NEW TEXT BOOKS (SECOND VOLUME)
STD 7
NEW TEXT BOOKS (SECOND VOLUME)
STD 7
NEW TEXT BOOKS SECOND VOLUME
STD 5
NEW TEXT BOOKS (SECOND VOLUME)
STD 1
1 | കേരളപാഠാവലി – മലയാളം | |||
2 | കേരളാ റീഡര്‍ ഇംഗ്ലീഷ് | |||
3 | ഗണിതം (മലയാളം മീഡിയം) | |||
4 | ഗണിതം (ഇംഗ്ലീഷ് മീഡിയം) | |||
STD 3
1 | കേരളപാഠാവലി – മലയാളം | ||||||
2 | കേരളാ റീഡര്‍ ഇംഗ്ലീഷ് | ||||||
3 | ഗണിതം (മലയാളം മീഡിയം) | ||||||
4 | ഗണിതം (ഇംഗ്ലീഷ് മീഡിയം ) | ||||||
5 | പരിസര പഠനം (മലയാളം മീഡിയം) | ||||||
6 | പരിസരപഠനം (ഇംഗ്ലീഷ് മീഡിയം) | ||||||
നന്ദി...നന്ദി..നന്ദി.........
അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..ഇന്ന് 27/09/2024...48 ലക്ഷം പേര്‍ ഇന്നു വരെ .ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......
CMDRF(Wayanad 2024) contribution details Updated in SPARK
Salary Matters -....last menu .... CMDRF(Wayanad 2024) contribution details
Select dept .office .ddo code ...bill type ....
Click willing to contribute YES or NO ..
If yes then give payment option[ salary ..NRA /TA..E L Surrender ].
If salary deduction give no .of days .no of instalments ..start month ....start year .. and save it ..
If contribution towards CMDRF with reference to G.O.(P)no.70/2024/Fin dtd 16/08/2024 is opted, DDO should ensure WRITTEN WILLINGNESS from the concerned.
Editing of option is allowed till salary processing of 8/2024.
And process salary
നന്ദി...നന്ദി..നന്ദി.........
അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..ഇന്ന് 30/07/2024...47 ലക്ഷം പേര്‍ ഇന്നു വരെ .ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......
NMMS 2024-25 APPLICATION NOTIFICATION CIRCULAR
CWSN Students PRE MATRIC SCHOLARSHIP 2024-25 NOTIFICATION
HST ENGLISH POST NEW ORDER
NO CRIMINAL CASE AGAINST TEACHERS COURT ORDER
*വിദ്യാർത്ഥികളുടെ അക്കാദമിക് സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനാണ് അധ്യാപകർ ശിക്ഷിക്കുന്നതെങ്കില്‍ വിദ്യാർത്ഥികളെ ശിക്ഷിക്കുന്നത് കുറ്റകരമല്ലെന്ന് കേരള ഹൈക്കോടതി വിധി*.കുറഞ്ഞ മാർക്കിൻ്റെ പേരിലോ അച്ചടക്കത്തിൻ്റെ ഭാഗമായോ അധ്യാപകർ വിദ്യാർത്ഥികളെ ശിക്ഷിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി
MEDISEP
*2024-2025 വർഷത്തെ മെഡിസെപ്പ് ഐ ഡി കാർഡ് ഡൗൺലോഡ് ചെയ്യാന്‍ തയ്യാറായി*
പോളിസി നമ്പർ ചില മാറ്റങ്ങൾ ഉണ്ട്.UHID നമ്പർ മാറിയിട്ടുണ്ട്
എല്ലാവരും മെഡിസെപ്പ് കാർഡ് പുതിയത് ഡൗൺലോഡ് ചെയ്യുക
പ്രൊഫൈൽ പരിശോധിക്കുക,,,
dependents എല്ലാവരുടെയും പേര് വന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക..
https://medisepkerala.com
D El Ed 2024-26 NOTIFICATION HERE
GPF INTEREST 2024 April to june 30 ORDER
INSPIRE AWARD 2024-25 NOTIFICATION
E GRANTS..INTER CASTE PARENT'S CHILDREN SCHOLARSHIP
MANUAL VALIDATION FOR SCHOLARSHIP IN E GRANTS CIRCULAR
ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്കാരം സര്‍ക്കുലര്‍
വിദ്യാരംഗം കലാസാഹിത്യവേദി...അധ്യാപക കലാ സാഹിത്യ മത്സരം സര്‍ക്കുലര്‍
NOON MEAL MME FUND CIRCULAR
*MANAGEMENT MONITORING EVALUATION-(MME)* ഫണ്ട് പിൻവലിക്കുന്ന വിധം
Management Monitoring Evaluation- (MME) ഫണ്ട് പിൻവലിക്കുന്ന വിധം
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി- ഫോമുകൾ, സ്റ്റേഷനറി, സോപ്പ്, ഗ്ലാസ്, ചവിട്ടി, തുടങ്ങിയ സാമഗ്രികൾ വാങ്ങുന്നതിനായി MME മാർഗ്ഗനിർദ്ദേശ പ്രകാരം സ്കൂൾ ഫീഡിങ് സ്‌ട്രെങ്ത് ആനുപാതികമായി തുക അനുവദിച്ചു നൽകിയിട്ടുണ്ട്.അത് പിൻവലിക്കുന്നതിനായി കാനറാ ബാങ്ക് സി എസ് എസ് പോർട്ടലിൽ ലോഗിൻ ചെയ്യുക.
CANARA BANK CSS PORTAL CLICK HERE TO LOGIN
പേയ്മെൻറ് ഫയൽ സജ്ജീകരിക്കുന്നതിനായി സിഎസ് എസ് പോർട്ടലിൽ മേക്കർ ആയി login ചെയ്യുക.
തുടർന്ന് Main Menu > Payment File > Initiate Payment എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക .
തുറന്നുവരുന്ന പുതിയ സ്ക്രീനിൽ New File വന്നിട്ടുണ്ടാകും. അതില്‍ INITIATE PAYMENT ആവശ്യമായ വിവരങ്ങൾ ചേർത്ത് നൽകേണ്ടതുണ്ട്.
ORDER NO = ഓട്ടോമാറ്റിക്കായി ജനറേറ്റ് ചെയ്യപ്പെടും
BANK ACCOUNT NUMBER = സ്കൂളിന്‍റെ കാനറ ബാങ്ക് അക്കൗണ്ട് നമ്പർ (PFMS) അവിടെ പ്രദർശിപ്പിക്കപ്പെടും
PAYEE TYPE = Vendor
TXN NATURE = Expenditure
TXN PURPOSE = Payment
TXN TYPE = New
FIN YR = 2025
PROJECT ID : ഒന്നും ചേർക്കേണ്ടതില്ല.
NARRATION : MME FUND 2024-25
SANCTION No : പ്രധാനാധ്യാപകന്‍റെ പ്രൊസീഡിംഗ്സ് നമ്പർ നൽകാവുന്നതാണ്.
SANCTION DT: പ്രൊസീഡിംഗ്സ് തയ്യാറാക്കിയ ഡേറ്റും നൽകാം.
പ്രൊസീഡിംഗ്സ് കോപ്പി ആവശ്യമെങ്കിൽ Upload ചെയ്യാം.
തുടർന്ന് ഫയൽ SAVE ചെയ്യുന്നു. File Saved എന്ന മെസ്സേജ് പ്രത്യക്ഷപ്പെടുകയും ഒരു ഓർഡർ ഐഡി ജനറേറ്റ് ചെയ്യപ്പെടുകയും ചെയ്യും.
അതിനുശേഷം Proceed to Selecting Beneficiary/ Vendor എന്നുള്ളതിൽ ക്ലിക്ക് ചെയ്യുമ്പോൾ തുറന്നു വരുന്ന ജാലകത്തില്‍ വെൻഡർ ഐ .ഡി നല്‍കി FETCH ചെയ്തോ FIND VENDOR മുഖേന ACCOUNT NAME OR NUMBER നല്‍കി SEARCH ചെയ്തോ നമുക്ക് പേയ്മെൻറ് ഫയലിലേക്ക് വെൻഡറെ ആഡ് ചെയ്യാവുന്നതാണ്.
അല്ലെങ്കില്‍ Main menu >> Payment > Payment File > Add Beneficiary or Vendor എന്ന രീതിയിലും ആഡ് ചെയ്യാവുന്നതാണ്.ഒരു തവണ പേയ് മെന്‍റ് ഫയലിന് ഓര്‍ഡര്‍ നമ്പര്‍ ലഭിച്ചാല്‍ അതേ ഫയല്‍ എഡിറ്റ് ചെയ്യണമെങ്കിലും വെണ്ടറെ ചേർക്കണമെങ്കിലും മേല്‍ രീതി തെരഞ്ഞെടുക്കണം
FETCH ചെയ്ത പേയ്മെൻറ് ഫയലിലേക്ക് വെൻഡറെ ആഡ് ചെയ്യാവുന്നതാണ്.തുടര്‍ന്ന് വരുന്ന VENDOR-വിശദാംശങ്ങൾ പരിശോധിച്ച ശേഷം SELECT COMP യില്‍ ക്ലിക്ക് ചെയ്യുക.
COMPONENTS ചേര്‍ക്കേണ്ടതുണ്ട്. 05-Management Monitoring Evaluation എന്നതാണ് വിദ്യാലയങ്ങള്‍ സെലക്ട് ചെയ്യേണ്ടത്.അതിനു ശേഷം PROCEED ക്ലിക്ക് ചെയ്യുക.
comp code = 05 എന്നതിന്‍റെ തൊട്ടടുത്ത കളത്തില്‍ പ്രസ്തുത വെണ്ടറിന് അനുവദിച്ച തുക നല്‍കുക.
(LIMIT AVAILABLE എന്നതില്‍ AEO സെറ്റ് ചെയ്ത ലിമിറ്റില്‍ നീക്കിയിരുപ്പ് തുക അറിയാവുന്നതാണ്. Payee Type,Tax Amount,Is Deduction ? എന്നിടത്ത് ഒന്നും ചെയ്യേണ്ടതില്ല.)
വെൻഡര്‍ക്കു അനുവദിക്കപ്പെട്ട തുകയും ചേർത്ത് Add component യില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് വരുന്ന Added Component-വിശദാംശങ്ങൾ പരിശോധിച്ച ശേഷം Add Ventor യില്‍ ക്ലിക്ക് ചെയ്യുക.നല്‍കിയ വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ DELETE ചെയ്യാവുന്നതാണ്. ഓരോ വെണ്ടര്‍ക്കും നല്‍കേണ്ട തുക രേഖപ്പെടുത്തി സേവ് ചെയ്തു കഴിഞ്ഞാൽ ഡ്രോപ്ഡൗൺ നിന്നും പെയ്മെൻറ് തരം BRANCH ADVISE /തിരഞ്ഞെടുക്കുക.
oder idയിൽ നല്‍കിയ വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ REJECT ചെയ്യാവുന്നതാണ്.Branch Advice തെരഞ്ഞെടുത്ത് Initiate Payment File ബട്ടനിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ ഡാറ്റ Checker login ലേക്ക് സമർപ്പിക്കപ്പെടും.
പെയ്‌മെന്റ് ഫയൽ അംഗീകാരത്തിനും പി. പി. എ ജനറേഷനുമായി, ചെക്കർ ആയി Login ചെയ്യുക.
Main Menu >Approve>Payment>Approve Payment എന്ന ക്രമത്തിൽ ക്ലിക്ക് ചെയ്യുമ്പോൾ പുതിയ പേജിൽ എത്തും.
അവിടെ അംഗീകരിക്കേണ്ട എൻട്രികളുടെ ലിസ്റ്റില്‍ നിന്നും ORDER NUMBER തെരഞ്ഞെടുത്ത് FETCH ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് വരുന്ന വിശദാംശങ്ങൾ പരിശോധിച്ച ശേഷം എൻട്രി അംഗീകരിക്കുന്നതിന് Approve and Generate OTC Advice ബട്ടണിൽ ക്ലിക്ക് ചെയ്യുക.നല്‍കിയ വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ REJECT ചെയ്യാവുന്നതാണ്.
തുടർന്ന് PPA ജനറേറ്റ് ചെയ്യുന്നതിനുവേണ്ടി Main Menu >Approve>Payment>Generate PPA/DSC എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
തുടർന്നുവരുന്ന ജാലകത്തിൽ നിന്നും ബന്ധപ്പെട്ട PAYMENT നുള്ള പി പി എ സൃഷ്ടിക്കാൻ എൻട്രിയുടെ തുടക്കത്തിലുള്ള ADVICE ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഇത്തരത്തിൽ ജനറേറ്റ് ചെയ്യപ്പെടുന്ന PPA ഹെഡ്മാസ്റ്റർ രണ്ടിടത്തും ഒപ്പിട്ടശേഷം അതാത് ശാഖകളിൽ സമർപ്പിക്കേണ്ടതുണ്ട്. 2 COPY എടുത്ത് ഒന്ന് ബാങ്കില്‍ നല്‍കുക രണ്ടാമത്തെ കോപ്പി ബാങ്കില്‍ നിന്നും ഒപ്പ് വാങ്ങി സ്കൂളില്‍ സൂക്ഷിക്കുക .
ഒരു PPA യുടെ കാലാവധി 10 ദിവസമാണ്. ഇത്തരത്തിൽ ജനറേറ്റ് ചെയ്യപ്പെടുന്ന പി പി എ ബാങ്ക് സമർപ്പിച്ചാൽ 6 മുതൽ 24 മണിക്കൂറിനുള്ളിൽ വെൻഡർക്ക് പണം എത്തിച്ചേരും. ജനറേറ്റ് ചെയ്യപ്പെട്ട പി പി എ ക്യാൻസൽ ചെയ്യുന്നതിന് REJECT ചെയ്യാം. ബാങ്ക് INITIATE ചെയ്താല്‍ നമുക്ക്ക്യാന്‍സല്‍ ചെയ്യാന്‍ കഴിയില്ല .
STATUS അറിയുന്നതിനായി
1.MAIN MENU >> REPORT > TRANSACTION REPOT > ഓര്‍ഡര്‍ നമ്പര്‍ നല്‍കി പരിശോധിക്കാവുന്നതാണ്.
2.MAIN MENU >> REPORT > STATEMENT > - ACCOUNT NUMBER ( NOON MEAL CANARA BANK PFMS )നല്‍കിയും പരിശോധിക്കാവുന്നതാണ്.
https://myaadhaar.uidai.gov.in/genricDownloadAadhaar
EID എടുത്തിട്ട് ആധാര്‍ നമ്പര്‍ കിട്ടാത്ത കുട്ടികളുടെ UID ഈ സൈറ്റ് വഴി എടുക്കാം,,ഈ സൈറ്റില്‍ Entrolment IDമെനു ക്ളിക്ക് ചെയ്ത് താഴെ 14അക്ക EID നമ്പരും അതിന് താഴെ എടുത്തദിവസവും താഴെ സമയവും [ഇതെല്ലാം eid പേപ്പറിലുണ്ട്]
കൊടുത്ത് ക്യാപ്ഷെ കൊടുത്ത് send otp click ചെയ്താല്‍ EID പേപ്പറില്‍ താഴെകാണുന്ന മൊബൈലിലേയ്ക്ക് ഒടിപി വരും,,അത് കൊടുത്താല്‍ തൊട്ട്താഴെ uid status അറിയാം,,uid generated എന്നാണ് കാണിക്കുന്നതെങ്കില്‍ ആധാര്‍ ഡൗണ്‍ലോഡിന് കൊടുക്കാം,,പാസ്സ് വേര്‍ഡ് ചോദിക്കുമ്പോള്‍ പേരിന്റെ ആദ്യ നാലക്ഷരം കാപിറ്റല്‍ ലെറ്ററിലും തുടര്‍ന്ന ജനനവര്‍ഷവും[ആകെ 8ഡിജിറ്റ്] കൊടുത്താല്‍ കാര്‍ഡ് ലഭിക്കും,,uid ,ഉടനെ സമ്പൂര്‍ണ്ണയില്‍ കൊടൂത്ത് വാലിഡേറ്റ് ചെയ്യുക
HAND BOOK കരട്
STD 1
ഗണിതം-മലയാളം മീഡിയം ഇംഗ്ലീഷ് മലയാളം
STD 3
ഇംഗ്ലീഷ് ഗണിതം പരിസരപഠനം മലയാളം
STD 5
അടിസ്ഥാന പാഠാവലി ഗണിതം കേരളപാഠാവലി
സാമൂഹ്യപാഠം സയന്‍സ് ENGLISH ഹിന്ദി
STD 7
ഹിന്ദി അടിസ്ഥാന ശാസ്ത്രം സാമൂഹ്യശാസ്ത്രം ഇംഗ്ലീഷ്
STD 9
കേരള പാഠാവലി ഇംഗ്ളീഷ് ഭൗതികശാസ്ത്രം അടിസ്ഥാന പാഠാവലി
SCERT HAND BOOK
നന്ദി...നന്ദി..നന്ദി.........
അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..ഇന്ന് 06/06/2024...46 ലക്ഷം പേര്‍ ഇന്നു വരെ .ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......
DAILY WAGES TEACHERS POSTING 2024-25
ഈ ഉത്തരവിൽ പ്രതിപാദിച്ച 249/2002 dt 14.8.2002 ഉത്തരവ് CLICK HERE
ഈ ഉത്തരവിൽ പ്രതിപാദിച്ച 382/2004 dt 20.12.2004 ഉത്തരവ് CLICK HERE
DAILY WAGE SALARY from 02/2021 ORDER
DAILY PROCEEDINGS GOVT SCHOOL 2024 ODS
NEW TEXT BOOKS (FIRST VOLUME)
STD 1
1 | കേരളപാഠാവലി – മലയാളം |
2 | കേരളാ റീഡര്‍ – തമിഴ് |
3 | കേരളാ റീഡര്‍ – കന്നട |
4 | കേരളാ റീഡര്‍ അറബിക് |
5 | കേരളാ റീഡര്‍ ഇംഗ്ലീഷ് |
6 | കേരളാ റീഡര്‍ സംസ്കൃതം |
7 | ഗണിതം (മലയാളം മീഡിയം) |
8 | ഗണിതം (ഇംഗ്ലീഷ് മീഡിയം) |
9 | ഗണിതം (തമിഴ് മീഡിയം) |
10 | ഗണിതം (കന്നട മീഡിയം) |
STD 3
1 | കേരളപാഠാവലി – മലയാളം |
2 | കേരളാ റീഡര്‍ – തമിഴ് |
3 | കേരളാ റീഡര്‍ – കന്നട |
4 | കേരളാ റീഡര്‍ അറബിക് |
5 | കേരളാ റീഡര്‍ ഇംഗ്ലീഷ് |
6 | കേരളാ റീഡര്‍ സംസ്കൃതം |
7 | ഗണിതം (മലയാളം മീഡിയം) |
8 | ഗണിതം (ഇംഗ്ലീഷ് മീഡിയം ) |
9 | ഗണിതം (തമിഴ് മീഡിയം) |
10 | ഗണിതം (കന്നട മീഡിയം) |
11 | പരിസര പഠനം (മലയാളം മീഡിയം) |
12 | പരിസരപഠനം (ഇംഗ്ലീഷ് മീഡിയം) |
13 | പരിസര പഠനം (തമിഴ് മീഡിയം) |
14 | പരിസര പഠനം (കന്നട മീഡിയം) |
STD 5
1 | കേരളപാഠാവലി മലയാളം (AT) |
2 | അടിസ്ഥാനപാഠാവലി മലയാളം (BT) |
3 | കേരളാ റീഡര്‍ – തമിഴ് (AT) |
4 | കേരളാ റീഡര്‍ – തമിഴ് (BT) |
5 | കേരളാ റീഡര്‍ – കന്നട (AT) |
6 | കേരളാ റീഡര്‍ – കന്നട (BT) |
7 | കേരളാ റീഡര്‍ – ഹിന്ദി |
8 | കേരളാ റീഡര്‍ – ഉര്‍ദു |
9 | കേരളാ റീഡര്‍ – സംസ്കൃതം (അക്കാദമിക്) |
10 | കേരളാ റീഡര്‍ – സംസ്കൃതം (ഓറിയന്‍റല്‍) |
11 | കേരളാ റീഡര്‍ – അറബിക് (അക്കാദമിക്) |
12 | കേരളാ റീഡര്‍ – അറബിക് (ഓറിയന്‍റല്‍) |
13 | കേരളാ റീഡര്‍ ഇംഗ്ലീഷ് |
14 | ഗണിതം (മലയാളം മീഡിയം) |
15 | ഗണിതം (ഇംഗ്ലീഷ് മീഡിയം ) |
16 | ഗണിതം (തമിഴ് മീഡിയം) |
17 | ഗണിതം (കന്നട മീഡിയം) |
18 | അടിസ്ഥാനശാസ്ത്രം (മലയാളം മീഡിയം) |
19 | അടിസ്ഥാനശാസ്ത്രം (ഇംഗ്ലീഷ് മീഡിയം) |
20 | അടിസ്ഥാനശാസ്ത്രം (തമിഴ് മീഡിയം) |
21 | അടിസ്ഥാനശാസ്ത്രം (കന്നട മീഡിയം) |
22 | സാമൂഹ്യശാസ്ത്രം (മലയാളം മീഡിയം) |
23 | സാമൂഹ്യശാസ്ത്രം (ഇംഗ്ലീഷ് മീഡിയം) |
24 | സാമൂഹ്യശാസ്ത്രം (തമിഴ് മീഡിയം) |
25 | സാമൂഹ്യശാസ്ത്രം (കന്നട മീഡിയം) |
ആരോഗ്യ കായികം മലയാളം ICT..ENG MEDIUM ICT.. MAL MEDIUM
ആരോഗ്യകായികം..ഇംഗ്ലീഷ് കലാവിദ്യാഭ്യാസം,ഇംഗ്ലീഷ് കലാവിദ്യാഭ്യാസം..മലയാളം
തൊഴില്‍ ഉദ് ഗ്രഥിതം..മലയാളം തൊഴില്‍ ഉദ് ഗ്രഥിതം..ഇംഗ്ലീഷ്
STD 7
1 | കേരളപാഠാവലി മലയാളം (AT) |
2 | അടിസ്ഥാനപാഠാവലി മലയാളം (BT) |
3 | കേരളാ റീഡര്‍ – തമിഴ് (AT) |
4 | കേരളാ റീഡര്‍ – തമിഴ് (BT) |
5 | കേരളാ റീഡര്‍ – കന്നട (AT) |
6 | കേരളാ റീഡര്‍ – കന്നട (BT) |
7 | കേരളാ റീഡര്‍ – ഹിന്ദി |
8 | കേരളാ റീഡര്‍ – ഉര്‍ദു |
9 | കേരളാ റീഡര്‍ – സംസ്കൃതം (അക്കാദമിക്) |
10 | കേരളാ റീഡര്‍ – സംസ്കൃതം (ഓറിയന്‍റല്‍) |
11 | കേരളാ റീഡര്‍ – അറബിക് (അക്കാദമിക്) |
12 | കേരളാ റീഡര്‍ – അറബിക് (ഓറിയന്‍റല്‍) |
13 | കേരളാ റീഡര്‍ ഇംഗ്ലീഷ് |
14 | ഗണിതം (മലയാളം മീഡിയം) |
15 | ഗണിതം (ഇംഗ്ലീഷ് മീഡിയം ) |
16 | ഗണിതം (തമിഴ് മീഡിയം) |
17 | ഗണിതം (കന്നട മീഡിയം) |
18 | അടിസ്ഥാനശാസ്ത്രം (മലയാളം മീഡിയം) |
19 | അടിസ്ഥാനശാസ്ത്രം (ഇംഗ്ലീഷ് മീഡിയം) |
20 | അടിസ്ഥാനശാസ്ത്രം (തമിഴ് മീഡിയം) |
21 | അടിസ്ഥാനശാസ്ത്രം (കന്നട മീഡിയം) |
22 | സാമൂഹ്യശാസ്ത്രം (മലയാളം മീഡിയം) |
23 | സാമൂഹ്യശാസ്ത്രം (ഇംഗ്ലീഷ് മീഡിയം) |
24 | സാമൂഹ്യശാസ്ത്രം (തമിഴ് മീഡിയം) |
25 | സാമൂഹ്യശാസ്ത്രം (കന്നട മീഡിയം) |
ആരോഗ്യകായികം..ഇംഗ്ലീഷ് ആരോഗ്യകായികം..മലയാളം
കലാവിദ്യാഭ്യാസം.മലയാളം കലാവിദ്യാഭ്യാസം..ഇംഗ്ലീഷ്
ICT.. MAL MEDIUM ICT..ENG MEDIUM
STD 9
1 | മലയാളം (കേരള പാഠാവലി) |
2 | മലയാളം (അടിസ്ഥാന പാഠാവലി) |
3 | തമിഴ് (കേരള പാഠാവലി) |
4 | തമിഴ് (അടിസ്ഥാന പാഠാവലി) |
5 | കന്നട (കേരള പാഠാവലി) |
6 | കന്നട (അടിസ്ഥാന പാഠാവലി) |
7 | കേരള റീഡര്‍ ഇംഗ്ലീഷ് |
8 | കേരള റീഡര്‍ ഹിന്ദി |
9 | കേരള റീഡര്‍ അറബിക് (അക്കാദമിക്) |
10 | കേരള റീഡര്‍ അറബിക് (ഓറിയന്‍റല്‍) |
11 | കേരള റീഡര്‍ ഉര്‍ദു |
12 | കേരള റീഡര്‍ സംസ്കൃതം (അക്കാദമിക്) |
13 | കേരള റീഡര്‍ സംസ്കൃതം (ഓറിയന്‍റല്‍) |
14 | ഭൗതികശാസ്ത്രം (മലയാളം മീഡിയം) |
15 | ഭൗതികശാസ്ത്രം (ഇംഗ്ലീഷ് മീഡിയം) |
16 | ഭൗതികശാസ്ത്രം (തമിഴ് മീഡിയം) |
17 | ഭൗതികശാസ്ത്രം (കന്നട മീഡിയം) |
18 | രസതന്ത്രം (മലയാളം മീഡിയം) |
19 | രസതന്ത്രം (ഇംഗ്ലീഷ് മീഡിയം) |
20 | രസതന്ത്രം (തമിഴ് മീഡിയം) |
21 | രസതന്ത്രം (കന്നട മീഡിയം) |
22 | ജീവശാസ്ത്രം (മലയാളം മീഡിയം) |
23 | ജീവശാസ്ത്രം (ഇംഗ്ലീഷ് മീഡിയം) |
24 | ജീവശാസ്ത്രം (തമിഴ് മീഡിയം) |
25 | ജീവശാസ്ത്രം (കന്നട മീഡിയം) |
26 | സാമൂഹ്യശാസ്ത്രം 1 (മലയാളം മീഡിയം) |
27 | സാമൂഹ്യശാസ്ത്രം 1 (ഇംഗ്ലീഷ് മീഡിയം) |
28 | സാമൂഹ്യശാസ്ത്രം 1 (തമിഴ് മീഡിയം) |
29 | സാമൂഹ്യശാസ്ത്രം 1 (കന്നട മീഡിയം) |
30 | സാമൂഹ്യശാസ്ത്രം 2 (മലയാളം മീഡിയം) |
31 | സാമൂഹ്യശാസ്ത്രം 2 (ഇംഗ്ലീഷ് മീഡിയം) |
32 | സാമൂഹ്യശാസ്ത്രം 2 (തമിഴ് മീഡിയം) |
33 | സാമൂഹ്യശാസ്ത്രം 2 (കന്നട മീഡിയം) |
34 | ഗണിതം (മലയാളം മീഡിയം) |
35 | ഗണിതം (ഇംഗ്ലീഷ് മീഡിയം) |
36 | ഗണിതം (തമിഴ് മീഡിയം) |
37 | ഗണിതം (കന്നട മീഡിയം) |