*GPF CREDIT CARD UPLOADED IN ksemp site.*.

2 Oct 2021

 ETSB അക്കൗണ്ടിന്റെ KYC ഫോമും NOMINATION ഫോമും ട്രഷറിയില്‍ നിര്‍ബന്ധമായും കൊടുത്തിരിക്കണം  CIRCULAR

 KYC & NOMINATION     PDF

 SOFTWARE UBUNTU

SOFTWARE WINDOWS


29 Sept 2021

27 Sept 2021

24 Sept 2021

 SSLC.PLUS2 FULL A PLUS നേടിയ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്ക് കേരളസംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് നല്‍കുന്ന ജോസഫ് മുണ്ടശ്ശേരി സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.2021 ഒക്ടോബര്‍ 20 ആണ് അവസാന തിയ്യതി  CIRCULAR

SITE

22 Sept 2021

16 Sept 2021

 കലാ സാഹിത്യരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് അതിനുള്ള അനുമതി വാങ്ങാനുള്ള അപേക്ഷ സര്‍ക്കാറിന് സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍   സര്‍ക്കുലര്‍ 

( സര്‍ക്കുലര്‍ വിവാദമായപ്പോള്‍ പിന്‍വലിച്ചു)

 COVID 19 SPECIAL CASUAL LEAVE LATEST ORDER

SPECIALIST POOLING TEACHERS PROBATION,K TET  ORDER

13 Sept 2021

 PRE MATRIC SCHOLARSHIP  MINORITY  

DISABILITY     OBC


01-07-2019 നും 31-03-2021 നും ഇടയിൽ നോൺ ഗസറ്റഡ് തസ്തികയിൽ നിന്നും ഗസറ്റഡ് തസ്തികയിലേക്ക് പ്രൊമോഷൻ ലഭിക്കുകയും തുടർന്ന് ടി കാലയളവിൽ വിരമിക്കുകയും ചെയ്ത ജീവനക്കാരുടെ പെൻഷൻ പരിഷ്കരണം  CIRCULAR

    Employees continuing in old pay revision scales - Instructions for timely switching over to new revisions - Time limit fixed         CIRCULAR

12 Sept 2021

ചരിത്ര നിമിഷം

               ആറ്റിങ്ങല്‍ ബ്ലോഗിനിത്  ചരിത്രനിമിഷം 

നന്ദി...നന്ദി..നന്ദി......... 

അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..2021ആഗസ്റ്റ് 9ന് സന്ദര്‍ശകര്‍ 23 ലക്ഷം...24 ലക്ഷം പേര്‍ ഇന്നു വരെ (12/9/21).ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......

*.. ആറ്റിങ്ങല്‍ ബ്ലോഗ്*

 

10 Sept 2021

TEACHERS  VACCINATION DETAILS CIRCULAR

RECOVERY FROM SALARY --ശമ്പളത്തില്‍ നിന്നുള്ള റിക്കവറികളുടെ പരിധി  ORDER

7 Sept 2021

 AIDED APPROVAL NEW CIRCULAR here

      SUPER CHECK പരിശോധനയുടെ ഭാഗമായുള്ള സന്ദർശനങ്ങൾ നവംബര് 30 പൂർത്തീകരിക്കണമെന്ന വ്യവസ്ഥ പിൻവലിച്ചു       ORDER

28 Aug 2021

 

PROFORMA TO BE UPLOADED WITH PENSION  REVISION PROPOSAL FOR RETIRED EMPLOYEES AFTER 01/07/2019   PROFORMA

PROFORMA GENERATION SOFTWARE    UBUNTU

WINDOWS

13 Aug 2021

11 Aug 2021

 INSPIRE AWARD 2021-22  CIRCULAR

MINORITY PRE MATRIC 2021-22 -INCOME  CIRCULAR

OBC PRE MATRIC- INCOME  CIRCULAR

ശലഭോദ്യാനം--SSK 

പൊതുവിദ്യാലയങ്ങള്‍ക്കും പൊതുവിദ്യാലയത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്കും അപേക്ഷിക്കാം  വിശദമായി

10 Aug 2021

 OA യില്‍ നിന്ന് ATTENDER തസ്തികയിലേക്ക് പ്രൊമോഷന് 3 വര്‍ഷം സര്‍വ്വീസ് ഉള്ളവര്‍ക്ക് ടെസ്റ്റ് ഇളവ്  ORDER

 

VIDYAKIRANAM വിദ്യാകിരണം,,പദ്ധതി,,,DETAILS

9 Aug 2021

                                      ചരിത്ര നിമിഷം

               ആറ്റിങ്ങല്‍ ബ്ലോഗിനിത്  ചരിത്രനിമിഷം 

നന്ദി...നന്ദി..നന്ദി......... 

അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..2021ജൂലൈ 3ന് സന്ദര്‍ശകര്‍ 22 ലക്ഷം...23 ലക്ഷം പേര്‍ ഇന്നു വരെ (9/8/21).ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......

*.. ആറ്റിങ്ങല്‍ ബ്ലോഗ്*

29 Jul 2021

  Assigning DDO charge to an officer in the absence of original DDO ORDER

28 Jul 2021

 TVM DIST PRIMARY HM PROMOTION SENIORITY LIST ലെ ഈ ലിസ്റ്റില്‍പെട്ട അധ്യാപകര്‍ സര്‍വ്വീസ് കാര്‍ഡ്.യോഗ്യസര്‍ട്ടിഫിക്കറ്റ്.എസ്സ് ബി ഇവ 30/7/21 ന് മുമ്പ് അതത് എ ഇ ഒ/ഡി ഇ ഒ ഓഫീസുകളില്‍ എത്തിക്കുക ലിസ്റ്റ്

 +2 RESULT

LINK 1

LINK 2 

LINK 3

VHSE 

LINK 5 

LINK 6 

26 Jul 2021

  Periodical Surrender of Earned Leave - Deferred ORDER


Introduction of Online Appointment Booking for visiting SPARK PMU office CIRCULAR

19 Jul 2021

 HSS- HM TO PRINCIPAL PROMOTION TRIBUNAL ORDER HERE

PENSION REVISION NEW GUIDLINES  ORDER

 Paperless monthly salary system - Extension of the facility for Education Department and aided institutions - ORDER

 Exemption of all BIMS generated physical bills of all aided institutions

ORDER 

 E-Treasury integration - Inclusion of all Department  ORDER

HELP FILE

 

15 Jul 2021

 HS HM/AEO PROMOTION ORDER

 

ടെയ്‌ലറിങ് എംബ്രോയിഡറി ആൻഡ് നീഡിൽ വർക്ക് (ലോവർ & ഹയർ ) കോഴ്സ് തുല്യമായി അംഗീകരിച്ചു ഉത്തരവാകുന്നു.ORDER

9 Jul 2021

6 Jul 2021

 TEACHER APPOINTMENT 2021-22  ORDER

80 കഴിഞ്ഞ പെന്‍ഷന്‍കാര്‍ക്ക് SPECIAL CARE ALLOWANCE  അനുവദിക്കുന്നതിനുളള പ്രായം തെളിയിക്കുന്ന രേഖ സംബന്ധിച്ച് പുതുക്കിയ മാർഗനിർദ്ദേശങ്ങൾ  CIRCULAR

 PRIMARY HM AIDED  CASE STUDY ORDER 1   

ORDER 2 

5 Jul 2021

വിദ്യാഭ്യാസ കലാസാഹിത്യവേദി 2021 -22 വർഷത്തെ പ്രവർത്തനങ്ങൾ     CIRCULAR

 


 DEPT TEST JULY 2021 NOTIFICATION

2021 AUG  04  last date

3 Jul 2021

                        ചരിത്ര നിമിഷം

                ആറ്റിങ്ങല്‍ ബ്ലോഗിനിത്  ചരിത്രനിമിഷം

നന്ദി...നന്ദി..നന്ദി.........

 അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..2021മെയ് 30ന് സന്ദര്‍ശകര്‍ 21 ലക്ഷം...22 ലക്ഷം പേര്‍ ഇന്നു വരെ (3/7/21).ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......
 
*.. ആറ്റിങ്ങല്‍ ബ്ലോഗ്*

1 Jul 2021

 STUDENTS RATIO,,STAFF STRENGTH,,(LAN & SUB) LP.UP HS LIST

29 Jun 2021

TELEGRAM APP IN LAPTOP/DESKTOP    CLICK HERE

ടെലഗ്രാം അപ്പിലെ വോയ്സ് ചാറ്റിൽ എങ്ങനെ പ്രവേശിക്കാം    CLICK HERE

 *പുതുതായി പെന്‍ഷന് അപേക്ഷിക്കുന്നവര്‍ക്ക് പ്രിസത്തില്‍ 11ാം ശമ്പളക്കമ്മീഷന്‍ പ്രകാരമുള്ള ശമ്പളം കണക്കാക്കി പെന്‍ഷന് അപേക്ഷിക്കാനുള്ള  മെനു പ്രിസം സൈറ്റില്‍ അപ്ഡേറ്റായി

16 Jun 2021

14 Jun 2021

NOON MEAL COOK REMUNARATION ENHANCED ORDER

SCHOOL NAME BOARD IN MALAYALAM ORDER

7 Jun 2021

 

ഓണ്‍ലൈന്‍ ക്ലാസ്സ്  എടുക്കാനായി അധ്യാപകര്‍ക്ക് സഹായകരമായ ഒരു കിടിലന്‍ ആപ്ലിക്കേഷന്‍...മലപ്പുറം കൈറ്റ് എം റ്റി ആയ  സി കെ ഷാജി സാര്‍ തയ്യാറാക്കിയത്......

ക്ലാസ്സുകള്‍ റിക്കോര്‍ഡ് ചെയ്യുവാനും അധ്യാപകന്റെ വീഡിയോ കാണാനും,റിസോഴ്സുകള്‍ ഫോട്ടോ,വീഡിയോ,പിഡി എഫ് രൂപത്തില്‍ കാണിക്കുവാനും ,ബോര്‍ഡില്‍ എഴുതുവാനും കഴിയുന്ന മികച്ച ആപ്ലിക്കേഷന്‍...

ലിങ്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ ....ഇവിടെ ക്ലിക്ക് ചെയ്യൂ

 

എങ്ങനെ ഉപയോഗിക്കണമെന്ന വീഡിയോ ട്യൂട്ടോറിയലുകള്‍ക്കായി

 ഇവിടെ ക്ലിക്ക് ചെയ്യൂ

(റിക്കോര്‍ഡ് ചെയ്ത വീഡിയോ ഓപ്പണ്‍ ചെയ്യാന്‍ places-videos----open with VLC player or SM player)

വീഡിയോ ട്യൂട്ടോറിയലുകള്‍ തയ്യാറാക്കിയത് കൈറ്റ് പത്തനംതിട്ട എം റ്റി ആയ സി കെ ജയേഷ് സാര്‍

4 Jun 2021

 LPST/UPST Qualification  MALAYALAM compulsory ORDER

ABOVE ORDER CANCELLATION ORDER  ORDER

28/06/2023  LPST/UPST  QUALIFICATION MALAYALAM  CLARIFICATION  ORDER

3 Jun 2021

 KELTRON തിരുവനന്തപുരത്തു നിന്നും ഡിജിറ്റല്‍ സിഗ്നേച്ചര്‍ ടോക്കണ്‍ സൗജന്യമായി DDO ആയ ഉദ്യോഗസ്ഥന് ലഭിക്കുന്നത് എന്തൊക്കെ ചെയ്യണം? ഓണ്‍‍ലൈനായി DSC എടുക്കുന്നതിനുള്ള അപേക്ഷ കൊടുക്കുന്ന രീതിയും ഓണ്‍ ലൈന്‍ വെരിഫിക്കേ‍ഷന്‍ രീതിയും  എങ്ങനെയാണ്?.....വിശദമായി ഇവിടെ


 OEC  Scholarship 2021-22  CIRCULAR

      

കേരളത്തിൽ നിലവിലുള്ള സംവരണ ആനുകൂല്യങ്ങൾ ലഭിക്കാത്ത 
സംവരണേതര വിഭാഗങ്ങളുടെ (Forward caste)പട്ടിക അംഗീകരിച്ച് ഉത്തരവ് 
    GOVT ORDER
OFFICE WORKING NEW CIRCULAR  CIRCULAR

1 Jun 2021

30 May 2021

                ചരിത്ര നിമിഷം

                ആറ്റിങ്ങല്‍ ബ്ലോഗിനിത്  ചരിത്രനിമിഷം

നന്ദി...നന്ദി..നന്ദി.........

 അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,സംഘടനാപ്രവര്‍ത്തകര്‍ക്കും ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..2021മെയ് 10ന് സന്ദര്‍ശകര്‍ 20 ലക്ഷം....ഇന്ന് ...21 ലക്ഷം പേര്‍ ഇന്നു വരെ ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു.(വെറും 20 ദിവസം കൊണ്ട് ഒരു ലക്ഷം സന്ദര്‍ശകര്‍) വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......
 
*.. ആറ്റിങ്ങല്‍ ബ്ലോഗ്*

 പ്രവേശനോത്സവഗാനം 2021 ഇവിടെ

27 May 2021

21 May 2021

 9 വരെയുള്ള കുട്ടികളുടെ ക്ലാസ്സ് പ്രൊമോ‍ഷനുമായി ബന്ധപ്പെട്ട് ഡിജിഇ യുടെ ഉത്തരവിലെ വിവരശേഖരണ ഫോര്‍മാറ്റ്  മാതൃക    

വ്യക്തിഗത വിവരം പിഡിഎഫ്  

വ്യക്തിഗത വിവരം എക്സല്‍(ods)

ക്ലാസ്സ് കണ്‍സോളിഡേഷന്‍ പിഡിഎഫ്

ക്ലാസ്സ് കണ്‍സോളിഡേഷന്‍ Ods format

SSK ONLINE FACILITY DATA ods Format

PROMOTION LIST MODEL


12 May 2021

 PRE PRIMARY TEACHERS &AYAHS  POSTING & TRANSFER ORDER

PRE PRIMARY  HIGH COURT JUDGEMENT GOVT ORDER HERE

10 May 2021

                ചരിത്ര നിമിഷം

                ആറ്റിങ്ങല്‍ ബ്ലോഗിനിത്  ചരിത്രനിമിഷം

നന്ദി...നന്ദി..നന്ദി.........

 അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,സംഘടനാപ്രവര്‍ത്തകര്‍ക്കും ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..2021ഏപ്രില്‍ 2ന് സന്ദര്‍ശകര്‍ 19 ലക്ഷം....ഇന്ന് ...20 ലക്ഷം പേര്‍(രണ്ട് മില്ല്യന്‍) ഇന്നു വരെ ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു.വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......
 
*.. ആറ്റിങ്ങല്‍ ബ്ലോഗ്*

8 May 2021

 ലോക്ക് ഡൗണ്‍ സമയത്ത് പുറത്തിറങ്ങേണ്ട അത്യാവശ്യക്കാര്‍ക്ക് ഓണ്‍ലൈനായി കേരളാപോലീസിന്റെ പാസ്സ് എടുക്കാം    സൈറ്റ്

7 May 2021

  Pay Revision 2019 - Payment of arrears to the employees who do not have PF account - along with the salary for the month of May - Modified -  

ORDER

4 May 2021

 Pay Revision 2019 - Payment of arrears to the employees/pensioners - along with the salary for the month of May / Pension for the month of June - Modified -   ORDER

30 Apr 2021

 *പേ റിവിഷനുവേണ്ടി പെന്‍ഷനായവരുടെ undertaking for excess payment declaration  അപ് ലോഡ് ചെയ്യാനായി പെന്‍ഷനായവരുടെ പേര് undertaking excess pay മെനുവില്‍ വന്നിട്ടുണ്ട്*

 

മാറ്റിവെച്ച ശമ്പളം തിരികെ  SPARK HELP FILE

22 Apr 2021

  പൊതുവിദ്യാലയങ്ങളിലെ നിർബന്ധിത ധനശേഖരണവും PTA Fundസമാഹരണവും ഒഴിവാക്കുന്നത് സംബന്ധിച്ചു് CIRCULAR

2007 ലെ ഉത്തരവ്  PTA FUND ORDER

CLARIFICATION

20 Apr 2021

 K TET 2021 MAY NOTIFICATION

 

NMMSS EXAMINATION 2020 Provisional List & Provisional Waiting List Verification : Instruction to Head of Institutions CIRCULAR

NMMS SITE

SSK  WORK SHEET   LP SECTION 

 STD 1    MAL MEDIUM           ENG MEDIUM

STD 2     ENG MEDIUM       ENG MEDIUM

STD 3     MAL MEDIUM     ENG MEDIUM

STD 4       MAL MEDIUM       ENG MEDIUM

STD 1-4     ARABIC

STD 1-4    SANSKRIT

STD 5-9    URDU


 Instructions to  for processing DA Arrears CIRCULAR

19 Apr 2021

വെക്കേഷൻ സാലറി അനുവദിക്കുന്നതിന് അധ്യാപക തസ്തികകളിൽ ഉണ്ടാകുന്ന വിവിധതരം ഒഴിവുകളെ എപ്രകാരം പരിഗണിക്കണമെന്നത് സംബന്ധിച്ച്  ഉത്തരവ്

CENSUS SURRENDER  HIGH COURT JUDGEMENT HERE

 

17 Apr 2021

13 Apr 2021

 2020-21 വര്‍ഷത്തെ ക്ലാസ്സ് കയറ്റത്തിനുള്ള മൂല്യനിര്‍ണ്ണയം സര്‍ക്കുലര്‍

 KOOL NEW BATCH NOTIFICATION

NEW COVID 19 GUIDELINES ORDER