*GPF CREDIT CARD UPLOADED IN ksemp site.*.

1 Jun 2020


MEDICAL RE IMBURSEMENT        GUIDELINES
 
 
  NEW GUIDLINES GEN EDN DEPT


Application & essentiality form     PDF                odt format 

APPENDIX II FORM
 
 MEDICAL RE IMBURSEMENT CLARIFICATION ORDER

 പലിശരഹിതലോണ്‍ എടുത്തിട്ടില്ല എന്ന് സാക്ഷ്യപത്രം മാതൃകാഫോം
അപേക്ഷനല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  ഡിപിഐ സര്‍ക്കുലര്‍ 25/01/2020  ഇവിടെ
 INTEREST FREE MEDICAL LOAN APPLICATION FORM

INTEREST FREE MEDICAL LOAN NEW GUIDELINES
 
 
 
 PROFORMA BY THE MEDICAL ATTENDANT WHEN A PATIENT REFFERED TO OTHER HOSPITALS
Proforma to be filled up by the Authorized Medical Attendant when a patient is referred to other hospital

Read more at: https://www.hsslive.in/2016/10/guidelines-for-medical-reimbursement.html
Copyright © Hsslive
Proforma to be filled up by the Authorized Medical Attendant when a patient is referred to other hospital

Read more at: https://www.hsslive.in/2016/10/guidelines-for-medical-reimbursement.html
Copyright © Hsslive
 
Proforma to be filled up by the Authorized Medical Attendant when a patient is referred to other hospitals

Read more at: https://www.hsslive.in/2016/10/guidelines-for-medical-reimbursement.html
Copyright © Hsslive
Re imbursment  PRIVATE HOSPITAL RESTRICTIONS NEW ORDER HERE 

28 May 2020

 HS HM/AEO PROMOTION CLICK HERE
 
HS HM/AEO TRANSFER  ORDER

 PRINCIPAL TRANSFER ORDER

PRINCIPAL PROMOTION ORDER

26 May 2020

23 May 2020

*SSLC centre മാറ്റത്തിന് അപേക്ഷിച്ചവർക്കുള്ള list പ്രസിദ്ധീകരിച്ചു. CIRCULAR
for allotment slip individuaul  * CLICK HERE

FOR FULL LIST 

LIST SSLC        HSS 2 ND YEAR                 HSS  1 ST YEAR 

  VSHE 1 YEAR       

VHSE 2 YEAR

22 May 2020

SSLC / HSS /VHSS പരീക്ഷകളുടെ പുനഃക്രമീകരണം -മുന്നൊരുക്കം  CIRCULAR


14 May 2020

VICTERS LIVE CLICK HERE

അവധിക്കാല അധ്യാപക പരിവർത്തന പരിപാടി ഒന്നാം ദിവസം 
വിദ്യാഭ്യാസമന്ത്രിയുടെ ക്ലാസ്സ് ഇവിടെ ക്ലിക്ക് ചെയ്യൂ
 മുരളി തുമ്മാരുകുടിയുടെ  ക്ലാസ്സ് CLICK HERE
 ശുചിത്വം ആരോഗ്യം രോഗപ്രതിരോധം പരിസ്ഥിതി സംരക്ഷണം കൊറോണയുടെ പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ  
  ഡോ ബി ഇക്ബാൽ CLCIK HERE   എലിസബത്ത് കെ ഇ CLICK HERE
  അമർ ഫെറ്റിൽ CLICK HERE               മുഹമ്മദ് അഷിൽ  CLICK HERE
 രണ്ടാം ദിവസം
വിവര വിനിമയ സാങ്കേതിക വിദ്യ സ്‌കൂൾ വിദ്യാഭ്യാസത്തിൽ എന്ന വിഷയത്തിൽ 
ഡോ സജി ഗോപിനാഥ്  CLICK HERE
 കെ അന്‍വര്‍ സാദത്ത്‌   CLICK HERE
ഇംഗ്ലീഷ് ഭാഷ പഠനത്തിലെ നൂതനാശയങ്ങള്‍  ഡോ.പികെ ജയരാജ്‌ PART 1     PART 2 
 മൂന്നാം ദിവസം 
എല്ലാപേരെയും ഉള്‍ക്കൊള്ളുന്ന ഗണിത ക്ലാസ്  ഡോ ഇ കെ കൃഷ്ണന്‍ CLICK HERE
 കുഞ്ഞബ്ദുള്ള, രവികുമാര്‍   CLICK HERE
 ശാസ്ത്ര ബോധം ഉണര്‍ത്തുന്ന ശാസ്ത്രപഠനം    ഡോ സി പി അരവിന്ദാക്ഷന്‍  CLICK HERE
ഡോ പുരുഷോത്തമന്‍  CLICK HERE 
നാലാം ദിവസം
ഭാഷ പഠനത്തിലെ ആധുനിക പ്രവണതകൾ  അജി ഡി പി CLICK HERE
ഉൾച്ചേരൽ വിദ്യാഭ്യാസം  സാം ജി ജോൺ CLICK HERE
കുട്ടികളുടെവ്യക്തിഗത മാസ്റ്റർ പ്ലാനുംസഹിതവും ഡോ എംപി നാരായണനുണ്ണി CLICK HERE
കുട്ടികളുടെ ആത്മ വിശ്വാസം അദ്ധ്യാപകന്റെയും  ഗോപിനാഥ് മുതുകാട് CLICK HERE

12 May 2020

അവധിക്കാല പരിശീലനം,,സര്‍ക്കുലര്‍,സമയക്രമം,,ഇവിടെ

ജില്ലാതല സ്ഥലംമാററം ,പുതിയ സമയക്രമം,ഇവിടെ
പ്രീ പ്രൈമറി ഹോണറേറിയം വാങ്ങുന്ന അധ്യാപകരുടെ വിശദാംശം,,സര്‍ക്കുലര്‍

ഈ അധ്യയനവര്‍ഷത്തെ കുട്ടികളുടെ ക്ളാസ്സ് കയറ്റം,,നിര്‍ദ്ദേശങ്ങള്‍

9 May 2020

അധ്യയന വര്‍ഷം സ്കൂൾ തുറക്കുന്നതിനു മുമ്പായി സ്വീകരിക്കേണ്ട നടപടികളുടെ മാർഗനിർദേശങ്ങൾ  ഇവിടെ

 അക്ഷരവൃക്ഷം പ്രസിദ്ധീകരിച്ച വോള്യങ്ങള്‍ ഇവിടെ
 AGE RELAXATION upto 3 Months ORDER

7 May 2020

എല്ലാ ഗവ. സ്ഥാപനങ്ങള്‍ക്ക്  2019-20 വര്‍ഷത്തെ നാലാം ക്വാര്‍ട്ടര്‍ E TDS Return ഫയല്‍ ചെയ്യാനുള്ള അവസാന ദിവസം 2020 June 30 ആണ്. . വൈകുന്ന ഓരോ ദിവസത്തേക്കും 200 രൂപ വീതംഡിഡിഒ  ഫൈന്‍ അടയ്ക്കേണ്ടി വരും എന്നത് കൊണ്ട് കൃത്യസമയത്ത് തന്നെ ടിഡിഎസ്സ്  ഫയല്‍ ചെയ്യുണം. TDS ഫയല്‍ ചെയ്യേണ്ടത് ഡിഡിഒ യുടെ ചുമതലയാണ്. 

എങ്ങനെ ടിഡിഎസ്സ് റിട്ടേണ്‍ സ്വന്തമായി  തയ്യാറാക്കം?ഇവിടെ ക്ലിക്ക് ചെയ്യൂ  
    എങ്ങനെ ടിഡിഎസ്സ് റിട്ടേണ്‍ ഇ ഫയലിംഗ് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യാം?   ഇവിടെ ക്ലിക്ക് ചെയ്യൂ

          Click Here for RPU 3.1

5 May 2020

നന്ദി...നന്ദി..നന്ദി.........

 അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,സംഘടനാപ്രവര്‍ത്തകര്‍ക്കും ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ഞങ്ങളുടെ ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..ഇന്ന് ഒമ്പത് വര്‍ഷവും നാല് മാസവും കഴിഞ്ഞപ്പോള്‍ സന്ദര്‍ശകര്‍ 14 ലക്ഷം..വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്......14 ലക്ഷം പേര്‍ ഇന്നു വരെ ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തസംഘടനാശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......
 
*ടീം...കെ എസ് ടി എ ആറ്റിങ്ങല്‍*

4 May 2020

വിദ്യാഭ്യാസ മന്ത്രി    ഫെയ്സ് ബുക്ക് ലൈവില്‍  ഇവിടെ ക്ലിക്ക് ചെയ്യൂ

1 May 2020

CONVEYANCE ALLOWANCE DURING VACCATION 
അവധിക്കാലത്തെ ഭിന്നശേഷിക്കാരായ അധ്യാപകരുടെ കണ്‍വെയന്‍സ് അലവന്‍സ്   CIRCULAR
 
SPECIAL ALLOWANCE FOR DISABLED EMPLOYEES Application Form
സംസ്ഥാന സർക്കാർ ജീവനക്കാരുടെ വായ്പയും മുൻ‌കൂറും 2020 ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിലെ തിരിച്ചടവ് മാറ്റി വയ്ക്കുന്നത് സംബന്ധിച്ച് ഉത്തരവ് ORDER

24 Apr 2020

Paperless bill for salary claim for April 2020 by all department

ഏപ്രില്‍ മാസവും ശമ്പളബില്‍ ട്രഷറിയിലേക്ക് ഇ മെയില്‍ ചെയ്താല്‍ മതി  ഉത്തരവ്
COVID 19  പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനായി ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളത്തിൽ ഒരു ഭാഗം താൽകാലികമായി മാറ്റിവച്ച് ഉത്തരവ്    CLICK HERE

7 Apr 2020

അക്ഷരവൃക്ഷം പദ്ധതി – കുട്ടികള്‍ തയ്യാറാക്കുന്ന രചനകള്‍ ‘സ്കൂള്‍വിക്കി’ യിലൂടെ പ്രസിദ്ധീകരിക്കുന്നതിന് ക്രമീകരണങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍  CIRCULAR   

HELPFILE

COVID 19 -VACCATION STARTS FROM 21/3/2020   CIRCULAR

27 Mar 2020

Adhoc arrangement for paperless bill for salary claim of March 2020 by all departments   CIRCULAR

The payment of wages of Contractual/Casual/Daily wage/Outsourced Staff during lock down period due to COVID 19    CIRCULAR

20 Mar 2020

ANTICIPATORY INCOMETAX STATEMENT SOFTWARE  FY 2020-21

UBUNTU  

WINDOWS

TA -TOUR DAIRY PREPARING SOFTWARE 

UBUNTU

WINDOWS



  PREPARED BY  S VINU,HSST,PNMGHSS KONTHALLUR

19 Mar 2020

1/01/2005 മുതൽ 01/01/2017 വരെയുളള DA കുടിശ്ശിക പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിൽ ലയിപ്പിക്കുന്നതിനുളള സമയപരിധി ദീർഘിപ്പിച്ച് നൽകികൊണ്ട് ഉത്തരവ്   CIRCULAR

13 Mar 2020

മാർച്ച് 31 വരെയുള്ള കാലയളവിലെ സ്കൂൾതല പ്രവർത്തനങ്ങളുടെ ആസൂത്രണവും അവലോകനവും CIRCULAR

7 Mar 2020

TEACHERS TRANSFER 2020_21 INTRA DIST  CIRCULAR
അധ്യാപകരുടെ ജില്ലാതല സ്ഥലംമാറ്റം 2020-21
SITE

1 Mar 2020

2018 JAN 14 ന് നമ്മുടെ ബ്ലോഗില്‍ പോസ്റ്റ് ചെയ്ത് LTC നിര്‍ദ്ദേശങ്ങള്‍ ,പേര് എഡിറ്റ് ചെയ്ത് മറ്റ് ബ്ലോഗുകളിലും  സോഷ്യല്‍ മീഡിയകളിലും പോസ്റ്റ് ചെയ്ത്  **സഹായിച്ച** വര്‍ക്ക് നന്ദി...

LTC (Leave travel concession)

അധ്യാപകര്‍ക്ക് LTC എടുക്കാന്‍ സമയമായി...ഇപ്പോഴേ യാത്ര പ്ലാന്‍

ചെയ്താലേ വേനലവധിക്ക് സുഖകരമായ യാത്ര സാധ്യമാകൂ..
 

കേരളത്തിലെ സര്‍ക്കാര്‍ ജിവനക്കാര്‍ക്കും,അധ്യാപകര്‍ക്കും 2011 ലെ 

ശമ്പളപരിഷ്കരണ ഉത്തരവ് പ്രകാരം(GO(P) No 85/2011 dt 26/02/2011)  

കുടുംബത്തോടൊപ്പം ഒരിക്കല്‍ വിനോദയാത്ര പോകാന്‍ യാത്രാക്കൂലി 

അനുവദിച്ചിട്ടുണ്ട്.. GO(P) 05/2013 fin dt 02/01/2013 എന്ന ഉത്തരവിലൂടെ 

സര്‍ക്കാര്‍ LTC യുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു..

 എയിഡഡ് സ്കൂളിലെയും കോളേജിലേയും അധ്യാപകര്‍ ഉള്‍പ്പെടെ എല്ലാ 

ഫുള്‍ടൈം ജീവനക്കാര്‍ക്കും (ലോക്കല്‍ ബോഡി ജീവനക്കാര്‍ ഉള്‍പ്പെടെ) LTC  

ക്ക് അര്‍ഹതയുണ്ട്.പതിനഞ്ച് വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കിയവരാകണം 

അപേക്ഷകര്‍


കൂടുതല്‍ വിശദ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും

 ഇവിടെ ക്ളിക്ക് ചെയ്യൂ

 NEW CLARIFICATION CIRCULAR

CLARIFICATION AIR RATE 
 

22 Feb 2020

ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്താനും ഇ -ക്യൂബ് ഇംഗ്ലീഷ് പദ്ധതിക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു  ORDER

SSLC Exam Concessions – First List – Proceedings, Allotted List & Rejection List   here

18 Feb 2020

LSS,USS MODEL EXAM QUESTION PAPER AND ANSWER KEY

LSS       USS

16 Feb 2020

അധ്യാപക പരിവര്‍ത്തന പരിപാടി എല്‍ പി...അപേക്ഷാ സൈറ്റ് 
ഇവിടെ

പ്രോസ്്പെക്റ്റസ്

 BIMS -BILL SURRENDER     GUIDELINES

11 Feb 2020

PAY REVISION 2019   കമ്മീഷന്റെ ചോദ്യാവലി ഇവിടെ

6 Feb 2020

INCOME TAX SOFTWARE  2019-20 FY

UBUNTU BASED  HERE

WINDOWS BASED  HERE

വിന്‍ഡോസിലും ഉബുണ്ടുവിലും പ്രത്യേകം പ്രവര്‍ത്തിക്കുന്ന ഇന്‍കം ടാക്സ് സോഫ്റ്റ് വെയര്‍..
കെ എസ് ടി എ ആറ്റിങ്ങല്‍ ബ്ലോഗിന് വേണ്ടി തയ്യാറാക്കിയത് കെ എസ് ടി എ ആറ്റിങ്ങല്‍ ഉപജില്ലാ ജോയിന്റ് സെക്രട്ടറിയും കൂന്തള്ളൂര്‍ പി എന്‍ എം ജി എച്ച് എച്ച് ലെ ബോട്ടണി അധ്യാപകനുമായ 
വിനു എസ്സ്.

5 Feb 2020

3 Feb 2020

 

കൊറോണ വൈറസ്..പ്രതിരോധ വീഡിയോ coronavirus kerala prevention 

 PART 1

PART 2      PART3     PART4

29 Jan 2020

 HSS PRINCIPAL TRANSFER 2020-21 CIRCULAR

 DEPT TEST 2020 JANUARY TIME TABLE HERE

Primary ICT hitech ഉപകരണങ്ങളുടെ ഇന്‍ഷുറന്‍സ് ,Circular
നൈതികം .. മുഖ്യമന്ത്രിയുടെ സന്ദേശം വീഡിയോ ലിങ്ക്
 ഇവിടെ ക്ലിക്ക് ചെയ്യൂ
HIGH COURT ORDER PRIMARY HM TEST QUALIFICATION JUDGEMENT

Final Seniority list of HM/AEO for the period from 01.01.2017 to 31.12.2018 LIST

25 Jan 2020

നൈതികം – ഭരണഘടനാ വാർഷികാചരണം -  CIRCULAR


HSST PRINCIPAL PROMOTION C R FROM HM"s   CIRCULAR

21 Jan 2020

ഹൈടെക് സ്കൂൾ പദ്ധതി – സ്കൂൾ കാമ്പസിലെ ഐടി ലാബുകൾ പൊതുവായി പ്രയോജനപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ
 CIRCULAR

17 Jan 2020

15 Jan 2020

GPF TA എടുക്കാന്‍ ഓണ്‍ലൈന്‍ മാത്രം മതി  മറ്റ് ഫോമുകള്‍ വേണ്ട,CIRCULAR

11 Jan 2020

LSS/USS NOTIFICATION 2019-20  HERE

SITE

LSS ,USS EXAM 29/2/2020

SCHOOL REGISTRATION STARTED

LAST DAY ...21/1/2020
USING S+SCHOOL CODE AS USERNAME 
FOR PASSWORD CONTACT YOUR AEO

6 Jan 2020

INSPIRE AWARD 2019-20  LIST HERE
 ..................................................
  പിന്നാക്ക വിഭാഗ വകുപ്പ് നടപ്പിലാക്കുന്ന ഒ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് 2015 മുതല്‍ 2019 വരെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും തുക ലഭിക്കാത്ത ഒ.ബി.സി പ്രീമെട്രിക് വിദ്യാര്‍ഥികളുടെ ന്യൂനത പരിഹരിച്ച ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നിശ്ചിത മാതൃകയില്‍ പ്രധാനാധ്യാപകര്‍ ലഭ്യമാക്കണമെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. അയക്കേണ്ട വിലാസ് മേഖലാ ഡെപ്യൂട്ടി ഡയയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം 682030.


4 Jan 2020

കലോത്സവംഎ ഗ്രേഡ് വാങ്ങിയവര്‍ക്ക് പ്രൈസ് മണി  CIRCULAR

1 Jan 2020

31 Dec 2019

 
 
 
 
നന്ദി...നന്ദി..നന്ദി.........

 അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,സംഘടനാപ്രവര്‍ത്തകര്‍ക്കും ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ഞങ്ങളുടെ ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..സാന്ദര്‍ഭികവശാല്‍ ഇന്ന് ഒമ്പത് വര്‍ഷം തികഞ്ഞ ദിവസം സന്ദര്‍ശകര്‍ പതിമൂന്ന് ലക്ഷം..വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്......13 ലക്ഷം പേര്‍ ഇന്നു വരെ ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് വലരും ഇന്ന് ഈ രംഗത്ത് വന്നത്..നമ്മുടെ പോസ്റ്റുകളുടെ തല വെട്ടിമാറ്റി മറ്റു ബ്ലോഗുകളില്‍ പോസ്റ്റി ആളാകുന്ന വീരന്‍മാരുംഉണ്ട്,,LTC  സംബന്ധിച്ച പോസ്റ്റ് ഉദാഹരണം...വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തസംഘടനാശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......
 
*ടീം...കെ എസ് ടി എ ആറ്റിങ്ങല്‍*

HSS JUNIOR TO SENIOR SENIORITY LIST HERE

PLASTIC PRODUCTS BAN IN SCHOOLS CIRCULAR
GROUP C DIVERSION OF PART TIME TEACHERS CIRCULAR
6/1/20 നു മുമ്പായി4756  ഹൈടെക്ക് സ്കൂളുകളിലെ (HS,HSS)അധ്യാപകര്‍ സമഗ്ര വഴി ഓണ്‍ലൈന്‍ ആയി സര്‍വ്വേ പൂര്‍ത്തിയാക്കണം   CIRCULAR

25 Dec 2019

  DPC Lower 2020 - Confidential Report details HST,Junior SuptdsLIST

24 Dec 2019



 
 സംസ്ഥാനത്തെ സ്കൂളുകളിലെ കിണറുകൾക്കു ചുറ്റും ചുമർ,കിണറിനു മുകളിൽ കമ്പിവല സ്ഥാപിക്കുന്നതിന് -നിർദേശങ്ങൾ -
CIRCULAR

HM/AEO ORDER  ORDER

 SSLC i EXAM USER MANUAL


SSLC Examination MARCH 2020 -New  Deputy Chief Superintendent Registration for Gulf School  Click here 

SSLC Examination MARCH 2020 -New  Deputy Chief Superintendent Registration for Lakshadweep School  Click here

23 Dec 2019

INCOME TAX STATEMENT PDF HERE

INCOME TAX SOFTWARE 2019-20  UBUNTU  HERE

16 Dec 2019

PART TIME CONTIGENT (PTCM) SPECIAL RULES CIRCULAR
 LEAVE AND PENSION DETAILS

SPECIAL ALLOWANCE FOR DISABLED PTCM @Rs 1000/-   ORDER

LEAVE DETAILS NEW ORDER ORDER

15 Dec 2019

SAMPOORNA BASIC FACILITIES UPDATION BEFORE 16/12/2019 ,5 PM 

CIRCULAR

HELP FILE

12 Dec 2019

STAMP വില്‍പ്പന സ്കൂളുകളില്‍ പാടില്ല2017  സര്‍ക്കുലര്‍

10 Dec 2019

9 Dec 2019

5 Dec 2019

എയ്ഡഡ് സ്കൂൾ അധിക ഡിവിഷൻ തസ്തികകളിൽ നിയമിതരായവർക്ക് പുതുക്കിയ കെ.ഇ.ആർ ഭേദഗതികൾ പ്രകാരമുള്ള നിയമന അംഗീകാരം - മാനേജർ സത്യപ്രസ്താവന ലഭ്യമാകുന്നത് സംബന്ധിച്ച് 


CLICK HERE


 നിയമനാംഗീകാരം നിരസിച്ചതിനെതിരെ അപ്പീൽ സമർപ്പിക്കുന്നതിനും ആയത് വിദ്യാഭ്യാസ ഓഫീസുകളിൽ പ്രോസസ്സ് ചെയ്യുന്നതും സംബന്ധിച്ച് നിർദേശങ്ങള്‍   ORDER 

സംസ്ഥാന സർ‌ക്കാർ ജീവനക്കാർക്ക് വിരമിക്കുന്നത് വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ മാസവും ശമ്പളത്തിൽ നിന്നും സംഭാവന ചെയ്യുന്നതിന് അവസരമൊരുക്കുന്നത് - സംബന്ധിച്ച്.CIRCULAR

 സമന്വയ -2019 -20 - നിയമനംഗീകാരം -അപേക്ഷകളിന്മേൽ തീരുമാനമെടുക്കുന്നതിനു നിർദേശം പുറപ്പെടുവിക്കുന്നു
CIRCULAR

16 Nov 2019

 GOVT SCHOOL VACCATION FRESH JOINING  CIRCULAR

2 nd TERM EXAM TIMETABLE HERE

15 Nov 2019

14 Nov 2019

 GPF LOAN THROUGH SPARK  HELP FILE

            STORES PURCHASE DEPARTMENT— (SIDCO)—SUPPLY OF WOODEN, STEEL AND HOSPITAL FURNITURE TO VARIOUS GOVERNMENT DEPARThIENTS/PUBIC SECTOR UNDERTAKINGS/LOCAL SELF GOVERNMENT INSTITUTIONS/AUTONOMOUS BODIES, ETC. WITHOUT TENDERFormalities—Relaxation TO PARA 9.23 OF STORES PURCHASE MANUAL            ORDER

11 Nov 2019

31 Oct 2019

AIDED SERVICE BROKEN PERIOD -CLARIFICATION CIRCULAR
 
 44060/J2/11 Gen Edn 26/09/2012   ORDER
 
 GO (MS) 62/1973 Edn dt 02/05/1973 ORDER

AIDED TO GOVT SERVICE COUNTING ORDER
( ഈ ഉത്തരവിലെ 463/68 ഉത്തരവ്     47/71 ഉത്തരവ്  )

GOVT SCHOOL GRADE COUNTING AIDED SERVICE CLARIFICATION


AIDED BROKEN SERVICE FOR GRADE ORDER

30 Oct 2019

ആറ്റിങ്ങല്‍ ഉപജില്ലാ സ്കൂള്‍ കലോത്സവം 2019 നവംബര്‍ 5,6,7,8 തിയ്യതികളില്‍ ആറ്റിങ്ങല്‍ GOVT,BOYS HSS ല്‍ വെച്ച് നടക്കുന്നു...മേളയുടെ തത്സമയ വാര്‍ത്തകള്‍ക്കും,മത്സരഫലങ്ങള്‍ക്കും മാത്രമായി ഒരു സൈറ്റ്
സൈറ്റ്

25 Oct 2019

ഹൈടെക് പദ്ധതി- പ്രാദേശിക പൂര്‍ത്തീകരണ പ്രഖ്യാപനം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍  HERE

24 Oct 2019

22 Oct 2019

2019-20സാമ്പത്തികവര്‍ഷം പകുതി തീര്‍ന്നു,,എല്ലാ സ്ഥാപനങ്ങളും ആദായനികുതി രണ്ടാം ക്വര്‍ട്ടര്‍ TDS ഈ 31 ന് മുമ്പായി സമര്‍പ്പിക്കും..ആദായനികുതി അടയ്ക്കേണ്ട വ്യക്തി, നിയമപ്രകാരം സെപ്തംബറിന് മുമ്പായി ഈ വര്‍ഷം അടയ്ക്കേണ്ട ടാക്സിന്റെ 45% ഉം ഡിസംബറിന് മുമ്പ് 75% ഉം മുന്‍കൂര്‍ നികുതി അടയ്ക്കേണ്ടതാണ്....
നിങ്ങളുടെ ഈ വര്‍ഷത്തെ ആദായനികുതി എത്രയാണെന്ന് കണ്ടുപിടിക്കാന്‍ എന്‍ പി കൃഷ്ണദാസ് സാറിന്റെ സോഫ്റ്റ് വെയര്‍

ATICIPATORY INCOME TAX  SOFTWARE BY NP KRISHNADAS 

CLICK HERE

20 Oct 2019


 submission of all claims relating to deceased employees through 

SPARK    ORDER

18 Oct 2019

മലയാളദിനാഘോഷം -മാർഗ്ഗനിർദേശങ്ങൾ സര്‍ക്കുലര്‍

ന്യുനപക്ഷ പ്രീ  മെട്രിക് സ്കോളർഷിപ്പ് അപേക്ഷ സമർപ്പണം/സൂക്ഷ്മപരിശോധന സംബന്ധിച്ച നിർദേശങ്ങൾ  
 OBC Pre-Matric Scholarship -2019-20 - Notification & Application form
ഇവിടെ 

13 Oct 2019

GAIN PF NEW CIRCULAR (credit card)TO AEO/DEO/HM   HERE
ആറ്റിങ്ങല്‍ ഉപജില്ലാ ശാസ്ത്രോത്സവം 2019 ഒക്ടോബര്‍ 15.16.17 തിയ്യതികളില്‍ ആറ്റിങ്ങല്‍ ടൗണ്‍ യു പി എസ്സ് ,ഡയറ്റ് എന്നിവിടങ്ങളില്‍ വെച്ച് നടക്കുന്നു...മേളയുടെ തത്സമയ വാര്‍ത്തകള്‍ക്കും,മത്സരഫലങ്ങള്‍ക്കും മാത്രമായി ഒരു സൈറ്റ്
സൈറ്റ്

10 Oct 2019


http://attingalkalolsavam.weebly.com/

KERALA SCHOOL KALOLSAVAM

ONLINE ENTRY SITE HERE

കലോത്സവം മാന്വല്‍ ഇവിടെ
ENTRY FORM HERE

APPEAL FORM HERE

ഐറ്റം വിശദാംശങ്ങള്‍   
ഇവിടെ ക്ലിക്ക് ചെയ്യൂ

29 Sept 2019

അമിത ശബ്ദ ഉപയോഗത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ചു വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള ബോധവത്കരണ പരിപാടി സംബന്ധിച്ച നിർദേശങ്ങൾ ഇവിടെ

27 Sept 2019

APPLICATION INVITED FOR OBC PREMATRIC 2019-20

2019-20 വര്‍ഷത്തെ ഒ ബി സി പ്രീമെട്രിക് അപേക്ഷ ക്ഷണിച്ചു 31/10/2019 ന് മുമ്പായി ഓണ്‍ലൈന്‍ എന്ട്രി പൂര്‍ത്തിയാക്കണം..വാര്‍ഷികവരുമാനം 2.5 ലക്ഷം വരെ,,വാര്‍ഷികപരീക്ഷയില്‍ 80% മാര്‍ക്ക് ലഭിച്ചിരിക്കണം.ഒരു കുടുംബത്തിലെ 2 കുട്ടികള്‍ക്ക മാത്രം  

സര്‍ക്കുലറും അപേക്ഷാഫോമും

26 Sept 2019

DPC (ഹയർ /ലോവർ)-2020 കൂടുന്നതിലേക്ക് -കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ സമർപ്പിക്കുന്നത് - സംബന്ധിച്ച്   CIRCULAR

23 Sept 2019

K TET EXAM NOTIFICATION 2019 NOV HERE


2004, 2009 ശമ്പള പരിഷ്കരണ ഉത്തരവുകൾ പ്രകാരമുളള ശമ്പളനിർണ്ണയത്തിൻമേൽ ഓഡിറ്റ് തടസ്സവാദം മുഖേന ശമ്പളത്തിൽ കുറവ് വന്നിട്ടുളള ജീവനക്കാർക്ക് സമയബന്ധിത ഹയർ ഗ്രേഡിനു റീ-ഓപ്ഷൻ CIRCULAR

19 Sept 2019

GPF SOFTWARES UBUNTU & WINDOWS 


ഈ വര്‍ഷം പെന്‍ഷനാകുന്ന അധ്യാപകരില്‍ പലരും ജി പി എഫ് ക്ലോസ്സ് ചെയ്ത് ക്ലോഷര്‍ ഫോം കൊടുക്കാനുള്ള തിരക്കിലാകും....പലരില്‍ നിന്നും ജി പി എഫ് ക്ലോഷറിന്റെ സോഫ്റ്റ് വെയര്‍ ലഭ്യമല്ലാത്തതിന്റെ വൈഷമ്യം ലഭിച്ചപ്പോഴാണ് ഞങ്ങള്‍ ഈ ഉദ്യമത്തെക്കുറിച്ച് ആലോചിച്ചത്.

കെ എസ്സ് ടി എ ആറ്റിങ്ങല്‍ ഉപജില്ലാ ജോ. സെക്രട്ടറി സ.വിനു എസ്സ് (HSST,Botany,PNMGHSS Koonthallur)   തയ്യാറാക്കിയ GPF CLOSURE SOFT WARE UBUNTU & Windows version .അത് പോലെ എന്‍ ആര്‍ എ സ്പാര്‍ക്ക് വഴി ഓണ്‍ ലൈന്‍ ആണെങ്കിലും ഡിഡിഒ മാരുടേത്  സോഫ്റ്റ് വെയറില്‍ ചെയ്യേണ്ടതുള്ളത് കൊണ്ട് ആ സോഫ്റ്റ് വെയറുകളും ഇതാ....നിര്‍ദ്ദേശങ്ങള്‍ അറിയിക്കുമല്ലോ..

CLOSURE UBUNTU  

CLOSURE WINDOWS

TA/NRA UBUNTU

 CONVERSION UBUNTU

18 Sept 2019

 PRIMARY HIGH TECH 
 പ്രൈമറി സ്കൂളുകള്‍ക്കെല്ലാം കൈ നിറച്ച് ഹൈടെക്ക് ഉപകരണങ്ങള്‍ സര്‍ക്കാര്‍ കൈറ്റ് മുഖാന്തിരം ലഭ്യമാക്കിയല്ലോ....ഈ ഉപകരണങ്ങളുടെ വിനിയോഗം സംബന്ധിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  ഇവിടെ

17 Sept 2019

SCHOOL ELECTION VOTING MACHINE


സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഉബുണ്ടു 18.04 ല്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച്  ചെയ്യാം സോഫ്റ്റ് വെയര്‍ ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

യൂസര്‍ ഗൈഡിനായി ഇവിടെ

കടപ്പാട്   കൈറ്റ് മലപ്പുറം

9 Sept 2019

വിദ്യാരംഗം ,സെപ്തംബര്‍,Here