2018 JAN 14 ന് നമ്മുടെ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത് LTC നിര്‍ദ്ദേശങ്ങള്‍ ,പേര് എഡിറ്റ് ചെയ്ത് മറ്റ് ബ്ലോഗുകളിലും സോഷ്യല്‍ മീഡിയകളിലും പോസ്റ്റ് ചെയ്ത് **സഹായിച്ച** വര്‍ക്ക് നന്ദി...
LTC (Leave travel concession)
ചെയ്താലേ വേനലവധിക്ക് സുഖകരമായ യാത്ര സാധ്യമാകൂ..
കേരളത്തിലെ സര്‍ക്കാര്‍ ജിവനക്കാര്‍ക്കും,അധ്യാപകര്‍ക്കും 2011 ലെ ശമ്പളപരിഷ്കരണ ഉത്തരവ് പ്രകാരം(GO(P) No 85/2011 dt 26/02/2011) കുടുംബത്തോടൊപ്പം ഒരിക്കല്‍ വിനോദയാത്ര പോകാന്‍ യാത്രാക്കൂലി അനുവദിച്ചിട്ടുണ്ട്.. GO(P) 05/2013 fin dt 02/01/2013 എന്ന ഉത്തരവിലൂടെസര്‍ക്കാര്‍ LTC യുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു..
അപേക്ഷകര്‍
ഇവിടെ ക്ളിക്ക് ചെയ്യൂ
NEW CLARIFICATION CIRCULAR
CLARIFICATION AIR RATE