*GPF CREDIT CARD UPLOADED IN ksemp site.*.

20 Jan 2021

 INTERDIST TRANSFER NEW GUIDELINES CIRCULAR

   G O M S 94/2003 ORDER    GO P 12/1996 ORDER

 

REPUBLIC DAY   GUIDELINES

14 Jan 2021

  ധനകാര്യ കമ്മീഷന്റെ പോര്‍ട്ടലില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ചേര്‍ക്കുന്നതിന് അവശ്യമായ വിവരങ്ങളുടെ  SITE       PDF  

 ധനകാര്യ കമ്മീഷന്റെ പോര്‍ട്ടലില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ചേര്‍ക്കുന്നത് സംബന്ധിച്ച്  സര്‍ക്കുലര്‍

SSLC  CWSN STUDENTS  EXAM TIME  CIRCULAR

12 Jan 2021

 2020 ഫെബ്രുവരിയില്‍ നടന്ന യു എസ്സ് എസ്സ് പരീക്ഷ വിജയിച്ച കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റില്‍ സ്കൂളിന്റെ പേര് മലയാളത്തില്‍ രേഖപ്പെടുത്തുന്നതിനായി   2021 ജനു 14 ന് വൈകിട്ട് 5 മണിക്ക് മുമ്പായി ഈ സൈറ്റില്‍ സ്കൂളിന്റെ പേര് മലയാളത്തില്‍ രേഖപ്പെടുത്തണം    സൈറ്റ് 

 

 SATURDAY OFFICE WORKING DAY ORDER

9 Jan 2021

7 Jan 2021

 SCHOOL PTA  വിവരാവകാശപരിധിയില്‍ പെടില്ല..കമ്മീഷന്റെ ഉത്തരവ് ORDER

5 Jan 2021

 D EL Ed (TTC)2020-22  TVM  Dist SELECTION LIST LIST

ഡിഡിഇ ഓഫീസില്‍ പ്രസിദ്ധീകരിച്ച ലിസ്റ്റുമായി ഒത്തു നോക്കുക. തെറ്റുകള്‍ക്ക് ബ്ലോഗ് ഉത്തരവാദിയല്ല

1 Jan 2021

 SCHOOL REGISTERS  MODEL  HERE

SERVICE CARD MODEL PDF

Special Casual Leave to Employee for Treatment of his Children 

Maternity Leave For Contract Workers CIRCULAR

LWA for 5 years   NEW CIRCULAR

HSST  Junior To Senior PROMOTION  ORDER

Special Casual Leave to undergo Chemotherapy/Kidney Transplantation - Guideline

 

 Special Casual Leave to undergo Chemotherapy/Kidney Transplantation - Guideline

 

 Special Casual Leave to Employee for Treatment of his Children

 


 Enhancement of Special Casual leave for Organ Transplantation w.e.f 20-01-2016

 

Visiting Abroad for Personal Purpose 

  • No need to obtain Govt sanction for visiting abroad for Personal/Private purposes.
  • Maximum period of absence from the country is six month for visiting Children and Four month for other personal/Private Purposes.
  • The leave sanctioning authority can sanction eligible leave including casual leave with permission to leave country.
  • The application for leave should clearly mention the country proposed to be visited and purpose.
  • The total number of days of absence from the country will not exceed 15 days in respect of casual leave and Four month in respect of other kinds of leave.
  • A maximum six month can be santioned for visiting children abroad however LWA exceeding four month shall continue to be santioned by Govt only

 

 employee leaving the Country for Private purpose - Guideline 

 

 

 

 SLI POLICY LOAN APPLICATION FORM

അടച്ച പോളിസി തുകയും ബോണസ്സും കൂട്ടിയ തുകയുടെ 90% വരെ ലോണ്‍ എടുക്കാം.9% പലിശയുള്‍പ്പെടെ. പരമാവധി 36 ഗഡുക്കളായി തിരിച്ചടക്കണം.....ഒറിജിനല്‍ പോളിസി,അപ് ഡേറ്റ് ചെയ്ത പാസ്സ് ബുക്ക്,ഓഫീസ് മേധാവി ഒപ്പിട്ട അപേക്ഷ...ലോണ്‍ ലഭിക്കേണ്ടയാളിന്റെ ബാങ്ക് പാസ്സ് ബുക്ക് കോപ്പി എന്നിവ സഹിതം ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്

31 Dec 2020

 SCHOOL REOPEN 10 &12 ORDER

 2020 MARCH EXAM  പ്രത്യേകം ശ്രദ്ധിക്കേണ്ട പാഠഭാഗങ്ങള്‍   PLUS2        SSLC   

  “കരുതലോടെ സ്കൂളിലേക്ക് ” പോസ്റ്ററുകൾ സ്കൂളുകളിൽ പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച്   പോസ്റ്റര്‍ 

DPI LETTER

 GAZETTED OFFICER GROUP  A and B LIST  HERE

29 Dec 2020

  Higher Secondary Principal – Promotion- CR From HS HM/AEO CIRCULAR

26 Dec 2020

 

നന്ദി...നന്ദി..നന്ദി.........

 അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,സംഘടനാപ്രവര്‍ത്തകര്‍ക്കും ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ഞങ്ങളുടെ ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..2020ഒക്ടോബര്‍ 20 ന് സന്ദര്‍ശകര്‍ 16 ലക്ഷം....ഇന്ന് ഡിസംബര്‍ 26 ന് ...17 ലക്ഷം പേര്‍ ഇന്നു വരെ ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു.വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തസംഘടനാശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......
 
*ടീം... ആറ്റിങ്ങല്‍*

24 Dec 2020

 PRIMARY HM PROMOTION DEPT TEST EXEMPTION ORDER

 ERRATUM

 

 SCHOOL RE OPENING(10,12)  GUIDELINES  CIRCULAR

 SPARK- Authorized and proper usage of SPARK application- Instructions for strict compliance by DDOs   CIRCULAR

22 Dec 2020

 SSLC EXAM 2021 MARCH NOTIFICATION


2020-21 അദ്ധ്യയന വർഷം പത്താംക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളുടെ വിശദാംശങ്ങൾ സമ്പൂർണയിൽ പരിശോധിച്ചു ഉറപ്പു വരുത്തുന്നത് സംബന്ധിച്ചു നിർദേശങ്ങൾ  HERE


NMMS EXAM 2020  NOTIFICATION

SPARK CORRECTIONS      ORDER 2   ORDER 1   

 AIDED INSTITUTIONS SALARY BILL WITHOUT COUNTER SIGN ORDER

Guidelines to be followed regarding the setting of DDOs in SPARK and BIMS applications   CIRCULAR

18 Dec 2020

 നിയമസഭാ ഇലക്ഷന്‍ 2021 വോട്ടര്‍പട്ടിക പരിശോധിക്കൂ    ഇവിടെ

 DEPT TEST NEW TIME TABLE  TIMETABLE

 K TET REVISED TIMETABLE HERE

11 Dec 2020

 

ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷകളുടെ സൂഷ്മ പരിശോധന സംബന്ധിച്ച് CIRCULAR

DIST NODEL OFFICERS LIST

നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ – ഓൺലൈൻ അപേക്ഷകളുടെ സൂക്ഷ്മ പരിശോധന – തീയതി നീട്ടുന്നത് – സംബന്ധിച്ച് –   CIRCULAR

 DEPT TEST  JULY 2020 DATE MODIFICATION   TIME TABLE UPDATED

DPC Lower 2021-Confidential Report publish   LIST

7 Dec 2020

   28th National Children’s Science Congress (NCSC) CIRCULAR

Fee structure in Schools in the Academic Year 2020-21-Directions ORDER

6 Dec 2020

1 Dec 2020

 സ്പാർക്കിൽ ഇൻകം ടാക്സ് കണക്കാക്കുന്ന പുതിയ സംവിധാനം വന്നിട്ടുണ്ട്. വളരെ ഉപകാരപ്രദമാണ്. പഴയ സ്കീം - പുതിയ സ്കീം പ്രകാരം ഇൻകം ടാക്സ് താരതമ്യം ചെയ്യാനുള്ള സൗകര്യവുമുണ്ട്. ലാഭകരമായത് ഓപ്റ്റ് ചെയ്യാം. ബാക്കി 3 മാസത്തെ deduction സെറ്റ് ചെയ്യാം.

 Spark പുതുതായി ഒരു അപ്ഡേഷൻ വന്നിട്ടുണ്ട്. എയ്ഡഡ് സ്കൂൾകാരുടെ grade, increment, transfer authentication ചെയ്യണമെങ്കിൽ ഇപ്പോൾ ടു സ്റ്റെപ്പ് വേരിഫിക്കേഷൻ നടത്തേണ്ടതുണ്ട്. അതിനായി ആദ്യം തന്നെ അഡ്മിനിസ്ട്രേഷൻ മെനുവിൽ ക്രിയേറ്റ് വേരിഫിക്കേഷൻ യൂസർ എന്ന മെനു പ്രകാരം ഓഫീസിൽ ഉള്ള സീനിയർ ക്ലർക്ക് മുതൽ മുകളിലോട്ടുള്ള ഏതെങ്കിലും ഒരു ജീവനക്കാരനെ പ്രിവിലേജ് കൊടുക്കണം.അങ്ങനെ സെറ്റ് ചെയ്യപ്പെടുന്നതായ  ജീവനക്കാരന് ഇൻഡിവിജ്വൽ ലോഗിൻ ഉണ്ടായിരിക്കുകയും വേണം. ശേഷം ടിയാൻറെ ഇൻഡിവിജ്വൽ ലോഗിനിൽ  പ്രവേശിച്ചു കഴിഞ്ഞാൽ എയ്ഡഡ് സ്കൂളുകളിൽ നിന്നും വന്നതായ അപേക്ഷകൾ അവിടെ കാണാവുന്നതാണ്. ആയത് അവിടെനിന്നും വേരിഫിക്കേഷൻ നടത്തി ഫോർവേഡ് ചെയ്യുക. ഇത്തരത്തിൽ ഫോർവേഡ് ചെയ്തു കഴിഞ്ഞാൽ ആയത് PA,  SS ലോഗിനിൽ എത്തുന്നതാണ്. ശേഷം DDO ലോഗിനിൽ പ്രവേശിച്ചു DSC ഉപയോഗിച്ച് authentication  ചെയ്യുക

 Aided School  Salary Arrear Processing നടത്തുമ്പോൾ

"Entitlement for the month 12/2019 not authenticated by competent authority"

 എന്ന Error വരുന്നത് മൂലം അരിയർ എടുക്കാൻ കഴിയുന്നില്ല എന്ന പ്രശ്നം വരുന്നവർ അവരുടെ Controlling Officer (AEO/DEO) യില് Contact ചെയ്ത് Service History Digital Authenticate ചെയ്തു തരുവാൻ   ആവശ്യപ്പെടുക

Service Matters - Approval (for Aided) - Entitlement Authentication - Present Salary or Service History

ഇതിലെ Service History Select ചെയ്ത് Digital Authenticate ചെയ്യാം

22 Nov 2020

21 Nov 2020

 HAND BOOK FOR PRESIDING OFFICER -State ele. commission   HERE

19 Nov 2020

12 Nov 2020

 SSK WORKSHEET 2020-21  LP Malayalam  PDF

LP English Medium   PDF


UP   ഇംഗ്ലീഷ് മീഡിയം

മലയാളം മീഡിയം

STD5        ENGLISH MEDIUM          MALAYALAM MEDIUM 

STD 6 ENGLISH MEDIUM             MALAYALAM MEDIUM

STD 7      ENGLISH MEDIUM          MALAYALAM MEDIUM

STD 5.6.7     SANSKRIT         KANNADA      URDU       ARABIC 

9 Nov 2020

 *തദ്ദേശ തെരെഞ്ഞെടുപ്പ്-2020*    തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ചേർക്കേണ്ടത് സ്ഥാപന മേധാവികൾ_തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന്  നിയോഗിക്കുന്ന ഉദ്യോഗസ്ഥർക്കുള്ള മാർഗ്ഗ നിർദേശങ്ങൾ പുറത്തിറങ്ങി.  തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനുള്ള പോസ്റ്റിംങ് നടപടിക്രമങ്ങൾ edrop.kerala.gov.in വെബ്സൈറ്റ് വഴിയാണ് നടത്തുന്നത്. ഓരോ സ്ഥാപനത്തിലെയും മേധാവികളാണ് അവരുടെ സ്ഥാപനത്തിൽ നിലവിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഡാറ്റ  എൻട്രി നടത്തേണ്ടത്.  സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, എയ്ഡഡ് സ്ഥാപനങ്ങൾ, അർബൻ ബാങ്ക്, ജില്ലാ കോപ്പറേറ്റീവ് ബാങ്ക്, കേരള ബാങ്ക്, ഗ്രാമീണ ബാങ്ക്, പ്രാഥമിക സഹകരണ സംഘങ്ങൾ,  സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, പി എസ് സി , എയ്ഡഡ് കോളേജുകൾ, എയ്ഡഡ് സ്കൂളുകൾ, സംസ്ഥാന കോർപ്പറേഷനുകൾ, ബോർഡുകൾ, പി എസ് യുകൾ എന്നിവയിലെ ഉദ്യോഗസ്ഥരെയാണ് ഇലക്ഷൻ ഡ്യൂട്ടിക്കായി നിയോഗിക്കുന്നത്.  ജോലി ക്രമീകരണം, ഡെപ്യൂട്ടേഷൻ എന്നി വ്യവസ്ഥകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് ഡാറ്റ എൻട്രി ചെയ്യേണ്ടതാണ്.  സ്ഥാപന മേധാവിക്ക് ഉള്ള യൂസർ ഐഡി, പാസ് വേഡ് എന്നിവ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് ലഭിക്കും. യൂസർ ഐഡി ലഭ്യമായെന്ന് സ്ഥാപന മേധാവി ഉറപ്പ് വരുത്തണം.  സ്ഥാപന മേധാവി മുതൽ പിറ്റിഎസ് വരെയുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങളാണ്  ഡാറ്റ എൻട്രി നടത്തേണ്ടതാണ്. അടിയന്തര സാഹചര്യത്തിൽ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കേണ്ടവരുടെ വിവരങ്ങൾ റിമാർക്ക്സ് കോളത്തിൽ അടയാളപ്പെടുത്തണം. സംസ്ഥാന ഇലക്ഷൻ കമ്മീഷൻ അനുവദിച്ച കാരണങ്ങൾക്ക് മാത്രമേ ഒഴിവ് ലഭിക്കുകയുള്ളൂ. ഒഴിവാക്കേണ്ട കാരണത്തിന് അനുസ്തൃതമായ രേഖകൾ സ്ഥാപന മേധാവി പരിശോധിച്ച് ഒപ്പുവെച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പരിശോധനക്കായി സമർപ്പിക്കണം. ഈ രേഖകൾ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും ജില്ലാ തലത്തിലും പരിശോധനങ്ങൾക്ക് വിധേയമാക്കുന്നതാണ്. തെറ്റായ വിവരങ്ങൾ സമർപ്പിക്കുന്ന സ്ഥാപന മേധാവിക്കെതിരെ നടപടി സ്വീകരിക്കും. സ്ഥാപനങ്ങളിൽ നിന്നുള്ള ഡാറ്റ എൻട്രി നവംബർ 18 ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പായി പൂർത്തിയാക്കണം. ഡാറ്റ എൻട്രി സംബന്ധിച്ച സംശയ നിവാരണത്തിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ നോഡൽ ഓഫീസറുമായി ബന്ധപ്പെടുക.

DETAILS          VIDEO

8 Nov 2020

PRE PRIMARY

 കളിത്തോണി LKG  PART 1    PART 2        PART 3  

പ്രവർത്തന കാർഡുകളുടെ വിനിമയസഹായി  PART 1    PART 2    PART 3

 

 UKG   PART 1        PART 2            PART 3


പ്രവർത്തന കാർഡുകളുടെ വിനിമയസഹായി   PART 1    PART 2    PART 3

7 Nov 2020

 ഒരു കുട്ടി കൂടിയാല്‍ ഇനി മുതല്‍ അധികഡിവിഷന്‍ ഉണ്ടാകില്ല .സര്‍ക്കാറിന്റെ സാമ്പത്തികനിയന്ത്രണഉത്തരവ്    സര്‍ക്കുലര്‍

Earned leave surrender to PF

6 Nov 2020

     

01/01/1999 മുതല്‍ 31/12/2019 വരെ വിവിധ കാരണങ്ങളാല്‍   Employment Registration  പുതുക്കാന്‍ കഴിയാത്തവര്‍ക്ക് സീനിയോറിറ്റിയോട് കൂടി രജിസ്ട്രേഷന്‍ പുതുക്കാന്‍  
28/ 2/2021 അപേക്ഷിക്കാം       ORDER

 2021 വര്‍ഷത്തെ GPAIS (ഗ്രൂപ്പ് ആക്സിഡന്റ് ഇന്‍ഷൂറന്‍സ്)  പ്രീമിയം തുക 500രൂപ 2020 നവംബര്‍ മാസത്തെ ശമ്പളബില്ലി‍ല്‍ ഡിഡക്ട് ചെയ്യണം   സര്‍ക്കുലര്‍

NOMINATION FORM 

DEDUCTION FORM

5 Nov 2020

 

Establishment matters of employees - Simultaneous entry in Service Book and data updation in SPARK - Instructions for strict compliance സര്‍ക്കുലര്‍

കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇടപാടുകാർ ട്രഷറിയിൽ നേരിട്ട് എത്താതെ തന്നെ ഓൺലൈനി ഇടപാടുകൾ നടത്തുവാനുളള സകര്യം ഒരുക്കുന്നതിനുളള അനുമതി  സര്‍ക്കുലര്‍

1 Nov 2020

 

പൊതു വിദ്യാഭ്യാസം – ആഭ്യന്തര കണക്കുപരിശോധന – ഓഡിറ്റ്‌ പരിശോധനയ്ക്കുള്ള മാർഗനിർദേശങ്ങൾ നടപ്പിലാക്കുന്നത് -സംബന്ധിച്ച്   CIRCULAR


30 Oct 2020

 പെൻഷൻ യോഗ്യകാലം. 1/10/2020ലെ 130/20 എന്ന ഉത്തരവ് പ്രകാരം ഭേദഗതി ചെയ്തപെൻഷൻയോഗ്യകാലം റദ്ദാക്കുകയും KSR III ചട്ടം 57 പുനസ്ഥാപിക്കുകയും ചെയ്ത ഉത്തരവ്

 ORDER

27 Oct 2020

 2020 April to September 20% salary to PF ORDER


SPARK Part Salary Processing CIRCULAR

21 Oct 2020

 NATIONAL TALENT SEARCH EXAM (NTS) 2020-21  NOTIFICATION

Opening of online application : 17.10.2020

Date of closing of online application : 16.11.2020, 5 pm

Date of examination : 13.12.2020

ONLINE SITE 

2020 മാര്‍ച്ചില്‍ പത്താം ക്ലാസ്സ് പരീക്ഷയില്‍ സംസ്ഥാനസിലബസ്സില്‍  പഠിച്ച് മുഴുവന്‍ എ പ്ലസ്സ് നേടിയ കുട്ടികള്‍ക്കുള്ള DMS   -District merit Scholarship 2020-21(last date 01/12/2020)

 NOTIFICATION

SITE



ന്യൂനപക്ഷവിഭാഗത്തിലെ SSLC/+2/VHSE  ഫുള്‍ എ പ്ലസ്സ് നേടിയ കുട്ടികള്‍ക്കുള്ള പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്മാരക സ്കോളര്‍ഷിപ്പ് (Last date 05/11/2020)

NOTIFICATION 

SITE 

 

20 Oct 2020

നന്ദി...നന്ദി..നന്ദി.........

 അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,സംഘടനാപ്രവര്‍ത്തകര്‍ക്കും ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ഞങ്ങളുടെ ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..2020ആഗസ്റ്റ് 3 ന് സന്ദര്‍ശകര്‍ 15 ലക്ഷം....ഇന്ന് ഒക്ടോബര്‍ 20 ന് ...16 ലക്ഷം പേര്‍ ഇന്നു വരെ ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു.വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തസംഘടനാശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......
 
*ടീം...കെ എസ് ടി എ ആറ്റിങ്ങല്‍*

 

17 Oct 2020

        വനിതാശിശുക്ഷേമവകുപ്പ്-

വനിതകള്‍ ഗൃഹനാഥരായുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസധനസഹായം  സര്‍ക്കുലര്‍

വിധവകളുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസ ധനസഹായം  സര്‍ക്കുലര്‍


15 Oct 2020

സർക്കാർ / എയ്‌ഡഡ്‌ വിദ്യാലയങ്ങളിൽ സ്റ്റേറ്റ് സിലബസ്സിൽ പഠിച്ച് എസ് എസ് എൽ സി / ഹയർ സെക്കണ്ടറി / വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ എഴുതുകയും എല്ലാ വിഷയങ്ങൾക്കും എ + നേടുകയും ചെയ്ത പൊതു വിദ്യാലയത്തിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ മക്കൾക്കുള്ള ക്യാഷ് അവാർഡിനും സർട്ടിഫിക്കറ്റിനുമുള്ള അപേക്ഷ ക്ഷണിച്ചു ..ONLINE APPLICATION LAST DATE 16/11/2020

     CIRCULAR            SITE

14 Oct 2020

13 Oct 2020

 LSS REVALUATION RESULT PUBLISHED  SITE

 POSTAL BALLOT PDF

Grama Panchayath,Muncipality,Corporation,Block Panchayath,Dist panchayath

RETURNING OFFICERS LIST 

7 Oct 2020

 Temporary employee registration in SPARK-Guidelines                                      

CIRCULAR

6 Oct 2020

 SNEHAPOORVAM SCHOLARSHIP Notification

 സാമൂഹ്യ സുരക്ഷാ മിഷന്റെ സ്നേഹപൂര്‍വ്വം സ്കോളര്‍ഷിപ്പ് 2020-21 അപേക്ഷ ക്ഷണിച്ചു.മാതാപിതാക്കള്‍ രണ്ടുപേരും/ഒരാള്‍ മരണപ്പെട്ട കുട്ടികള്‍ക്കുള്ള പ്രതിമാസ സഹായപദ്ധതി.  അപേക്ഷാ ഫോം


5 Oct 2020

 LSG ELECTION  അറിയേണ്ടതെല്ലാം

ELECTION NEXT DAY DUTY  CIRCULAR

VOTERS LIST  CLICK HERE

POSTAL BALLOT PANCHAYATH PDF

POSTAL BALLOT  MUNCIPALITY/COPORATION  PDF

GUIDLINES FOR POSTAL BALLOT HERE

കോവിഡ് 19 പോസിറ്റീവായ വോട്ടര്‍മാര്‍ക്കും ക്വാറന്റീനിലുള്ള വോട്ടര്‍മാര്‍ക്കും വോട്ട് ചെയ്യുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ GUIDLINES


  HANDBOOK OF PRESIDING OFFICER HERE
ELECTION FORMS HERE

വോട്ടിങ്ങ് മെഷീനുമായി ബന്ധപ്പെട്ട വീഡിയോ ട്യൂട്ടോറിയലുകള്‍

1.MULTIPOST EVM[for use in Panchayat Area]

2. SINGLE POST EVM [ for use in Municipality / Corporation Area]

PLUS ONE Supplementary Allotment 

NOTIFICATION

3 Oct 2020

 മുന്നാക്ക ജാതിയിലെ സാമ്പത്തികമായി പിന്നാക്കമുള്ളവര്‍ക്കുള്ള വിദ്യാസമുന്നതി  സ്കോളര്‍ഷിപ്പ്,HSS CIRCULAR

30 Sept 2020

NPS-PRAN APPLICATION FORM PDF

PRAN FORM DDO   PDF

ട്രഷറി അക്കൌണ്ടുകളുടെ സുരക്ഷ വർദ്ധിപ്പിക്കൽ - പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമാക്കി ഉത്തരവ്  ORDER

 HM To Principal Promotion Adhoc DPC  CR reg  CIRCULAR


കേന്ദ്രാവിഷ്കൃത സ്കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷകളുടെ സൂഷ്മ പരിശോധന -മാര്‍ഗനിര്‍ദേശങ്ങള്‍  CIRCULAR

ന്യൂനപക്ഷ /ഒ.ബി.സി. പ്രീമെട്രിക് സ്കോളര്‍ഷിപ്പ്‌ – ഒരേ സമയം അപേക്ഷിക്കുന്നത് – മാര്‍ഗനിര്‍ദേശങ്ങള്‍ CIRCULAR

27 Sept 2020

  PRISM USER MANUAL HELP FILE

 

 പെൻഷൻ ഇൻഫർമേഷൻ സിസ്റ്റം (PRISM) - നോഡൽ ഓഫീസർമാർക്കുളള നിർദ്ദേശങ്ങൾ CIRCULAR


പെൻഷൻ ഇൻഫർമേഷൻ സിസ്റ്റം (PRISM) - പെൻഷൻ അപേക്ഷ, സേവന പുസ്തകം എന്നിവ യഥാസമയം അക്കൌണ്ടൻ്റ് ജനറലിനു സമർപ്പിക്കുന്നത് - സംബന്ധിച്ച്. CIRCULAR

24 Sept 2020

 നേര്‍ക്കാഴ്ച -ചിത്രങ്ങള്‍ എങ്ങനെ സ്കൂള്‍വിക്കിയില്‍ അപ് ലോഡ് ചെയ്യാം..വീഡിയോ

 <gallery mode="packed">

 പ്രമാണം:photo file name.jpg|student name
</gallery>

ഇതാണ് നേ‍ര്‍ക്കാഴ്ച താളിലെ പേര് കൊടുക്കേണ്ട രീതി. ഫോട്ടോയുടെ പേര് സ്കൂള്‍കോഡ്-ചിത്രത്തിന്റെെ പേര്.jpg എന്ന രീതിയിലാകണം (ഉദാ. 42355-nature.jpg)

 

21 Sept 2020

 Covid 19  ബന്ധപ്പെട്ട് കേരളസര്‍ക്കാര്‍ പുറപ്പെടുവിച്ച വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ ഒരു കുടക്കീഴില്‍  ഇവിടെ ക്ലിക്ക് ചെയ്യൂ

NEW CIRCULAR 12/20

 നേര്‍ക്കാഴ്ച..കുട്ടികളുടെ സൃഷ്ടികള്‍ സ്കൂള്‍ വിക്കിയില്‍ അപ് ലോഡ് ചെയ്യേണ്ടതെങ്ങനെ? HELP FILE

16 Sept 2020

 നാഷണല്‍ സ്കോളര്‍ഷിപ്പ്‌ പോര്‍ട്ടല്‍ – സ്കൂള്‍ രജിസ്ട്രേഷന്‍ – 2020-21 CIRCULAR

HM/AEO/ Promotion DPC  -CR 16/10/20 മുമ്പായി സമര്‍പ്പിക്കേണ്ടതാണ്  CIRCULAR

   Appointment of Protected Teachers-Affidavit Submission - Time Extension                

   CIRCULAR

9 Sept 2020

OBC PRE MATRIC 2020-21 അപേക്ഷ ക്ഷണിച്ചു  CIRCULAR

APPPLICATION FORM PDF 

USER MANUAL 

 സര്‍ക്കുലര്‍- പ്രീ-മെട്രിക് (ഭിന്നശേഷി ) കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്‌         CIRCULAR

31 Aug 2020

FORM OF UNDERTAKING

GO(P) No 169/2019 Fin Dt 13/12/2019 പ്രകാരം എല്ലാ ജീവനക്കാരും 

അധ്യാപകരും ശമ്പളത്തിലോ അലവന്‍സുകളിലോ പെന്‍ഷനിലോ അധികതുക 

വാങ്ങിയെങ്കില്‍ തിരിച്ചടച്ചുകൊള്ളാമെന്ന പ്രസ്താവന ഒപ്പിട്ട് മേലധികാരിയെ ഏല്‍പ്പിക്കണമെന്നും അത് സര്‍വ്വീസ് ബുക്കിലും സ്പാര്‍ക്കിലും രേഖപ്പെടുത്തണമെന്നും ഉത്തരവായിരുന്നു. ഈ ഉത്തരവ് തിയ്യതി മുതല്‍ മൂന്ന് മാസ കാലാവധിയ്ക്കുള്ളില്‍ ഡിക്ളറേഷന്‍ നല്‍കണമെന്നായിരുന്നു.എന്നാല്‍ GO(P) 70/2020 Fin Dt 02/06/2020 പ്രകാരം സമയം 30/09/2020 വരെ ദീര്‍ഘിപ്പിച്ചു.അതിന് ശേഷം ഡിക്ളറേഷന്‍ നല്‍കാത്തവരുടെ ഇന്‍ക്രിമെന്റ് പാസ്സാക്കാന്‍ കഴിയില്ലെന്നും ഉത്തരവില്‍ പറയുന്നു..ഈ ഡിക്ളറേഷന്‍ സ്പാര്‍ക്കില്‍ അപ് ലോഡ് ചെയ്യാനുള്ള മെനു 

 സ്പാര്‍ക്കില്‍ അപ് ഡേറ്റായിട്ടുണ്ട്..അത് എങ്ങനെയെന്ന് താഴെ വിശദീകരിക്കുന്നു
 


29 Aug 2020

D EL.Ed  2020.22 Admission Notification
D EL Ed--HEAD OF ACCOUNT CORRECTION CIRCULAR

  D EL.Ed  2020.22 Dept Quota  CIRCULAR
സര്‍ക്കുലര്‍-പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് (മൈനോറിറ്റി)-മാര്‍ഗ നിര്‍ദേശങ്ങള്‍-Guidelines

സര്‍ക്കുലര്‍ -നാഷണല്‍ മീന്‍സ് കം മെരിറ്റ്‌ സ്കോളര്‍ഷിപ്പ്‌ -Circular
  
സ്പാർക്ക് യൂസർ ഐഡി, പാസ്സ് വേർഡ് എന്നിവ അധികാരപ്പെട്ടവർ മാത്രം ഉപയോഗിക്കുന്നത് സംബന്ധിച്ച് നിർദ്ദേശങ്ങൾ HERE

27 Aug 2020

എല്ലാ KASEPF വരിക്കാരുംGAINPF സൈറ്റില്‍ പ്രവേശിച്ച് അടിയന്തിരമായി പാസ്സ് വേര്‍ഡ് റീ സെറ്റ് ചെയ്യേണ്ടതാണ്.മിനിമം 8 അക്ഷരങ്ങളുണ്ടാകണം.മിനിമം ഒരു സ്പെഷ്യല്‍ കാരക്ടര്‍,ഒരു നമ്പര്‍.ഒരു ക്യാപിറ്റല്‍ ലെറ്റര്‍ ഇവ പാസ്സ് വേര്‍ഡില്‍ ഉണ്ടാകണം

25 Aug 2020

+1 അലോട്ട്മെന്റ് സമയക്രമം പുനക്രമീകരിച്ചു  ഉത്തരവ്

17 Aug 2020

 ബ്രോക്കണ്‍ സര്‍വ്വീസ് ഗ്രേഡിന് പരിഗണിക്കും Broken service for grade  ഉത്തരവ്

INTER DIST  TRANSFER PROBATION ORDER

AIDED BROKEN SERVICE FOR GRADE ORDER

16 Aug 2020

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2019-20-ലെ ബോണസ് / പ്രത്യേക ഉത്സവബത്ത അനുവദിച്ച ഉത്തരവ് HERE

സംസ്ഥാന സർക്കാൻ ജീവനക്കാർക്കു്  2020-ലെ ഓണം അഡ്വാൻസ് അനുവദിച്ച ഉത്തരവ്   ഇവിടെ

11 Aug 2020

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗത്തിലെ കുട്ടികള്‍ക്ക് HSS പ്രവേശനത്തിന് 10% സംവരണം ഉത്തരവ്

7 Aug 2020

2019-20 സാമ്പത്തിക വര്‍ഷത്തിലെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം നവം 30 വരെ നീട്ടിയിട്ടുണ്ടെങ്കിലും അവസാനനിമിഷം വരെ കാത്തിരിക്കാതെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് സഹായിക്കുന്ന ഫയല്‍ ...എങ്ങനെ റിട്ടേണ്‍ സമര്‍പ്പിക്കാം ?
 ഇവിടെ ക്ലിക്ക് ചെയ്യൂ

3 Aug 2020

നന്ദി...നന്ദി..നന്ദി.........

 അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,സംഘടനാപ്രവര്‍ത്തകര്‍ക്കും ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ഞങ്ങളുടെ ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..2020മെയ് 5 ന് സന്ദര്‍ശകര്‍ 14 ലക്ഷം....ഇന്ന് ആഗസ്റ്റ് 3 ന് ...15 ലക്ഷം പേര്‍ ഇന്നു വരെ ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു.വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തസംഘടനാശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......
 
*ടീം... ആറ്റിങ്ങല്‍*