവ്.
 പരിശോധിക്കുന്ന മേഖലകള്‍  ഇവിടെ ക്ലിക്ക് ചെയ്യൂ

1 Jul 2015

ന്യൂനപക്ഷ പ്രീമെട്രിക്  2015-16 അപേക്ഷ ക്ഷണിച്ചു...

അപേക്ഷ ഫോറം       സര്‍ക്കുലര്‍ 1     സര്‍ക്കുലര്‍ 2   സര്‍ക്കുലര്‍ 3
OEC students Lumpsum Grant 2015-16 last date 30.7.2015
 CIRCULAR   DETAILS
ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയലിംഗ് എങ്ങനെ?
ആഗസ്ത് 31 നു മുമ്പായി കഴിഞ്ഞ വര്‍ഷത്തെ വരുമാനം രണ്ടര ലക്ഷത്തില്‍ കൂടുതലുള്ള എല്ലാവരും സ്വയം ചെയ്യേണ്ട ജോലിയാണ് റിട്ടേണ്‍ ഫയലിംഗ്..
( കടപ്പാട് ശ്രീ,ബാബു വടക്കുഞ്ചേരി)
ഇവിടെ ക്ലിക്ക് ചെയ്യൂ

27 Jun 2015

Dept.promotion committee ,CR for HSA CIRCULAR

 ICT Training for Teachers CIRCULAR

20 Jun 2015

teachers award,PTA award  and mundasseri award details
തിരുവനന്തപുരം ജില്ലാ പ്രൈമറി HM പ്രൊമോഷന്‍  ഇവിടെ

17 Jun 2015

ഡിപ്പാര്‍മെന്റ് ക്വാട്ട ബി എഡ് പ്രവേശനം,,അപേക്ഷ ക്ഷണിച്ചു..അവസാന തിയതി ജൂണ്‍ 25..
വിശദാംശങ്ങള്‍,അപേക്ഷഫാറം

16 Jun 2015

Rejected/non submitted CR of HSA"s  before 18.06.15 DETAILS
Regional institute of English Banglore course DETAILS

13 Jun 2015

ഈ വര്‍ഷത്തെ വായനാവാരം വായിച്ചു വളരുക,,ചിന്തിച്ച് വിവേകം നേടുക ..
നിര്‍ദ്ദേശങ്ങള്‍   ഡി പി ഐ സര്‍ക്കുലര്‍

12 Jun 2015

പ്ലസ് ടു ജയിച്ച ഒ.ബി.സി. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റത്തവണയായി 5,000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കും. അപേക്ഷകര്‍ 2014-15 വിദ്യാഭ്യാസ വര്‍ഷത്തില്‍ സ്റ്റേറ്റ് സിലബസില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയവരും, എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡ് ലഭിച്ചവരുമായിരിക്കണം. വിശദാംശങ്ങള്‍ ഇവിടെ
അത് ലറ്റിക് ഫണ്ട് 2015-16 ഹൈസ്കൂള്‍ ക്ലാസ്സില്‍ നിന്നും 10 രൂപയും യു പി ക്ലാസ്സില്‍ നിന്ന് 5 രൂപയും  പിരിക്കാനുളള ഉത്തരവ്

11 Jun 2015

Inter dist transfer compassionate ground
CLICK HERE
DEPT, TEST TIME TABLE JULY 2015 CLICK HERE

10 Jun 2015

 നന്ദി...നന്ദി..നന്ദി.........

 അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,സംഘടനാപ്രവര്‍ത്തകര്‍ക്കും ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ഞങ്ങളുടെ ചിന്ത.....വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്......3 ലക്ഷം പേര്‍ ഇന്നു വരെ ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു.....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......

4 Jun 2015

2015-16 വര്‍ഷത്തെ ആറാം പ്രവര്‍ത്തിദിന റിപ്പോര്‍ട്ട് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്.സമ്പൂര്‍ണ്ണ യൂസര്‍നെയിം,പാസ്സ് വേര്‍ഡ് ഉപയോ‍ഗിച്ച് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിശദാംശങ്ങള്‍ സമര്‍പ്പിക്കുക,..ഇതിന്റെ പ്രിന്റ് എടുത്ത് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
ഉത്തരവ്          ഓണ്‍ലൈന്‍ എന്ട്രി സൈറ്റ്

2 Jun 2015


പുതിയ പാഠപുസ്തകം 2,4,6,8- പി ഡി എഫ് ഇവിടെ ക്ലിക്ക് ചെയ്യൂ
ടീച്ചേഴ്സ് ടെക്സ്റ്റ്  2,4,6,8                ഇവിടെ
HSS ടെക്സ്റ്റ്     ഇവിടെ
YEAR PLAN      UP  LP  HS

 HEALTH & Phy,EDN Activity book  STD V   VI   VII  VIII

31 May 2015

പുതുക്കിയ ടൈംടേബിള്‍   CLICK HERE

30 May 2015

2015-16 വര്‍ഷത്തെ സ്കൂള്‍ കലണ്ടര്‍ ഇവിടെ ക്ലിക്കൂ

 പ്രൈമറി HM പ്രോമോഷന്‍  50 വയസ്സ് കഴിഞ്ഞവര്‍ക്ക് KER ടെസ്റ്റ് ആവശ്യമില്ലെന്ന ഉത്തരവ് ഇവിടെ 

Sixth working day proforma CLICK HERE

24 May 2015

ഈ വര്‍ഷത്തെ പ്രവേശനോത്സവഗാനം,,
തൃശ്ശൂര്‍,ചേറ്റുവ  GMUP സ്കൂളിലെ തുളസി ടീച്ചര്‍ എഴുതിയത്  
ഇവിടെ ക്ലിക്ക് ചെയ്യൂ    ഇവിടെയും 
പി ഡി എഫ് 
2015-16 വര്‍ഷത്തെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ഉത്തരവ് പ്രസിദ്ധീകരിച്ചു  ഇവിടെ ക്ലിക്ക് ചെയ്യൂ      
  Primary HM ,TVM dt ORDER     

PD tr transfer order TVM dist

OTHER DISTs 

22 May 2015

അധ്യാപകരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ്
SSLC/+2 എല്ലാ വിഷയങ്ങള്‍ക്കും A+ വാങ്ങിയ അധ്യാപകരുടെ മക്കള്‍ക്ക് ദേശീയ അധ്യാപകക്ഷേമഫൗണ്ടേഷന്‍ ക്യാഷ് അവാര്‍ഡ് നല്‍കുന്നു,അവസാനദിവസം 2015ജൂണ്‍ 30
വിശദാംശങ്ങള്‍ ഇവിടെ
2014-15 വര്‍ഷം ടാക്സ് അടച്ച എല്ലാവര്‍ക്കും മെയ് 31 നു മുമ്പായി from 16 ഡണ്‍ലോഡ് ചെയ്തു കൊടുക്കാന്‍ DDO ബാധ്യസ്ഥരാണ്..എങ്ങനെ form 16 ഡൗണ്‍ലോഡ് ചെയ്യാം..
.ഇവിടെ ക്ലിക്ക് ചെയ്യൂ       (കടപ്പാട് -ടി.കെ സുധീര്‍കുമാര്‍ & hsslive.in)

20 May 2015


+2പരീക്ഷാഫലം  മെയ് 21 ന് ഉച്ചയ്ക്ക 12മണിക്ക് പ്രസിദ്ധീകരിക്കും..റിസള്‍ട്ട് തത്സമയം അറിയാനായി കെ എസ് ടി എ ആറ്റിങ്ങല്‍ എല്ലാ റിസള്‍ട്ട് ലിങ്കുകളും ഒരു കുടക്കീഴില്‍ എത്തിക്കുന്നു...


1.1.2001 മുതല്‍ 31.12.2006 വരെ നിയമിതരായ HSA സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.പരാതി ഉള്ളവര്‍ നിയമനഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പി സഹിതം 25.5.15 നു മുമ്പായി  DPI ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്..ഉത്തരവ്
 ‍[][][][][][][][][][][][][][][][][][][][][][][][][][][][][][][][][][][][][][][][][][][][]

വിദ്യാരംഗം കലാസാഹിത്യവേദി-രൂപീകരണ-ഉത്തരവ്
പുതുക്കിയ വിദ്യാരംഗം മാനുവല്‍
[][]][][][][][][]]][[][][][][][][][][][][][][][][][][][] [][][][]][][][][][]][][][]][]]][][][][][]

DA അരിയര്‍ ജി പിഎഫില്‍ ലയിപ്പിക്കാനുള്ള കാലാവധി ദീര്‍ഘിപ്പിച്ച ഉത്തരവ്

15 May 2015

CONDUCT CERTIFICATE ജനറേറ്റ് ചെയ്യാനായി ഒരു സോഫ്റ്റ് വെയര്‍...
സോഫ്റ്റ് വെയര്‍ തയ്യാറാക്കിയത്  നെടുമങ്ങാട് ഉപജില്ലയിലെ പറണ്ടോട് ഗവ,എല്‍ പി എസ് അധ്യാപകന്‍ മണിലാല്‍ ജി,,
CLICK HERE

13 May 2015

''പൊതു വിദ്യാഭ്യാസ കമ്മീഷന്‍ '' ചോദ്യാവലി

കെ എസ് ടി എ സംസ്ഥാനസമിതി നിയോഗിച്ച ''പൊതു വിദ്യാഭ്യാസ കമ്മീഷന്‍ ''സമൂഹത്തിലെ വിവിധ മേഖലകളിലെ വ്യക്തികള്‍,സംഘടനകള്‍,സ്ഥാപനങ്ങള്‍,എന്നിവയില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു,,താഴെ കൊടുത്തിട്ടുള്ള ചോദ്യാവലി പൂരിപ്പിച്ച് മെയ് 20 ന് മുമ്പായി കെ എസ് ടി എ സ്റ്റേറ്റ് സെന്റര്‍,തൈക്കാട്,തിരുവനന്തപുരം 14  എന്ന വിലാസത്തിലോ najeebksta@gmail.com എന്ന മെയില്‍ അഡ്രസ്സിലോ അയയക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു..

ചോദ്യാവലി

12 May 2015

ആറാം ക്ലാസ്സിലെ പുതിയ പാഠപുസ്തകത്തിലെ കവിതകള്‍ -ആലാപനം മനോജ് പുളിമാത്ത്.GHSS വെഞ്ഞാറംമൂട്
വേഗമുറങ്ങൂ മകനേ. ഊഞ്ഞാല്‍ പാട്ട്   തുള്ളല്‍   സാധ്യമെന്ത്?  ഒരു ചിത്രം   

8 May 2015

AEO ഓഫീസുകളില്‍ നൂണ്‍ മീല്‍ ഓഫീസര്‍ തസ്തിക സൃഷ്ടിച്ചു ഉത്തരവ്

2 May 2015

SSLCപുനര്‍മുല്യനിര്‍ണ്ണയം-അവസാനദിവസം,2015 മെയ് 8 ഉച്ചക്ക് 2 മണി,,
സര്‍ക്കുലര്‍     ഓണ്‍ലൈന്‍ സൈറ്റ്

 സ്പാര്‍ക്ക് - അപ്ഡേഷന്‍ സമയം മെയ് 31 വരെ ദീര്‍ഘിപ്പിച്ചു 
ഉത്തരവ് 

ഓരോ സ്‌കൂളും ഓണ്‍ലൈനായി സമര്‍പ്പിച്ചിരിക്കുന്ന ടെക്സ്റ്റ് ബുക്ക് ഇന്റന്റിന്റെ പ്രിന്റൗട്ട് എടുത്ത് പരിശോധിച്ച് പാഠപുസ്തകങ്ങളുടെ എണ്ണം ഉള്‍പ്പെടെ ഏതെങ്കിലും തിരുത്തലുകള്‍ ആവശ്യമെങ്കില്‍ അത് രേഖപ്പെടുത്തി സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ ഒപ്പും സ്‌കൂള്‍ സീലോടും കൂടി മെയ് 4 ന്  ഉച്ചയ്ക്ക് 2 മണിക്കുമുമ്പ് അതത് ടെക്സ്റ്റ് ബുക്ക് ഡിപ്പോ സൂപ്രണ്ടിന് സമര്‍പ്പിക്കേണ്ടതാണ്  ഉത്തരവ്

30 Apr 2015

2014-15 സാമ്പത്തിക വര്‍ഷത്തെ ഇന്‍കം ടാക്സ് E TDS ചെയ്യേണ്ട അവസാന തീയതി,15.5.2015..
E TDS എങ്ങനെ ചെയ്യാം...ഇവിടെ ക്ലിക്ക് ചെയ്യൂ 
 (കടപ്പാട്  ടി കെ സുധീര്‍കുമാര്‍,.& .hsslive.in)
2015 ജനുവരിയില്‍ നടന്ന ഡിപ്പാര്‍ട്ട്മെന്റ് ടെസ്റ്റ് ഫലം പ്രസിദ്ധീകരിച്ചു. റിസള്‍ട്ട് അറിയാന്‍  ഇവിടെ ക്ലിക്ക് ചെയ്യൂ