*GPF CREDIT CARD UPLOADED IN ksemp site.*.

11 Apr 2021

 GRADE FIXATION SOFTWARE   2019 PAY REVISION BASED (Non Gazetted) UBUNTU

WINDOWS

GRADE FIXATION  SOFTWARE   2019 PAY REVISION BASED ( Gazetted) UBUNTU

WINDOWS

INCOME TAX ANTICIPATORY SOFTWARE WITH 10E  UBUNTU

WINDOWS

PSC EXAM HELPER  SOFTWARE WINDOWS

.തയ്യാറാക്കിയത്  വിനു എസ്സ്..എച്ച് എസ്സ് എസ്സ് റ്റി..പി എന്‍ ​ എം ജി എച്ച് എസ്സ് എസ്സ് കൂന്തള്ളൂര്‍


9 Apr 2021

 PART TIME EMPLOYEES ORDERS AND CIRCULARS  HERE

 സാലറി മാറ്റി വെച്ചത് തിരികെ തരുന്നത് സംബന്ധിച്ച് ഉത്തരവ്

8 Apr 2021

2 Apr 2021

നന്ദി...നന്ദി..നന്ദി.........

 അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,സംഘടനാപ്രവര്‍ത്തകര്‍ക്കും ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..2021ഫെബ്രുവരി 13 ന് സന്ദര്‍ശകര്‍ 18 ലക്ഷം....ഇന്ന് ഏപ്രില്‍ 2ന് ...19 ലക്ഷം പേര്‍ ഇന്നു വരെ ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു.വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......
 
*.. ആറ്റിങ്ങല്‍ ബ്ലോഗ്*

 

29 Mar 2021

  11th Pay Revision - Directions regarding Pay Fixation in the case of Non Gazetted and Gazetted Officers   CIRCULAR

20 Mar 2021

  1/7/2019 ന് മുമ്പും ശേഷവും പെന്‍ഷനായവരുടെ ശമ്പളപരിഷ്ക്കരണം-സ്പഷ്ടീകരണം  CIRCULAR

 DA Arrear  For Retired .Closure,Non PF  CLARIFICATION

 

 സ്കൂളുകളിലെ വൈദ്യുതി സുരക്ഷാ മാർഗ്ഗ നിർദ്ദേശ്ശങ്ങൾ  CIRCULAR

18 Mar 2021

11 Mar 2021

9 Mar 2021

 PAY REVISION FIXATION AND DA ARREAR PROCESSING IN SPARK

DETAILED CIRCULAR

പേ റിവിഷന്‍ ബില്‍ പ്രൊസസ്സ് ചെയ്യും മുമ്പ് 1/2019 -2/2020 വരെയുള്ള ഡി എ അരിയര്‍ ബില്‍ പ്രോസസ്സ് ചെയ്യണം...2/2021 വരെയുള്ള സാലറി അരിയറുകള്‍ പേ ഫിക്സേഷന്‍ സ്പാര്‍ക്കില്‍ അപ്രൂവ് ചെയ്യും മുമ്പ് പ്രോസസ്സ് ചെയ്യേണ്ടതാണ്.മാര്‍ച്ചിലെ പുതിയ ശമ്പളബില്‍ എന്‍ക്യാഷ് ചെയ്തുകഴിഞ്ഞാല്‍ പിന്നെ പേ ഫിക്സേഷന്‍ തിരുത്താന്‍ കഴിയില്ല എന്നോര്‍ക്കേണ്ടതാണ്.പ്രീ റിവൈസ്ഡ് സ്കെയിലില്‍ ആരെലും തുടരുന്നു എങ്കില്‍ അവരുടെ ശമ്പളം മാര്‍ച്ച് മുതല്‍ പ്രത്യേകബില്ലായി പ്രോസസ്സ് ചെയ്യണം.

7 Mar 2021

 ANTICIPATORY INCOME TAX SOFTWARE 2021-22

 UBUNTU

WINDOWS

 2021-22 സാമ്പത്തിക വര്‍ഷത്തെ ANTICIPATORY INCOME TAX STATEMENT തയ്യാറാക്കാനുള്ള സോഫ്റ്റ് വെയര്‍..ഉബുണ്ടു വിലും  വിന്‍ഡോസിലും പ്രവര്‍ത്തിക്കുന്നത്..തയ്യാറാക്കിയത്

വിനു എസ്സ്..എച്ച് എസ്സ് എസ്സ് റ്റി..പി എന്‍ ​ എം ജി എച്ച് എസ്സ് എസ്സ് കൂന്തള്ളൂര്‍ 

 UBUNTU   

WINDOWS

5 Mar 2021

 LSS USS NOTIFICATION 2021    SITE        CIRCULAR



 

 DIGITAL SIGNATURE  NEW VERSION 2021

  DIGITAL SIGN NICD  യുടെ പുതിയ ഉബുണ്ടു വേര്‍ഷനായ 1.9.8  ആണ് ഇപ്പോള്‍ സ്പാര്‍ക്കില്‍ അപ് ഡേറ്റ് ചെയ്തിരിക്കുന്നത്. ഇത് ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള എല്ലാ കാര്യങ്ങളും അടങ്ങിയ പോസ്റ്റ്   

 ഉബുണ്ടു 18.04 ല്‍ എങ്ങനെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ടോക്കണ്‍ 1.9.8ഇന്‍സ്റ്റാള്‍ ചെയ്യാം?  വിശദമായി

                 UBUNTU 1.9.8


DSC Signer & Installation Manual for Windows     1.9.9

 SOFTWARE         MANUAL  



1 Mar 2021

ഇന്ന് വരെ സംപ്രേക്ഷണം ചെയ്ത എല്ലാക്ലാസ്സുകളും  കാണാന്‍

VICTERS ONLINE CLASS 2020


28 Feb 2021


AIDED APPROVAL-SALARY ARREAR  TO PF -27/01/2021  NEW CIRCULAR

  AIDED APPROVAL ARREAR COURT ORDER 3/2022 COURT ORDER

    AIDED APPROVAL ARREAR  

SALARY ARREAR REFUND CLARIFICATION      ORDER 


27 Feb 2021

 

HSST Jr  BY TRANSFER PROMOTION last date 01/03/2021 CIRCULAR

SERVICE CERTIFICATE  FROMAT FOR BY TRANSFER PROMOTION  PDF

provisional seniority list hsst Jr by TRANSFER   LIST             circular

TEACHERS NEW PAY SCALE  2021 HERE

ഒരു മാസത്തെ ശമ്പളം തിരികെ ക്യാഷ് ആയി തരുന്നതിനുള്ള ഉത്തരവ് ORDER

AIDED BROKEN SERVICE FOR PROBATION   CIRCULAR

  BIO DIVERSITY CONGRESS CIRCULAR        DETAILS

Circulars -By Transfer to HSST Resubmitting application  CIRCULAR

CIRCULAR 2

26 Feb 2021

 കുട്ടികള്‍ കുറഞ്ഞ സ്കൂളുകളിലെ ദിവസവേതന അധ്യാപകരുടെ ഈ വര്‍ഷത്തെ വേതനം ORDER

HSS PRINCIPAL WORK LOAD ORDER

SPECIAL TEACHER UNDER POOLING increment probation etc ORDER

DIET SPECIAL RULES  ORDER

24 Feb 2021

22 Feb 2021

         CO OP RECOVERY FROM SALARY -GUIDLINES    ORDER

E- language lab software based training  CIRCULAR

19 Feb 2021

 K TET  പാസ്സായ എയിഡഡ് സ്കൂള്‍ അധ്യാപകരുടെ ഇന്‍ക്രിമെന്റ്/പ്രൊബേഷന്‍ സംബന്ധിച്ച്  ORDER

 PRIMARY HM PROMOTION  RTE AMENDMENT 5/1/2021 & CIRCULAR ON 

16/02/2021 STAYED BY KAT  JUDGEMENT

 HS HM/AEO Transfer and Promotion  ORDER

17 Feb 2021

15 Feb 2021

 Temporary Employee Registration in SPARK - Further Guidelines / instruction   CIRCULAR

13 Feb 2021

 

നന്ദി...നന്ദി..നന്ദി.........

 അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,സംഘടനാപ്രവര്‍ത്തകര്‍ക്കും ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ഞങ്ങളുടെ ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..2020ഡിസംബര്‍ 26 ന് സന്ദര്‍ശകര്‍ 17 ലക്ഷം....ഇന്ന് ഫെബ്രുവരി 13ന് ...18 ലക്ഷം പേര്‍ ഇന്നു വരെ ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു.വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തസംഘടനാശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......
 
*ടീം... ആറ്റിങ്ങല്‍*

 സ്പാര്‍ക്കില്‍ ചില പുതിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്..ബില്‍ അപ്രൂവിന് അയയ്ക്കുന്നതിനും മറ്റും തടസ്സങ്ങള്‍ അനുഭവിക്കുന്നു എങ്കില്‍‍ നിലവിലെ DSC SIGNER മാറ്റി പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്..

UBUNTU       SOFTWARE              HELP FILE

 

  WINDOWS          SOFTWARE          HELP FILE

12 Feb 2021

 K TET 2019-20 വരെ നിയമിക്കപ്പെട്ട് എയിഡഡ് അധ്യാപകര്‍ക്ക് 2020-21 അവസാനം വരെ കെ ടെറ്റ് പാസ്സാകാന്‍ ഇളവ് ORDER

 DAILY WAGE SALARY ENHASED ORDER


YEAR                  PRIMARY     HSA
 01/6/2011         400                500

01/04/2016        850               975

01/04/2017        895             1025
01/07/2018        915              1050
01/07/2019        935              1075

01/02/2021       955                1100 

 

 

DAILY WAGE SALARY UPTO DATE ORDERS HERE

10 Feb 2021

 ONLINE TRANSFER PD TR LPSA/UPSA 2020-21TVM DIST  -ORDER

SALARY CERTIFICATE-NEW GUIDELINES  ORDER


7 Feb 2021

 2020-21 സാമ്പത്തികവര്‍ഷത്തെ ആദായനികുതി കണ്ടെത്താന്‍ സഹായിക്കുന്ന സോഫ്റ്റ് വെയര്‍ INCOMETAX SOFTWARE ഉബുണ്ടുവിലും വിന്‍ഡോസിലും പ്രത്യേക സോഫ്റ്റ് വെയര്‍(തയ്യാറാക്കിയത് VINU S,HSST botany,PNMGHSS Koonthallur,)

 UBUNTU            WINDOWS


STATEMENT PDF

3 Feb 2021

 PENSIONERS -ORIGINAL IDENTIFICATION DOCUMENT WITH LPC TO 

TREASURY    ORDER

AIDED SCHOOL ARREAR CASH FOR NON KASEPF EMPLYEES AND PENSIONERS   CIRCULAR

31 Jan 2021

 INCOMETAX STATEMENT  FORM 2020-21  PDF

 


  കെ എസ് ടി എ ആറ്റിങ്ങല്‍ ബ്ലോഗിന് ഇത് അഭിമാനനിമിഷം

2021 ജനുവരി മാസം മാത്രം 65000 സന്ദര്‍ശകര്‍ ബ്ലോഗ് സന്ദര്‍ശിച്ചു..പത്ത് വര്‍ഷത്തിന് മുമ്പ് ബ്ലോഗ് തുടങ്ങിയ ശേഷമുള്ള ഏറ്റവും അധികം സന്ദര്‍കര്‍ വന്ന മാസം.2020 ഏപ്രിലില്‍ 50703 സന്ദര്‍ശകരായിരുന്നു ഇതുവരെയുള്ള ഏറ്റവും കൂടിയ കണക്ക്..

.വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തസംഘടനാശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......

 
*ടീം... ആറ്റിങ്ങല്‍*

30 Jan 2021

 

HSA/UP/LP to HSST By transfer Promotion 28/12/20 ന് ശേഷം പി  എസ്സ് സി വഴി ബൈ ട്രാന്‍സ്ഫര്‍)

 NEW CIRCULAR

 LSS/USS EXAM 2021 CIRCULAR

ഭക്ഷ്യകിറ്റിന്പകരം കുട്ടികള്ക്ക് ഭക്ഷ്യ കൂപ്പണ്,,,സിവില്സപ്ളൈസ് കടകളില് നിന്ന് ഇഷ്ടമുളള ആഹാരവസ്തുക്കള് കൂപ്പണ് ഉപയോഗിച്ച് വാങ്ങാം   CIRCULAR

28 Jan 2021

27 Jan 2021

 FREE UNIFORM അളവ് (ഒരു ജോഡി)   BOYS                  GIRLS

26 Jan 2021

 വിദ്യാരംഗം സാഹിത്യശില്പ ശാല  സര്‍ക്കുലര്‍

25 Jan 2021

 DA MERGED PERIOD EXTENDED UPTO 30/06/2021 ORDER

AIDED SCHOOL CERTIFICATE  NEW FORMAT FORM

GPAIS 2021   DATE  EXTENDED ORDER

HS HM PROMOTION ORDER

22 Jan 2021

Jeevan Pramaan Digital Life Services at the doorsteps of the pensioners through India Post Payments Bank (IPPB)   CIRCULAR

 

GENERAL INSTRUCTION FOR THE APPROVAL SYSTEM OF AIDED SCHOOLS IN SPARK      

        HELPFILE VERIFICATION LEVEL                    HELP FILE DDO 

 DEPT TEST 2021 JANUARY   NOTIFICATION

 10,12 CLASS RE OPEN NEW GUIDELINES

AIDED STAFF FIXATION 2020-21   CIRCULAR

20 Jan 2021

 SSLC MODEL QUESTION PAPER HERE

 FOCUS AREA SSLC  HERE

 FOCUS AREA ICT PRACTICAL SSLC HERE 

FOCUS AREA PLUS 2 HERE

FOCUS AREA VHSE HERE


 INTERDIST TRANSFER NEW GUIDELINES CIRCULAR

   G O M S 94/2003 ORDER    GO P 12/1996 ORDER

 

REPUBLIC DAY   GUIDELINES

14 Jan 2021

  ധനകാര്യ കമ്മീഷന്റെ പോര്‍ട്ടലില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ചേര്‍ക്കുന്നതിന് അവശ്യമായ വിവരങ്ങളുടെ  SITE       PDF  

 ധനകാര്യ കമ്മീഷന്റെ പോര്‍ട്ടലില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ചേര്‍ക്കുന്നത് സംബന്ധിച്ച്  സര്‍ക്കുലര്‍

SSLC  CWSN STUDENTS  EXAM TIME  CIRCULAR

12 Jan 2021

 2020 ഫെബ്രുവരിയില്‍ നടന്ന യു എസ്സ് എസ്സ് പരീക്ഷ വിജയിച്ച കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റില്‍ സ്കൂളിന്റെ പേര് മലയാളത്തില്‍ രേഖപ്പെടുത്തുന്നതിനായി   2021 ജനു 14 ന് വൈകിട്ട് 5 മണിക്ക് മുമ്പായി ഈ സൈറ്റില്‍ സ്കൂളിന്റെ പേര് മലയാളത്തില്‍ രേഖപ്പെടുത്തണം    സൈറ്റ് 

 

 SATURDAY OFFICE WORKING DAY ORDER

9 Jan 2021

7 Jan 2021

 SCHOOL PTA  വിവരാവകാശപരിധിയില്‍ പെടില്ല..കമ്മീഷന്റെ ഉത്തരവ് ORDER

5 Jan 2021

 D EL Ed (TTC)2020-22  TVM  Dist SELECTION LIST LIST

ഡിഡിഇ ഓഫീസില്‍ പ്രസിദ്ധീകരിച്ച ലിസ്റ്റുമായി ഒത്തു നോക്കുക. തെറ്റുകള്‍ക്ക് ബ്ലോഗ് ഉത്തരവാദിയല്ല

1 Jan 2021

 SCHOOL REGISTERS  MODEL  HERE

SERVICE CARD MODEL PDF

Special Casual Leave to Employee for Treatment of his Children 

Maternity Leave For Contract Workers CIRCULAR

LWA for 5 years   NEW CIRCULAR

HSST  Junior To Senior PROMOTION  ORDER

Special Casual Leave to undergo Chemotherapy/Kidney Transplantation - Guideline

 

 Special Casual Leave to undergo Chemotherapy/Kidney Transplantation - Guideline

 

 Special Casual Leave to Employee for Treatment of his Children

 


 Enhancement of Special Casual leave for Organ Transplantation w.e.f 20-01-2016

 

Visiting Abroad for Personal Purpose 

  • No need to obtain Govt sanction for visiting abroad for Personal/Private purposes.
  • Maximum period of absence from the country is six month for visiting Children and Four month for other personal/Private Purposes.
  • The leave sanctioning authority can sanction eligible leave including casual leave with permission to leave country.
  • The application for leave should clearly mention the country proposed to be visited and purpose.
  • The total number of days of absence from the country will not exceed 15 days in respect of casual leave and Four month in respect of other kinds of leave.
  • A maximum six month can be santioned for visiting children abroad however LWA exceeding four month shall continue to be santioned by Govt only

 

 employee leaving the Country for Private purpose - Guideline 

 

 

 

 SLI POLICY LOAN APPLICATION FORM

അടച്ച പോളിസി തുകയും ബോണസ്സും കൂട്ടിയ തുകയുടെ 90% വരെ ലോണ്‍ എടുക്കാം.9% പലിശയുള്‍പ്പെടെ. പരമാവധി 36 ഗഡുക്കളായി തിരിച്ചടക്കണം.....ഒറിജിനല്‍ പോളിസി,അപ് ഡേറ്റ് ചെയ്ത പാസ്സ് ബുക്ക്,ഓഫീസ് മേധാവി ഒപ്പിട്ട അപേക്ഷ...ലോണ്‍ ലഭിക്കേണ്ടയാളിന്റെ ബാങ്ക് പാസ്സ് ബുക്ക് കോപ്പി എന്നിവ സഹിതം ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്

31 Dec 2020

 SCHOOL REOPEN 10 &12 ORDER

 2020 MARCH EXAM  പ്രത്യേകം ശ്രദ്ധിക്കേണ്ട പാഠഭാഗങ്ങള്‍   PLUS2        SSLC   

  “കരുതലോടെ സ്കൂളിലേക്ക് ” പോസ്റ്ററുകൾ സ്കൂളുകളിൽ പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച്   പോസ്റ്റര്‍ 

DPI LETTER

 GAZETTED OFFICER GROUP  A and B LIST  HERE

29 Dec 2020

  Higher Secondary Principal – Promotion- CR From HS HM/AEO CIRCULAR

26 Dec 2020

 

നന്ദി...നന്ദി..നന്ദി.........

 അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,സംഘടനാപ്രവര്‍ത്തകര്‍ക്കും ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ഞങ്ങളുടെ ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..2020ഒക്ടോബര്‍ 20 ന് സന്ദര്‍ശകര്‍ 16 ലക്ഷം....ഇന്ന് ഡിസംബര്‍ 26 ന് ...17 ലക്ഷം പേര്‍ ഇന്നു വരെ ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു.വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തസംഘടനാശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......
 
*ടീം... ആറ്റിങ്ങല്‍*

24 Dec 2020

 PRIMARY HM PROMOTION DEPT TEST EXEMPTION ORDER

 ERRATUM

 

 SCHOOL RE OPENING(10,12)  GUIDELINES  CIRCULAR

 SPARK- Authorized and proper usage of SPARK application- Instructions for strict compliance by DDOs   CIRCULAR

22 Dec 2020

 SSLC EXAM 2021 MARCH NOTIFICATION


2020-21 അദ്ധ്യയന വർഷം പത്താംക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളുടെ വിശദാംശങ്ങൾ സമ്പൂർണയിൽ പരിശോധിച്ചു ഉറപ്പു വരുത്തുന്നത് സംബന്ധിച്ചു നിർദേശങ്ങൾ  HERE


NMMS EXAM 2020  NOTIFICATION

SPARK CORRECTIONS      ORDER 2   ORDER 1   

 AIDED INSTITUTIONS SALARY BILL WITHOUT COUNTER SIGN ORDER

Guidelines to be followed regarding the setting of DDOs in SPARK and BIMS applications   CIRCULAR

18 Dec 2020

 നിയമസഭാ ഇലക്ഷന്‍ 2021 വോട്ടര്‍പട്ടിക പരിശോധിക്കൂ    ഇവിടെ

 DEPT TEST NEW TIME TABLE  TIMETABLE

 K TET REVISED TIMETABLE HERE

11 Dec 2020

 

ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷകളുടെ സൂഷ്മ പരിശോധന സംബന്ധിച്ച് CIRCULAR

DIST NODEL OFFICERS LIST

നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ – ഓൺലൈൻ അപേക്ഷകളുടെ സൂക്ഷ്മ പരിശോധന – തീയതി നീട്ടുന്നത് – സംബന്ധിച്ച് –   CIRCULAR

 DEPT TEST  JULY 2020 DATE MODIFICATION   TIME TABLE UPDATED

DPC Lower 2021-Confidential Report publish   LIST

7 Dec 2020

   28th National Children’s Science Congress (NCSC) CIRCULAR

Fee structure in Schools in the Academic Year 2020-21-Directions ORDER

6 Dec 2020

1 Dec 2020

 സ്പാർക്കിൽ ഇൻകം ടാക്സ് കണക്കാക്കുന്ന പുതിയ സംവിധാനം വന്നിട്ടുണ്ട്. വളരെ ഉപകാരപ്രദമാണ്. പഴയ സ്കീം - പുതിയ സ്കീം പ്രകാരം ഇൻകം ടാക്സ് താരതമ്യം ചെയ്യാനുള്ള സൗകര്യവുമുണ്ട്. ലാഭകരമായത് ഓപ്റ്റ് ചെയ്യാം. ബാക്കി 3 മാസത്തെ deduction സെറ്റ് ചെയ്യാം.

 Spark പുതുതായി ഒരു അപ്ഡേഷൻ വന്നിട്ടുണ്ട്. എയ്ഡഡ് സ്കൂൾകാരുടെ grade, increment, transfer authentication ചെയ്യണമെങ്കിൽ ഇപ്പോൾ ടു സ്റ്റെപ്പ് വേരിഫിക്കേഷൻ നടത്തേണ്ടതുണ്ട്. അതിനായി ആദ്യം തന്നെ അഡ്മിനിസ്ട്രേഷൻ മെനുവിൽ ക്രിയേറ്റ് വേരിഫിക്കേഷൻ യൂസർ എന്ന മെനു പ്രകാരം ഓഫീസിൽ ഉള്ള സീനിയർ ക്ലർക്ക് മുതൽ മുകളിലോട്ടുള്ള ഏതെങ്കിലും ഒരു ജീവനക്കാരനെ പ്രിവിലേജ് കൊടുക്കണം.അങ്ങനെ സെറ്റ് ചെയ്യപ്പെടുന്നതായ  ജീവനക്കാരന് ഇൻഡിവിജ്വൽ ലോഗിൻ ഉണ്ടായിരിക്കുകയും വേണം. ശേഷം ടിയാൻറെ ഇൻഡിവിജ്വൽ ലോഗിനിൽ  പ്രവേശിച്ചു കഴിഞ്ഞാൽ എയ്ഡഡ് സ്കൂളുകളിൽ നിന്നും വന്നതായ അപേക്ഷകൾ അവിടെ കാണാവുന്നതാണ്. ആയത് അവിടെനിന്നും വേരിഫിക്കേഷൻ നടത്തി ഫോർവേഡ് ചെയ്യുക. ഇത്തരത്തിൽ ഫോർവേഡ് ചെയ്തു കഴിഞ്ഞാൽ ആയത് PA,  SS ലോഗിനിൽ എത്തുന്നതാണ്. ശേഷം DDO ലോഗിനിൽ പ്രവേശിച്ചു DSC ഉപയോഗിച്ച് authentication  ചെയ്യുക

 Aided School  Salary Arrear Processing നടത്തുമ്പോൾ

"Entitlement for the month 12/2019 not authenticated by competent authority"

 എന്ന Error വരുന്നത് മൂലം അരിയർ എടുക്കാൻ കഴിയുന്നില്ല എന്ന പ്രശ്നം വരുന്നവർ അവരുടെ Controlling Officer (AEO/DEO) യില് Contact ചെയ്ത് Service History Digital Authenticate ചെയ്തു തരുവാൻ   ആവശ്യപ്പെടുക

Service Matters - Approval (for Aided) - Entitlement Authentication - Present Salary or Service History

ഇതിലെ Service History Select ചെയ്ത് Digital Authenticate ചെയ്യാം

22 Nov 2020

21 Nov 2020

 HAND BOOK FOR PRESIDING OFFICER -State ele. commission   HERE

19 Nov 2020

12 Nov 2020

 SSK WORKSHEET 2020-21  LP Malayalam  PDF

LP English Medium   PDF


UP   ഇംഗ്ലീഷ് മീഡിയം

മലയാളം മീഡിയം

STD5        ENGLISH MEDIUM          MALAYALAM MEDIUM 

STD 6 ENGLISH MEDIUM             MALAYALAM MEDIUM

STD 7      ENGLISH MEDIUM          MALAYALAM MEDIUM

STD 5.6.7     SANSKRIT         KANNADA      URDU       ARABIC 

9 Nov 2020

 *തദ്ദേശ തെരെഞ്ഞെടുപ്പ്-2020*    തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ചേർക്കേണ്ടത് സ്ഥാപന മേധാവികൾ_തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന്  നിയോഗിക്കുന്ന ഉദ്യോഗസ്ഥർക്കുള്ള മാർഗ്ഗ നിർദേശങ്ങൾ പുറത്തിറങ്ങി.  തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനുള്ള പോസ്റ്റിംങ് നടപടിക്രമങ്ങൾ edrop.kerala.gov.in വെബ്സൈറ്റ് വഴിയാണ് നടത്തുന്നത്. ഓരോ സ്ഥാപനത്തിലെയും മേധാവികളാണ് അവരുടെ സ്ഥാപനത്തിൽ നിലവിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഡാറ്റ  എൻട്രി നടത്തേണ്ടത്.  സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, എയ്ഡഡ് സ്ഥാപനങ്ങൾ, അർബൻ ബാങ്ക്, ജില്ലാ കോപ്പറേറ്റീവ് ബാങ്ക്, കേരള ബാങ്ക്, ഗ്രാമീണ ബാങ്ക്, പ്രാഥമിക സഹകരണ സംഘങ്ങൾ,  സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, പി എസ് സി , എയ്ഡഡ് കോളേജുകൾ, എയ്ഡഡ് സ്കൂളുകൾ, സംസ്ഥാന കോർപ്പറേഷനുകൾ, ബോർഡുകൾ, പി എസ് യുകൾ എന്നിവയിലെ ഉദ്യോഗസ്ഥരെയാണ് ഇലക്ഷൻ ഡ്യൂട്ടിക്കായി നിയോഗിക്കുന്നത്.  ജോലി ക്രമീകരണം, ഡെപ്യൂട്ടേഷൻ എന്നി വ്യവസ്ഥകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് ഡാറ്റ എൻട്രി ചെയ്യേണ്ടതാണ്.  സ്ഥാപന മേധാവിക്ക് ഉള്ള യൂസർ ഐഡി, പാസ് വേഡ് എന്നിവ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് ലഭിക്കും. യൂസർ ഐഡി ലഭ്യമായെന്ന് സ്ഥാപന മേധാവി ഉറപ്പ് വരുത്തണം.  സ്ഥാപന മേധാവി മുതൽ പിറ്റിഎസ് വരെയുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങളാണ്  ഡാറ്റ എൻട്രി നടത്തേണ്ടതാണ്. അടിയന്തര സാഹചര്യത്തിൽ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കേണ്ടവരുടെ വിവരങ്ങൾ റിമാർക്ക്സ് കോളത്തിൽ അടയാളപ്പെടുത്തണം. സംസ്ഥാന ഇലക്ഷൻ കമ്മീഷൻ അനുവദിച്ച കാരണങ്ങൾക്ക് മാത്രമേ ഒഴിവ് ലഭിക്കുകയുള്ളൂ. ഒഴിവാക്കേണ്ട കാരണത്തിന് അനുസ്തൃതമായ രേഖകൾ സ്ഥാപന മേധാവി പരിശോധിച്ച് ഒപ്പുവെച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പരിശോധനക്കായി സമർപ്പിക്കണം. ഈ രേഖകൾ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും ജില്ലാ തലത്തിലും പരിശോധനങ്ങൾക്ക് വിധേയമാക്കുന്നതാണ്. തെറ്റായ വിവരങ്ങൾ സമർപ്പിക്കുന്ന സ്ഥാപന മേധാവിക്കെതിരെ നടപടി സ്വീകരിക്കും. സ്ഥാപനങ്ങളിൽ നിന്നുള്ള ഡാറ്റ എൻട്രി നവംബർ 18 ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പായി പൂർത്തിയാക്കണം. ഡാറ്റ എൻട്രി സംബന്ധിച്ച സംശയ നിവാരണത്തിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ നോഡൽ ഓഫീസറുമായി ബന്ധപ്പെടുക.

DETAILS          VIDEO