SCHOOL
BUS MANAGEMENT SYSTEM
SBMS
സ്കൂളുകളിലെ
ബസുകളുടെ ദൈനദിന കണക്കുകള്‍
,
കുട്ടികളില്‍
നിന്നുള്ള വരവുകള്‍ ,
ബസ്
പരിപാലനവുമായി ബന്ധനപ്പെട്ട്
മറ്റാവശ്യമായ റിപ്പോര്‍ട്ടുകള്‍
തുടങ്ങി സ്കൂള്‍ ബസ്
പ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കുന്നതിന്
സഹായകമായ ഒരു software
ആണ്
SBMS
.
DATABASE ഉപയോഗിച്ചിരിക്കുന്നത്
കൊണ്ട് ശേഖരിക്കുന്ന വിവരങ്ങള്‍
അടുത്ത വിദ്യാഭ്യാസ
വര്‍ഷവും
ഉപയോഗിക്കാവുന്നതാണ്.
താല്‍ക്കാലികമായി
windows
Os ല്‍
work
ചെയ്യുന്നതിലേക്കാണ്
ഇത് തയാറാക്കിയിരിക്കുന്നത്.
ആവശ്യമുള്ള
പക്ഷം ഉബുണ്ടുവിലും Host
ചെയ്യാന്‍
സാധിക്കും.
SOFTWARE LINK HERE
HELP FILE
Software
Developed by
ശ്രീ.
മണിലാല്‍
,
LPSA,
Govt
LPS Puthukulangara .P.O
Nedumangad,
Trivandrum,
PH:8891214707