..കെ എസ് ടി എ യില്‍ അണിചേരൂ,പൊതുവിദ്യാഭ്യാസത്തിന്റെ കാവലാളാകൂ.‌‌‌‌‌KSTA സംസ്ഥാനസമ്മേളനം 2019 ഫിബ്രവരി 8-10 തിരുവനന്തപുരത്ത്...നവകേരളം-നവോത്ഥാനം..അതിജീവനം-പൊതുവിദ്യാഭ്യാസം
.ജൂലൈ 20 കെ എസ് ടി എ സെക്രട്ടറിയേറ്റ് മാര്‍ച്ച്,
Showing posts with label HSS. Show all posts
Showing posts with label HSS. Show all posts

11 Aug 2018DISTRICT MERIT SCHOLARSHIP(DMS)
2018 മാര്‍ച്ചിലെ എസ്സ് എസ്സ് എല്‍ സി പരീക്ഷയില്‌ എല്ലാ വിഷയത്തിനും  A+വാങ്ങിയ മിടുക്കര്‍ക്ക് കോളേജിയേറ്റ്  എജുക്കേഷന്‍ വകുപ്പ് നല്‍കുന്ന DMS അപേക്ഷിക്കാന്‍ സമയമായി. കഴിഞ്ഞവര്‍ഷം കിട്ടിയവര്‍ക്ക് പുതുക്കാനും .അവസാനതീയ്യതി 31/08/2018

നിര്‍ദ്ദേശങ്ങള്‍ 
പുതുതായി തെരഞ്ഞെടുത്തവരുടെ ലിസ്റ്റ് 
ഓണ്‍ലൈന്‍ സെറ്റ് -ഫ്രഷ് 
ഓണ്‍ലൈന്‍ സൈറ്റ്-റിന്യുവല്‍ 


25 May 2018

15 Oct 2017

9 Oct 2017

26 Aug 2017

PLUS ONE REVALUATION RESULT PUBLISHED   CLICK HERE

PRINCIPAL TRANSFER  ORDER

 MOBILEPHONE BAN IN SCHOOLS CIRCULAR

20 Jul 2017

HSS BY TRANSFER PROMOTION SENIORITY LIST FROM HSA/LP/UP various subject HERE
 CIRCULAR   

PROCEEDINGS
COMPLAINTS BEFORE 31/07/2017  WITH COUNTERSIGNATURE OF HM/AEO/DEO/DD

18 Jul 2017

അധ്യാപക വിദ്യാർത്ഥി അനുപാതം 1:40  ആക്കിയ ഉത്തരവ്  HERE

21 Aug 2014

 ACADEMIC COUNCIL ,TRIVANDRUM

HSS  exam time table    (MODIFIED)    CLICK HERE

EXAM PLAN  CLICK HERE

15 Aug 2011

ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു . സമാന തസ്തിക കളുമായി ശമ്പള തുല്യത പുനസ്ഥാപിക്കുക , മലബാര്‍ മേഖലയില്‍ അനുവദിച്ച ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ അധ്യാപക തസ്തിക അംഗീകരിക്കുക ,VHSE സ്പെഷ്യല്‍ റൂള്‍ അപാകം പരിഹരിക്കുക ,തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ KSTA യുടെ നേതൃത്തില്‍ സമരത്തിന്‌ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി സെപ്റ്റംബര്‍ 17 നു പ്രധാന ഓഫീസുകള്‍ക്ക് മുന്നിലും ജില്ലാ കേന്ദ്രങ്ങള്‍ക്ക് മുന്നിലും അധ്യാപകര്‍ ധര്‍ണ്ണ നടത്തും .ഒക്ടോബറില്‍ അനിശ്ചിതകാല പ്രക്ഷോഭം നടത്താനും ആഗസ്റ്റ്‌ 13നു  കൊച്ചിയില്‍ നടന്ന സംയുക്ത യോഗം തീരുമാനിച്ചു .ജനറല്‍ സെക്രട്ടറി എം . ഷാജഹാന്‍ യോഗം ഉത്ഘാടനം ചെയ്തു