*GPF CREDIT CARD UPLOADED IN ksemp site.*.

1 Dec 2020

 സ്പാർക്കിൽ ഇൻകം ടാക്സ് കണക്കാക്കുന്ന പുതിയ സംവിധാനം വന്നിട്ടുണ്ട്. വളരെ ഉപകാരപ്രദമാണ്. പഴയ സ്കീം - പുതിയ സ്കീം പ്രകാരം ഇൻകം ടാക്സ് താരതമ്യം ചെയ്യാനുള്ള സൗകര്യവുമുണ്ട്. ലാഭകരമായത് ഓപ്റ്റ് ചെയ്യാം. ബാക്കി 3 മാസത്തെ deduction സെറ്റ് ചെയ്യാം.

No comments: