*GPF CREDIT CARD UPLOADED IN ksemp site.*.

3 Nov 2023

SSLCപരീക്ഷ മാര്‍ച്ച്‌ 2024 – ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക്‌ SSLC പരീക്ഷാനുകൂല്യം നല്‍കുന്നത്‌ സംബന്ധിച്ച പൊതുനിര്‍ദ്ദേശങ്ങള്‍ CIRCULAR

 

25 Oct 2023

 

 PRIMARY HM PROMOTION FIXATION

&HM Higher Grade Fixation

SOFTWARE

Prepared by AHAMMED KUTTY K

HM  GUPS CholaKkundu

        പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ NPS ഉൾപ്പെട്ടിട്ടുളള ജീവനക്കാരുടെ എൻ.പി.എസ്. വിഹിതം തെറ്റായി (അധികമായോ / കുറവായോ) പ്രാൺ അക്കൌണ്ടിലേയ്ക്ക് അടച്ചിട്ടുളള സന്ദർഭങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ           ORDER

21 Oct 2023

 

 നന്ദി...നന്ദി..നന്ദി......... 

അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..ഇന്ന് 21/10/2023...41 ലക്ഷം പേര്‍ ഇന്നു വരെ .ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......

*.. ആറ്റിങ്ങല്‍ ബ്ലോഗ്*

 SUSPENSION VACCANCY DAILY WAGE APPOINTMENT CIRCULAR

 OBC  E GRANTS SCHOLARSHIP-KEDAVILAKKU CIRCULAR

APPLICATION FORM 

17 Oct 2023

KSR PART  III ചട്ടം 3(b) പ്രകാരം DISCIPLINARY ACTION CLARIFICATION - CIRCULAR

 കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് - SLI., GIS പദ്ധതികളിലെ അംഗങ്ങളുടെ പ്രതിമാസ കിഴിവ് - വിവരശേഖരണവും - കൃത്യത ഉറപ്പു വരുത്തലും സംബന്ധിച്ച നടപടിക്രമങ്ങൾ - CIRCULAR

 ഹൈസ്കൂള്‍ ക്ലാസുകളിലെ 2023-24 അധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക IT പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.Circular

10 Oct 2023

                 ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍( NFTW) SSLC/PLUS 2/VHSE പഠിച്ച പൊതുവിദ്യാലയത്തിലെ അധ്യാപകരുടെ ഫുള്‍ എ പ്ലസ്സ് നേടി.മക്കള്‍ക്ക്  ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു       CIRCULAR

SITE 

10/11/2023 last date extended

 NuMATHS 2023 EXAM CIRCULAR

 NMMS 2023-24 CIRCULAR

PRE MATRIC DISABILITY SCHOLARSHIP 2023-24CIRCULAR

 KERALEEYAM QUIZ CIRCULAR

REGISTRATION SITE

KLIFB  േകരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം            CIRCULAR

 KALOLSAVAM 2023-24 GUIDELINES  CIRCULAR

9 Oct 2023

 WORK EXPERIENCE MELA NEW GUIDELINES HERE

 

1995,2016 എന്നീ വര്‍ഷങ്ങളില്‍ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്‌ സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട്‌ പുറപ്പെടുവിച്ചിട്ടുള്ള ആക്റ്റുകള്‍ പ്രകാരം സംസ്ഥാനത്തെ എയ്ഡഡ്‌ സ്കൂളുകളില്‍ ഭിന്നശേഷി സംവരണം നടപിലാക്കുന്നത്‌ – സംബന്ധിച്ച്‌  ORDER

7 Oct 2023

6 Oct 2023

ഭിന്നശേഷിക്കാര്‍ക്ക് സർക്കാർ ജോലികളിൽ 4% ഭിന്നശേഷി സംവരണം അനുവദിക്കുന്നതിനായി വന്ന ഉത്തരവുകളില്‍  ആവശ്യമായ മാറ്റം വരുത്തിയും  പുതുതായി കണ്ടെത്തിയ തസ്തികകൾക്ക് 4% സംവരണം അനുവദിച്ചുകൊണ്ടും  ഉള്ള ഉത്തരവ്   ORDER

 2024 CALENDER YEAR HOLIDAYS ORDER

 

3 Oct 2023

  U DISE PLUS 2023-24 DATA UPLOADING HELP FILE HERE

HELP VIDEO  Video 1

Video 2

2 Oct 2023

  LAST INCREMENT CALCULATING FOR PENSION    KAT JUDGEMENT

വിരമിക്കൽ ഡേറ്റിന്റെ അടുത്ത ദിവസം അർഹത വരുന്ന ഇൻക്രിമെന്റ് പെൻഷനും ആനുകൂല്യങ്ങൾക്കും കണക്കാക്കാം.ഉത്തരവ് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റേത്.


30 Sept 2023

 STATEMENT OF EXPENDITURE UNDER MAINTANANCE GRANT 

 AIDED SCHOOLS FORM

19 Sept 2023

21 days  SPECIAL CL FOR PACE MAKER IMPLANTATION ORDER

 PROPERTY STATEMENT SPARK ONLINE 2022-LAST CHANCE

 (only 10 days)

CIRCULAR

18 Sept 2023

NLC/LC | Non-Liability/Liability Certificate (Forms - New Format) FORMS

17 Sept 2023

 AIDED APPOINTMENT--DISABLED RESERVATION ROSTER COURT ORDER  

JUDGEMENT

15 Sept 2023

 PROBATION APPLICATION FOR GAZETTED MINISTERIAL  CIRCULAR

 K TET  -NO  MARK RELAXATION FOR EWS  ORDER

 UNECONOMIC SCHOOL -PROTECTED TEACHER POSTING AS HM ORDER

 MEDISEP Standard Operating Procedure for suspension of Empanelled hospitals 

 ORDER

8 Sept 2023

 നന്ദി...നന്ദി..നന്ദി......... 

അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..ഇന്ന് 08/09/2023...40 ലക്ഷം പേര്‍ ഇന്നു വരെ .ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......

*.. ആറ്റിങ്ങല്‍ ബ്ലോഗ്*

30 Aug 2023

 PHYSICAL COPY OF DESCRIPTIVE ROLL AND IDENTIFICATION 

PARTICULARS  TO TREASURY WITH LPC -change current order ORDER

29 Aug 2023

26 Aug 2023

 *എല്ലാ ജീവനക്കാരും അധ്യാപകരും പുതിയ MEDISEP ഐ ഡി കാര്‍ഡ്  (MEDCARD) ഡൌൺലോഡ് ചെയ്യണം.*

*നിലവിലുള്ള കാർഡിലെ ജീവനക്കാരന്റേയും ആശ്രിതരുടെയും ഉൾപ്പെടെ എല്ലാ UHID നമ്പറുകളും മാറ്റിയിട്ടുണ്ട്*

*പുതിയ UHID നമ്പര്‍ എല്ലാവരും പരിശോധിക്കണേ*

MEDICARD Download Link  LINK


Medisep app LINK


 STAFF FIXATION 2023-24 -DATE EXTENDED AND UID APPEAL TO DDE  

ORDER

22 Aug 2023

21 Aug 2023

 NPS ദേശീയ പെൻഷൻ പദ്ധതി - സർവ്വീസിൽ പ്രവേശിച്ച് ദേശീയ പെൻഷൻ പദ്ധതിയിൽ അംഗത്വം ലഭിക്കാത്ത ജീവനക്കാർക്ക് നിശ്ചിത സമയപരിധിക്കുളളിൽ രജിസ്ട്രേഷൻ നടപടി പൂർത്തീകരിക്കുന്നതിന് അനുമതി നൽകുന്നത് - സംബന്ധിച്ച്.ORDER

 PRIMARY HM PROMOTION FIXATION

&HM Higher Grade Fixation

SOFTWARE

Prepared by AHAMMED KUTTY K

HM  GUPS CholaKkundu

19 Aug 2023

 AIDED SCHOOLS FESTIVAL ALLOWANCE ,ADVANCE ,BONUS BILLS-

NO MANUAL SIGN FROM COUNTERSIGNING AUTHORITY  CIRCULAR

 KALOLSAVAM FUND 2023-24 DETAILS

BUILDING UNDER REPAIR SCHOOLS  STAFF FIXATION-202324

  CIRCULAR

CIRCULAR

 EMPLOYEES ON WORKING ARRANGEMENT-NEW MODULE IN SPARK  

CIRCULAR

18 Aug 2023

9 Aug 2023

 LSS USS 2023 RESULT PUBLISHED  LINK

AEO WISE LSS RESULT  LINK

AEO WISE USS RESULT  LINK

26 Jul 2023

              

ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളില്‍ കലാ കായിക വിനോദങ്ങള്‍ക്കുള്ള പീരീഡില്‍‌ മറ്റു വിഷയങ്ങള്‍ പഠിപ്പിക്കുവാന്‍ പാടില്ല എന്ന നിര്‍ദ്ദേശം   CIRCULAR

25 Jul 2023

 നന്ദി...നന്ദി..നന്ദി......... 

അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..ഇന്ന് 25/07/2023...39 ലക്ഷം പേര്‍ ഇന്നു വരെ .ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......

*.. ആറ്റിങ്ങല്‍ ബ്ലോഗ്*

23 Jul 2023

വാങ് മയം2023 -- ഭാഷാപ്രതിഭാ തെരഞ്ഞെടുപ്പ്    CIRCULAR

 RTI   GUIDE  PDF

19 Jul 2023

 AIDED RETRENCHED TEACHERS- സംരക്ഷിതാധ്യാപകരെ
നിയമിക്കുന്നതിനായി തസ്തിക മാറ്റിവെച്ചിട്ടുള്ള സ്കൂളുകളിലെ മറ്റു നിയമനങ്ങളുടെ
അംഗീകാരം സംബന്ധിച്ച്  
ORDER

15 Jul 2023

 COMPASSIONATE APPOINTMENT 

ആശ്രിത നിയമനം- സംരക്ഷണ സമ്മതമൊഴി ലംഘിക്കുന്ന ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളത്തിന്റെ 25% പിടിച്ചെടുത്ത് ആശ്രിതർക്ക് നല്കുന്നത് സംബന്ധിച്ച പൊതു വ്യവസ്ഥകൾ

NEW ORDER

 HIGH TECH LAPTOP WARRANTY EXTENSION CIRCULAR

 SPARK BIOMETRIC PUNCHING  CIRCULAR

GOVT ORDERS and CIRCULARS IN MALAYALAM ORDER


9 Jul 2023

 E L SURRENDER FOR TEACHERS FOR THE FINANCIAL YEAR 2023-24 

 

EARNED LEAVE SURRENDER PROCEEDINGS DOCS FILE  HERE

PDF

8 Jul 2023

 STAFF FIXATION 2022-23  ADDITIONAL DIVISION GOVT ORDERORDER

6 Jul 2023

 

D El Ed 2023-25 APPLICATION

2023 – 2025 അദ്ധ്യയന വര്‍ഷത്തേക്ക്‌ “ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍” (ഡി.എല്‍.എഡ്‌ — D.El.Ed)  NOTIFICATION

D El Ed(ഡിപ്പാര്‍ട്ട്മെന്‍റ്‌ ക്വാട്ട) -2023 -2025 – അപേക്ഷ ക്ഷണിക്കുന്നത്‌- സംബന്ധിച്ച്‌ NOTIFICATION
 

D El Ed (ഹിന്ദി,അറബിക്‌,ഉറുദു,സംസ്കൃതം) കോഴ്‌സുകളിലേക്ക്‌ 2023-2025 വര്‍ഷം ഡിപ്പാര്‍ട്ട്മെന്‍റ്‌ ക്വാട്ട NOTIFICATION

D El Ed(ഹിന്ദി,അറബിക്,ഉറുദു,സംസ്കൃതം) കോഴ്സുകളിലേക്ക്‌ 2023- 2025 വര്‍ഷത്തെ (പൊതു ക്വാട്ട) പ്രവേശനത്തിന്‌ യോഗ്യതയുള്ളവരില്‍ നിന്നും നിര്‍ദ്ദിഷ്ട ഫാറത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു കൊള്ളുന്നു.NOTIFICATION


D El Ed(ഹിന്ദി) കോഴ്‌സിലേക്ക്‌ 2023 – 2025 വര്‍ഷം സ്വാശ്രയ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന്‌ യോഗ്യതയുള്ളവരില്‍ നിന്നും നിര്‍ദ്ദിഷ്ട ഫാറത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു കൊള്ളുന്നു.NOTIFICATION

സ്വാശ്രയ മേഖലയിലെ  D.El.Ed കോഴ്സിന്‌ 2023- 2025 അദ്ധ്യയന വര്‍ഷത്തേക്ക്‌, താഴെപ്പറയുന്ന യോഗ്യതയുള്ളവരില്‍ നിന്ന്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു.NOTIFICATION


4 Jul 2023

 SCHOOL SECURITY- PRECAUTIONS -CIRCULAR

 PROPERTY STATEMENT 2022-SPARK UPDATION  CIRCULAR

 DEPT TEST NOTIFICATION JULY 2023HERE

  PRIMARY HM PROMOTION TVM DIST ORDER

 SALARY CERTIFICATE -ISSUE GUIDELINES CIRCULAR

 

 

നഴ്‌സറി ടീച്ചര്‍ എഡ്യൂക്കേഷന്‍ ദ്വിവത്സര കോഴ്‌സ്‌ – 2023-25 വര്‍ഷത്തേക്കുള്ള പ്രവേശനം – വിജ്ഞാപനം CIRCULAR

27 Jun 2023

 MEDISEP APP CIRCULAR

 PROXKEY 'ടോക്കൺ ന്റെ ഏറ്റവും പുതിയ ഡ്രൈവർ ലഭിക്കാൻ  (ഇപ്പോൾ ലഭിക്കുന്ന ടോക്കണുകൾ മുമ്പ് ചെയ്തിട്ടുള്ള ഡ്രൈവർ ഇൻസ്റ്റാൾ ചെയ്തതിലും പ്രവർത്തിക്കുന്നില്ലെങ്കിൽ ഇവിടെ നിന്നും ലഭിക്കുന്നത് ഉപയോഗിക്കുക.)          CLICK HERE

HELP FILE 

24 Jun 2023

 AIDED REGULAR SERVICE FOR PENSION CLARIFICATION

എയ്ഡഡ് സ്കൂൾ / കോളേജിലെ സേവനം പെൻഷൻ അനുകൂല്യങ്ങൾക്കായി പരിഗണിക്കുന്നത് - അധിക നിർദ്ദേശങ്ങൾ

 Software provision enabled in SPARK for processing pending 

salary/arrears from the current office, when an employee move 

from  Aided to Govt  CIRCULAR

 DIGITAL SIGNATURE  DSC TOKEN FROM KELTRON  PHONE NOs

23 Jun 2023

സാമൂഹിക നീതി വകുപ്പ് ഭിന്നശേഷിക്കായുളള ഏകീകൃത തിരിച്ചറിയൽ കാർഡ് ( UDID Unique Disability Identity Card ) സർക്കാർ ആനുകൂല്യങ്ങൾക്ക് ആധികാരിക രേഖയായി അംഗീകരിക്കുന്നത് സംബന്ധിച്ച് ഉത്തരവ് ORDER

2 nd ORDER 

21 Jun 2023

01/11/2021 to 14/11/2021 വരെ കോവിഡ് വാക്സിന്‍ എടുക്കാത്തത് കൊണ്ട് സ്കൂളില്‍ ഹാജരാകാത്ത അധ്യാപകരുടെ ഡ്യൂട്ടി സംബന്ധിച്ച് CIRCULAR

  TEACHERS AWARD 2022-23 APPLICATION ORDER

19 Jun 2023

 COVID SPECIAL LEAVE CANCELLED ORDER

 

 AIDED--DISABLED APPOINTMENT 

 ബാക്ക്‌ലോഗ്‌ കണക്കാക്കിയുള്ള നിയമനം സംബന്ധിച്ച്‌ റോസ്റ്റര്‍ തയ്യാറാക്കുന്നതിനും ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട്‌ തടസ്സപ്പെട്ട്‌ കിടക്കുന്ന അധ്യാപക/ അനധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുന്നതിനുള്ള പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. ORDER
എയ്ഡഡ്‌ – ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും പരിഹരിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പിലെ വിവിധ തലങ്ങളില്‍ സെല്ലുകള്‍ രൂപീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിക്കുന്നു.CIRCULAR

18 Jun 2023

           VIDHYA VAHAN APP FROM MVD KERALA

 സ്കൂള്‍ ബസുകളെ ട്രാക്ക് ചെയ്യുവാനും സ്കൂള്‍ വാഹങ്ങള്‍ പുറപ്പെട്ടോ .എവിടെയെത്തി.എത്ര വേഗതയില്‍ സഞ്ചരിക്കുന്നു,എന്ന വിവരങ്ങളെല്ലാം എല്ലാം രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും അറിയാനുള്ള സംവിധാനം..വാഹനത്തിന്റെ ദുരുപയോഗം കണ്ടുപിടിക്കാനും കഴിയും. കേരളാമോട്ടോര്‍ വാഹനവകുപ്പിന്റെ മൊബൈല്‍ ആപ്പാണ് വിദ്യാ വാഹന്‍ ആപ്പ്. എങ്ങനെ ആപ്പ് ഉപയോഗിക്കാം,,അതിന് എന്തെല്ലാം തയ്യാറെടുപ്പ് നടത്തണം HELP FILE

17 Jun 2023

 INCOME TAX 2022-23 RETURN സമര്‍പ്പിക്കാന്‍ സമയമായി...31/07/2023 ന് മുമ്പായി റിട്ടേണ്‍ സമര്‍പ്പിക്കണം...ടാക്സ് അടച്ചവര്‍ മാത്രമല്ല റിട്ടേണ്‍ കൊടുക്കേണ്ടത്..2.5 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ള എല്ലാവരും കൊടുക്കണം..ബാങ്കില്‍ നിന്നും മറ്റും നമ്മുടെ പാന്‍ നമ്പറില്‍ വന്നിട്ടുള്ള പലിശ സഹിതം ഇപ്പോള്‍ സൈറ്റില്‍ വരുന്നത് കൊണ്ട് എല്ലാം പരിശോധിച്ച് റിച്ചേണ്‍ ഫയല്‍ ചെയ്യണം

എങ്ങനെ റിട്ടേണ്‍ ഫയല്‍ ചെയ്യാം  HELP FILE

16 Jun 2023

 IT AUDIT(HS.HSS.VHSS) 2023-24  CIRCULAR

 ഹാജർനില മുതൽ പ്രോഗ്രസ് റിപ്പോർട്ട് വരെ: പഠനവുമായി ബന്ധപ്പെട്ട ”സമ്പൂർണ പ്ലസ്” മൊബൈൽ ആപ്പ്

സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ള ‘സമ്പൂർണ പ്ലസ്’ മൊബൈൽ ആപ്പ് സംസ്ഥാനത്തെ 50 ലക്ഷത്തോളം കുട്ടികളുടെ ഹാജർനില, പഠന പുരോഗതി (മെന്ററിങ് സപ്പോർട്ട്), പ്രോഗ്രസ് റിപ്പോർട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കുന്നതിനുമായാണ് കൈറ്റ് ‘സമ്പൂർണ പ്ലസ്’ മൊബൈൽ ആപ്പ് തയ്യാറാക്കിയത്. താഴെക്കാണുന്ന ലിങ്ക് വഴി മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാം.


  https://play.google.com/store/apps/details?id=com.kite.sampoornaplus