PAY REVISION ARREAR 3rd and 4th INSTALMENT UPDATED IN SPARK ...

30 Mar 2019

ICT Vaccation Training 2019-20  ഈ സൈറ്റില്‍ അധ്യാപകരുടെ വിശദാംശങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം   SITE

 സര്‍ക്കുലര്‍

അവധിക്കാലത്ത് സ്കൂളില്‍ ക്ളാസ്സുകള്‍ നടത്തുന്നതിന് വിലക്ക്
CIRCULAR 

 CASUAL LEAVE GENERATE SOFTWARE

കാഷ്വല്‍ ലീവ് ഫോം ജനറേറ്റ് ചേയ്യാന്‍ സഹായിക്കുന്ന സോഫ്റ്റ് വെയര്‍ UBUNTU  
 WINDOWS

28 Mar 2019

സര്‍ക്കുലര്‍- 2019-20 അധ്യയന വര്‍ഷത്തെ പ്രധാന ഐ.സി.ടി പരിശീലനങ്ങളെ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഇവിടെ

24 Mar 2019

SENIORITY LIST  - 01 .01 .2001 മുതൽ 31 .12 2006 വരെയുള്ള കാലയളവിലെ സർക്കാർ ഹൈസ്കൂൾ വിഭാഗം അധ്യാപകരുടെ (എച് .എസ് .എ ) അന്തിമപ്പെടുത്തിയ സീനിയോറിറ്റിപട്ടിക HERE

23 Mar 2019

SASTHARANGAM ..ശാസ്ത്രരംഗം മാര്‍ച്ച് ലക്കം ഇവിടെ

20 Mar 2019

OBC Prematric 2015-16,2016-17,2017-18 വര്‍ഷങ്ങളില്‍ ലഭിക്കാത്ത കുട്ടികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അറിയിക്കുക

CIRCULAR
EMPLOYMENT SERVICE UPTO 1/10/1994 COUNTING FOR PENSION ORDER
 

 

AIDED BROKEN SERVICE FOR PENSION ORDER

ORDER 8/2016

11 Mar 2019




ANTICIPATORY INCOME TAX STATEMENT (2019-20 FY)


2019-20 സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിത ആദായനികുതി  (Anticipatory Income Tax) കണ്ടെത്തി 2019 മാര്‍ച്ച് മാസം മുതല്‍ ആ തുകയുടെ 1/12 മാസംതോറും ടി ഡി എസ്സ് ആയി അടയ്ക്കേണ്ടതാണ്..ടിഡിഎസ്സ് കൃത്യമായി അടയക്കാത്ത ജീവനക്കാര്‍ക്കെല്ലാം കഴിഞ്ഞ മാസം 234ബി,സി വകുപ്പ് പ്രകാരം ഫൈന്‍ വന്നത് ഓര്‍ക്കുമല്ലോ...
2019-20 സാമ്പത്തിക വര്‍ഷത്തെ  പ്രതീക്ഷിത ആദായനികുതി വളരെ ലളിതമായി കണക്കാക്കാന്‍ കഴിയുന്ന സോഫ്റ്റ് വെയര്‍....
കെ എസ് ടി എ ആറ്റിങ്ങല്‍ ബ്ലോഗിന് വേണ്ടി തയ്യാറാക്കിയത് ,PNMGHSS കൂന്തള്ളൂരിലെ HSS(ബോട്ടണി) അധ്യാപകനുമായ സ.എസ്സ്. വിനു ആണ്.
നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ kstaattingal@gmail.com,, vinusouparnikaatl@gmail.com
എന്നീ മെയില്‍ അഡ്രസ്സില്‍ അയയ്ക്കുമല്ലോ 

UBUNTU

WINDOWS CLICK HERE

10 Mar 2019

ഗവൺമെന്റ് പ്രൈമറി സ്കൂളിൽ ഹെഡ്മാസ്റ്റർമാരായി പ്രമോഷൻ ലഭിക്കുന്നതിന് അക്കൗണ്ട് ടെസ്റ്റ് ലോവറും,,കെ ഇ ആറും, നിർബന്ധമാക്കിക്കൊണ്ട് അഡ്മിനിസ്ട്രേറ്റീവ് ട്രൈ ബൂണൽ ഉത്തരവ് ,,,, 50 വയസ്സ് കഴിഞ്ഞവര്‍ക്ക് ഇളവ് അനുവദിച്ച്  ഗവൺമെന്റ് ഇറക്കിയ എക്സിക്യൂട്ടീവ് ഉത്തരവ് നിലനിൽക്കില്ല എന്ന് കോടതി പറഞ്ഞിരിക്കുന്നു: കേന്ദ്ര നിയമം നിലനിൽക്കുമ്പോൾ അതിനെ മറികടക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവുകൾക്ക് പ്രസക്തിയില്ല എന്ന് കോടതി പറഞ്ഞു....HM Promotion Dept test
JUDGEMENT 

6 Mar 2019

ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട്.Dr.M A KHADER ..ആദ്യഭാഗം..ഇവിടെ

 Cash Award to Students, Coach & Managers those who won Prices from National School Competitions from 2016-17 & 2017-18 -CIRCULAR

 സർക്കാർ സ്കൂൾ അധ്യാപകരുടെ സഹതാപാർഹ സാഹചര്യത്തിന്മേൽ അന്തർജില്ലാ സ്ഥലം മാറ്റത്തിനായി - അപേക്ഷകൾ ക്ഷണിക്കുന്നത് -ORDER

2 Mar 2019

2016 ജനുവരി മുതല്‍ അധിക തസ്തികയില്‍ നിയമിച്ചവരുടെ അംഗീകാരം,, KER പരിഷ്ക്കരണം ORDER

 KER Clarification CIRCULAR

 Individual login to all employees in SPARK - Instructions -
 ORDER
PRISM - പെൻഷൻ അപേക്ഷകൾ 1/4/2019 മുതല്‍ പ്രിസം വഴി ഓൺലെനായി മാത്രം സമർപ്പിക്കണമെന്ന നിർദ്ദേശം HERE

HBA  Scheme to State Government Employees - HBA allotment 2018-19 - Extension of date for encashment - Instructions  HERE

 സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി (MEDISEP) -ഗുണഭോക്താക്കളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട് തുടർ നിർദ്ദേശങ്ങൾ HERE

1 Mar 2019

എൽപി ,യുപി & ഹൈസ്കൂൾ വിഭാഗം ടൈം ടേബിൾ   ഇവിടെ

28 Feb 2019

പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ പ്രധാനാധ്യാപകർ  /ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സമാന തസ്തികകളിൽ 2019 -20 വർഷത്തേയ്ക്കുള്ള പൊതുസ്ഥലം മാറ്റവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ  . HERE

ONLINE COMPUTER COURSE FOR PROBATION-BLIND TEACHERS    ORDER

27 Feb 2019

MEDISEP NEW ORDER HERE

CONTRIBUTORY PENSION SCHEME - 01.04.2013 നോ അതിന് ശേഷമോ അന്തർ വകുപ്പ് സ്ഥലം മാറ്റം മുഖേനയോ ബൈ-ട്രാൻസ്ഫർ/ ബൈ-പ്രൊമോഷൻ മുഖേനയോ സമാനമായതോ അല്ലാത്തനോ ആയ മറ്റൊരു തസ്തികയിൽ നിയമിക്കപ്പെടുന്ന ജീവനക്കാരെ ഓപ്ഷൻ ഫോം സമർപ്പിക്കാതെ തന്നെ കെ.എസ്.ആർ ഭാഗം III പെൻഷനിൽ തുടരാൻ അനുമതി നൽകി ഉത്തരവ് 
ORDER
TVM DIST PRIMARY TEACHERS PROVISIONAL SENIORITY LIST HERE

21 Feb 2019

പ്രൈമറി സ്കൂള്‍ ഹൈടെക് ലാബ് - സ്കൂള്‍ സര്‍വേ* സര്‍ക്കുലര്‍--പ്രൈമറി സ്കൂള്‍ ഹൈടെക് ലാബ്--സ്കൂളുകളില്‍ നിലവിലുള്ള ഹൈടെക് ഉപകരണങ്ങളുടെയൂം ഭൗതിക സൗകര്യങ്ങളുടെയും നിജസ്ഥിതി കണ്ടെത്തുന്നതിന് പ്രാഥമിക വിവരശേഖരണം നടത്തുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍...CIRCULAR


20 Feb 2019

2019 -20 അധ്യയന വർഷത്തെ അധ്യാപകരുടെ റവന്യു ജില്ലാതല ഓൺലൈൻ പൊതുസ്ഥലം മാറ്റത്തിന് അപേക്ഷിക്കുന്നതിന് വേണ്ടുന്ന വിശദാംശങ്ങൾ പുറപ്പെടുവിക്കുന്നു .  ORDER


LP/UP/HS ANNUAL EXAM

      TIMETABLE

17 Feb 2019

KSTA  അക്കാദമിക് കൗണ്‍സിലിന്റെ നേത‍ൃത്വത്തില്‍ നടന്ന USS പരീക്ഷയുടെ ചോദ്യപേപ്പറും, ഉത്തരസൂചികയും ,ഒ എം ആര്‍ ഷീറ്റും  ഇവിടെ 

LSS Question Paper and answer Key  HERE

15 Feb 2019

Compulsory Locking Of spark records for increment sanction ORDER

14 Feb 2019

സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കുമുള്ള പലിശ സബ്‌സിഡിയോടെയുള്ള ഭവന നിർമ്മാണ വായ്പാ പദ്ധതി - 2018-19 സാമ്പത്തിക വര്‌ഷം ഭവന നിർമ്മാണ വായ്പയ്ക്ക് അപേക്ഷിക്കുന്നതിനുള്ള നിർദ്ദശം  HERE
G P F (Kerala) Rules 2011- Implementation of IFMS- Integrated System for online submission of various GPF Applications - ORDER

7 Feb 2019

സമേതം" ഓൺലൈൻ സ്കൂൾ ഡാറ്റാ ബാങ്കിലെ ഡാറ്റാ കൃത്യമാക്കുന്നതു സംബന്ധിച്ച നിർദേശങ്ങൾ HERE

 FITNESS CERTIFICATE FORM PDF

6 Feb 2019

K TET  ഇതുവരെയുള്ള എല്ലാ ഉത്തരവുകളും ഒരുകുടക്കീഴില്‍ ...ഇവിടെ
M Ed ഏത് വി‍ഷയവും K TET യോഗ്യതയ്ക്ക്  തുല്യം   ഉത്തരവ്
 
  2013 ന് മുമ്പ് ടിടിസി K TET പാസ്സായാവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സംബന്ധിച്ച് ഉത്തരവ്
 
7/2011 വരെയുള്ള പി എസ്സ് സി നോട്ടിഫിക്കേഷനിലുള്ളവര്‍ക്ക്  k tet  ആവശ്യമില്ല CIRCULAR
CIRCULAR

NCTE Regulations for TET HERE  

The Validity Period of TET qualifying certificate for appointment will be decided by the appropriate Government subject to a maximum of seven years for all categories.

2 Feb 2019

           ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി GPAI- 2019 വർഷത്തേക്കുള്ള പ്രീമിയം തുക കുറവ് ചെയ്യുന്നതിനും ഒടുക്കുന്നതിനും ഉള്ള സമയപരിധി ദീർഘിപ്പിച്ച് - ഉത്തരവ് പുറപ്പെടുവിക്കുന്നു       ORDER

സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കുമുള്ള പലിശ സബ്‌സിഡിയോടെയുള്ള ഭവന നിർമ്മാണ വായ്പാ പദ്ധതി - 2018-19 സാമ്പത്തിക വര്‌ഷം ഭവന നിർമ്മാണ വായ്പയ്ക്ക് അപേക്ഷിക്കുന്നതിനുള്ള നിർദ്ദശംHBA   CIRCULAR


DA ARREAR    01/01/2005 മുതൽ 01/01/2017 വരെയുള്ള ക്ഷാമബത്ത കുടിശ്ശിക പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിൽ ലയിപ്പിക്കുന്നതിനുള്ള സമയ പരിധി ദീർഘിപ്പിച്ചു 
  ഉത്തരവ്

INCOME TAX SOFTWARE 2019 UBUNTU   HERE

INCOME TAX STATEMENT FORM 2018-19  HERE

INCOME TAX SOFTWARE WINDOWS


  AL RAHMAN


babu vadukkumchery

30 Jan 2019

പഠനോത്സവഗാനം,,,,,,ആറ്റിങ്ങല്‍ ഉപജില്ലയിലെ കുന്നുവാരം യു പി സ്കൂളിലെ അധ്യാപിക ഷീജു ജോയ്  രചിച്ച ഗാനം,ചിട്ടപ്പെടുത്തി ആലപിച്ചത് അഴൂര്‍ ഗവ ഹൈസ്കൂളിലെ അധ്യാപകന്‍ എ അക്ബര്‍ഷ

ഇവിടെ 

25 Jan 2019


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കുമുള്ള പലിശ സബ്‌സിഡിയോടെയുള്ള ഭവന നിർമ്മാണ വായ്പാ പദ്ധതി - 2018-19 സാമ്പത്തിക വര്‌ഷം ഭവന നിർമ്മാണ വായ്പയ്ക്ക് അപേക്ഷിക്കുന്നതിനുള്ള നിർദ്ദശം പുറപ്പെടുവിക്കുന്നു  HERE
റിപ്പബ്ളിക്ക് ദിന പതാകയുയര്‍ത്തല്‍ .നിര്‍ദ്ദേശങ്ങള്‍  സര്‍ക്കുലര്‍
 സമേതം
കേരളത്തിലെ ​ഏത്  സ്കൂളിന്റെയും വിശദാംശങ്ങള്‍ നിങ്ങളുടെ വിരല്‍ തുമ്പില്‍
കൈറ്റിന്റെ പുതിയ സംരംഭം സമേതം.
സ്കൂള്‍ കോഡ് കൊടുത്തോ സ്കൂള്‍ പേര് കൊടുത്തോ  സര്‍ച്ച് ചെയ്ത് വിശദാംശങ്ങള്‍ തിരയാം......െല്‍ പി ,യു പി,ഹൈസ്കൂള്‍,ഹയര്‍ സെക്കന്ററി സ്കൂള്‍  വിശദാംശങ്ങള്‍ ലഭ്യമാണ്

Advanced seach option വഴി ജില്ല.വിദ്യാഭ്യാസ ജില്ല .ഉപജില്ല, മണ്ഡലം,പഞ്ചായത്ത്,ഗവ/എയിഡഡ്   ഏത് തരത്തിലുമുള്ള സ്കൂളുകളെ സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കാം 

സമേതം സൈറ്റ്

21 Jan 2019

സർക്കാർ ഏറ്റെടുത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള സ്കൂളുകളുടെ അധ്യാപകരുടെയും പ്രൈമറി വിഭാഗം പ്രധാനാധ്യാപകരുടെയും 2019 -20 വർഷത്തെ പൊതുസ്ഥലം മാറ്റം സംബന്ധിച്ച്   ORDER 





17 Jan 2019

SSLC MARCH 2019 -Revised Time Table Click here to view

 SSLC MARCH 2019 -A-LIST B-LIST PUBLISHED....

SSLC MARCH 2019 - Chapter weightage in Social Science 

 SSLC EXAMINATION 2019 -Provisional A-list Verification   

Instructions to  Hm's and Deo's   CIRCULAR

SSLC EXAMINATION 2019 IT-EXAMINATION   CIRCULAR
  SSLC MODEL EXAMINATION  2019 -Revised Time Table Click here to view

THSLC MARCH 2019 -Revised Time Table Click here to view

THSLC-HI MARCH 2019 -Revised TimeTable Click here to view

SSLC-HI MARCH 2019 -Revised Time Table Click here to view   

Arabic/Urdu/Sanskrit LP/UP Language Teachers Examination 2019 - Revised Time table

12 Jan 2019




PRISM (Pensioner Information System) സൈറ്റ്


1/1/2019 മുതല്‍ വിദ്യാഭ്യാസവകുപ്പില്‍ നിന്നും പെന്‍ഷന്‍ വിശദാംശങ്ങള്‍ പ്രിസം സോഫ്റ്റ് വെയര്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കേണ്ടതാണ്.അതിനായി പെന്‍ഷന്‍ പറ്റുന്ന ആള്‍ക്കും ഓഫീസ് മേധാവിക്കും പ്രിസത്തില്‍ ലോഗിന്‍ ചെയ്യാനായി യൂസര്‍നെയിം ,പാസ്സ് വേര്‍ഡ് അവ ആവശ്യമാണ്.Education (General) നോഡല്‍ ഓഫീസര്‍ Sri.Saseendran G            Mobile: 9447063685

PRISM NEW CIRCULAR  HERE
 
PRISM  നടപ്പാക്കിയ ഉത്തരവും,എങ്ങനെ ചെയ്യണമെന്ന വിവരവും   ഇവിടെ
 PRISM USER GUIDE HERE

PRISM Education dept  ORDER

PENSION BOOK PDF

11 Jan 2019

AIDED SCHOOL MANAGER    സ്കൂള്‍ പി ടി എ  എക്സ് ഒഫിഷ്യോ അംഗമാക്കാന്‍ ഉത്തരവ് 
ഉത്തരവ് 

31 Dec 2018

2018 -19 -അധ്യയന വർഷം അധ്യാപകരുടെ അന്തർജില്ലാ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നു    ORDER  ONLINE SITE OPEN FROM 26/12/2018 to 10/01/2019

SITE

26 Dec 2018

Salary Challenge-Rectification of Issues on account of Salary Challenge 

in SPARK -Instruction issued- ORDER

25 Dec 2018

INVITED SERVICE CARD FROM PRIMARY TEACHERS FROM  

01/01/1996 to 31/12/1998 FOR HM PROMOTION TRIVANDRUM DIST

CIRCULAR          SERVICE CARD MODEL

 PDF

NEW CIRCULAR 

Last date 05/02/2019

22 Dec 2018

LSS.USS 2019 അപേക്ഷ ക്ഷണിച്ചു..പരീക്ഷ ഫെബ്രുവരി 23 ന്..ഓണ്‍ലൈന്‍ അപേക്ഷ ജനു 8 മുതല്‍ 17 വരെ     

LSS USS EXAMINATION FEBRUARY 2019 NOTIFICATION PUBLISHED........ Click to view

SITE

KERALA TEACHER ELIGIBILITY TEST  JANUARY 2019

NOTIFICATION (Malayalam)   Click to view


SSLC EXAMINATION MARCH 2019 iEXaMS USER

MANUAL.. Click here to download

21 Dec 2018

DPC 2019 - HSA and Junior Supdt - അപാകത 28/12/2018 ന് മുമ്പ് പരിഹരിച്ച് ഡി പി ഐ യില്‍ എത്തിക്കേണ്ടതാണ്        LIST-CLICK HERE

20 Dec 2018

പൊതുവിദ്യാഭ്യാസ വകുപ്പില് നിന്നും പുതുതായി ഒരു ത്രൈമാസിക, *ശാസ്‌ത്രരംഗം*
വിദ്യാരംഗം കുടുംബത്തില് നിന്നും തികച്ചും വ്യത്യസ്തമായ ഒരു പ്രസിദ്ധീകരണം,
*ശാസ്ത്രവിഷയബോധത്തിനപ്പുറം ശാസ്ത്രബോധം വളര്ത്തിയെടുക്കുവാന് മാറ്റത്തിന്റെ ദിശാബോധം നല്കുവാനായി*

*ശാസ്ത്രം,സാമൂഹ്യശാസ്ത്രം,ഗണിതം,ഭാഷ,സംഗീതം,ഐ ടി*,എന്നീ മേഖലകളടങ്ങുന്ന വിപുലമായ വിഷയമേഖല
..അധ്യാപകര്ക്കും ,വിദ്യാര്ത്ഥികള്ക്കും,പൊതുസമൂഹത്തിനും ഉപകാരപ്രദമാകുന്ന തരത്തില്,,,
ശാസ്ത്രരംഗത്തിന്റെ ആദ്യലക്കം 2018 ഡിസം 28 ന് എറണാകുളത്ത് വിദ്യാരംഗം സര്ഗ്ഗോത്സവവേദിയില് വെച്ച്
*നമ്മുടെ പ്രിയ മന്ത്രി പ്രൊഫ,സി രവീന്ദ്രനാഥ്*
പുറത്തിറക്കുന്നു,,,ആദ്യകോപ്പി എല്ലാ സ്കൂളിനും സൗജന്യം..

ഇങ്ങനെയൊരു സംരംഭം പ്രാവര്ത്തികമാക്കാന് യത്നിച്ച വിദ്യാരംഗം എഡിറ്ററും,കെ എസ് ടി എ സംസ്ഥാനസെക്രട്ടറിയുമായ സഖാവ്,കെ സി .അലി ഇക്ബാലിനും,വിദ്യാരംഗം ടീമിനും,പൊതുവിദ്യാഭ്യാസ വകുപ്പിനും അഭിനന്ദനങ്ങള്,
*അതിജീവനം പൊതുവിദ്യാഭ്യാസം*
ആദ്യലക്കം ശാസ്ത്രരംഗം 

12 Dec 2018

ANTICIPATORY INCOME TAX STATEMENT 2018-19

2018-19 വര്‍ഷത്തെ ആദായനികുതി  ആറുമാസമായി ടി ഡി എസ്സ് അടയ്ക്കുന്നവരാകും നമ്മളില്‍ പലരും.. പക്ഷെ ഈ വര്‍ഷത്തെ ആദായനികുതി നിയമത്തിലുണ്ടായ മാറ്റവും,സാലറി ചലഞ്ചും,CMDRF സംഭാവനയുമൊക്കെ ആദായനികുതിയെ കാര്യമായി ബാധിച്ചിട്ടുണ്ടാകാം..അത് കൊണ്ട് തന്നെ ഈ വര്‍ഷത്തെ ആന്‍റിസിപ്പേറ്ററി സ്റ്റേറ്റ്മെന്‍റ് റിവൈസ് ചെയ്ത് ടി.ഡി.എസ് തുക പുനക്രമീകരിക്കുന്നത് നന്നായിരിക്കും. എല്ലാ ശമ്പള വരുമാനക്കാര്‍ക്കും മൊത്ത വരുമാനത്തില്‍ നിന്നും 40,000 രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനായി അനുവദിക്കും എന്നത് ഈ വര്‍ഷത്തെ ഏറ്റവും ആകര്‍ഷകമായ മാറ്റമാണ്.കൃത്യമായി ടി ഡി എസ്സ് അടയ്ക്കുന്നവര്‍ നിര്‍ബന്ധമായും ആന്‍റിസിപ്പേറ്ററി സ്റ്റേറ്റ്മെന്‍റ് റിവൈസ് ചെയ്യണേ..

ഈ വര്‍ഷത്തെ ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് തയ്യാറാക്കാന്‍ സഹായിക്കുന്ന വിവിധ സോഫ്റ്റ് വെയറുകള്‍  

AL RAHMAN      

   KRISHNADAS MP (UBUNTU based)  

BABU VADUKKUMCHERY


INCOME TAX SOFTWARE 2019 UBUNTU   HERE

11 Dec 2018

L P C Form HERE 

SENIOR ASSISTANT SERVICE SENIORITY
സ്കൂളിലെ പ്രധാനാധ്യാപകന്‍ ലീവെടുക്കുമ്പോള്‍ താത്കാലിക ചാര്‍ജ്ജ് നല്‍കാനുള്ള സീനിയറിനെ കണ്ടെത്താനുള്ള ക്ലാരിഫിക്കേഷന്‍   സര്‍ക്കുലര്‍
11th Childrens Biodiversity Congress 2018

സ്കൂള്‍ കുട്ടികള്‍ക്കായി  ഉപന്യാസം,പെയ് ന്റിംഗ്,ഫോട്ടോഗ്രാഫി എന്നിവയില്‍ മത്സരം നടത്തുന്നു..10 മുതര്‍ 13 വരെ വയസ്സ് പ്രായമുള്ള കുട്ടികള്‍ ഒരു വിഭാഗവും,14 മുതല്‍ 18  വരെയുള്ളവര്‍ മറ്റൊരു വിഭാഗവുമായാണ് മത്സരം,,,സൃഷ്ടികള്‍ ഡിസം 31 നു മുമ്പായി ലഭിക്കേണ്ടതാണ് ,, വിശദാംശങ്ങള്‍

10 Dec 2018

5 Dec 2018

 DISABILITY RESERVATION 3% IN AIDED SCHOOL AND COLLEGES 

GOVT ORDER

2 Dec 2018

അക്ഷരമുറ്റം ക്വിസ് 2018-19   ചോദ്യപേപ്പര്‍  
യു പി   എല്‍ പി   എച്ച് എസ്സ്    എച്ച് എസ്സ് എസ്സ്
STATE SCHOOL KALOLSAVAM PROGRAMME SCHEDULE

PAGE 1    PAGE 2
 
IDENTIFIICATION CERTIFICATE 


മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് *13.6 കോടി  രൂപയുടെ സ്കോളർഷിപ്പുകളും മത്സരപരീക്ഷകളുടെ പരിശീലനത്തിനായി 2 കോടി രൂപയുടെ ധനസഹായ പദ്ധതികളുമായി കേരള സംസ്‌ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ*.
 Online അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 15.12.2018.കൂടുതൽ വിവരങ്ങൾക്ക് www.kswcfc.org എന്ന website സന്ദർശിക്കുക.

30 Nov 2018

 LEAVE സംബന്ധിച്ച ഉത്തരവുകള്‍

SPL LEAVE FOR ORGAN DONATION ORDER

 
LWA time limit for processing application
GO-P-170-2018-Fin dt 05.11.2018   CIRCULAR 
 
 
Sanction of LWA under Appendix XII ABC to new appointees –  CIRCULAR


Head of Departments can sanction LWA upto 180 days and appointing authorities can sanction upto 120 days  G O
 
 Leave salary claims of Gazetted Officers before authorisation from Accountant General - Authorising Drawing and Disbursing officers ORDER
 
 Cancellation of un-availed portion of LWA ORDER
 
 LWA-Restrictions relaxed ORDER
 
 
Grand of leave without allowance before probation ORDER
 
 

Sanction of LWA under Appendices XII A, XII B and XII C to new appointees ORDER

 

 

Employees leaving the country for private purpose –

 Guidelines REVISED ORDER

 ORDER 

 


Employees have completed 3 yars will be eligible for LWA  ORDER

 

 

Kerala Service Rules – Period of LWA– Reckoning for service benefits – Clarification  ORDER

 LWA Reckoning service benefits  CIRCULAR

 

Leave for study purpose – Prefixing /Suffixing vacation  ORDER

26 Nov 2018



 TVM DIST KALOLSAVAM RESULTS HERE


KALOLSAVAM APPEAL ATTINGAL SUB DIST  

PAGE 1  

 PAGE 2

രണ്ടാം പാദ വാർഷിക പരീക്ഷ - 2018 -19
ടൈംടേബിൾ 






24 Nov 2018

 

Kerala Service Rules – Period of LWA– Reckoning for service benefits – Clarification  ORDER

21 Nov 2018

 പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി - 01.04.2013 നു ശേഷം പാര്‍ട്ട് ടൈം തസ്തികയില്‍ നിന്നും ബൈ ട്രാന്‍സ്ഫര്‍/ബൈ പ്രമോഷന്‍ മുഖേന ഫുള്‍ ടൈം തസ്തികയിലേക്ക് നിയമിക്കപ്പെടുന്ന പാര്‍ട്ട് ടൈം ജീവനക്കാരെ/അധ്യാപകരെ KSR ഭാഗം III പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ഉത്തരവ്  
 ഉത്തരവ്   

 House Building Advance - Updating KYC details in SPARK and submission of KYC details to  Punjab National Bank and Federal Bank Ltd for employees who have availed House Building Advance from Government    

ORDER

എയ്ഡഡ് പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർമാർക്‌ ഹയർ ഗ്രേഡ് അനുവദിക്കുന്നത് -സംബന്ധിച്ച് 

 ORDER

19 Nov 2018

  UPST  തസ്തികയിൽ സംരക്ഷണത്തിന് അർഹതയുള്ള അധ്യാപകന് നിയമാനുസൃതം പ്രൊമോഷൻ ലഭിച്ച HSTതസ്തികയിൽ സംരക്ഷണം -സംബന്ധിച്ച്    CIRCULAR

18 Nov 2018

കൂൾ' ഓൺലൈൻ പരിശീലന സംവിധാനവുമായി കൈറ്റ് 
അധ്യയന ദിനങ്ങൾ നഷ്ടപ്പെടുത്താതെ ഇഷ്ടമുള്ള കോഴ്‌സ്
തിരഞ്ഞെടുക്കാനും വിദഗ്ധരായ ഫാക്കൽറ്റികളുടെ സേവനം
പ്രയോജനപ്പെടുത്താനും കഴിയുന്ന ഓൺലൈൻ പരിശീലന സംവിധാനം 
കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) 
 ഏർപ്പെടുത്തി. സ്‌കൂളുകൾ ഹൈടെക്കായി മാറുന്നതോടൊപ്പം വിവിധ
മേഖലകളിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നിരവധി പരിശീലനങ്ങൾ 
സമാന്തരമായി നടത്തേണ്ട ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് കൂൾ
 (കൈറ്റ്‌സ് ഓപ്പൺ ഓൺലൈൻ ലേണിംഗ്) എന്ന സംവിധാനം ആവിഷ്‌കരിച്ചത്      
. DETAILS HERE

16 Nov 2018

2018 നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷൂറന്‍സ് GPAI  തുക പിടിക്കുന്നത് സംബന്ധിച്ച്  ഉത്തരവ് 

നോമിനേഷന്‍ ഫോറം

15 Nov 2018

14 Nov 2018

തിരു ജില്ലാ ശാസ്ത്രമേള നവം 16,17 തിയ്യതികളില്‍ തൈക്കാട് മോഡല്‍ സ്കൂളില്‍ ...16 ന് സയന്‍സ്,,സോഷ്യല്‍ സയന്‍സ് മേളകളും,17 ന് ഗണിതശാസ്ത്ര,പ്രവ‍ൃത്തിപരിചയ മേളകളും ............

13 Nov 2018

12 Nov 2018


ATTINGAL KALOLSAVAM ONLINE SITE

ATTINGAL SUB DIST PROGRAMME SCHEDULE   
HERE

RESULT final 

HIGHERLEVEL PARTICIPANT LIST HERE

ജില്ലാതല രചനാ മത്സരം FULL RESULT  HERE
KALOLSAVAM UPDATED MANUAL 2018-19 HERE
TVM DIST KALOLSAVAM IDENTIFICATION CERTIFICATE HERE
 SCHOOL KALOLASAVAM 2018-19  ONLINE ENTRY SITE

10 Nov 2018

2019-20 വര്‍ഷത്തെ ടെക്സ്റ്റ് ബുക്ക് ഇന്റന്റ്  നവംബര്‍ 27 ന് മുമ്പായി ഓണ്‍ലൈനായി ചെയ്യേണ്ടതാണ്   SITE     സര്‍ക്കുലര്‍

30 Oct 2018

CLUSTER CO ORDINATORS SERVICE   CLARIFICATION
 
നവകേരള പുനർനിർമിതി - കുട്ടികൾക്ക് വേണ്ടിയുള്ള ക്യാമ്പയിൻ -സംബന്ധിച്ച് ORDER

25 Oct 2018

KANIYAPURAM SUB DIST SASTHROLSAVAM RESULTS

  WE HSS           WE HS 

8 Oct 2018

PENSION FORMS HERE

INCOME TAX STATEMENT FORM 2018-19  HERE

PENSION BOOK MALAYALAM HERE

Pension Book - Identification particulars      HERE

6 Oct 2018

2018-19 വര്‍ഷത്തെ കലോത്സവം....ഇനങ്ങള്‍ ഇവിടെ 
UPDATED ITEMS

KALOLSAVAM ITEM CODES HERE
  
CMDRF ലേക്ക്  സംഭാവന നല്കാന്‍  പി എഫ് ല്‍ നിന്നും TA എടുക്കാന്‍ അനുമതി ഉത്തരവ്


SASTHROLSAVAM 2018-19 ONLINE ENTRY SITE HERE

 IT MELA 2018-19 DETAILS

4 Oct 2018

PTCM PF LOAN LIMIT    ORDER

 Teachers Attendance Register CIRCULAR 

Students Attendance Register  CIRCULAR
  പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുളള എല്ലാ സ്കൂളുകളിലെയും ഹാജർ പട്ടികകളിലും മറ്റുരേഖകളിലും വിദ്യാർഥികളുടെ പേരുകൾ ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിൽ എഴുതണമെന്നാണു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നം. എച്ച്  3/79636/06 തിയ്യതി 16-05-2007 പ്രകാരമുളള സർക്കുലറിൽ നിർദേശിക്കുന്നത്. കൂടാതെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പേരു ഹാജർപട്ടികകളിലും മറ്റു രേഖകളിലും വേർതിരിച്ചെഴുതരുതെന്നും, ലിംഗാടിസ്ഥാനത്തിൽ വേർതിരിക്കാതെ തന്നെ ഇംഗ്ലീഷ് അക്ഷരമാലക്രമത്തിൽ എഴുതണമെന്നു ഈ സർക്കുലറിൽ പറയുന്നുണ്ട്. ഇപ്രകാരം പേരെഴുതിയാൽ ഓരോ പേരിന്റെയും അവസാന ആൺകുട്ടിയാണെങ്കിൽ "ബി' എന്നും പെൺ കുട്ടിയാണെങ്കിൽ - "ജി' എന്നും എഴുതണമെന്നു സർക്കുലറിൽ നിർദേശിക്കുന്നുണ്ട്. സർക്കുലറിന്റെ പ്രസക്തഭാഗം ചുവടെ കൊടുക്കുന്നു. “ പൊതു വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഹാജർ പട്ടികകളിലും മറ്റു രേഖകളിലും ലിംഗാടിസ്ഥാനത്തിൽ കുട്ടികളുടെ പേര് എഴുതുന്ന രീതി മാറ്റി ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ വിദ്യാർത്ഥികളുടെ പേര് എഴുതുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അറിയിക്കുന്നു. ഓരോ പേരിന്റെയും അവസാനം ആൺകുട്ടിയാണെങ്കിൽ "ബി' എന്നും പെൺകുട്ടിയാണെങ്കിൽ "ജി' എന്നും രേഖപ്പെടുത്തേണ്ടത്

3 Oct 2018





 SNEHAPOORVAM

  applications invited for the academic year 2018-19. Students registration will be started from October 1, 2018, and ends on October 31, 2018

   GOVT ORDER  
 
 INSTRUCTIONS

SITE 

27 Sept 2018

CMDRF ലേക്ക് സംഭാവന നല്‍കാനായി പി എഫി ല്‍ നിന്നും തിരിച്ചടക്കേണ്ടതില്ലാത്ത വായ്പ(NRA) എടുക്കുന്നതിന് 10 വര്‍ഷസര്‍വ്വീസ് ആവശ്യമില്ല....ഉത്തരവ്

26 Sept 2018

PD teacher To HSA Promotion TVM Dist ORDER
PD Teacher Online Transfer ORDER

25 Sept 2018

CMDRF ലേക്കുള്ള സാലറി ചലഞ്ച്  ..ശമ്പളം അപ്ഡേറ്റ് ചെയ്യാന്‍ ഓപ്ഷന്‍ സ്പാര്‍ക്കില്‍ അപ് ഡേറ്റായി   CIRCULR               എങ്ങനെ ചെയ്യാം??             


 ENSURE THE CORRECTNESS OF SPARK DATA     ORDER