NPS ദേശീയ പെൻഷൻ പദ്ധതി - സർവ്വീസിൽ പ്രവേശിച്ച് ദേശീയ പെൻഷൻ പദ്ധതിയിൽ അംഗത്വം ലഭിക്കാത്ത ജീവനക്കാർക്ക് നിശ്ചിത സമയപരിധിക്കുളളിൽ രജിസ്ട്രേഷൻ നടപടി പൂർത്തീകരിക്കുന്നതിന് അനുമതി നൽകുന്നത് - സംബന്ധിച്ച്.ORDER
- HOME
- GOVT ORDERS
- FORMS
- HSS
- HBA
- SOFTWARE
- K TET
- HAND BOOKS
- LEAVE
- MEDICAL REIMBURSEMENT
- SPARK
- probation
- AIDED
- aided DISABLED RESERVATION
- PENSION
- NPS
- PRE PRIMARY
- PROCEEDINGS
- STAFF FIXATION
- BIMS
- INSURANCE
- MEDISEP
- NOON MEAL
- SCHOLARSHIP
- PROMOTION&TRANSFER
- ACADEMIC
- DAILY WAGE
- INCOME TAX
- COVID19
- PTA SMC
- CURRICULUM
- SAMPOORNA
- SAMAGRA
- SSK
- ELECTION
- NEW TEXT BOOK
- PTCM
- GPF
- മേളകള്‍
- CONTACT US
21 Aug 2023
19 Aug 2023
11 Aug 2023
7 Aug 2023
5 Aug 2023
4 Aug 2023
2 Aug 2023
31 Jul 2023
26 Jul 2023
ഒന്ന്
മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളില്‍ കലാ കായിക വിനോദങ്ങള്‍ക്കുള്ള
പീരീഡില്‍ മറ്റു വിഷയങ്ങള്‍ പഠിപ്പിക്കുവാന്‍ പാടില്ല എന്ന നിര്‍ദ്ദേശം CIRCULAR
25 Jul 2023
നന്ദി...നന്ദി..നന്ദി.........
അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..ഇന്ന് 25/07/2023...39 ലക്ഷം പേര്‍ ഇന്നു വരെ .ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......
23 Jul 2023
19 Jul 2023
AIDED RETRENCHED TEACHERS- സംരക്ഷിതാധ്യാപകരെ
നിയമിക്കുന്നതിനായി തസ്തിക മാറ്റിവെച്ചിട്ടുള്ള സ്കൂളുകളിലെ മറ്റു നിയമനങ്ങളുടെ
അംഗീകാരം സംബന്ധിച്ച് ORDER
15 Jul 2023
9 Jul 2023
E L SURRENDER FOR TEACHERS FOR THE FINANCIAL YEAR 2023-24
EARNED LEAVE SURRENDER PROCEEDINGS DOCS FILE HERE
8 Jul 2023
6 Jul 2023
D El Ed 2023-25 APPLICATION
2023 – 2025 അദ്ധ്യയന വര്‍ഷത്തേക്ക് “ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍” (ഡി.എല്‍.എഡ് — D.El.Ed) NOTIFICATION
D El Ed(ഡിപ്പാര്‍ട്ട്മെന്‍റ് ക്വാട്ട)
-2023 -2025 – അപേക്ഷ ക്ഷണിക്കുന്നത്- സംബന്ധിച്ച് NOTIFICATION
D El Ed (ഹിന്ദി,അറബിക്,ഉറുദു,സംസ്കൃതം) കോഴ്‌സുകളിലേക്ക് 2023-2025 വര്‍ഷം ഡിപ്പാര്‍ട്ട്മെന്‍റ് ക്വാട്ട NOTIFICATION
D El Ed(ഹിന്ദി,അറബിക്,ഉറുദു,സംസ്കൃതം) കോഴ്സുകളിലേക്ക് 2023- 2025 വര്‍ഷത്തെ (പൊതു ക്വാട്ട) പ്രവേശനത്തിന് യോഗ്യതയുള്ളവരില്‍ നിന്നും നിര്‍ദ്ദിഷ്ട ഫാറത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു കൊള്ളുന്നു.NOTIFICATION
D El Ed(ഹിന്ദി) കോഴ്‌സിലേക്ക്
2023 – 2025 വര്‍ഷം സ്വാശ്രയ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന്
യോഗ്യതയുള്ളവരില്‍ നിന്നും നിര്‍ദ്ദിഷ്ട ഫാറത്തില്‍ അപേക്ഷകള്‍ ക്ഷണിച്ചു
കൊള്ളുന്നു.NOTIFICATION
സ്വാശ്രയ മേഖലയിലെ D.El.Ed കോഴ്സിന് 2023- 2025 അദ്ധ്യയന വര്‍ഷത്തേക്ക്, താഴെപ്പറയുന്ന യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു.NOTIFICATION
4 Jul 2023
നഴ്‌സറി ടീച്ചര്‍ എഡ്യൂക്കേഷന്‍ ദ്വിവത്സര കോഴ്‌സ് – 2023-25 വര്‍ഷത്തേക്കുള്ള പ്രവേശനം – വിജ്ഞാപനം CIRCULAR
1 Jul 2023
30 Jun 2023
27 Jun 2023
PROXKEY 'ടോക്കൺ ന്റെ ഏറ്റവും പുതിയ ഡ്രൈവർ ലഭിക്കാൻ (ഇപ്പോൾ ലഭിക്കുന്ന ടോക്കണുകൾ മുമ്പ് ചെയ്തിട്ടുള്ള ഡ്രൈവർ ഇൻസ്റ്റാൾ ചെയ്തതിലും പ്രവർത്തിക്കുന്നില്ലെങ്കിൽ ഇവിടെ നിന്നും ലഭിക്കുന്നത് ഉപയോഗിക്കുക.) CLICK HERE
24 Jun 2023
AIDED REGULAR SERVICE FOR PENSION CLARIFICATION
എയ്ഡഡ് സ്കൂൾ / കോളേജിലെ സേവനം പെൻഷൻ അനുകൂല്യങ്ങൾക്കായി പരിഗണിക്കുന്നത് - അധിക നിർദ്ദേശങ്ങൾ
Software provision enabled in SPARK for processing pending
salary/arrears from the current office, when an employee move
from Aided to Govt CIRCULAR
23 Jun 2023
സാമൂഹിക നീതി വകുപ്പ് ഭിന്നശേഷിക്കായുളള ഏകീകൃത തിരിച്ചറിയൽ കാർഡ് ( UDID Unique Disability Identity Card ) സർക്കാർ ആനുകൂല്യങ്ങൾക്ക് ആധികാരിക രേഖയായി അംഗീകരിക്കുന്നത് സംബന്ധിച്ച് ഉത്തരവ് ORDER
22 Jun 2023
21 Jun 2023
19 Jun 2023
AIDED--DISABLED APPOINTMENT
ബാക്ക്‌ലോഗ്
കണക്കാക്കിയുള്ള നിയമനം സംബന്ധിച്ച് റോസ്റ്റര്‍ തയ്യാറാക്കുന്നതിനും
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് തടസ്സപ്പെട്ട് കിടക്കുന്ന അധ്യാപക/
അനധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുന്നതിനുള്ള പുതുക്കിയ മാര്‍ഗ
നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. ORDER
എയ്ഡഡ്
– ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും
പരിഹരിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പിലെ വിവിധ തലങ്ങളില്‍ സെല്ലുകള്‍
രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.CIRCULAR
18 Jun 2023
VIDHYA VAHAN APP FROM MVD KERALA
സ്കൂള്‍ ബസുകളെ ട്രാക്ക് ചെയ്യുവാനും സ്കൂള്‍ വാഹങ്ങള്‍ പുറപ്പെട്ടോ .എവിടെയെത്തി.എത്ര വേഗതയില്‍ സഞ്ചരിക്കുന്നു,എന്ന വിവരങ്ങളെല്ലാം എല്ലാം രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും അറിയാനുള്ള സംവിധാനം..വാഹനത്തിന്റെ ദുരുപയോഗം കണ്ടുപിടിക്കാനും കഴിയും. കേരളാമോട്ടോര്‍ വാഹനവകുപ്പിന്റെ മൊബൈല്‍ ആപ്പാണ് വിദ്യാ വാഹന്‍ ആപ്പ്. എങ്ങനെ ആപ്പ് ഉപയോഗിക്കാം,,അതിന് എന്തെല്ലാം തയ്യാറെടുപ്പ് നടത്തണം HELP FILE
17 Jun 2023
INCOME TAX 2022-23 RETURN സമര്‍പ്പിക്കാന്‍ സമയമായി...31/07/2023 ന് മുമ്പായി റിട്ടേണ്‍ സമര്‍പ്പിക്കണം...ടാക്സ് അടച്ചവര്‍ മാത്രമല്ല റിട്ടേണ്‍ കൊടുക്കേണ്ടത്..2.5 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ള എല്ലാവരും കൊടുക്കണം..ബാങ്കില്‍ നിന്നും മറ്റും നമ്മുടെ പാന്‍ നമ്പറില്‍ വന്നിട്ടുള്ള പലിശ സഹിതം ഇപ്പോള്‍ സൈറ്റില്‍ വരുന്നത് കൊണ്ട് എല്ലാം പരിശോധിച്ച് റിച്ചേണ്‍ ഫയല്‍ ചെയ്യണം
എങ്ങനെ റിട്ടേണ്‍ ഫയല്‍ ചെയ്യാം HELP FILE
16 Jun 2023
ഹാജർനില മുതൽ പ്രോഗ്രസ് റിപ്പോർട്ട് വരെ: പഠനവുമായി ബന്ധപ്പെട്ട ”സമ്പൂർണ പ്ലസ്” മൊബൈൽ ആപ്പ്
സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ള ‘സമ്പൂർണ പ്ലസ്’ മൊബൈൽ ആപ്പ് സംസ്ഥാനത്തെ 50 ലക്ഷത്തോളം കുട്ടികളുടെ ഹാജർനില, പഠന പുരോഗതി (മെന്ററിങ് സപ്പോർട്ട്), പ്രോഗ്രസ് റിപ്പോർട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കുന്നതിനുമായാണ് കൈറ്റ് ‘സമ്പൂർണ പ്ലസ്’ മൊബൈൽ ആപ്പ് തയ്യാറാക്കിയത്. താഴെക്കാണുന്ന ലിങ്ക് വഴി മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാം.
https://play.google.com/store/apps/details?id=com.kite.sampoornaplus
15 Jun 2023
14 Jun 2023
13 Jun 2023
12 Jun 2023
9 Jun 2023
8 Jun 2023
നന്ദി...നന്ദി..നന്ദി.........
അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..ഇന്ന് 08/06/2023...38 ലക്ഷം പേര്‍ ഇന്നു വരെ .ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......
6 Jun 2023
5 Jun 2023
1 Jun 2023
29 May 2023
DAILY WAGE TEACHERS POSTING 2023-24 GOVT SCHOOLS
ഈ ഉത്തരവിൽ പ്രതിപാദിച്ച 249/2002 dt 14.8.2002 ഉത്തരവ് CLICK HERE
ഈ ഉത്തരവിൽ പ്രതിപാദിച്ച 382/2004 dt 20.12.2004 ഉത്തരവ് CLICK HERE
DAILY WAGE SALARY from 02/2021 ORDER
MAXIMUM AGE FOR DAILY CLARIFICATION25 May 2023
Temporary employees registration - SPARK ID -Software provision enabled by which HoD can process such requests under their department -CIRCULAR
18 May 2023
മെറിറ്റ് /റിസര്‍വേഷന്‍ സീറ്റില്‍ പ്രവേശനം നേടുന്ന പട്ടികജാതി /പട്ടികവര്‍ഗ്ഗ/മറ്റര്‍ഹ വിഭാഗം സര്‍ക്കാര്‍ ജീവനക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യം അനുവദിച്ച് ഉത്തരവ് ORDER
17 May 2023
16 May 2023
15 May 2023
12 May 2023
11 May 2023
Government Orders on Disbursal of Pensionary Benefits
Without Delay to Employees Retired from Service ORDER
10 May 2023
Reckoning of Commutation Factor of Pensioners whose Date of Birth Falls on 1st day of a Month - Modification to Note below Rule 6 of Pension (Commutation) Rules, Part A, Appendix X, Part III KSRs - ORDER
9 May 2023
8 May 2023
6 May 2023
3 May 2023
1 May 2023
29 Apr 2023
28 Apr 2023
25 Apr 2023
GENERAL TRANSFER FOR TEACHERS/ HMs( HS and Primary)2023-24-Last date 04/05/2023
AEO/HS HM ONLINE TRANSFER 2023-24 CIRCULAR
24 Apr 2023
LOAN AND ADVANCE REPAYMENT --APRIL- FOR LAST GRADE AND CONTIGENTS EMPLOYEES ONLY ORDER
TEACHERS-FRESH PSC JOINING BEFORE FEB LAST DAY CLARIFICATION
23 Apr 2023
നന്ദി...നന്ദി..നന്ദി.........
അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..ഇന്ന് 23/04/2023...37 ലക്ഷം പേര്‍ ഇന്നു വരെ .ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......
20 Apr 2023
18 Apr 2023
2022-23 അധ്യയന വർഷം ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ നുമാറ്റ്സ് (Numats)
സംസ്ഥാനതല അഭിരുചി പരീക്ഷയുടെ റിസൾട്ട് പ്രസിദ്ധീകരിച്ചു. RESULT
16 Apr 2023
14 Apr 2023
12 Apr 2023
8 Apr 2023
5 Apr 2023
നവാധ്യാപക സംഗമം 2023 - എൽ പി വിഭാഗം - അപേക്ഷകൾ ക്ഷണിക്കുന്നു.
2019 ജൂൺ 1 ന് ശേഷം സർവീസിൽ പ്രവേശിച്ച എൽ പി വിഭാഗം അദ്ധ്യാപകർക്കാണ് 6 ദിവസത്തെ റെസിഡൻഷ്യൽ ശാക്തീകരണം നൽകുന്നത്. ഓരോ ജില്ലയിലും 50 പേര് വീതമുള്ള ബാച്ചുകളായിട്ടാണ് ആദ്യഘട്ടമായി പരിശീലനം നടത്തുന്നത്. ചുവടെ ചേർക്കുന്ന ലിങ്ക് മുഖേന അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
https://forms.gle/F6cfD1oPJvULHAD59
4 Apr 2023
2018 JAN 14 ന്
നമ്മുടെ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത് LTC നിര്‍ദ്ദേശങ്ങള്‍ ,പേര് എഡിറ്റ്
ചെയ്ത് മറ്റ് ബ്ലോഗുകളിലും സോഷ്യല്‍ മീഡിയകളിലും പോസ്റ്റ് ചെയ്ത് **സഹായിച്ച** വര്‍ക്ക് നന്ദി...
LTC (Leave travel
concession)
ചെയ്താലേ വേനലവധിക്ക് സുഖകരമായ യാത്ര സാധ്യമാകൂ..
കേരളത്തിലെ സര്‍ക്കാര്‍ ജിവനക്കാര്‍ക്കും,അധ്യാപകര്‍ക്കും 2011 ലെ ശമ്പളപരിഷ്കരണ ഉത്തരവ് പ്രകാരം(GO(P) No 85/2011 dt 26/02/2011) കുടുംബത്തോടൊപ്പം ഒരിക്കല്‍ വിനോദയാത്ര പോകാന്‍ യാത്രാക്കൂലി അനുവദിച്ചിട്ടുണ്ട്.. GO(P) 05/2013 fin dt 02/01/2013 എന്ന ഉത്തരവിലൂടെ സര്‍ക്കാര്‍ LTC യുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു..
അപേക്ഷകര്‍
ഇവിടെ ക്ളിക്ക് ചെയ്യൂ
NEW CLARIFICATION CIRCULAR
CLARIFICATION AIR RATE