.INTRA DIST TRANSFER LAST DATE 21/04/2024........TERMINAL SURRENDER PAY REVISION ARREAR 3rd UPDATED IN SPARK
Showing posts with label NPS. Show all posts
Showing posts with label NPS. Show all posts

25 Oct 2023

        പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ NPS ഉൾപ്പെട്ടിട്ടുളള ജീവനക്കാരുടെ എൻ.പി.എസ്. വിഹിതം തെറ്റായി (അധികമായോ / കുറവായോ) പ്രാൺ അക്കൌണ്ടിലേയ്ക്ക് അടച്ചിട്ടുളള സന്ദർഭങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ           ORDER

21 Aug 2023

 NPS ദേശീയ പെൻഷൻ പദ്ധതി - സർവ്വീസിൽ പ്രവേശിച്ച് ദേശീയ പെൻഷൻ പദ്ധതിയിൽ അംഗത്വം ലഭിക്കാത്ത ജീവനക്കാർക്ക് നിശ്ചിത സമയപരിധിക്കുളളിൽ രജിസ്ട്രേഷൻ നടപടി പൂർത്തീകരിക്കുന്നതിന് അനുമതി നൽകുന്നത് - സംബന്ധിച്ച്.ORDER

5 Nov 2022


2023 ജനുവരി 1 മുതൽ സർക്കാർ ജീവനക്കാർക്ക് എൻപിഎസിൽ നിന്ന്  ഭാഗികമായി തുകനേരിട്ട് ഓൺലൈനായി  പിൻവലിക്കാനുള്ള സൗകര്യം ഇനി ലഭ്യമാകില്ലെന്ന് PFRDA അറിയിച്ചു. നോഡൽ ഓഫീസ് വഴി ഇനി അപേക്ഷ സമർപ്പിക്കണം. CLARIFICATION

APPLICATION 


 NPS Partial Withdrawl
 

Following are the conditions of Conditional Withdrawal:

  1. Subscriber should be in NPS atleast for 3 years
  2. Withdrawal amount will not exceed 25% of the contributions made by the Subscriber
  3. Withdrawal can happen maximum of three times during the entire tenure of subscription.
  4. Withdrawal is allowed only against the specified reasons, for example;
    • Higher education of children
    • Marriage of children
    • For the purchase/construction of residential house (in specified conditions)
    • For treatment of Critical illnesses

Can withdraw 25% of subscribers contribution

Documents required

1) Letter from DDO
2) Form 601 PW
3) Copy of subscribers Bank Pass Book or cancelled Cheque
4) Self declaration
5) Copy of PRAN Card

Submit the above documents to concerned Treasury.

DECLARATION
: I hereby declare and state that this withdrawal is only for the purpose of _________________ as is permitted under PFRDA (Exits and Withdrawals under National Pension System) Regulations 2015 and amendments thereto.
 
 NPS  LOAN DETAILS online  HERE

3 Aug 2022

NPS - വിരമിക്കുന്ന ജീവനക്കാരുടെ അവസാന മാസത്തെ ശമ്പളത്തിൽ നിന്നും എൻ.പി.എസ്. വിഹിതം ഈടാക്കുന്നത് - സംബന്ധിച്ച്. ORDER

21 Apr 2022

 NPS  --Part time employees and Part time Teachers  ORDER

CLARIFICATION

ORDER NO120/2016 DT 23/08/2016 ORDER 

part time to fulll time benifit NPS ORDER

10 Mar 2022

 NPS ല്‍ ചേര്‍ന്ന് മരിച്ചവരുടെ  ആശ്രിതര്‍ക്കുള്ള സഹായം 

   ORDER 1

ORDER 2 

ORDER 3

ORDER 4

ORDER 5