STAFF FIXATION REVISION FOR SPECIAL TEACHERS
ARTS AND PET ORDER
നന്ദി...നന്ദി..നന്ദി.........
അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..ഇന്ന് 11/10/2025...56 ലക്ഷം പേര് ഇന്നു വരെ .ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......
MEDISEP JOIN AFTER 19/05/2025 CIRCULAR
മെഡിസെപ് - 19-05-2025 -ന് ശേഷം മാത്രം മെഡിസെപ് പദ്ധതിയിൽ ചേർന്ന് ഡാറ്റ വെരിഫൈ ചെയ്ത ജീവനക്കാരെയും, 19-05-2025 - ന് ശേഷം സേവനത്തിൽ പ്രവേശിച്ച് ജീവനക്കാരെയും പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ മാത്രം ഉൾപ്പെടുത്തുന്നത് - ഒന്നാം ഘട്ടത്തിലെ പ്രീമിയം തുകയും കുടിശ്ശികയും ഈടാക്കുന്നതിൽ നിന്നും ഒഴിവാക്കുന്നത് - സംബന്ധിച്ച്.
POLICY AMOUNT REFUND ORDER
*അക്കൗണ്ടന്റ് ജനറൽ ഓഫീസ് അദാലത്ത്*
കേരള സർക്കാരിൽ സേവനമനുഷ്ഠിക്കുന്ന / വിരമിച്ച ജീവനക്കാരുടെയും, കുടുംബ പെൻഷൻകാരുടെയും പെൻഷൻ, ജിപിഎഫ് കേസുകളുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന പരാതികൾ പരിഹരിക്കുന്നതിന് അക്കൗണ്ടന്റ് ജനറൽ ഓഫീസ് അദാലത്തുകൾ നടത്തുന്നു. ഒക്ടോബർ 14 ന് തിരുവനന്തപുരം അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, 21 ന് എറണാകുളം ഗോൾഡൻ ജൂബിലി റോഡിലുള്ള അക്കൗണ്ടന്റ് ജനറൽ ബ്രാഞ്ച് ഓഫീസിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, 27 ന് കോഴിക്കോട് ജവഹർ നഗറിലെ അക്കൗണ്ടന്റ് ജനറൽ ബ്രാഞ്ച് ഓഫീസിൽ കോഴിക്കോട്, പാലക്കാട്, മലപ്പുറം, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകൾക്കുള്ള അദാലത്തുകൾ നടത്തും.
അദാലത്തിൽ പരാതികൾ സമർപ്പിക്കുന്നതിനുള്ള നിർദ്ദിഷ്ട ഫോർമാറ്റ് www.agker.ae@cag.gov.in - ൽ ലഭ്യമാണ്. പെൻഷൻ അല്ലെങ്കിൽ കുടുംബ പെൻഷൻ സംബന്ധിച്ച പരാതികൾ pensionadalat.ker.ae@cag.gov.in - ലും ജിപിഎഫുമായി ബന്ധപ്പെട്ട പരാതികൾ gpfadalat.ker.ae@cag.gov.in - ലും അയക്കണം. 'പെൻഷൻ/ജി പി എഫ് അദാലത്തിനു വേണ്ടിയുള്ള അപേക്ഷ' എന്ന് എഴുതിയ പരാതികൾ അക്കൗണ്ടന്റ് ജനറൽ (എ & ഇ), കേരള, എംജി റോഡ്, തിരുവനന്തപുരം 695001 എന്ന വിലാസത്തിലും അയക്കാം. അദാലത്തിന് കുറഞ്ഞത് 15 ദിവസം മുമ്പെങ്കിലും ലഭിക്കുന്ന പരാതികൾ മാത്രമേ പരിഗണിക്കുകയുള്ളൂ. കോടതിയുടെ പരിഗണയിലുള്ളതും കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ലഭിച്ച പരാതികളും അദാലത്തിൽ പരിഗണിക്കില്ല.
നന്ദി...നന്ദി..നന്ദി.........
അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..ഇന്ന് 01/09/2025...55 ലക്ഷം പേര് ഇന്നു വരെ .ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......
നന്ദി...നന്ദി..നന്ദി.........
അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..ഇന്ന് 12/07/2025...54 ലക്ഷം പേര് ഇന്നു വരെ .ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......
നന്ദി...നന്ദി..നന്ദി.........
അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..ഇന്ന് 25/05/2025...53 ലക്ഷം പേര് ഇന്നു വരെ .ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......
DAILY WAGES TEACHERS POSTING 2025-26
ഈ ഉത്തരവിൽ പ്രതിപാദിച്ച 249/2002 dt 14.8.2002 ഉത്തരവ് CLICK HERE
ഈ ഉത്തരവിൽ പ്രതിപാദിച്ച 382/2004 dt 20.12.2004 ഉത്തരവ് CLICK HERE
DAILY WAGE SALARY REVISED ORDER
Daily Wage New Revised Rate.
From 01/04/2025
1. LP/UP = 1010/-
2. HS = 1160/-
3. HSS Junior = 1270/-
4. HSS Senior = 1530/-
5. Part Time Teacher (LP/UP) = 770/-
6. Part Time Teacher (HS) = 800/-
7.Office asst...710/-_
8.Clerk..800/-
DAILY SALARY BILL PROCEEDINGS MODEL ODT format
SPARK-- സ്പാർക്ക് ആപ്ലികേഷൻ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതിലൂടെ ഡാറ്റയിൽ
ഉണ്ടാകുന്ന തെറ്റുകൾ തിരുത്തുന്നതിനുള്ള അപേക്ഷകൾ സംബന്ധിച്ച്
തുടർനിർദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് CIRCULAR
DAILY WAGE SALARY REVISED ORDER
Daily Wage New Revised Rate.
From 01/04/2025
1. LP/UP = 1010/-
2. HS = 1160/-
3. HSS Junior = 1270/-
4. HSS Senior = 1530/-
5. Part Time Teacher (LP/UP) = 770/-
6. Part Time Teacher (HS) = 800/-
7.Office asst...710/-_
8.Clerk..800/-
സംസ്ഥാന
സർക്കാർ ജീവനക്കാരുടെ വായ്പയും മുൻകൂറും - 2025 ഏപ്രിൽ മാസത്തിലെ
തിരിച്ചടവ് മാറ്റി വയ്ക്കുന്നത് സംബന്ധിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു. ORDER