അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,സംഘടനാപ്രവര്‍ത്തകര്‍ക്കും ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ഞങ്ങളുടെ ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..സാന്ദര്‍ഭികവശാല്‍ ഇന്ന് ഒമ്പത് വര്‍ഷം തികഞ്ഞ ദിവസം സന്ദര്‍ശകര്‍ പതിമൂന്ന് ലക്ഷം..വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്......13 ലക്ഷം പേര്‍ ഇന്നു വരെ ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് വലരും ഇന്ന് ഈ രംഗത്ത് വന്നത്..നമ്മുടെ പോസ്റ്റുകളുടെ തല വെട്ടിമാറ്റി മറ്റു ബ്ലോഗുകളില്‍ പോസ്റ്റി ആളാകുന്ന വീരന്‍മാരുംഉണ്ട്,,LTC സംബന്ധിച്ച പോസ്റ്റ് ഉദാഹരണം...വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തസംഘടനാശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......
- HOME
- GOVT ORDERS
- FORMS
- HSS
- HBA
- SOFTWARE
- K TET
- HAND BOOKS
- LEAVE
- MEDICAL REIMBURSEMENT
- SPARK
- probation
- AIDED
- aided DISABLED RESERVATION
- PENSION
- NPS
- PRE PRIMARY
- PROCEEDINGS
- STAFF FIXATION
- BIMS
- INSURANCE
- MEDISEP
- NOON MEAL
- SCHOLARSHIP
- PROMOTION&TRANSFER
- ACADEMIC
- DAILY WAGE
- INCOME TAX
- COVID19
- PTA SMC
- CURRICULUM
- SAMPOORNA
- SAMAGRA
- SSK
- ELECTION
- NEW TEXT BOOK
- PTCM
- GPF
- മേളകള്‍
- CONTACT US
31 Dec 2019
നന്ദി...നന്ദി..നന്ദി.........
അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,സംഘടനാപ്രവര്‍ത്തകര്‍ക്കും ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ഞങ്ങളുടെ ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..സാന്ദര്‍ഭികവശാല്‍ ഇന്ന് ഒമ്പത് വര്‍ഷം തികഞ്ഞ ദിവസം സന്ദര്‍ശകര്‍ പതിമൂന്ന് ലക്ഷം..വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്......13 ലക്ഷം പേര്‍ ഇന്നു വരെ ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് വലരും ഇന്ന് ഈ രംഗത്ത് വന്നത്..നമ്മുടെ പോസ്റ്റുകളുടെ തല വെട്ടിമാറ്റി മറ്റു ബ്ലോഗുകളില്‍ പോസ്റ്റി ആളാകുന്ന വീരന്‍മാരുംഉണ്ട്,,LTC സംബന്ധിച്ച പോസ്റ്റ് ഉദാഹരണം...വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തസംഘടനാശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......
അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,സംഘടനാപ്രവര്‍ത്തകര്‍ക്കും ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ഞങ്ങളുടെ ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..സാന്ദര്‍ഭികവശാല്‍ ഇന്ന് ഒമ്പത് വര്‍ഷം തികഞ്ഞ ദിവസം സന്ദര്‍ശകര്‍ പതിമൂന്ന് ലക്ഷം..വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്......13 ലക്ഷം പേര്‍ ഇന്നു വരെ ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് വലരും ഇന്ന് ഈ രംഗത്ത് വന്നത്..നമ്മുടെ പോസ്റ്റുകളുടെ തല വെട്ടിമാറ്റി മറ്റു ബ്ലോഗുകളില്‍ പോസ്റ്റി ആളാകുന്ന വീരന്‍മാരുംഉണ്ട്,,LTC സംബന്ധിച്ച പോസ്റ്റ് ഉദാഹരണം...വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തസംഘടനാശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......
*ടീം...കെ എസ് ടി എ ആറ്റിങ്ങല്‍*
6/1/20 നു മുമ്പായി4756 ഹൈടെക്ക് സ്കൂളുകളിലെ (HS,HSS)അധ്യാപകര്‍ സമഗ്ര വഴി ഓണ്‍ലൈന്‍ ആയി സര്‍വ്വേ പൂര്‍ത്തിയാക്കണം CIRCULAR
30 Dec 2019
24 Dec 2019
സംസ്ഥാനത്തെ സ്കൂളുകളിലെ കിണറുകൾക്കു ചുറ്റും ചുമർ,കിണറിനു മുകളിൽ കമ്പിവല സ്ഥാപിക്കുന്നതിന് -നിർദേശങ്ങൾ -
CIRCULAR
HM/AEO ORDER ORDER
SSLC i EXAM USER MANUAL
SSLC Examination MARCH 2020 -New Deputy Chief Superintendent Registration for Gulf School Click here
SSLC Examination MARCH 2020 -New Deputy Chief Superintendent Registration for Lakshadweep School Click here
12 Dec 2019
7 Dec 2019
5 Dec 2019
എയ്ഡഡ്
സ്കൂൾ അധിക ഡിവിഷൻ തസ്തികകളിൽ നിയമിതരായവർക്ക് പുതുക്കിയ കെ.ഇ.ആർ ഭേദഗതികൾ
പ്രകാരമുള്ള നിയമന അംഗീകാരം - മാനേജർ സത്യപ്രസ്താവന ലഭ്യമാകുന്നത്
സംബന്ധിച്ച്
CLICK HERE
നിയമനാംഗീകാരം നിരസിച്ചതിനെതിരെ അപ്പീൽ സമർപ്പിക്കുന്നതിനും ആയത് വിദ്യാഭ്യാസ ഓഫീസുകളിൽ പ്രോസസ്സ് ചെയ്യുന്നതും സംബന്ധിച്ച് നിർദേശങ്ങള്‍ ORDER
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് വിരമിക്കുന്നത് വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ മാസവും ശമ്പളത്തിൽ നിന്നും സംഭാവന ചെയ്യുന്നതിന് അവസരമൊരുക്കുന്നത് - സംബന്ധിച്ച്.CIRCULAR
സമന്വയ -2019 -20 - നിയമനംഗീകാരം -അപേക്ഷകളിന്മേൽ തീരുമാനമെടുക്കുന്നതിനു നിർദേശം പുറപ്പെടുവിക്കുന്നു

4 Dec 2019
29 Nov 2019
20 Nov 2019
14 Nov 2019
STORES PURCHASE DEPARTMENT— (SIDCO)—SUPPLY OF WOODEN, STEEL AND HOSPITAL FURNITURE TO VARIOUS GOVERNMENT DEPARThIENTS/PUBIC SECTOR UNDERTAKINGS/LOCAL SELF GOVERNMENT INSTITUTIONS/AUTONOMOUS BODIES, ETC. WITHOUT TENDERFormalities—Relaxation TO PARA 9.23 OF STORES PURCHASE MANUAL ORDER
11 Nov 2019
7 Nov 2019
31 Oct 2019
30 Oct 2019
ആറ്റിങ്ങല്‍
ഉപജില്ലാ സ്കൂള്‍ കലോത്സവം 2019 നവംബര്‍ 5,6,7,8 തിയ്യതികളില്‍
ആറ്റിങ്ങല്‍ GOVT,BOYS HSS ല്‍ വെച്ച്
നടക്കുന്നു...മേളയുടെ തത്സമയ വാര്‍ത്തകള്‍ക്കും,മത്സരഫലങ്ങള്‍ക്കും മാത്രമായി ഒരു സൈറ്റ്
സൈറ്റ്
സൈറ്റ്
24 Oct 2019
22 Oct 2019
2019-20സാമ്പത്തികവര്‍ഷം പകുതി തീര്‍ന്നു,,എല്ലാ സ്ഥാപനങ്ങളും ആദായനികുതി രണ്ടാം ക്വര്‍ട്ടര്‍ TDS ഈ 31 ന് മുമ്പായി സമര്‍പ്പിക്കും..ആദായനികുതി അടയ്ക്കേണ്ട വ്യക്തി, നിയമപ്രകാരം സെപ്തംബറിന് മുമ്പായി ഈ വര്‍ഷം അടയ്ക്കേണ്ട ടാക്സിന്റെ 45% ഉം ഡിസംബറിന് മുമ്പ് 75% ഉം മുന്‍കൂര്‍ നികുതി അടയ്ക്കേണ്ടതാണ്....
നിങ്ങളുടെ ഈ വര്‍ഷത്തെ ആദായനികുതി എത്രയാണെന്ന് കണ്ടുപിടിക്കാന്‍ എന്‍ പി കൃഷ്ണദാസ് സാറിന്റെ സോഫ്റ്റ് വെയര്‍
ATICIPATORY INCOME TAX SOFTWARE BY NP KRISHNADAS
CLICK HERE
നിങ്ങളുടെ ഈ വര്‍ഷത്തെ ആദായനികുതി എത്രയാണെന്ന് കണ്ടുപിടിക്കാന്‍ എന്‍ പി കൃഷ്ണദാസ് സാറിന്റെ സോഫ്റ്റ് വെയര്‍
ATICIPATORY INCOME TAX SOFTWARE BY NP KRISHNADAS
CLICK HERE
18 Oct 2019
മലയാളദിനാഘോഷം -മാർഗ്ഗനിർദേശങ്ങൾ സര്‍ക്കുലര്‍
ന്യുനപക്ഷ പ്രീ മെട്രിക് സ്കോളർഷിപ്പ് അപേക്ഷ സമർപ്പണം/സൂക്ഷ്മപരിശോധന സംബന്ധിച്ച നിർദേശങ്ങൾ
OBC Pre-Matric Scholarship -2019-20 - Notification & Application form
ഇവിടെ
ന്യുനപക്ഷ പ്രീ മെട്രിക് സ്കോളർഷിപ്പ് അപേക്ഷ സമർപ്പണം/സൂക്ഷ്മപരിശോധന സംബന്ധിച്ച നിർദേശങ്ങൾ
OBC Pre-Matric Scholarship -2019-20 - Notification & Application form
ഇവിടെ
13 Oct 2019
10 Oct 2019
KERALA SCHOOL KALOLSAVAM
ONLINE ENTRY SITE HERE
കലോത്സവം മാന്വല്‍ ഇവിടെ
ENTRY FORM HERE
APPEAL FORM HERE
ഐറ്റം വിശദാംശങ്ങള്‍
ഇവിടെ ക്ലിക്ക് ചെയ്യൂ
1 Oct 2019
29 Sept 2019
അമിത
ശബ്ദ ഉപയോഗത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ചു വിദ്യാർഥികളിൽ അവബോധം
സൃഷ്ടിക്കുന്നതിനുള്ള ബോധവത്കരണ പരിപാടി സംബന്ധിച്ച നിർദേശങ്ങൾ ഇവിടെ
27 Sept 2019
APPLICATION INVITED FOR OBC PREMATRIC 2019-20
2019-20 വര്‍ഷത്തെ ഒ ബി സി പ്രീമെട്രിക് അപേക്ഷ ക്ഷണിച്ചു 31/10/2019 ന് മുമ്പായി ഓണ്‍ലൈന്‍ എന്ട്രി പൂര്‍ത്തിയാക്കണം..വാര്‍ഷികവരുമാനം 2.5 ലക്ഷം വരെ,,വാര്‍ഷികപരീക്ഷയില്‍ 80% മാര്‍ക്ക് ലഭിച്ചിരിക്കണം.ഒരു കുടുംബത്തിലെ 2 കുട്ടികള്‍ക്ക മാത്രം
സര്‍ക്കുലറും അപേക്ഷാഫോമും

26 Sept 2019
DPC (ഹയർ /ലോവർ)-2020 കൂടുന്നതിലേക്ക് -കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ സമർപ്പിക്കുന്നത് - സംബന്ധിച്ച് CIRCULAR
19 Sept 2019
GPF SOFTWARES UBUNTU & WINDOWS
ഈ വര്‍ഷം പെന്‍ഷനാകുന്ന അധ്യാപകരില്‍ പലരും ജി പി എഫ് ക്ലോസ്സ് ചെയ്ത് ക്ലോഷര്‍ ഫോം കൊടുക്കാനുള്ള തിരക്കിലാകും....പലരില്‍ നിന്നും ജി പി എഫ് ക്ലോഷറിന്റെ സോഫ്റ്റ് വെയര്‍ ലഭ്യമല്ലാത്തതിന്റെ വൈഷമ്യം ലഭിച്ചപ്പോഴാണ് ഞങ്ങള്‍ ഈ ഉദ്യമത്തെക്കുറിച്ച് ആലോചിച്ചത്.
കെ എസ്സ് ടി എ ആറ്റിങ്ങല്‍ ഉപജില്ലാ ജോ. സെക്രട്ടറി സ.വിനു എസ്സ് (HSST,Botany,PNMGHSS Koonthallur) തയ്യാറാക്കിയ GPF CLOSURE SOFT WARE UBUNTU & Windows version .അത് പോലെ എന്‍ ആര്‍ എ സ്പാര്‍ക്ക് വഴി ഓണ്‍ ലൈന്‍ ആണെങ്കിലും ഡിഡിഒ മാരുടേത് സോഫ്റ്റ് വെയറില്‍ ചെയ്യേണ്ടതുള്ളത് കൊണ്ട് ആ സോഫ്റ്റ് വെയറുകളും ഇതാ....നിര്‍ദ്ദേശങ്ങള്‍ അറിയിക്കുമല്ലോ..
CLOSURE UBUNTU
CLOSURE WINDOWS
TA/NRA UBUNTU
CONVERSION UBUNTU
ഈ വര്‍ഷം പെന്‍ഷനാകുന്ന അധ്യാപകരില്‍ പലരും ജി പി എഫ് ക്ലോസ്സ് ചെയ്ത് ക്ലോഷര്‍ ഫോം കൊടുക്കാനുള്ള തിരക്കിലാകും....പലരില്‍ നിന്നും ജി പി എഫ് ക്ലോഷറിന്റെ സോഫ്റ്റ് വെയര്‍ ലഭ്യമല്ലാത്തതിന്റെ വൈഷമ്യം ലഭിച്ചപ്പോഴാണ് ഞങ്ങള്‍ ഈ ഉദ്യമത്തെക്കുറിച്ച് ആലോചിച്ചത്.കെ എസ്സ് ടി എ ആറ്റിങ്ങല്‍ ഉപജില്ലാ ജോ. സെക്രട്ടറി സ.വിനു എസ്സ് (HSST,Botany,PNMGHSS Koonthallur) തയ്യാറാക്കിയ GPF CLOSURE SOFT WARE UBUNTU & Windows version .അത് പോലെ എന്‍ ആര്‍ എ സ്പാര്‍ക്ക് വഴി ഓണ്‍ ലൈന്‍ ആണെങ്കിലും ഡിഡിഒ മാരുടേത് സോഫ്റ്റ് വെയറില്‍ ചെയ്യേണ്ടതുള്ളത് കൊണ്ട് ആ സോഫ്റ്റ് വെയറുകളും ഇതാ....നിര്‍ദ്ദേശങ്ങള്‍ അറിയിക്കുമല്ലോ..
CLOSURE UBUNTU
CLOSURE WINDOWS
TA/NRA UBUNTU
CONVERSION UBUNTU
18 Sept 2019
PRIMARY HIGH TECH
പ്രൈമറി സ്കൂളുകള്‍ക്കെല്ലാം കൈ നിറച്ച് ഹൈടെക്ക് ഉപകരണങ്ങള്‍ സര്‍ക്കാര്‍ കൈറ്റ് മുഖാന്തിരം ലഭ്യമാക്കിയല്ലോ....ഈ ഉപകരണങ്ങളുടെ വിനിയോഗം സംബന്ധിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവിടെ
പ്രൈമറി സ്കൂളുകള്‍ക്കെല്ലാം കൈ നിറച്ച് ഹൈടെക്ക് ഉപകരണങ്ങള്‍ സര്‍ക്കാര്‍ കൈറ്റ് മുഖാന്തിരം ലഭ്യമാക്കിയല്ലോ....ഈ ഉപകരണങ്ങളുടെ വിനിയോഗം സംബന്ധിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവിടെ
17 Sept 2019
SCHOOL ELECTION VOTING MACHINE
സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഉബുണ്ടു 18.04 ല്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ചെയ്യാം സോഫ്റ്റ് വെയര്‍ ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
യൂസര്‍ ഗൈഡിനായി ഇവിടെ
കടപ്പാട് കൈറ്റ് മലപ്പുറം
സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഉബുണ്ടു 18.04 ല്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ചെയ്യാം സോഫ്റ്റ് വെയര്‍ ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
യൂസര്‍ ഗൈഡിനായി ഇവിടെ
കടപ്പാട് കൈറ്റ് മലപ്പുറം
9 Sept 2019
4 Sept 2019
Additinal Division From 2006 to 2011 Withdrawn 100/2018 ORDER
CIRCULAR 26/3/2019 ORDER 10/10 CLARIFICATION 100/2018
GOVT -PRE- PRIMARY TEACHER DAILY WAGE ORDER
CIRCULAR 26/3/2019 ORDER 10/10 CLARIFICATION 100/2018
GOVT -PRE- PRIMARY TEACHER DAILY WAGE ORDER
2 Sept 2019
1 Sept 2019
29 Aug 2019
24 Aug 2019
SCHOOL KALOLSAVAM& SPORTS 2019-20
2019-20 വര്‍ഷത്തെ സ്കൂള്‍ കലോത്സവം ഫണ്ട് പിരിവ് ഓണ്‍ലൈനായി അടയ്ക്കുന്നത് സംബന്ധിച്ച്
CIRCULAR
USER GUIDE
BANK LINK
Kalolsavam, DGE Office - 0471 - 2580506
Athletic Fund
1.CIRCULAR
2.User Guide
3.Athletic Fund Link
Sports Cell, DGE Office - 0471 - 2580534

23 Aug 2019
14 Aug 2019
DIST MERIT SCHOLARSHIP(DMS)SSLC എല്ലാ വിഷയങ്ങളിലും A+ നേടിയ HSS/VHSE/ITI/POLY TECHNIC പഠിക്കുന്ന കുട്ടികള്‍ക്കുള്ള ജില്ലാമെറിറ്റ് സ്കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു ..അവസാനദിവസം 30/09/2019
ഓണ്‍ലൈന്‍ സൈറ്റ് വിജ്ഞാപനം
10 Aug 2019
25 Jul 2019
18 Jul 2019
DIGITAL SIGNATURE UBUNTU
ഉബുണ്ടു 18.04 ല്‍ എങ്ങനെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ടോക്കണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാം? വിശദമായി ഇവിടെ
E PASS KEY
WINDOWS
ഉബുണ്ടു 18.04 ല്‍ എങ്ങനെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ടോക്കണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാം? വിശദമായി ഇവിടെ
E PASS KEY
WINDOWS
16 Jul 2019
2019-20 വര്‍ഷത്തെ അന്തര്‍ജില്ലാ സ്ഥലംമാറ്റം അപേക്ഷ ക്ഷണിച്ചു ഉത്തരവ്
ONLINE SITE
സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിച്ചു 2019 മാർച്ചിലെ എസ് എസ് എൽ സി / ഹയർ സെക്കന്ററി /വൊക്കേഷണൽ ഹയർ സെക്കന്ററി സ്റ്റേറ്റ് സിലബസിൽ പരീക്ഷ എഴുതുകയും എല്ലാ വിഷയങ്ങൾക്കും എ + നേടുകയും ചെയ്ത അധ്യാപകരുടെ മക്കൾക്കുള്ള ക്യാഷ് അവാർഡു്
സര്‍ക്കുലര്‍

15 Jul 2019
GRADE PROMOTION SOFTWARE
Prepared By VINU,S ,,(HSST botany, PNMGHSS Koonthallur ) സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം മെനു തുറക്കാന്‍ ctrl കീ അമര്‍ത്തിക്കൊണ്ട് മെനു ക്ലിക്ക് ചെയ്യുക
UBUNTU Gazetted UBUNTU Non gazetted
WINDOWS Non Gazetted WINDOWS Gazetted
EARNED LEAVE SURRENDER SOFTWARE GAZETTED WINDOWS
UBUNTU

12 Jul 2019
അധ്യാപകരുടെ പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിന് -കമ്പ്യൂട്ടർ കോഴ്സ് KOOLപാസ്സാകുന്നതിൽ 30/11/2018 വരെഇളവ് അനുവദിച്ചു ഉത്തരവാകുന്നു ORDER
11 Jul 2019
ദിവസവേതന / കരാർ ജീവനക്കാരുടെ വേതനം വർദ്ധിപ്പിച്ചു കൊണ്ടും പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തികൊണ്ടും ഉത്തരവ് ORDER
DAILY WAGE TEACHERS SALARY
YEAR PRIMARY HSA
01/6/2011 400 500
01/04/2016 850 975
01/04/2017 895 1025
01/07/2018 915 1050
01/07/2019 935 1075
10 Jul 2019
INCOME TAX RETURN
ആദായനികുതി അടച്ച എല്ലാവരുടേയും ഉത്തരവാദിത്തമാണ് 2019 ജൂലൈ 31 ന് മുമ്പ് റിട്ടേണ്‍ സമര്‍പ്പിക്കുക എന്നത്..വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന റിട്ടേണ്‍ സ്വന്തമായി സമര്‍പ്പിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക് ഒരു പരിധി വരെ സഹായകരമാകുന്ന ഒരു പോസ്റ്റ് ഇവിടെ
8 Jul 2019
E TSB ACCOUNTS
തുക ബാങ്കിലേക്ക് മാറ്റാനുള്ള Standing Instruction ഫോമും,,ട്രഷറിയില്‍ തന്നെ നിക്ഷേപിക്കുന്ന വിഹിതത്തിന് നല്‍കേണ്ട KYC ഫോമും ഇവിടെ
തുക ബാങ്കിലേക്ക് മാറ്റാനുള്ള Standing Instruction ഫോമും,,ട്രഷറിയില്‍ തന്നെ നിക്ഷേപിക്കുന്ന വിഹിതത്തിന് നല്‍കേണ്ട KYC ഫോമും ഇവിടെ
1 Jul 2019
28 Jun 2019
25 Jun 2019
REVISED UPPER LIMIT OF GPF TA (HSS) circular
എയ്ഡഡ് സ്കൂളുകൾ - ജീവനക്കാർക്കെതിരെ മാനേജർമാർ സ്വീകരിച്ച അച്ചടക്ക നടപടി - സസ്‌പെന്റ് ചെയ്ത അധ്യാപകരെ തിരികെ സർവീസിൽ പ്രവേശിപ്പിക്കാത്തത് - പൊതുനിർദേശങ്ങൾ
CIRCULAR
എയ്ഡഡ് സ്കൂളുകളിൽ 2016 -2017 വർഷം ദിവസവേതാനാടിസ്ഥാനത്തിൽ നിയമനം നടത്തിയത് -അംഗീകാരത്തിനുള്ള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.CIRCULAR

"ഹസ്തദാനം " തീവ്ര വൈകല്യമുള്ള കുട്ടികളുടെ പേരിൽ 20000/- രൂപ സ്ഥിര നിക്ഷേപം - വിജ്ഞാപനവും അപേക്ഷാഫോറവും DETAILS
24 Jun 2019
Online Submission of bills - Implementing Digital Signature for
e-submitting all bills to Treasuries by the DDOs of all the Departments ORDER
22 Jun 2019
| State Teachers Award 2019 - 20 |
CIRCULAR
31/03/2019 ന് മുമ്പ് K TET പാസ്സാകാത്തവരുടെ ശമ്പളം തടയരുത് സര്‍ക്കുലര്‍
എച് എസ് ടി (ഫിസിക്കൽ സയൻസ്) യോഗ്യത ഭേദഗതി ORDER
HST PHYSICAL SCIENCE QUALIFICATION ALL ORDERS
HST NATURAL SCIENCE QUALIFICATION (plant biology) CIRCULAR
21 Jun 2019
2018 -ലെ മലയാള ഭാഷാ പഠന ചട്ടങ്ങൾ 2019 -20 ലെ സ്കൂൾ പരിശോധന -നിർദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് . CIRCULAR
15 Jun 2019
13 Jun 2019
11 Jun 2019
4 Jun 2019
Primary HM Promotion TVM dist SECOND LIST
KASEPF GAINPF Instructions TO HMs CIRCULAR
KASEPF GAINPF Instructions TO HMs CIRCULAR
| ഉച്ചഭക്ഷണ പദ്ധതി - സി എഫ് എസ് ലോക ഭക്ഷ്യ സുരക്ഷാദിനാചരണം പ്രതിജ്ഞ |
2 Jun 2019
1 Jun 2019
31 May 2019
29 May 2019
28 May 2019
27 May 2019
2019-21 വര്‍ഷത്തേയ്ക്കുള്ള ഡി എല്‍ ഇ ഡി (ടിടിസി) കോഴ്സിനുള്ള അപേക്ഷ ക്ഷണിച്ചു...
വിശദവിവരം
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2019-20 - പൊതു മാര്‍ഗ്ഗ നിർദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. സര്‍ക്കുലര്‍
വിശദവിവരം
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2019-20 - പൊതു മാര്‍ഗ്ഗ നിർദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. സര്‍ക്കുലര്‍
21 May 2019
സര്‍ക്കുലര്‍- സ്കൂളുകളിലെ ഐ.ടി -ഐ സി ടി അധിഷ്ഠിത പഠനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ CIRCULAR
19 May 2019
സംസ്ഥാനത്തെ ഗവണ്മെന്റ് ,എയ്ഡഡ് യൂ പി / ഹൈസ്കൂളുകളിലെ സ്പെഷ്യൽ ഫീസ് അക്കൗണ്ടിൽ 31/3/2015 വരെ അവശേഷിക്കുന്ന തുക പിൻവലിക്കുന്നത് സംബന്ധിച്ച്. ORDER
സംസ്ഥാനത്തെ ഗവണ്മെന്റ് ,എയ്ഡഡ് യൂ പി / ഹൈസ്കൂളുകളിലെ സ്പെഷ്യൽ ഫീസ് അക്കൗണ്ടിൽ അവശേഷിക്കുന്ന തുക പിൻവലിക്കുന്നത് സംബന്ധിച്ചട്രഷറി ഒബ്ജക്ഷന്‍ വന്നു എങ്കില്‍ ORDER
സംസ്ഥാനത്തെ ഗവണ്മെന്റ് ,എയ്ഡഡ് യൂ പി / ഹൈസ്കൂളുകളിലെ സ്പെഷ്യൽ ഫീസ് അക്കൗണ്ടിൽ അവശേഷിക്കുന്ന തുക പിൻവലിക്കുന്നത് സംബന്ധിച്ചട്രഷറി ഒബ്ജക്ഷന്‍ വന്നു എങ്കില്‍ ORDER
18 May 2019
ദേശീയ ദുരന്ത നിവാരണ അതോറിറ്റി -സ്കൂൾ സുരക്ഷാ പദ്ധതി -മാർഗനിർദേശങ്ങൾ / കർമപദ്ധതി -സംബന്ധിച്ചു
CIRCULAR
CIRCULAR
15 May 2019
9 May 2019
|
||
| 1.Joseph Mundassery Award 2.PTA Award Circular 3.PTA Award proforma | ||
സംസ്ഥാനത്തെ ഗവണ്മെന്റ് / എയ്ഡഡ് യു പി / ഹൈസ്കൂളുകളിലെ സ്പെഷ്യൽ ഫീസ് അക്കൗണ്ടിൽ അവശേഷിക്കുന്ന തുകയുടെ വിനിയോഗം സംബന്ധിച്ച് -HERE ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പ് -ജീവനക്കാര്യം -പ്രധാനാധ്യാപകർ /ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരിൽ നിന്നും ഹയർ സെക്കന്ററി പ്രിൻസിപ്പൽ തസ്തികയിലേക്കുള്ള നിയമനം -സീനിയോറിറ്റി പട്ടിക -2019 -ലഭ്യമാക്കുന്നത് സംബന്ധിച്ച് .HERE ഹയർ സെക്കന്ററി വകുപ്പ് - പ്രിൻസിപ്പൽ പ്രൊമോഷൻ 2019 കോൺഫിഡൻഷ്യൽ റിപ്പോർട്ട് സമർപ്പിക്കുന്നത് സംബന്ധിച്ച് HERE അംഗീകരമില്ലാത്ത സ്കൂളുകളിൽ 1 മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് തുടർപഠനംസാധ്യമാകുന്നതിനായിഅംഗീകാരമുള്ള സ്കൂളുകളിലെ 2 മുതൽ 10 വരെ ക്ലാസ്സുകളിൽ പ്രവേശനം സാധ്യമാകുന്നതിനുള്ള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. HERE |
5 May 2019
Subscribe to:
Comments (Atom)