*GPF CREDIT CARD UPLOADED IN ksemp site.*.

28 Jun 2022

            

MEDISEP - Implementation through Oriental Insurance Company Ltd.Scheme 

details        ORDER

MEDISEP

HOSPITAL LIST 

CIRCULAR 01/07/2022 

ID CARD SITE 





27 Jun 2022

 HM/AEO TRANSFER AND PROMOTION ORDER

           ഏതെങ്കിലും ചട്ടമോ ഉത്തരവോ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ ജീവനക്കാരന്  നൽകപ്പെട്ട തുക പിന്നീട് തെറ്റാണെന്ന് കണ്ടുപിടിച്ചാൽ  അത് തിരിച്ചുപിടിക്കാൻ തൊഴിലുടമയ്ക്ക് അധികാരമില്ല -  ബഹു. സുപ്രീം കോടതി. 

2022 മെയ് 2ന് പുറപ്പെടുവിച്ച Civil Appeal No.7115/2010 കേസിലെ  വിധിന്യായത്തിലാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 

ഇങ്ങനെ തുക തിരിച്ചടക്കുന്നതിൽ നിന്നും ഒഴിവാക്കപ്പെടുന്നത്  ജീവനക്കാരൻ്റെ ഏതെങ്കിലും ഒരവകാശത്തിൻ്റെ ഭാഗമായല്ലെന്നും, മറിച്ച് ഇത്തരമൊരു റിക്കവറി ഉണ്ടായാൽ അത് ജീവനക്കാരന് വരുത്തിയേക്കാവുന്ന കഷ്ടതകളിൽ നിന്ന് ആശ്വാസം നൽകുന്നതിനുള്ള കോടതികളുടെ വിവേചനാധികാരപ്രകാരമാണെന്നും (judicial discretion of courts) ബഹു. സുപ്രീം കോടതി കൂട്ടിച്ചേർത്തു.സേവന സംബന്ധമായ ആനുകൂല്യങ്ങൾ അനുവദിച്ചതിൽ ബന്ധപ്പെട്ട വകുപ്പിന് സംഭവിച്ച പിഴവുമൂലം നൽകപ്പെട്ട അധിക തുക തൻ്റെ ഡി. സി. ആർ. ജി. തുകയിൽ നിന്ന് തിരിച്ചു പിടിക്കാനുള്ള കേരള സർക്കാരിൻ്റെ  നടപടികൾക്കെതിരായി അദ്ധ്യാപകനായ ശ്രീ ജെയിംസ് ഡാനിയേൽ  ഫയൽ ചെയ്ത റിട്ട് അപ്പീൽ  തള്ളിക്കൊണ്ടുള്ള കേരളാ ഹൈക്കോടതി വിധിക്കെതിരെ (WA.404/2006)  ഫയൽ ചെയ്യപ്പെട്ട സിവിൽ അപ്പീൽ  അനുവദിച്ച സുപ്രീം കോടതി, കേരളാ സർക്കാരിന്റെയും  ഹൈക്കോടതിയുടെയും ഉത്തരവുകൾ റദ്ദാക്കി കക്ഷിക്കനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു.                      Court Order

24 Jun 2022

 K TET..LANGUAGE TEACHERS..KTET 3=K TET4 ORDER

     കെ ടെറ്റ്  യോഗ്യതനിർബന്ധമാക്കിയ 01.04.2012 ന് മുമ്പ് ബിരുദം, ബി.എഡ്, എച്ച് എസ്സ് എസ്സ്,
ടിടിസി (നിലവിൽ ഡിഎൽഎഡ്) നേടിയവര്‍ക്ക് മാര്‍ക്ക് ഇളവ്       ORDER

 MEDISEP  Rs 500/- RECOVERY FROM JUNE 2022 ORDER

21 Jun 2022

 RETRENCHED TEACHERS FROM TEACHERS BANK -LEAVE ADJUST  

ORDER

20 Jun 2022

ചരിത്ര നിമിഷം

               ആറ്റിങ്ങല്‍ ബ്ലോഗിനിത്  ചരിത്രനിമിഷം 

നന്ദി...നന്ദി..നന്ദി......... 

അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..2022 മെയ് 15ന് സന്ദര്‍ശകര്‍ 30ലക്ഷം...31 ലക്ഷം പേര്‍ ഇന്നു വരെ (20/06/2022).ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......

*.. ആറ്റിങ്ങല്‍ ബ്ലോഗ്*

 

 

 PLUS 2 RESULT 2022 -- 21/06/2022

SITE 1

SITE2

SITE 3

 SITE 4

19 Jun 2022

 K TET  5% MARK RELAXATION FOR SC/ST/OBC/PH---W E F 2012 ORDER

10 Jun 2022

9 Jun 2022

 DAILY WAGE FOR NEW DIVISION VACCANCY  ORDER

 TC ഇല്ലാതെ സ്കൂളില്‍ ചേര്‍ക്കാം ORDER

Prof;JOSEPH MUNDASSERI MEMORIAL AWARD CIRCULAR

7 Jun 2022

 SIXTH WORKING DAY-- UID/EID ഇല്ലാത്തവരുടെ  DECLARATION  PDF

6th WORKING DAY SAMPOORNA HELP FILE

1 Jun 2022

 NOON MEAL ZERO BALANCE BANK ACCOUNT SBI--ORDER

 PENSION FORMS


KER CERTIFICATE PDF

CPF CERTIFICATE  PDF

AIDED SCHOOL CERTIFICATE PDF

  AIDED SCHOOL CERTIFICATE REVISED FORMAT       ORDER

EXCEL FORMAT 

NLC PDF

 SAMPOORNA  F A Q  CLICK HERE

28 May 2022

 UN ECONOMIC SCHOOL DAILY WAGE SALARY

  അംഗീകാരം ഒരു തവണ മതി.ORDER

  

UN ECONOMIC SCHOOL DAILY WAGE SALARY

 CLARIFICATION

SCHOOL BUILDING FITNESS CLARIFICATION

ADDITIONAL TEXT BOOK INDENTING  CIRCULAR

27 May 2022

 പ്രവേശനോത്സവ ഗാനം 2022  YOU TUBE


പ്രവേശനോത്സവഗാനം- 2022

രചന : മുരുകന്‍ കാട്ടാക്കട
സംഗീതം : വിജയ് കരുണ്‍
പാടിയത് : സിതാര

മഴ മഴ മഴ മഴ മാടി വിളിപ്പൂ മാനം കാണാന്‍ പോരുന്നോ
ചറ പറ ചറ പറ ചന്നം പിന്നം സ്കൂളില്‍ പോകാം കൂട്ടാകാം -2-

കളിയുണ്ടേ ചിരിയുണ്ടേ പാട്ടും പലതറിയാനുണ്ടെ
പട്ടം പോലെ പാറി നടക്കാന്‍ ഇഷ്ടം കൂടാനാളുണ്ടെ..... ഇഷ്ടം കൂടാനാളുണ്ടെ

അ ആ ഇ ഈ ഉവും പിന്നെ കാ ഖാ ഗായും കൂട്ടുണ്ടെ
എ ബി സി ഡി ഇയും പിന്നെ സി ഫോര്‍ ക്യാറ്റും കൂട്ടുണ്ടെ
പേനത്തുമ്പില്‍ തുമ്പികള്‍ പാറുന്നേ...........

വരവായി പതിവായി പകലിന്‍ ചിരിയായി
പാലാഴിച്ചേലുള്ള പാവാടത്തുമ്പി -2-

ഇളം
ചുണ്ടിലീണങ്ങളാലോലം വരവായീ
വരപ്പൂക്കളാല്‍ വസന്തങ്ങളെ ചമയ്ക്കുന്നതാരൊ....

കാട്ടുപൂക്കളെ നാട്ടുപൂക്കളെ കഥ പറയു കളി പറയു
അറിവുകളാകാശം പോല്‍ മേലെ മേലെ പോകാം പോകാം
അ ആ ഇ ഈ ഉവും പിന്നെ കാ ഖാ ഗായും കൂട്ടുണ്ടെ
എ ബി സി ഡി ഇയും പിന്നെ സി ഫോര്‍ ക്യാറ്റും കൂട്ടുണ്ടെ
ഓര്‍മക്കാലം വന്നെ കളിയോടം കേറിപ്പാഞ്ഞെ -2-
മഴ മഴ മഴ മഴ-
വലുതായി വെയിലാകെ നനയുന്നൊരു നാളില്‍
വീടും വിദ്യാലയവും ചോക്കും ബാക് ബെഞ്ചും -2-
നിറമുള്ള വര്‍ണങ്ങളേഴല്ലെഴുന്നൂറായ്
ചിരിപ്പൂക്കളായ്  നനഞ്ഞോര്‍മകള്‍ നിറയ്ക്കും നാളില്‍
കാട്ടുപൂക്കളും നാട്ടുപൂക്കളും കഥ പറയും കളിപറയും
അറിവുകളാകാശം പോല്‍ മേലെ മേലെ പോകാം പോകാം....
അ ആ ഇ ഈ ഉവും പിന്നെ കാ ഖാ ഗായും കൂട്ടുണ്ടെ
എ ബി സി ഡി ഇയും പിന്നെ സി ഫോര്‍ ക്യാറ്റും കൂട്ടുണ്ടെ
ഓര്‍മക്കാലം വന്നെ കളിയോടം കേറിപ്പാഞ്ഞെ -2-
മഴ മഴ മഴ മഴ + അ ആ ഇ ഈ+ പേനത്തുമ്പില്‍- തുമ്പികള്‍ പാറുന്നെ..

 DAILY WAGE TEACHERS POSTING  2022-23  GOVT SCHOOL ORDER

AIDED SCHOOLS

ഈ ഉത്തരവിൽ പ്രതിപാദിച്ച 249/2002 dt 14.8.2002 ഉത്തരവ്  CLICK HERE

ഈ ഉത്തരവിൽ പ്രതിപാദിച്ച 382/2004 dt 20.12.2004  ഉത്തരവ് CLICK HERE

 DAILY WAGE SALARY from  02/2021  ORDER

MAXIMUM AGE FOR DAILY CLARIFICATION

25 May 2022

 UID --FROM ONE SCHOOL TO ANOTHER -CIRCULAR

STAFF FIXATION 2022-23 -SAMPOORNA UPDATION CIRCULAR


 INTRA DIST TRANSFER OF PRIMARY HMs/TEACHERS/HSA -ORDER

SITE

PREFERENTIAL CATEGORY TRANSFER DETAILS

24 May 2022

23 May 2022

15 May 2022

 

ചരിത്ര നിമിഷം

               ആറ്റിങ്ങല്‍ ബ്ലോഗിനിത്  ചരിത്രനിമിഷം 

നന്ദി...നന്ദി..നന്ദി......... 

അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..2022 ഏപ്രില്‍ 4ന് സന്ദര്‍ശകര്‍ 29ലക്ഷം...30 ലക്ഷം പേര്‍ ഇന്നു വരെ (15/05/2022).ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......

*.. ആറ്റിങ്ങല്‍ ബ്ലോഗ്*

6 May 2022

KITE- E CUBE  E LANGUAGE LAB SOFTWARE

SOFTWARE

RESOURCE 

നിലവിലെ സോഫ്റ്റ് വെയറാണിത്..അപ് ഡേ‍ഷന്‍ നടക്കുന്നതനുസരിച്ച്  ഡ്രൈവിലുംഅപ് ഡേഷന്‍ ഉണ്ടാകുന്നതാണ്.

3 May 2022

 Autism,  Multiple Disability, Cerebral Palsy,      Mental Retardation ഉള്ളവരുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 7 ലക്ഷം രൂപ വരെ വിലയുള്ള കാറുകളുടെ നികുതി ഒഴിവാക്കി സർക്കാർ G.O. 01.03.2022 മുതൽ പ്രാബല്യമുണ്ടായിരിക്കും . ORDER

 VACCATION TRAINING SSK DETAILS

2021 ജൂണ്‍ മുതല്‍ സര്‍വ്വീസില്‍ കയറിയ അധ്യാപകര്‍ക്ക് പ്രത്യേക ശാക്തികരണ പരിശീലനം ഉണ്ടായതുകൊണ്ട് അവധിക്കാല പരിശീലത്തിന് അവ്ര്‍ പോകേണ്ടതില്ല

30 Apr 2022

 VACCATION TRAINING MANAGEMENT SYSTEM 2022-23   SITE

 USER MANUAL 

 

E- Language Lab training to teachers    CIRCULAR

29 Apr 2022

27 Apr 2022

25 Apr 2022

 Assigning DDO charge to Aided School / College Teachers who are given the charge of HM/Principal of Schools / Colleges - Time limit fixed -INSTRUCTIONS

21 Apr 2022

 NPS  --Part time employees and Part time Teachers  ORDER

CLARIFICATION

ORDER NO120/2016 DT 23/08/2016 ORDER 

part time to fulll time benifit NPS ORDER

19 Apr 2022

 CONSOLIDATED PROMOTION LIST

 LP(1 to 5)      ODS         PDF       EXCEL

UP(5 to 8)       ODS    PDF      EXCEL

STD 9             PDF

 AEO/HS HM  PROMOTION  ORDER

PLUS ONE EXAM TIMETABLE  HERE

14 Apr 2022

Dr. Ambedkar National Merit award for meritorious students of Secondary 

Education   Circular

9 Apr 2022

 സംസ്ഥാന സർക്കാർ ജീവനക്കാർക്കും എയ്ഡഡ് സ്കൂൾ ജീവനക്കാർക്കുമുളള പലിശരഹിത ചികിത്സാ വായ്പ - അപേക്ഷാ ഫോമിൽ "signature of applicant with date" എന്നും ചേർത്ത് പരിഷ്കരിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു    ORDER

APPLICATION FORM


8 Apr 2022

 Confidential Report for HM/AEO Promotion CIRCULAR

 

HST,LPST,UPST,Ministerial  Promotion Provisional Seniority REVISED List  To HSST  LIST

4 Apr 2022

 MID SUMMER VACCATION 2021-22 CIRCULAR

AEO/HM ONLINE TRANSFER 2022-23 NOTIFICATION

SSLC EXAM VALUATION  DETAILS

 

ചരിത്ര നിമിഷം

               ആറ്റിങ്ങല്‍ ബ്ലോഗിനിത്  ചരിത്രനിമിഷം 

നന്ദി...നന്ദി..നന്ദി......... 

അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..2022ഫെബ്രു 24ന് സന്ദര്‍ശകര്‍ 28ലക്ഷം...29 ലക്ഷം പേര്‍ ഇന്നു വരെ (04/04/2022).ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......

*.. ആറ്റിങ്ങല്‍ ബ്ലോഗ്*

3 Apr 2022

 2018 JAN 14 ന് നമ്മുടെ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത് LTC നിര്‍ദ്ദേശങ്ങള്‍ ,പേര് എഡിറ്റ് ചെയ്ത് മറ്റ് ബ്ലോഗുകളിലും  സോഷ്യല്‍ മീഡിയകളിലും പോസ്റ്റ് ചെയ്ത്  **സഹായിച്ച** വര്‍ക്ക് നന്ദി...

LTC (Leave travel concession)


അധ്യാപകര്‍ക്ക് LTC എടുക്കാന്‍ സമയമായി...ഇപ്പോഴേ യാത്ര പ്ലാന്‍

ചെയ്താലേ വേനലവധിക്ക് സുഖകരമായ യാത്ര സാധ്യമാകൂ..
 

കേരളത്തിലെ സര്‍ക്കാര്‍ ജിവനക്കാര്‍ക്കും,അധ്യാപകര്‍ക്കും 2011 ലെ  ശമ്പളപരിഷ്കരണ ഉത്തരവ് പ്രകാരം(GO(P) No 85/2011 dt 26/02/2011)  കുടുംബത്തോടൊപ്പം ഒരിക്കല്‍ വിനോദയാത്ര പോകാന്‍ യാത്രാക്കൂലി അനുവദിച്ചിട്ടുണ്ട്.. GO(P) 05/2013 fin dt 02/01/2013 എന്ന ഉത്തരവിലൂടെ സര്‍ക്കാര്‍ LTC യുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു..
എയിഡഡ് സ്കൂളിലെയും കോളേജിലേയും അധ്യാപകര്‍ ഉള്‍പ്പെടെ എല്ലാ ഫുള്‍ടൈം ജീവനക്കാര്‍ക്കും (ലോക്കല്‍ ബോഡി ജീവനക്കാര്‍ ഉള്‍പ്പെടെ) LTC  ക്ക് അര്‍ഹതയുണ്ട്.പതിനഞ്ച് വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കിയവരാകണം 
അപേക്ഷകര്‍
 
കൂടുതല്‍ വിശദ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും

  ഇവിടെ ക്ളിക്ക് ചെയ്യൂ

 NEW CLARIFICATION CIRCULAR

CLARIFICATION AIR RATE 

vaccation clartification
 

1 Apr 2022

30 Mar 2022

 EARNED LEAVE SURRENDER DEFERRED TILL 30/06/2022  ORDER

SCHOOL CLOSING 2021-22 CIRCULAR

28 Mar 2022

 STRIKE REGULARISATION  ORDER  2022 March 28 and 29  ORDER

26 Mar 2022

23 Mar 2022

21 Mar 2022

Public Finance Management System (PFMS)-Video & PDF Tutorial  -SSK

 VIDEO

PDF

PDF

17 Mar 2022

 COVID +ve SPECIAL LEAVE 5 DAYS ORDER

 COVID 19 SPECIAL LEAVE SALARY FOR DAILY WAGE ORDER

16 Mar 2022

11 Mar 2022

10 Mar 2022

 NPS ല്‍ ചേര്‍ന്ന് മരിച്ചവരുടെ  ആശ്രിതര്‍ക്കുള്ള സഹായം 

   ORDER 1

ORDER 2 

ORDER 3

ORDER 4

ORDER 5 

ORDER 6 

ആവശ്യമായ സാക്ഷ്യപത്രങ്ങള്‍ 

7 Mar 2022

 എല്ലാ ഗെയിൻ പി.എഫ് വരിക്കാരും എത്രയും പെട്ടെന്ന് തന്നെ എൻ.ഐ.സി തയ്യാറാക്കിയിട്ടുളള *സന്ദേശ്* എന്ന മൊബൈൽ ആപ്ലിക്കേഷൻ ഇതോടൊപ്പമുള്ള ലിങ്കിൽ  https://play.google.com/store/apps/details?id=in.nic.gimkerala  ക്ലിക്ക് ചെയ്ത് ഇൻസ്റ്റാൾ ചെയ്യേണ്ടതും സ്പാർക്കിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പർ പ്രകാരം ലോഗിൻ ചെയ്തിരിക്കേണ്ടതുമാണ്.

ഇക്കാര്യത്തിൽ കാലതാമസം വരുത്താൻ പാട്ടുള്ളതല്ല. 

ലോൺ,   ക്ളോഷർ, അഡ്മിഷൻ എന്നിവയ്ക്കു അപേക്ഷിക്കുമ്പോഴും അവ സാക്ഷൻ ചെയ്യുമ്പോഴും അതിന്റെ നോട്ടിഫിക്കേഷൻ മെസേജ് ഈ *സന്ദേശ്* ആപ്ലിക്കേഷനിലേക്ക് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.

3 Mar 2022

         UNIVERSAL POSTAL UNION  INTERNATIONAL WRITING 

COMPETITION FOR YOUNG PEOPLE 2022           CIRCULAR

28 Feb 2022

 1/1/2010 to 01/01/2017 DA to PF ..Time Extended   ORDER

HSST DAILY CLARIFICATION  ORDER

25 Feb 2022


2021-22 വർഷത്തെ മുഴുവൻ ടാക്സും ഫെബ്രുവരി മാസത്തെ സാലറിയിൽ കുറവ് ചെയ്യാൻ കഴിയാത്തവർക്ക് Challan No - ITNS 281 ഉപയോഗിച്ച് ബാങ്കിലോ, ഓൺലൈനായി OLTAS സൈറ്റിലോ ബാക്കിയുള്ള ടാക്സ്  *സ്ഥാപനത്തിന്റെ TAN നമ്പറിൽ* മാർച്ച് 31 ന് മുമ്പ് അടയ്ക്കാവുന്നതാണ്. ഇപ്രകാരം ചെല്ലാൻ വച്ചോ ഓൺലൈനായോ TAN ൽ ടാക്സ് അടയ്ക്കുന്ന DDO മാർ, Q4 ചെയ്യുമ്പോൾ ഈ ചെല്ലാന്റെ വിവരങ്ങൾ Challan, Annexure 1 പേജുകളിൽ ഉൾപ്പെടുത്തി, OLTAS സൈറ്റിൽ നിന്നും ലഭിക്കുന്ന .csi ഫയൽ കൂടി അറ്റാച്ച് ചെയ്തുവേണം വാലിഡേറ്റ് ചെയ്യേണ്ടത്.     CHALLAN FORM

24 Feb 2022

ചരിത്ര നിമിഷം

               ആറ്റിങ്ങല്‍ ബ്ലോഗിനിത്  ചരിത്രനിമിഷം 

നന്ദി...നന്ദി..നന്ദി......... 

അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..2022ജനു 22ന് സന്ദര്‍ശകര്‍ 27ലക്ഷം...28 ലക്ഷം പേര്‍ ഇന്നു വരെ (24/02/2022).ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......

*.. ആറ്റിങ്ങല്‍ ബ്ലോഗ്*