PAY REVISION ARREAR 3rd and 4th INSTALMENT UPDATED IN SPARK ...

10 Sept 2015

       SPECTACLE ALLOWANCE

 

G.O.(P).No.27/2021/Fin dt 10/02/2021 ഉത്തരവ്  പ്രകാരം സർക്കാർ ജീവനക്കാർക്ക് കണ്ണട അലവൻസ് ഇനത്തിൽ 1500 /- രൂപ ഓരോ അഞ്ചു വർഷം കൂടുമ്പോഴും അനുവദിക്കാവുന്നതാണ്. ഇപ്രകാരം തുക കൈപ്പറ്റിയ വിവരം സേവന പുസ്തകത്തിൽ രേഖപ്പെടുത്തി ആഫീസ് മേലധികാരി സാക്ഷ്യപ്പെടുത്തേണ്ടതാണ്. G.O.(P).No.197/2015/H&FWD. Dt.10.09.2015  ഉത്തരവ് പ്രകാരം അപേക്ഷകനായ സർക്കാർ ജീവനക്കാരന്‍റെ സ്വയം സാഷ്യപെടുത്തിയ ബില്ല്, (ക്യാഷ് ബില്ലിന്‍റെ പിറകു വശത്ത്“paid by me” എന്ന് രേഖപ്പെടുത്തി അപേക്ഷകൻ പേര്. തസ്തിക ആഫീസ് എന്നിവ രേഖപ്പെടുത്തി ഒപ്പ് വയ്ക്കണം)  സത്യപ്രസ്താവന,   അപേക്ഷ എന്നിവ സ്വീകരിച്ച് DDO യ്ക്ക് തന്നെ കണ്ണട ബത്ത അനുവദിക്കാവുന്നതാണ്. അപേക്ഷ പ്രകാരം കണ്ണട ബത്ത അനുവദിച്ച് DDO ഉത്തരവാക്കുകയും;  ടി ഉത്തരവ്, ബില്ല് സത്യപ്രസ്താവന, അപേക്ഷ എന്നിവ സഹിതം തുക ലഭ്യമാക്കേണ്ട ആഫീസിലേക്ക് അയയ്ക്കുകയും. അവിടെ നിന്നും BIMS/Spark മുഖേന തുക അനുവദിക്കുന്നമുറയ്ക്ക് ടി തുകയ്ക്കുള്ള ബില്ല് Spark മുഖേന തയ്യാറാക്കി DDO യുടെ Proceedings, ക്യാഷ് ബില്ല് എന്നിവ സഹിതം ട്രഷറിയിൽ സമർപ്പിച്ച് തുക മാറി നൽകാവുന്നതാണ്

   SPECTACLE ALLOWANCE REVISED ORDER  ORDER

SELF CERTIFICATION FORM  HERE

How to Claim Spectacles Allowance-Tutorial by Dr.Manesh Kumar E

Read more at: https://www.hsslive.in/2021/12/spectacles-allowance-in-spark.html#google_vignette
Copyright © Hsslive.in

       

How to Claim Spectacles Allowance-Tutorial by Dr.Manesh Kumar E

Read more at: https://www.hsslive.in/2021/12/spectacles-allowance-in-spark.html#google_vignette
Copyright © Hsslive. 
How to Claim Spectacles Allowanc

Read more at: https://www.hsslive.in/2021/12/spectacles-allowance-in-spark.html#google_vignette
Copyright © Hsslive.in
How to Claim Spectacles Allowance-Tutorial by Dr.Manesh Kumar E

Read more at: https://www.hsslive.in/2021/12/spectacles-allowance-in-spark.html#google_vignette
Copyright © Hsslive.in
How to Claim Spectacles Allowance-Tutorial by Dr.Manesh Kumar E

Read more at: https://www.hsslive.in/2021/12/spectacles-allowance-in-spark.html#google_vignette
Copyright © Hsslive.in

HOW TO CLAIM SPECTACLE ALLOWANCE            HELP FILE

Spectacles Allowance.

Read more at: https://www.hsslive.in/2021/12/spectacles-allowance-in-spark.html#google_vignette
Copyright © Hsslive.in
Spectacles Allowance. GO(P) No- 197/2015/H & FWD dtd 10-09-2015

Read more at: https://www.hsslive.in/2021/12/spectacles-allowance-in-spark.html#google_vignette
Copyright © Hsslive.in
Spectacles Allowance. GO(P) No- 197/2015/H & FWD dtd 10-09-2015

Read more at: https://www.hsslive.in/2021/12/spectacles-allowance-in-spark.html#google_vignette
Copyright © Hsslive.in
Spectacles Allowance. GO(P) No- 197/2015/H & FWD dtd 10-09-2015

Read more at: https://www.hsslive.in/2021/12/spectacles-allowance-in-spark.html#google_vignette
Copyright © Hsslive.in

8 Sept 2015

ഒരു ഓഫീസില്‍ ഒരു ഡ്രോയിംഗ് ഓഫീസര്‍ ....ഉത്തരവ്

5 Sept 2015

തിരുവനന്തപുരം ജില്ല പ്രൈമറി അധ്യാപകരുടെ  ഹൈസ്കൂള്‍ അധ്യാപക പ്രോമോഷനുവേണ്ടിയുള്ള സര്‍വീസ് കാര്‍ഡ് 15.9.2015 നു മുമ്പായി ഡിഡിഇ ഓഫീസില്‍ എത്തിക്കേണ്ടതാണ്.വിശദവിവരം ഇവിടെ
 സര്‍വീസ് കാര്‍ഡ് മാതൃക ഇവിടെ
============================= 
HSS +1 improvement exam time table CLICK HERE 

3 Sept 2015

നിലവിൽ എയ്ഡഡ് സ്കൂളുകളിലെ കുറേ വരിക്കാരുടെ കെ എ എസ് ഇ പി എഫ്അക്കൗണ്ട് നമ്പർ ഇല്ലാതെ സീറോ എന്നൊക്കെ ചേർത്താണ് ശമ്പള ബില്ലിനോടൊപ്പം പി എഫ് ഷെഡ്യൂൾ നൽകിയിട്ടuള്ളത്
.സംസ്ഥാനത്ത് ഏകദേശം 500 ഓളം .ഓരോ എയ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരും സ്ക്കൂളിലെ പിഎഫ് വരിക്കാരുടെ അക്കൗണ്ട് നമ്പർ പരിശോധിച്ച് ഇല്ലെങ്കിൽ C15131 എന്നത് പോലെ C ക്ക് ശേഷം സ്പേസ് ഇല്ലാതെ അക്കൗണ്ട് നമ്പർ 2 - 3 ദിവസത്തിനകം തന്നെ സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്


Aided HSS-approval of  appointment  ORDER

1 Sept 2015

 PAY REVISION ORDER 1992 PDF

KASEPF  ഡാറ്റാ ബേസ് ഉണ്ടാക്കി അധ്യാപകര്‍ക്ക് പി എഫ് വിശദാംശങ്ങള്‍ ഓണ്‍ലൈനായി പരിശോധിക്കാന്‍ അവസരം ഉണ്ടാക്കുന്നു..ഇതിനായി എല്ലാ ഡി ഡി ഒ മാരും 7.9.2015 നു മുമ്പായി അധ്യാപകരുടെ വിശദാംശങ്ങള്‍ AEO/DEO മാരെ അറിയിക്കേണ്ടതാണ്  ഉത്തരവ്
----------------------------------------------------
Pre matric  std IX,X  date extended ORDER

22 Aug 2015

ഉച്ചഭക്ഷണ പരിപാടി..പാചകകൂലി വര്‍ദ്ധിപ്പിച്ച പുതുക്കിയ ഉത്തരവ്     ഇവിടെ
============================================
ടെക്സ്റ്റ് ബുക്ക് വിതരണം  ..ഓണ്‍ലൈന്‍   പുതിയ ഉത്തരവ്

 HSS SCHEME OF WORK PLUS 2      PLUS 1

 QUESTION PAPER ORDER FORM  CLICK HERE

First term TIME TABLE FOR +2 CLICK HERE

Transfer and promotion toADPI/JDPI/ DDE/DEO  CLICK HERE

21 Aug 2015

ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയലിംഗ് എങ്ങനെ?
ആഗസ്ത് 31 നു മുമ്പായി കഴിഞ്ഞ വര്‍ഷത്തെ വരുമാനം രണ്ടര ലക്ഷത്തില്‍ കൂടുതലുള്ള എല്ലാവരും സ്വയം ചെയ്യേണ്ട ജോലിയാണ് റിട്ടേണ്‍ ഫയലിംഗ്..
( കടപ്പാട് ശ്രീ,ബാബു വടക്കുഞ്ചേരി)
ഇവിടെ ക്ലിക്ക് ചെയ്യൂ

20 Aug 2015

Application For The Post Of Lecturer In  DIET 
SITE         NOTIFICATION

 Language trs TVM transfer order 
PAGE 1  PAGE 2  PAGE 3

17 Aug 2015

സ്റ്റാഫ് ഫിക്സേഷന്‍,2015-16,പുതിയ സര്‍ക്കുലര്‍     ഇവിടെ 
പ്രോഫോര്‍മ
തിരു,ജില്ല പ്രൈമറി അധ്യാപക സ്ഥലംമാറ്റം  ഉത്തരവ് പേജ് 1   പേജ് 2   പേജ് 3

15 Aug 2015

മലയാളം പാഠപുസ്തകത്തിലെ കവിതകള്‍ -ആലാപനം 
മനോജ് പുളിമാത്ത് ..(zip ഫയല്‍ extract ചെയ്ത് തുറക്കുക)
STD 3   STD 4    STD 5    STD 6    

STD 8    STD 7

10 Aug 2015

ഓണം ബോണസ്    ഉത്തരവ്
പുതുക്കിയ ഉത്തരവ് ഇവിടെ

ഓണം അഡ്വാന്‍സ്     ഉത്തരവ്


ഓണം  പരീക്ഷാ ടൈംടേബിള്‍  ഇവിടെ

 HSS SCHEME OF WORK PLUS 2    

PLUS 1
 QUESTION PAPER ORDER FORM  CLICK HERE

6 Aug 2015

അധ്യാപക പാക്കേജ്,,,ഉത്തരവ്
സംസ്കൃത ദിനാചരണം ഉത്തരവ്

ശാസ്ത്ര,ഗണിത,സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്ക് ആക്ഷന്‍ പ്ലാന്‍   ഇവിടെ

സ്കൂള്‍ യൂണിഫോം..ഇറുകിയ വസ്ത്രം ധരിക്കുന്നതിനെതിരെ സര്‍ക്കുലര്‍

3 Aug 2015

ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പ്,,സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ മതിയെന്ന ഉത്തരവ്

HSS പ്രിന്‍സിപ്പല്‍ പ്രമോഷന്‍ CR  സര്‍ക്കുലര്‍

സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്,2015AUGUST 13 സര്‍ക്കുലര്‍
HSS teachers award CIRCULAR

30 Jul 2015

പുതിയ വിദ്യാഭ്യാസ പദ്ധതി--ചോദ്യാവലി  ഇവിടെ

28 Jul 2015

19 Jul 2015

പാചകതൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിച്ചു     ഉത്തരവ്
അവ്യക്തത മൂലം ഈ ഉത്തരവ് മരവിപ്പിച്ചു

6 Jul 2015

 പാഠപുസ്കവിതരണം.ഓണ്‍ലൈന്‍ എന്ട്രി 8.7.15 ന് മുമ്പായി ചെയ്യേണ്ടതാണ്..ഉത്തരവ്


ഇന്റേണല്‍ സപ്പോര്‍ട്ട് മിഷന്‍ (ISM) ഉത്തരവ്.
 പരിശോധിക്കുന്ന മേഖലകള്‍  ഇവിടെ ക്ലിക്ക് ചെയ്യൂ

1 Jul 2015

ന്യൂനപക്ഷ പ്രീമെട്രിക്  2015-16 അപേക്ഷ ക്ഷണിച്ചു...

അപേക്ഷ ഫോറം       സര്‍ക്കുലര്‍ 1     സര്‍ക്കുലര്‍ 2   സര്‍ക്കുലര്‍ 3
OEC students Lumpsum Grant 2015-16 last date 30.7.2015
 CIRCULAR   DETAILS

27 Jun 2015

Dept.promotion committee ,CR for HSA CIRCULAR

 ICT Training for Teachers CIRCULAR

20 Jun 2015

teachers award,PTA award  and mundasseri award details
തിരുവനന്തപുരം ജില്ലാ പ്രൈമറി HM പ്രൊമോഷന്‍  ഇവിടെ

17 Jun 2015

ഡിപ്പാര്‍മെന്റ് ക്വാട്ട ബി എഡ് പ്രവേശനം,,അപേക്ഷ ക്ഷണിച്ചു..അവസാന തിയതി ജൂണ്‍ 25..
വിശദാംശങ്ങള്‍,അപേക്ഷഫാറം

16 Jun 2015

Rejected/non submitted CR of HSA"s  before 18.06.15 DETAILS
Regional institute of English Banglore course DETAILS

13 Jun 2015

ഈ വര്‍ഷത്തെ വായനാവാരം വായിച്ചു വളരുക,,ചിന്തിച്ച് വിവേകം നേടുക ..
നിര്‍ദ്ദേശങ്ങള്‍   ഡി പി ഐ സര്‍ക്കുലര്‍

12 Jun 2015

പ്ലസ് ടു ജയിച്ച ഒ.ബി.സി. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റത്തവണയായി 5,000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കും. അപേക്ഷകര്‍ 2014-15 വിദ്യാഭ്യാസ വര്‍ഷത്തില്‍ സ്റ്റേറ്റ് സിലബസില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയവരും, എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡ് ലഭിച്ചവരുമായിരിക്കണം. വിശദാംശങ്ങള്‍ ഇവിടെ
അത് ലറ്റിക് ഫണ്ട് 2015-16 ഹൈസ്കൂള്‍ ക്ലാസ്സില്‍ നിന്നും 10 രൂപയും യു പി ക്ലാസ്സില്‍ നിന്ന് 5 രൂപയും  പിരിക്കാനുളള ഉത്തരവ്

11 Jun 2015

Inter dist transfer compassionate ground
CLICK HERE
DEPT, TEST TIME TABLE JULY 2015 CLICK HERE

4 Jun 2015

2015-16 വര്‍ഷത്തെ ആറാം പ്രവര്‍ത്തിദിന റിപ്പോര്‍ട്ട് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്.സമ്പൂര്‍ണ്ണ യൂസര്‍നെയിം,പാസ്സ് വേര്‍ഡ് ഉപയോ‍ഗിച്ച് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിശദാംശങ്ങള്‍ സമര്‍പ്പിക്കുക,..ഇതിന്റെ പ്രിന്റ് എടുത്ത് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
ഉത്തരവ്          ഓണ്‍ലൈന്‍ എന്ട്രി സൈറ്റ്

2 Jun 2015


പുതിയ പാഠപുസ്തകം 2,4,6,8- പി ഡി എഫ് ഇവിടെ ക്ലിക്ക് ചെയ്യൂ
ടീച്ചേഴ്സ് ടെക്സ്റ്റ്  2,4,6,8                ഇവിടെ
HSS ടെക്സ്റ്റ്     ഇവിടെ
YEAR PLAN      UP  LP  HS

 HEALTH & Phy,EDN Activity book  STD V   VI   VII  VIII

31 May 2015

പുതുക്കിയ ടൈംടേബിള്‍   CLICK HERE

30 May 2015

2015-16 വര്‍ഷത്തെ സ്കൂള്‍ കലണ്ടര്‍ ഇവിടെ ക്ലിക്കൂ

 പ്രൈമറി HM പ്രോമോഷന്‍  50 വയസ്സ് കഴിഞ്ഞവര്‍ക്ക് KER ടെസ്റ്റ് ആവശ്യമില്ലെന്ന ഉത്തരവ് ഇവിടെ 

Sixth working day proforma CLICK HERE

24 May 2015

ഈ വര്‍ഷത്തെ പ്രവേശനോത്സവഗാനം,,
തൃശ്ശൂര്‍,ചേറ്റുവ  GMUP സ്കൂളിലെ തുളസി ടീച്ചര്‍ എഴുതിയത്  
ഇവിടെ ക്ലിക്ക് ചെയ്യൂ    ഇവിടെയും 
പി ഡി എഫ് 
2015-16 വര്‍ഷത്തെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ഉത്തരവ് പ്രസിദ്ധീകരിച്ചു  ഇവിടെ ക്ലിക്ക് ചെയ്യൂ      
  Primary HM ,TVM dt ORDER     

PD tr transfer order TVM dist

OTHER DISTs 

22 May 2015

അധ്യാപകരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ്
SSLC/+2 എല്ലാ വിഷയങ്ങള്‍ക്കും A+ വാങ്ങിയ അധ്യാപകരുടെ മക്കള്‍ക്ക് ദേശീയ അധ്യാപകക്ഷേമഫൗണ്ടേഷന്‍ ക്യാഷ് അവാര്‍ഡ് നല്‍കുന്നു,അവസാനദിവസം 2015ജൂണ്‍ 30
വിശദാംശങ്ങള്‍ ഇവിടെ
2014-15 വര്‍ഷം ടാക്സ് അടച്ച എല്ലാവര്‍ക്കും മെയ് 31 നു മുമ്പായി from 16 ഡണ്‍ലോഡ് ചെയ്തു കൊടുക്കാന്‍ DDO ബാധ്യസ്ഥരാണ്..എങ്ങനെ form 16 ഡൗണ്‍ലോഡ് ചെയ്യാം..
.ഇവിടെ ക്ലിക്ക് ചെയ്യൂ       (കടപ്പാട് -ടി.കെ സുധീര്‍കുമാര്‍ & hsslive.in)

20 May 2015


+2പരീക്ഷാഫലം  മെയ് 21 ന് ഉച്ചയ്ക്ക 12മണിക്ക് പ്രസിദ്ധീകരിക്കും..റിസള്‍ട്ട് തത്സമയം അറിയാനായി കെ എസ് ടി എ ആറ്റിങ്ങല്‍ എല്ലാ റിസള്‍ട്ട് ലിങ്കുകളും ഒരു കുടക്കീഴില്‍ എത്തിക്കുന്നു...


1.1.2001 മുതല്‍ 31.12.2006 വരെ നിയമിതരായ HSA സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.പരാതി ഉള്ളവര്‍ നിയമനഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പി സഹിതം 25.5.15 നു മുമ്പായി  DPI ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്..ഉത്തരവ്
 ‍[][][][][][][][][][][][][][][][][][][][][][][][][][][][][][][][][][][][][][][][][][][][]

വിദ്യാരംഗം കലാസാഹിത്യവേദി-രൂപീകരണ-ഉത്തരവ്
പുതുക്കിയ വിദ്യാരംഗം മാനുവല്‍
[][]][][][][][][]]][[][][][][][][][][][][][][][][][][][] [][][][]][][][][][]][][][]][]]][][][][][]

DA അരിയര്‍ ജി പിഎഫില്‍ ലയിപ്പിക്കാനുള്ള കാലാവധി ദീര്‍ഘിപ്പിച്ച ഉത്തരവ്

15 May 2015

CONDUCT CERTIFICATE ജനറേറ്റ് ചെയ്യാനായി ഒരു സോഫ്റ്റ് വെയര്‍...
സോഫ്റ്റ് വെയര്‍ തയ്യാറാക്കിയത്  നെടുമങ്ങാട് ഉപജില്ലയിലെ പറണ്ടോട് ഗവ,എല്‍ പി എസ് അധ്യാപകന്‍ മണിലാല്‍ ജി,,
CLICK HERE

13 May 2015

''പൊതു വിദ്യാഭ്യാസ കമ്മീഷന്‍ '' ചോദ്യാവലി

കെ എസ് ടി എ സംസ്ഥാനസമിതി നിയോഗിച്ച ''പൊതു വിദ്യാഭ്യാസ കമ്മീഷന്‍ ''സമൂഹത്തിലെ വിവിധ മേഖലകളിലെ വ്യക്തികള്‍,സംഘടനകള്‍,സ്ഥാപനങ്ങള്‍,എന്നിവയില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു,,താഴെ കൊടുത്തിട്ടുള്ള ചോദ്യാവലി പൂരിപ്പിച്ച് മെയ് 20 ന് മുമ്പായി കെ എസ് ടി എ സ്റ്റേറ്റ് സെന്റര്‍,തൈക്കാട്,തിരുവനന്തപുരം 14  എന്ന വിലാസത്തിലോ najeebksta@gmail.com എന്ന മെയില്‍ അഡ്രസ്സിലോ അയയക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു..

ചോദ്യാവലി

12 May 2015

ആറാം ക്ലാസ്സിലെ പുതിയ പാഠപുസ്തകത്തിലെ കവിതകള്‍ -ആലാപനം മനോജ് പുളിമാത്ത്.GHSS വെഞ്ഞാറംമൂട്
വേഗമുറങ്ങൂ മകനേ. ഊഞ്ഞാല്‍ പാട്ട്   തുള്ളല്‍   സാധ്യമെന്ത്?  ഒരു ചിത്രം   

8 May 2015

AEO ഓഫീസുകളില്‍ നൂണ്‍ മീല്‍ ഓഫീസര്‍ തസ്തിക സൃഷ്ടിച്ചു ഉത്തരവ്

2 May 2015

SSLCപുനര്‍മുല്യനിര്‍ണ്ണയം-അവസാനദിവസം,2015 മെയ് 8 ഉച്ചക്ക് 2 മണി,,
സര്‍ക്കുലര്‍     ഓണ്‍ലൈന്‍ സൈറ്റ്

 സ്പാര്‍ക്ക് - അപ്ഡേഷന്‍ സമയം മെയ് 31 വരെ ദീര്‍ഘിപ്പിച്ചു 
ഉത്തരവ് 

ഓരോ സ്‌കൂളും ഓണ്‍ലൈനായി സമര്‍പ്പിച്ചിരിക്കുന്ന ടെക്സ്റ്റ് ബുക്ക് ഇന്റന്റിന്റെ പ്രിന്റൗട്ട് എടുത്ത് പരിശോധിച്ച് പാഠപുസ്തകങ്ങളുടെ എണ്ണം ഉള്‍പ്പെടെ ഏതെങ്കിലും തിരുത്തലുകള്‍ ആവശ്യമെങ്കില്‍ അത് രേഖപ്പെടുത്തി സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ ഒപ്പും സ്‌കൂള്‍ സീലോടും കൂടി മെയ് 4 ന്  ഉച്ചയ്ക്ക് 2 മണിക്കുമുമ്പ് അതത് ടെക്സ്റ്റ് ബുക്ക് ഡിപ്പോ സൂപ്രണ്ടിന് സമര്‍പ്പിക്കേണ്ടതാണ്  ഉത്തരവ്

1 May 2015

30 Apr 2015

2014-15 സാമ്പത്തിക വര്‍ഷത്തെ ഇന്‍കം ടാക്സ് E TDS ചെയ്യേണ്ട അവസാന തീയതി,15.5.2015..
E TDS എങ്ങനെ ചെയ്യാം...ഇവിടെ ക്ലിക്ക് ചെയ്യൂ 
 (കടപ്പാട്  ടി കെ സുധീര്‍കുമാര്‍,.& .hsslive.in)

 MALAYALAM-സ്കൂളുകളില്‍ മലയാളം മാത‍ൃഭാഷ നിര്‍ബന്ധമാക്കിയ  ഉത്തരവ്

2015 ജനുവരിയില്‍ നടന്ന ഡിപ്പാര്‍ട്ട്മെന്റ് ടെസ്റ്റ് ഫലം പ്രസിദ്ധീകരിച്ചു. റിസള്‍ട്ട് അറിയാന്‍  ഇവിടെ ക്ലിക്ക് ചെയ്യൂ

22 Apr 2015

സമ്പൂര്‍ണ്ണ വഴി മാത്രമേ ഈ വര്‍ഷം ടി സി ജനറേറ്റു് ചെയ്യാന്‍ പാടുള്ളു,,സമ്പൂണ്ണ അപ്ഡേഷന്‍ ഏപ്രില്‍ 30 നു മുമ്പായി  പൂര്‍ത്തീകരിക്കണം,,,,ഉത്തരവ്

7 Apr 2015

മൈനോറിറ്റി പ്രീ മെട്രിക് സ്കോളര്‍ഷിപ്പിനു അര്‍ഹതയുള്ള കുട്ടികളുടെ തുക അവരവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്.ഹെഡ്മാസ്റ്റര്‍മാര്‍ അര്‍ഹരായവര്‍ക്ക് തുക കിട്ടിയോ എന്ന് പരിശോധിക്കേണ്ടതാണ് ഉത്തരവ്

1 Apr 2015


വോട്ടര്‍ ​ഐഡി കാര്‍ഡ് പുതുക്കാം..ഏപ്രീല്‍ 15 വരെ

ഇനിയും രജിസ്റ്റര്‍ ചെയ്തില്ലേ...... എന്തെളുപ്പം.... കളര്‍ ഫോട്ടോയോടു കൂടിയ പുതിയ പ്ലാസ്റ്റിക് ഐഡി കാര്‍ഡുകള്‍ ലോകത്തെവിടെയിരുന്നും നിങ്ങള്‍ക്ക് സ്വയമെടുക്കാം; വികൃതമായ പഴയ ഫോട്ടോയും മാറ്റാം..

വിശദമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

28 Mar 2015

 ഉച്ചഭക്ഷ​ണപരിപാടി പാചകോപകരണങ്ങള്‍,സ്റ്റേഷറി സാധനങ്ങള്‍ എന്നി വാങ്ങുന്നതിന് എം എം ഇ ഫണ്ട് ഉപയോഗം ഉത്തരവ്     ഇവിടെ ക്ലിക്ക് ചെയ്യൂ
Numaths result  CLICK HERE

25 Mar 2015

FINAL SENIORITY LIST OF HSA from 1.1.1997 to 31.12.2000

LIST     PROCEEDINGS  

20 Mar 2015

HSS--payment of daily wages Remuneration 2011-12 ORDER

 PD tr to HSA promotion ,,seniority List TVM dist CLICK HERE

5 Mar 2015

2001 നും 2010 നും ഇടയ്ക്ക് നിയമിതരായ എല്ലാ ജീവനക്കാരുടെയും നിയമനം പരിശോധിക്കാനായി സര്‍ക്കാര്‍ അഡ്മിനിസ്റ്റ്രേറ്റീവ് വിജിലന്‍സ് വിഭാഗം രൂപീകരിച്ചവിദ്യാഭ്യാസ വകുപ്പില്‍ പരിശോധന ആരംഭിച്ചു.പരിശോധനക്ക് ഹാജരാക്കേണ് രജിസ്റ്റര്‍ വിവരങ്ങള്‍ എല്ലാം . ഇവിടെ
പട്ടികവര്‍ഗ്ഗ വകുപ്പ് നടത്തുന്ന സര്‍ഗ്ഗോത്സവം പരിപാടിയിലെ വിജയികള്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇവിടെ

4 Mar 2015

ശമ്പള പരിഷ്കരണ കമ്മീഷനുമായി  കെ എസ് ടി എ നേതാക്കള്‍ 2.3.2015 ന് ചര്‍ച്ച നടത്തി.ചര്‍ച്ചയില്‍ സംഘടന മുന്നോട്ടു വെച്ച ആവശ്യങ്ങള്‍........ ഇവിടെ

15 Feb 2015

 ക്ലാസ് 5 ലെ സാമൂഹ്യശാസ്ത്രം 9,10,11 യൂണിറ്റുകളുടെ
പ്രസന്റേഷന്‍ സ്ലൈഡ് .. 
   (KSTA കോന്നി സബ്ബ് ജില്ല ജോ സെക്രട്ടറി സ.ജ്യോതിഷ് അയച്ചു തന്നത്)


CLICK HERE

11 Feb 2015

10 Feb 2015

കെ എസ് ടി എ അക്കാദമിക് കൗണ്‍സില്‍
'നിറവ് ' സമഗ്ര വിദ്യാഭ്യാസ പദ്ധതി
LSS/USS മാതൃകാ പരീക്ഷാ ചോദ്യപേപ്പര്‍,ഉത്തരസൂചിക

USS 1  USS 2   LSS  

8 Feb 2015

ആധാര്‍ കാര്‍ഡിലെ തെറ്റു സ്വയം തിരുത്താം...
പല കാരണങ്ങള്‍ കൊണ്ട് ആധാര്‍ കാര്‍ഡില്‍ തെറ്റു വരുന്നത് സ്വാഭാവികം..സങ്കീര്‍ണ്ണമായിരുന്ന  തെറ്റു തിരുത്തല്‍ ഇനി സ്വയം ചെയ്യാം...തുടര്‍ന്ന് വായിക്കുക
പല കാരണങ്ങള്‍ കൊണ്ട്‌ ആധാറില്‍ തെറ്റ്‌ കടന്നു കൂടുക സ്വാഭാവികമാണ്‌. ആധാര്‍ എടുക്കുന്ന സമയത്ത്‌ വളരെ ശ്രദ്ധിച്ച്‌ കറക്‌ട്‌ ചെയ്‌തതാണെങ്കിലും ആധാര്‍കൈയ്യില്‍ കിട്ടിയപ്പോള്‍ തെറ്റ്‌ പറ്റിയെന്ന പരാതിയുമായി രംഗത്തെത്തിയവര്‍ നിരവധിയാണ്‌. - See more at: http://malayalivartha.com/index.php?page=newsDetail&id=2827#sthash.9avG4sXT.dpuf
NEW DA 80% ORDER   CLICK HERE

 HS HM/AEO Transfer and promotion order CLICK HERE

6 Feb 2015

ബാങ്ക് അക്കൗണ്ട് മുഖേന ശമ്പളം വാങ്ങുന്നവര്‍ അക്വിറ്റന്‍സില്‍ സ്റ്റാമ്പ് പതിക്കേണ്ടതില്ലെന്ന ഉത്തരവ് സ്പഷ്ടീകരണം ഇവിടെ ക്ലിക്ക് ചെയ്യൂ


ഉത്തരവ്

4 Feb 2015

ഒരുക്കം 2015...SSLC പഠന സഹായി CLICK HERE

3 Feb 2015

24 Jan 2015

 സാമൂഹ്യക്ഷേമവകുപ്പിന്റെ സ്നേഹപൂര്‍വ്വം പദ്ധതി,(മാതാവോ,പിതാവോ ഇല്ലാത്ത കുട്ടികള്‍ക്കുള്ള സഹായം) അപേക്ഷ ഓണ്‍ലൈനായി അപേക്ഷ അവസാന തീയതി 10.03,2015
Children below 5 years and class I to V @ Rs.300/pm
For class VI to class X @ Rs 500/pm
For class XI and class XII @ Rs 750/pm

ഉത്തരവ്                                      ഓണ്‍ലൈന്‍ എന്‍ട്രി സൈറ്റ്   

 ഓണ്‍ലൈന്‍ എന്‍ട്രി സഹായം            അപേക്ഷാ ഫോം മാതൃക

23 Jan 2015

സംസ്ഥാന മുന്നോക്ക സമുദായക്ഷേമ കോര്‍പ്പറേഷന്‍ ,സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നു,,ഓണ്‍ലൈന്‍ അപേക്ഷ അവസാന തീയതി 31.01.2015....
ഉത്തരവ് ഇവിടെ വിശദാംശങ്ങള്‍ ONLINE SITE HSS ONLINE SITE HS Copy and WIN : http://bit.ly/copy_win

Copy and WIN : http://bit.ly/copy_win
ON LINE SITE HS

ONLINE SITE HSS

ORDER  

DETAILS

ഉത്തരവ് ഇവിടെ വിശദാംശങ്ങള്‍ ONLINE SITE HSS ONLINE SITE HS Copy and WIN : http://bit.ly/copy_win

Copy and WIN : http://bit.ly/copy_win
സംസ്ഥാന മുന്നോക്ക സമുദായക്ഷേമ കോര്‍പ്പറേഷന്‍ ,സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നു,,ഓണ്‍ലൈന്‍ അപേക്ഷ അവസാന തീയതി 31.01.2015.... Copy and WIN : http://bit.ly/copy_win

Copy and WIN : http://bit.ly/copy_win
HSS MODEL EXAM TIME TABLE ACADEMIC COUNCIL

22 Jan 2015

18 Jan 2015

ദേശീയ ഹരിത സേന(National green corps)  ഇക്കോ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്കായി സ്കൂളുകള്‍ക്കു നല്‍കുന്ന സാമ്പത്തിക സഹായം തിരുവനന്തപുരംജില്ലയിലെ സ്കൂളുകള്‍ക്ക് 23.1.2015 ന് വെള്ളി 9 .30 നും 1 ും ഇടയില്‍ പട്ടം ഗേള്‍സ് hss ല്‍ വെച്ച് നല്‍കുന്നു.പ്രവര്‍ത്തന റിപ്പോര്‍ട്ട്,സിഡി യിലാക്കിയ ഫോട്ടോസ്,യുട്ടിലൈസെഷന്‍ സര്‍ട്ടിഫിക്കറ്റ്,എക്സ്പെന്‍ഡിച്ചര്‍ സ്റ്റേറ്റ്മെന്റ് എന്നിവ സഹിതം എത്തി ചെക്ക് കൈപ്പറ്റണമെന്ന് അറിയിക്കുന്നു
സ്കൂള്‍ ലിസ്റ്റ്
NEW SCHOOL LIST 1 
new list 2 

15 Jan 2015

Details of teachers for PSC verification scheduled to conduct on 17.01.2015 at PSC dist office Trivandrum at 9 AM with ID card and advice memo

CLICK HERE FOR LIST

12 Jan 2015

2014-15 വര്‍ഷത്തെ LSS/USS സ്കോളര്‍ഷിപ്പ് പരീക്ഷയ്ക്കുള്ള അപേക്ഷ ഓണ്‍ലൈന്‍ ആയി 17.1.2015 നു മുമ്പായി ഈ സൈറ്റില്‍ സമര്‍പ്പിക്കേണ്ടതാണ്...ഉത്തരവ് ഇവിടെ

11 Jan 2015

സംസ്ഥാന കലോത്സവം പ്രോഗ്രാം നോട്ടീസ് ഇവിടെ ക്ലിക്ക് ചെയ്യൂ
താമസ സൗകര്യം  ഇവിടെ ക്ലിക്ക് ചെയ്യൂ
മത്സരഫലങ്ങള്‍ 
സംസ്ഥാന സ്കൂള്‍ കലോത്സവം ,,പ്രോഗ്രാം നോട്ടീസ് Copy and WIN : http://bit.ly/copy_win

Copy and WIN : http://bit.ly/copy_win
സംസ്ഥാന സ്കൂള്‍ കലോത്സവം ,,പ്രോഗ്രാം നോട്ടീസ് Copy and WIN : http://bit.ly/copy_win

Copy and WIN : http://bit.ly/copy_win

10 Jan 2015

സംസ്ഥാന കലോത്സവം--തിരുവനന്തപുരം ജില്ലയില്‍ നിന്നും അര്‍ഹത നേടിയ കുട്ടികള്‍  ഇവിടെ ക്ലിക്ക് ചെയ്യൂ
മത്സരഫലങ്ങള്‍ 

 HSS         HS    UP  UP Sanskrit   HS Sanskrit   HS Arabic    UP Arabic 

SUB DIST OVER ALL

9 Jan 2015

സംസ്ഥാന സ്കൂള്‍ കലോത്സവം.....തിരിച്ചറിയല്‍ കാര്‍ഡിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

7 Jan 2015

INTER DIST TRANSFER 2014-15 OF TEACHERS application invited online -last date 24.1.2015
ORDER

5 Jan 2015

തിരുവനന്തപുരം ജില്ലാ സ്കൂള്‍ കലോത്സവം .....മത്സരഫലങ്ങള്‍,മറ്റെല്ലാ വിവരങ്ങളുംഭിക്കാന്‍ .....മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യൂ.

4 Jan 2015

   ഇത്തവണ തിരുവനന്തപുരം ജില്ലാ കലോത്സവം ഹൈടെക്ക്,
എല്ലാ മത്സരഫലങ്ങളും ലൈവായി നിങ്ങളുടെ വിരല്‍തുമ്പില്‍ എത്തിക്കാന്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ആപ്സ് പ്രവര്‍ത്തന സജ്ജമായി.ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സെക്കന്റുകള്‍കൊണ്ട് tvmkalolsavam എന്ന് സെര്‍ച്ച് ചെയ്താല്‍ ഈ ആപ്സ് ഡൗണ്‍ലോഡ് ആകും,നെറ്റ് കണക്ഷനുള്ള ൊബൈലില്‍ നിങ്ള്‍ക്ക് തത്സമയം ഫലങ്ങള്‍ അറിയാം.വീഡിയോ,മറ്റു ലിങ്കുകള്‍ എന്നിവ ലഭിക്കാന്‍ മൊബെലിലെ മെനു കീ ഉപയോഗിക്കുക(ഇടതു വശത്തെ കീ)കൂടാതെ മത്സരഫലങ്ങള്‍ www.tvmkalolsavam.in  എന്ന വെബ്സൈറ്റിലൂടെ വിശദമായി കാണാവുന്നതാണ്.
പ്പോള്‍ തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും tvmkalolsavam എന്ന് സെര്‍ച്ച്ചെയ്ത്  ആപ്സ് ഡൗണ്‍ലോഡ് ചെയ്യൂ....ആപ്സ് ലിങ്ക്
ജില്ലാ കലോത്സവം --ക്ലസ്റ്റര്‍ റിപ്പോര്‍ട്ട് 
 
CLICK HERE

29 Dec 2014

തിരുവനന്തപുരം ജില്ലാ സ്കൂള്‍ കലോത്സവം 2014-15          GGHSS ആറ്റിങ്ങല്‍

പ്രോഗ്രാം നോട്ടീസിനായി  ഇവിടെ ക്ലിക്ക് ചെയ്യൂ

ഇവിടെ ക്ലിക്ക് ചെയ്യൂ      CLICK HERE

28 Dec 2014

2015-16 വര്‍ഷത്തെ പാഠപുസ്തകങ്ള്‍ ജനുവരി 6 മുതല്‍ 14 വരെ ഔണ്‍ലൈന്‍ ആയി ഇന്റന്റ് ചെയ്യാവുന്നതാണ്..ഉത്തരവിനായി  
ഇവിടെ ക്ലിക്ക് ചെയ്യൂ
 സൈറ്റിനായി     ഇവിടെ ക്ലിക്ക് ചെയ്യൂ  

26 Dec 2014

25 Dec 2014

24 Dec 2014

 ACADEMIC COUNCIL, TRIVANDRUM


PHYSICS PLUS  1- ANSWER KEY               CLICK HERE

PHYSICS PLUS 2 ANSWER KEY                 CLICK HERE




SCHEME OF WORK PLUS ONE 

  LANGUAGES    SCIENCE   COMMERCE & HUMANITIES

 PLUS TWO  CLICK HERE

20 Dec 2014

മലയാളം മെനുവില്‍ പ്രവര്‍ത്തിക്കുന്ന INCOME TAX CALCULATOR ഡൌണ്‍ലോഡ് ചെയ്യാന്‍ ചുവടെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക 

http://dstats.net/download/http://sites.google.com/site/2012tax/1/ECTAX-2015-MALAYALAM.zip?attredirects=0&d=1
DEPLOYMENT (LP/UP)TRANSFER NEW LIST 

TVM dist CLICK HERE
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
 GPAI new order CLICK HERE

13 Dec 2014

സമ്പൂര്‍ണ്ണയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികളുടെ ഫോട്ടോയടക്കം മുഴുവന്‍ വിവരങ്ങളും തിരുത്തല്‍ പൂര്‍ത്തിയാക്കേണ്ട അവസാനതീയ്യതി 15/12/2014     ഉത്തരവ്