*GPF CREDIT CARD UPLOADED IN ksemp site.*.

13 Jan 2025

12 Jan 2025

 

VIDYA SAMUNNATHI  SCHOLARSHIP 2024-25  CIRCULAR

*വിദ്യാസമുന്നതി സ്കോളർഷിപ്പ്* മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രതിവർഷം 4000 മുതൽ 25000 വരെ സ്കോളർഷിപ്പ്.
Higher Secondary, High School, Diploma, Graduate Level, M.Phil, Ph.D, National Institutes, CA/ICWA/CS, Post Graduate Level എന്നീ വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.  അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തിയതി 20/01/2025

APPLICATION SITE HERE

GUIDELINES AND DETAILS  HERE

8 Jan 2025

 K TET EXAM 2025 JANUARY 18& 19 -  HALL TICKET DOWNLOAD LINK 

HERE

7 Jan 2025

 AIDED HSS -INCREMENT SANCTIONING POWER TO PRINCIPAL -FREEZED  

ORDER

5 Jan 2025

 KEDAVILAKKU SCHOLARSHIP FOR OBC STUDENTS (1 TO 8 ) 2024-25

NOTIFICATION

CASTE LIST

APPLICATION FORM 

students manual application submit before 20/01/2025  ..school online entry in E GRANTS site  before 31/01/2025

1 Jan 2025

 TRANSFER ENTRY IN SPARK  GAZETTED STAFFS HERE

ONLINE C T C GENERATION-GAZETTED TRANSFER HERE

 UBUNTU 22.04 DSC SOFTWARE HERE

 പുതുവത്സരാശംസകള്‍ 2025

29 Dec 2024

നന്ദി...നന്ദി..നന്ദി......... 

അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..ഇന്ന് 29/12//2024...50 ലക്ഷം പേര്‍ ഇന്നു വരെ .ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......

*.. ആറ്റിങ്ങല്‍ ബ്ലോഗ്*

 

27 Dec 2024

 SAMPOORNA PLUS UPDATION MID TERM EXAM DETAILS CIRCULAR

SAMPOORNA PLUS LINK   HERE

23 Dec 2024

 INTER DIST TRANSFER-- NEW CIRCULAR LAST DATE 

03/01/2025CIRCULAR

INTER DIST TRANSFER RATIO -NEW CIRCULAR HERE

19 Dec 2024

MID TERM EXAM -പഠന പിന്തുണാ പ്രവര്‍ത്തനങ്ങള്‍ CIRCULAR

14 Dec 2024

 CHANGE NAME IN THE GAZETTE 

SSLC Certificate, the candidate concerned shall notify the change in name in the Gazette and the Commissioner for Government Examinations is authorised to make necessary correction/substitution of name in the certificate on production of such notification   ORDER

HSA SENIORITY LIST (01/01/2024 to 31/12/2024) CIRCULAR

12 Dec 2024

 U DISE 2024-25 ENTRY BEFORE 15/12/2024 CIRCULAR

 LSS EXAM 2024-25 NOTIFICATION

USS    NOTIFICATION

ONLINE ENTRY  BEFORE 15/01/2025

EXAMINATION ON 27/02/2025

10 Dec 2024

 PROPERTY RETURNS FILING THROUGH SPARK---CIRCULAR

before 15/01/2025  HELP FILE

7 Dec 2024

 HSST jr Promotion from Hst/Lpst/Upst Circular

SERVICE CARD HSST Jr Pdf

 SSLC BOOK NAME CHANGE NEW CIRCULAR  PDF

SSLC Book issue ചെയ്ത ശേഷം ഗസറ്റിലൂടെ വിദ്യാർത്ഥി പേര് മാറ്റിയാൽ, ആ പേര് പരീക്ഷാ കമ്മീഷണര്‍ സർട്ടിഫിക്കറ്റിൽ തിരുത്തി നൽകണമെന്ന് KER ഭേദഗതി.

4 Dec 2024

 NPS  PRAN data changes Circular

S2 Form  PDF

Circular No.67/2024/Fin 02-12-2024 NPS Cell ദേശീയ പെൻഷൻ പദ്ധതി - അംഗങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പ്രാൺ അക്കൌണ്ടിൽ അപ്ഡേറ്റ് ചെയ്യുന്നത് - തുടർ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്.

 AIDED DAILY WAGE TERMINATION...SENIOR  CIRCULAR

26 Nov 2024

 INTER DIST TRANSFER 2024-25 APPLICATION INVITED CIRCULAR

 SITE

TRANSFER RATIO Circular

24 Nov 2024

 DAILY WAGES AGE LIMITCIRCULAR

  SCHOLARSHIP CLASSES RESTRICTIONS ORDER

 MEDISEP ഇല്ലാത്ത ആശുപത്രികളിലേയും ഹോമിയോ,ആയുര്‍വേദ ചികിത്സകള്‍ക്കും മെഡിക്കല്‍ റീ ഇംബേഴ്സ് മെന്റ് ചെയ്യാനുള്ള ഉത്തരവ് ORDER

19 Nov 2024

 GPAIS 2025      ORDER

   (Group Personal accident insurance scheme)  ജീവന്‍ രക്ഷാ പദ്ധതി

2024 November മാസത്തെ ശമ്പളത്തില്‍ നിന്ന് 1000 രൂപ ഡിഡക്ട് ചെയ്യേണ്ടതാണ്

NOMINATION FORM 

10 Nov 2024

 

നന്ദി...നന്ദി..നന്ദി......... 

അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..ഇന്ന് 10/11/2024...49 ലക്ഷം പേര്‍ ഇന്നു വരെ .ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......

*.. ആറ്റിങ്ങല്‍ ബ്ലോഗ്*

9 Nov 2024

 COMPASSIONATE TRANSFER CLARIFICATION

*രക്ഷിതാക്കൾ ഇല്ലാത്ത / സംരക്ഷിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങൾക്ക് ആവശ്യമായ രേഖകളുടെ പിൻബലത്തിൽ പൊതു സ്ഥലം മാറ്റത്തിൽ ഇളവുകളും മുൻഗണനകളും അനുവദിച്ച ഉത്തരവ്*

23 Oct 2024

 SCHOOL BUILDING DETAILS ENTRY  IN SANJAYA DATA BASE ORDER

22 Oct 2024

 

മലയാളദിനാഘോഷവും ഭരണഭാഷാവാരാഘോഷവും ആഘോഷപരിപാടികള്‍ സംഘടിപ്പി ക്കുന്നതിനുള്ള മാർഗനിര്‍ദേശങ്ങള്‍ – സംബന്ധിച്ച്‌.CIRCULAR

17 Oct 2024

COMPUTER HIGHER QUALIFICATION ഉള്ളവര്‍ക്ക്   KOOL വേണ്ട   ORDER

5 Oct 2024

 DPC APPROVED LIST OF HSA  FOR THE PROMOTION OF HM/AEO LIST

4 Oct 2024

  ബാലാവകാശ സംരക്ഷണ നിയമം-CHILD PROTECTION ACT
വിദ്യാലയങ്ങളിൽ പരസ്യയാഗം വിളിച്ച് ബലഹീനരെ
സഹായിക്കുന്നതിനു നിയന്ത്രണം  
ORDER

 RETIREMENT BENIFITS CIRCULAR

1 Oct 2024

 Govt Orders For  CHANGES IN THE BIRTH CERTIFICATE ORDERS

 AIDED SCHOOL SALARY BILL COUNTER SIGNATURE COPY TO 

TREASURY ORDER

SPARK TUTORIAL 

ORDER CANCELLED ORDER 

 KSR AMENDMENT--PATERNITY ,MISCARRIAGE,HYSTERECTOMY LEAVE 

RECKON FOR PROBATION  ORDER

 GRADE FORM PDF HERE

 SPARK New Employee Registration   FORM  PDF

SLI APPLICATION FORM PDF

NOMINATION  SLI..PDF

 GIS APPLICATION PDF

GIS NOMINATION   PDF

GPF NOMINATION PDF

NPS-PRAN APPLICATION FORM PDF

PRAN FORM DDO   PDF

FRESH POSTING  POLICE VERIFICATION PROFORMA PDF

FORM OF UNDERTAKING  DECLARATION 



 E SERVICE BOOK TUTORIAL PDF

 NEW TEXT BOOKS (SECOND VOLUME)

STD 7

1 കേരളപാഠാവലി മലയാളം (AT)




2 കേരളാ റീഡര്‍ ഇംഗ്ലീഷ്
3 ഗണിതം (മലയാളം മീഡിയം)
4 ഗണിതം (ഇംഗ്ലീഷ് മീഡിയം )




5 അടിസ്ഥാനശാസ്ത്രം (മലയാളം മീഡിയം)
6 അടിസ്ഥാനശാസ്ത്രം (ഇംഗ്ലീഷ് മീഡിയം)




7 സാമൂഹ്യശാസ്ത്രം (മലയാളം മീഡിയം)
8 സാമൂഹ്യശാസ്ത്രം (ഇംഗ്ലീഷ് മീഡിയം)




STD – IX    
1 മലയാളം (കേരള പാഠാവലി)




2 കേരള റീഡര്‍ ഇംഗ്ലീഷ്
3 ഭൗതികശാസ്ത്രം (മലയാളം മീഡിയം)
4 ഭൗതികശാസ്ത്രം (ഇംഗ്ലീഷ് മീഡിയം)




5 രസതന്ത്രം (മലയാളം മീഡിയം)
6 രസതന്ത്രം (ഇംഗ്ലീഷ് മീഡിയം)




7 ജീവശാസ്ത്രം (മലയാളം മീഡിയം)
8 ജീവശാസ്ത്രം (ഇംഗ്ലീഷ് മീഡിയം)




9 സാമൂഹ്യശാസ്ത്രം  (മലയാളം മീഡിയം)
10 സാമൂഹ്യശാസ്ത്രം  (ഇംഗ്ലീഷ് മീഡിയം)




11 സാമൂഹ്യശാസ്ത്രം  (മലയാളം മീഡിയം)
12 സാമൂഹ്യശാസ്ത്രം (ഇംഗ്ലീഷ് മീഡിയം)




13 ഗണിതം (മലയാളം മീഡിയം)
14 ഗണിതം (ഇംഗ്ലീഷ് മീഡിയം)




 NEW TEXT BOOKS SECOND VOLUME

STD 5

1 കേരളപാഠാവലി മലയാളം (AT)




2 കേരളാ റീഡര്‍ – ഹിന്ദി
3 കേരളാ റീഡര്‍ ഇംഗ്ലീഷ്
4 ഗണിതം (മലയാളം മീഡിയം)
5 ഗണിതം (ഇംഗ്ലീഷ് മീഡിയം )




6 അടിസ്ഥാനശാസ്ത്രം (മലയാളം മീഡിയം)
7 അടിസ്ഥാനശാസ്ത്രം (ഇംഗ്ലീഷ് മീഡിയം)




8 സാമൂഹ്യശാസ്ത്രം (മലയാളം മീഡിയം)
9 സാമൂഹ്യശാസ്ത്രം (ഇംഗ്ലീഷ് മീഡിയം)



 







 NEW TEXT BOOKS  (SECOND VOLUME)

STD 1

1 കേരളപാഠാവലി – മലയാളം




2 കേരളാ റീഡര്‍ ഇംഗ്ലീഷ്
3 ഗണിതം (മലയാളം മീഡിയം)
4 ഗണിതം (ഇംഗ്ലീഷ് മീഡിയം)



    

STD 3

1 കേരളപാഠാവലി – മലയാളം




2 കേരളാ റീഡര്‍ ഇംഗ്ലീഷ്
3 ഗണിതം (മലയാളം മീഡിയം)
4 ഗണിതം (ഇംഗ്ലീഷ് മീഡിയം )




5 പരിസര പഠനം (മലയാളം മീഡിയം) 
6 പരിസരപഠനം (ഇംഗ്ലീഷ് മീഡിയം)




  
 

27 Sept 2024

 HST ENGLISH POST- AS LANGUAGE --STAFF FIXATION ORDER

നന്ദി...നന്ദി..നന്ദി......... 

അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..ഇന്ന് 27/09/2024...48 ലക്ഷം പേര്‍ ഇന്നു വരെ .ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......

*.. ആറ്റിങ്ങല്‍ ബ്ലോഗ്*

 

11 Sept 2024

10 Sept 2024

 ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍( NFTW) SSLC/PLUS 2/VHSE പഠിച്ച പൊതുവിദ്യാലയത്തിലെ അധ്യാപകരുടെ ഫുള്‍ എ പ്ലസ്സ് നേടിയ മക്കള്‍ക്ക്  ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

CIRCULAR     GUIDELINES   

SITE 

2 Sept 2024

31 Aug 2024

 MEDISEP ACCOUNTS FINALISATION CIRCULAR

HELP FILE FOR MEDISEP ACCOUNTING HERE

HELP FILE  VIDEO  HERE

  KSEMP (AG Site)  RECONCILIATION  CIRCULAR


24 Aug 2024

 ADDITIONAL POST 2023-24 ORDER

 K TET CLARIFICATION ABOUT 2011 PSC NOTIFICATION CIRCULAR

 CMDRF(Wayanad 2024) contribution details Updated in SPARK

Salary Matters -....last    menu .... CMDRF(Wayanad 2024) contribution details

Select dept .office .ddo code ...bill type ....

Click willing to contribute  YES or NO ..

If yes  then give payment option[ salary ..NRA /TA..E L  Surrender ].

If salary deduction give no .of days .no  of instalments ..start month ....start year ..  and save it ..

If contribution towards CMDRF with reference to G.O.(P)no.70/2024/Fin dtd 16/08/2024 is opted, DDO should ensure WRITTEN WILLINGNESS from the concerned.

Editing of option is allowed till salary processing of 8/2024.

And process salary

14 Aug 2024

4 Aug 2024

 ANTICIPATORY INCOMETAX STATEMENT 2024-25 SOFTWARE

BY MURALI PANAMANNA     UBUNTU                WINDOWS


3 Aug 2024

 2024-25ലെ OEC .OBC [H],പ്രീമെട്രിക് വിദ്യാഭ്യാസആനുകൂല്യത്തിനുള്ള ഡാറ്റാഎന്‍ട്രി 10/08/2024വരെ ദീര്‍ഘിപ്പിച്ചു

  SPECIAL LEAVE FOR CIVIL DEFENCE PRACTICE & CIVIL DEFENCE SOCIAL WORKER  ORDER

2 Aug 2024

 GPF NOMINATION  form B  For All Employees before 30/09/2024 

CIRCULAR

NOMINATION FORM

 GPF NOMINATION  NEW CIRCULAR HERE

30 Jul 2024

നന്ദി...നന്ദി..നന്ദി......... 

അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..ഇന്ന് 30/07/2024...47 ലക്ഷം പേര്‍ ഇന്നു വരെ .ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......

*.. ആറ്റിങ്ങല്‍ ബ്ലോഗ്*

 

22 Jul 2024

 NMMS 2024-25 APPLICATION NOTIFICATION CIRCULAR


CWSN Students PRE MATRIC SCHOLARSHIP 2024-25 NOTIFICATION

20 Jul 2024

 STATE TEACHERS AWARD APPLICATION CIRCULAR

INTER DIST TRANFER COMPASSIONATE GROUND APPLICATION 2023-24

CIRCULAR

EARNED SURRENDER CANCEL CIRCULAR