*GPF CREDIT CARD UPLOADED IN ksemp site.*.

1 Dec 2020

 Aided School  Salary Arrear Processing നടത്തുമ്പോൾ

"Entitlement for the month 12/2019 not authenticated by competent authority"

 എന്ന Error വരുന്നത് മൂലം അരിയർ എടുക്കാൻ കഴിയുന്നില്ല എന്ന പ്രശ്നം വരുന്നവർ അവരുടെ Controlling Officer (AEO/DEO) യില് Contact ചെയ്ത് Service History Digital Authenticate ചെയ്തു തരുവാൻ   ആവശ്യപ്പെടുക

Service Matters - Approval (for Aided) - Entitlement Authentication - Present Salary or Service History

ഇതിലെ Service History Select ചെയ്ത് Digital Authenticate ചെയ്യാം

No comments: