- HOME
- GOVT ORDERS
- FORMS
- HSS
- HBA
- SOFTWARE
- K TET
- HAND BOOKS
- LEAVE
- MEDICAL REIMBURSEMENT
- SPARK
- probation
- AIDED
- aided DISABLED RESERVATION
- PENSION
- NPS
- PRE PRIMARY
- PROCEEDINGS
- STAFF FIXATION
- BIMS
- INSURANCE
- MEDISEP
- NOON MEAL
- SCHOLARSHIP
- PROMOTION&TRANSFER
- ACADEMIC
- DAILY WAGE
- INCOME TAX
- COVID19
- PTA SMC
- CURRICULUM
- SAMPOORNA
- SSK
- ELECTION
- NEW TEXT BOOK
- PTCM
- GPF
- മേളകള്‍
- CONTACT US
7 Aug 2015
6 Aug 2015
അധ്യാപക പാക്കേജ്,,,ഉത്തരവ്
സംസ്കൃത ദിനാചരണം ഉത്തരവ്
ശാസ്ത്ര,ഗണിത,സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്ക് ആക്ഷന്‍ പ്ലാന്‍ ഇവിടെ
സ്കൂള്‍ യൂണിഫോം..ഇറുകിയ വസ്ത്രം ധരിക്കുന്നതിനെതിരെ സര്‍ക്കുലര്‍
സംസ്കൃത ദിനാചരണം ഉത്തരവ്
ശാസ്ത്ര,ഗണിത,സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്ക് ആക്ഷന്‍ പ്ലാന്‍ ഇവിടെ
സ്കൂള്‍ യൂണിഫോം..ഇറുകിയ വസ്ത്രം ധരിക്കുന്നതിനെതിരെ സര്‍ക്കുലര്‍
3 Aug 2015
ന്യൂനപക്ഷ പ്രീമെട്രിക് സ്കോളര്‍ഷിപ്പ്,,സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ മതിയെന്ന ഉത്തരവ്
HSS പ്രിന്‍സിപ്പല്‍ പ്രമോഷന്‍ CR സര്‍ക്കുലര്‍
സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്,2015AUGUST 13 സര്‍ക്കുലര്‍
HSS teachers award CIRCULAR
HSS പ്രിന്‍സിപ്പല്‍ പ്രമോഷന്‍ CR സര്‍ക്കുലര്‍
സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്,2015AUGUST 13 സര്‍ക്കുലര്‍
HSS teachers award CIRCULAR
30 Jul 2015
13 Jul 2015
7 Jul 2015
6 Jul 2015
പാഠപുസ്തകവിതരണം.ഓണ്‍ലൈന്‍ എന്ട്രി 8.7.15 ന് മുമ്പായി ചെയ്യേണ്ടതാണ്..ഉത്തരവ്
ഇന്റേണല്‍ സപ്പോര്‍ട്ട് മിഷന്‍ (ISM) ഉത്തരവ്.
പരിശോധിക്കുന്ന മേഖലകള്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്റേണല്‍ സപ്പോര്‍ട്ട് മിഷന്‍ (ISM) ഉത്തരവ്.
പരിശോധിക്കുന്ന മേഖലകള്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
1 Jul 2015
ന്യൂനപക്ഷ പ്രീമെട്രിക് 2015-16 അപേക്ഷ ക്ഷണിച്ചു...
അപേക്ഷ ഫോറം സര്‍ക്കുലര്‍ 1 സര്‍ക്കുലര്‍ 2 സര്‍ക്കുലര്‍ 3
അപേക്ഷ ഫോറം സര്‍ക്കുലര്‍ 1 സര്‍ക്കുലര്‍ 2 സര്‍ക്കുലര്‍ 3
22 Jun 2015
20 Jun 2015
17 Jun 2015
ഡിപ്പാര്‍മെന്റ് ക്വാട്ട ബി എഡ് പ്രവേശനം,,അപേക്ഷ ക്ഷണിച്ചു..അവസാന തിയതി ജൂണ്‍ 25..
വിശദാംശങ്ങള്‍,അപേക്ഷഫാറം
വിശദാംശങ്ങള്‍,അപേക്ഷഫാറം
13 Jun 2015
ഈ വര്‍ഷത്തെ വായനാവാരം വായിച്ചു വളരുക,,ചിന്തിച്ച് വിവേകം നേടുക ..
നിര്‍ദ്ദേശങ്ങള്‍ ഡി പി ഐ സര്‍ക്കുലര്‍
നിര്‍ദ്ദേശങ്ങള്‍ ഡി പി ഐ സര്‍ക്കുലര്‍
12 Jun 2015
പ്ലസ് ടു ജയിച്ച ഒ.ബി.സി. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റത്തവണയായി 5,000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കും. അപേക്ഷകര്‍ 2014-15 വിദ്യാഭ്യാസ വര്‍ഷത്തില്‍ സ്റ്റേറ്റ് സിലബസില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയവരും, എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡ് ലഭിച്ചവരുമായിരിക്കണം. വിശദാംശങ്ങള്‍ ഇവിടെ

അത് ലറ്റിക് ഫണ്ട് 2015-16 ഹൈസ്കൂള്‍ ക്ലാസ്സില്‍ നിന്നും 10 രൂപയും യു പി ക്ലാസ്സില്‍ നിന്ന് 5 രൂപയും പിരിക്കാനുളള ഉത്തരവ്
4 Jun 2015
2015-16 വര്‍ഷത്തെ ആറാം പ്രവര്‍ത്തിദിന റിപ്പോര്‍ട്ട് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്.സമ്പൂര്‍ണ്ണ യൂസര്‍നെയിം,പാസ്സ് വേര്‍ഡ് ഉപയോഗിച്ച് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിശദാംശങ്ങള്‍ സമര്‍പ്പിക്കുക,..ഇതിന്റെ പ്രിന്റ് എടുത്ത് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.
ഉത്തരവ് ഓണ്‍ലൈന്‍ എന്ട്രി സൈറ്റ്
ഉത്തരവ് ഓണ്‍ലൈന്‍ എന്ട്രി സൈറ്റ്
31 May 2015
30 May 2015
2015-16 വര്‍ഷത്തെ സ്കൂള്‍ കലണ്ടര്‍ ഇവിടെ ക്ലിക്കൂ
പ്രൈമറി HM പ്രോമോഷന്‍ 50 വയസ്സ് കഴിഞ്ഞവര്‍ക്ക് KER ടെസ്റ്റ് ആവശ്യമില്ലെന്ന ഉത്തരവ് ഇവിടെ
Sixth working day proforma CLICK HERE
പ്രൈമറി HM പ്രോമോഷന്‍ 50 വയസ്സ് കഴിഞ്ഞവര്‍ക്ക് KER ടെസ്റ്റ് ആവശ്യമില്ലെന്ന ഉത്തരവ് ഇവിടെ
Sixth working day proforma CLICK HERE
28 May 2015
24 May 2015
ഈ വര്‍ഷത്തെ പ്രവേശനോത്സവഗാനം,,
തൃശ്ശൂര്‍,ചേറ്റുവ GMUP സ്കൂളിലെ തുളസി ടീച്ചര്‍ എഴുതിയത്
ഇവിടെ ക്ലിക്ക് ചെയ്യൂ ഇവിടെയും
പി ഡി എഫ്
തൃശ്ശൂര്‍,ചേറ്റുവ GMUP സ്കൂളിലെ തുളസി ടീച്ചര്‍ എഴുതിയത്
ഇവിടെ ക്ലിക്ക് ചെയ്യൂ ഇവിടെയും
പി ഡി എഫ്
2015-16 വര്‍ഷത്തെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ഉത്തരവ് പ്രസിദ്ധീകരിച്ചു ഇവിടെ ക്ലിക്ക് ചെയ്യൂ
Primary HM ,TVM dt ORDER
PD tr transfer order TVM dist
OTHER DISTs
Primary HM ,TVM dt ORDER
PD tr transfer order TVM dist
OTHER DISTs
22 May 2015
അധ്യാപകരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ്
SSLC/+2 എല്ലാ വിഷയങ്ങള്‍ക്കും A+ വാങ്ങിയ അധ്യാപകരുടെ മക്കള്‍ക്ക് ദേശീയ അധ്യാപകക്ഷേമഫൗണ്ടേഷന്‍ ക്യാഷ് അവാര്‍ഡ് നല്‍കുന്നു,അവസാനദിവസം 2015ജൂണ്‍ 30
വിശദാംശങ്ങള്‍ ഇവിടെ
SSLC/+2 എല്ലാ വിഷയങ്ങള്‍ക്കും A+ വാങ്ങിയ അധ്യാപകരുടെ മക്കള്‍ക്ക് ദേശീയ അധ്യാപകക്ഷേമഫൗണ്ടേഷന്‍ ക്യാഷ് അവാര്‍ഡ് നല്‍കുന്നു,അവസാനദിവസം 2015ജൂണ്‍ 30
വിശദാംശങ്ങള്‍ ഇവിടെ
2014-15 വര്‍ഷം ടാക്സ് അടച്ച എല്ലാവര്‍ക്കും മെയ് 31 നു മുമ്പായി from 16 ഡൗണ്‍ലോഡ് ചെയ്തു കൊടുക്കാന്‍ DDO ബാധ്യസ്ഥരാണ്..എങ്ങനെ form 16 ഡൗണ്‍ലോഡ് ചെയ്യാം..
.ഇവിടെ ക്ലിക്ക് ചെയ്യൂ (കടപ്പാട് -ടി.കെ സുധീര്‍കുമാര്‍ & hsslive.in)
.ഇവിടെ ക്ലിക്ക് ചെയ്യൂ (കടപ്പാട് -ടി.കെ സുധീര്‍കുമാര്‍ & hsslive.in)
20 May 2015
1.1.2001 മുതല്‍ 31.12.2006 വരെ നിയമിതരായ HSA സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.പരാതി ഉള്ളവര്‍ നിയമനഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പി സഹിതം 25.5.15 നു മുമ്പായി DPI ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്..ഉത്തരവ്
[][][][][][][][][][][][][][][][][][][][][][][][][][][][][][][][][][][][][][][][][][][][]
വിദ്യാരംഗം കലാസാഹിത്യവേദി-രൂപീകരണം-ഉത്തരവ്
പുതുക്കിയ വിദ്യാരംഗം മാനുവല്‍
[][]][][][][][][]]][[][][][][][][][][][][][][][][][][][] [][][][]][][][][][]][][][]][]]][][][][][]
DA അരിയര്‍ ജി പിഎഫില്‍ ലയിപ്പിക്കാനുള്ള കാലാവധി ദീര്‍ഘിപ്പിച്ച ഉത്തരവ്

19 May 2015
15 May 2015
CONDUCT CERTIFICATE ജനറേറ്റ് ചെയ്യാനായി ഒരു സോഫ്റ്റ് വെയര്‍...
സോഫ്റ്റ് വെയര്‍ തയ്യാറാക്കിയത് നെടുമങ്ങാട് ഉപജില്ലയിലെ പറണ്ടോട് ഗവ,എല്‍ പി എസ് അധ്യാപകന്‍ മണിലാല്‍ ജി,,
CLICK HERE
സോഫ്റ്റ് വെയര്‍ തയ്യാറാക്കിയത് നെടുമങ്ങാട് ഉപജില്ലയിലെ പറണ്ടോട് ഗവ,എല്‍ പി എസ് അധ്യാപകന്‍ മണിലാല്‍ ജി,,
CLICK HERE
13 May 2015
''പൊതു വിദ്യാഭ്യാസ കമ്മീഷന്‍ '' ചോദ്യാവലി
കെ എസ് ടി എ സംസ്ഥാനസമിതി നിയോഗിച്ച ''പൊതു വിദ്യാഭ്യാസ കമ്മീഷന്‍ ''സമൂഹത്തിലെ വിവിധ മേഖലകളിലെ വ്യക്തികള്‍,സംഘടനകള്‍,സ്ഥാപനങ്ങള്‍,എന്നിവയില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു,,താഴെ കൊടുത്തിട്ടുള്ള ചോദ്യാവലി പൂരിപ്പിച്ച് മെയ് 20 ന് മുമ്പായി കെ എസ് ടി എ സ്റ്റേറ്റ് സെന്റര്‍,തൈക്കാട്,തിരുവനന്തപുരം 14 എന്ന വിലാസത്തിലോ najeebksta@gmail.com എന്ന മെയില്‍ അഡ്രസ്സിലോ അയയക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു..
ചോദ്യാവലി

12 May 2015
ആറാം ക്ലാസ്സിലെ പുതിയ പാഠപുസ്തകത്തിലെ കവിതകള്‍ -ആലാപനം മനോജ് പുളിമാത്ത്.GHSS വെഞ്ഞാറംമൂട്
വേഗമുറങ്ങൂ മകനേ. ഊഞ്ഞാല്‍ പാട്ട് തുള്ളല്‍ സാധ്യമെന്ത്? ഒരു ചിത്രം
വേഗമുറങ്ങൂ മകനേ. ഊഞ്ഞാല്‍ പാട്ട് തുള്ളല്‍ സാധ്യമെന്ത്? ഒരു ചിത്രം
8 May 2015
2 May 2015
SSLCപുനര്‍മുല്യനിര്‍ണ്ണയം-അവസാനദിവസം,2015 മെയ് 8 ഉച്ചക്ക് 2 മണി,,
സര്‍ക്കുലര്‍ ഓണ്‍ലൈന്‍ സൈറ്റ്
സ്പാര്‍ക്ക് - അപ്ഡേഷന്‍ സമയം മെയ് 31 വരെ ദീര്‍ഘിപ്പിച്ചു
ഉത്തരവ്
സര്‍ക്കുലര്‍ ഓണ്‍ലൈന്‍ സൈറ്റ്
സ്പാര്‍ക്ക് - അപ്ഡേഷന്‍ സമയം മെയ് 31 വരെ ദീര്‍ഘിപ്പിച്ചു
ഉത്തരവ്
ഓരോ സ്‌കൂളും ഓണ്‍ലൈനായി സമര്‍പ്പിച്ചിരിക്കുന്ന ടെക്സ്റ്റ് ബുക്ക് ഇന്റന്റിന്റെ പ്രിന്റൗട്ട് എടുത്ത് പരിശോധിച്ച് പാഠപുസ്തകങ്ങളുടെ എണ്ണം ഉള്‍പ്പെടെ ഏതെങ്കിലും തിരുത്തലുകള്‍ ആവശ്യമെങ്കില്‍ അത് രേഖപ്പെടുത്തി സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ ഒപ്പും സ്‌കൂള്‍ സീലോടും കൂടി മെയ് 4 ന് ഉച്ചയ്ക്ക് 2 മണിക്കുമുമ്പ് അതത് ടെക്സ്റ്റ് ബുക്ക് ഡിപ്പോ സൂപ്രണ്ടിന് സമര്‍പ്പിക്കേണ്ടതാണ് ഉത്തരവ്
1 May 2015
30 Apr 2015
2014-15 സാമ്പത്തിക വര്‍ഷത്തെ ഇന്‍കം ടാക്സ് E TDS ചെയ്യേണ്ട അവസാന തീയതി,15.5.2015..
E TDS എങ്ങനെ ചെയ്യാം...ഇവിടെ ക്ലിക്ക് ചെയ്യൂ
(കടപ്പാട് ടി കെ സുധീര്‍കുമാര്‍,.& .hsslive.in)
E TDS എങ്ങനെ ചെയ്യാം...ഇവിടെ ക്ലിക്ക് ചെയ്യൂ
(കടപ്പാട് ടി കെ സുധീര്‍കുമാര്‍,.& .hsslive.in)
2015 ജനുവരിയില്‍ നടന്ന ഡിപ്പാര്‍ട്ട്മെന്റ് ടെസ്റ്റ് ഫലം പ്രസിദ്ധീകരിച്ചു. റിസള്‍ട്ട് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
22 Apr 2015
സമ്പൂര്‍ണ്ണ വഴി മാത്രമേ ഈ വര്‍ഷം ടി സി ജനറേറ്റു് ചെയ്യാന്‍ പാടുള്ളു,,സമ്പൂണ്ണ അപ്ഡേഷന്‍ ഏപ്രില്‍ 30 നു മുമ്പായി പൂര്‍ത്തീകരിക്കണം,,,,ഉത്തരവ്
7 Apr 2015
മൈനോറിറ്റി പ്രീ മെട്രിക് സ്കോളര്‍ഷിപ്പിനു അര്‍ഹതയുള്ള കുട്ടികളുടെ തുക അവരവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്.ഹെഡ്മാസ്റ്റര്‍മാര്‍ അര്‍ഹരായവര്‍ക്ക് തുക കിട്ടിയോ എന്ന് പരിശോധിക്കേണ്ടതാണ് ഉത്തരവ്
1 Apr 2015
വോട്ടര്‍ ഐഡി കാര്‍ഡ് പുതുക്കാം..ഏപ്രീല്‍ 15 വരെ
ഇനിയും രജിസ്റ്റര്‍ ചെയ്തില്ലേ...... എന്തെളുപ്പം.... കളര്‍ ഫോട്ടോയോടു കൂടിയ പുതിയ പ്ലാസ്റ്റിക് ഐഡി കാര്‍ഡുകള്‍ ലോകത്തെവിടെയിരുന്നും നിങ്ങള്‍ക്ക് സ്വയമെടുക്കാം; വികൃതമായ പഴയ ഫോട്ടോയും മാറ്റാം..
വിശദമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
30 Mar 2015
28 Mar 2015
ഉച്ചഭക്ഷണപരിപാടി പാചകോപകരണങ്ങള്‍,സ്റ്റേഷനറി സാധനങ്ങള്‍ എന്നി വാങ്ങുന്നതിന് എം എം ഇ ഫണ്ട് ഉപയോഗം ഉത്തരവ് ഇവിടെ ക്ലിക്ക് ചെയ്യൂ
Numaths result CLICK HERE
Numaths result CLICK HERE
20 Mar 2015
HSS--payment of daily wages Remuneration 2011-12 ORDER
PD tr to HSA promotion ,,seniority List TVM dist CLICK HERE
PD tr to HSA promotion ,,seniority List TVM dist CLICK HERE
5 Mar 2015
2001 നും 2010 നും ഇടയ്ക്ക് നിയമിതരായ എല്ലാ ജീവനക്കാരുടെയും നിയമനം പരിശോധിക്കാനായി സര്‍ക്കാര്‍ അഡ്മിനിസ്റ്റ്രേറ്റീവ് വിജിലന്‍സ് വിഭാഗം രൂപീകരിച്ച് വിദ്യാഭ്യാസ വകുപ്പില്‍ പരിശോധന ആരംഭിച്ചു.പരിശോധനക്ക് ഹാജരാക്കേണ്ട രജിസ്റ്റര്‍ വിവരങ്ങള്‍ എല്ലാം . ഇവിടെ
പട്ടികവര്‍ഗ്ഗ വകുപ്പ് നടത്തുന്ന സര്‍ഗ്ഗോത്സവം പരിപാടിയിലെ വിജയികള്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇവിടെ
4 Mar 2015
ശമ്പള പരിഷ്കരണ കമ്മീഷനുമായി കെ എസ് ടി എ നേതാക്കള്‍ 2.3.2015 ന് ചര്‍ച്ച നടത്തി.ചര്‍ച്ചയില്‍ സംഘടന മുന്നോട്ടു വെച്ച ആവശ്യങ്ങള്‍........ ഇവിടെ
15 Feb 2015
ക്ലാസ് 5 ലെ സാമൂഹ്യശാസ്ത്രം 9,10,11 യൂണിറ്റുകളുടെ
പ്രസന്റേഷന്‍ സ്ലൈഡ് .. (KSTA കോന്നി സബ്ബ് ജില്ല ജോ സെക്രട്ടറി സ.ജ്യോതിഷ് അയച്ചു തന്നത്)
CLICK HERE
പ്രസന്റേഷന്‍ സ്ലൈഡ് .. (KSTA കോന്നി സബ്ബ് ജില്ല ജോ സെക്രട്ടറി സ.ജ്യോതിഷ് അയച്ചു തന്നത്)
CLICK HERE
8 Feb 2015
ആധാര്‍ കാര്‍ഡിലെ തെറ്റു സ്വയം തിരുത്താം...
പല കാരണങ്ങള്‍ കൊണ്ട് ആധാര്‍ കാര്‍ഡില്‍ തെറ്റു വരുന്നത് സ്വാഭാവികം..സങ്കീര്‍ണ്ണമായിരുന്ന തെറ്റു തിരുത്തല്‍ ഇനി സ്വയം ചെയ്യാം...തുടര്‍ന്ന് വായിക്കുക
പല കാരണങ്ങള്‍ കൊണ്ട് ആധാര്‍ കാര്‍ഡില്‍ തെറ്റു വരുന്നത് സ്വാഭാവികം..സങ്കീര്‍ണ്ണമായിരുന്ന തെറ്റു തിരുത്തല്‍ ഇനി സ്വയം ചെയ്യാം...തുടര്‍ന്ന് വായിക്കുക
പല
കാരണങ്ങള്‍ കൊണ്ട് ആധാറില്‍ തെറ്റ് കടന്നു കൂടുക സ്വാഭാവികമാണ്. ആധാര്‍
എടുക്കുന്ന സമയത്ത് വളരെ ശ്രദ്ധിച്ച് കറക്‌ട് ചെയ്‌തതാണെങ്കിലും
ആധാര്‍കൈയ്യില്‍ കിട്ടിയപ്പോള്‍ തെറ്റ് പറ്റിയെന്ന പരാതിയുമായി
രംഗത്തെത്തിയവര്‍ നിരവധിയാണ്. - See more at:
http://malayalivartha.com/index.php?page=newsDetail&id=2827#sthash.9avG4sXT.dpuf
6 Feb 2015
ബാങ്ക് അക്കൗണ്ട് മുഖേന ശമ്പളം വാങ്ങുന്നവര്‍ അക്വിറ്റന്‍സില്‍ സ്റ്റാമ്പ് പതിക്കേണ്ടതില്ലെന്ന ഉത്തരവ് സ്പഷ്ടീകരണം ഇവിടെ ക്ലിക്ക് ചെയ്യൂ
ഉത്തരവ്
ഉത്തരവ്
4 Feb 2015
3 Feb 2015
25 Jan 2015
24 Jan 2015
സാമൂഹ്യക്ഷേമവകുപ്പിന്റെ സ്നേഹപൂര്‍വ്വം പദ്ധതി,(മാതാവോ,പിതാവോ ഇല്ലാത്ത കുട്ടികള്‍ക്കുള്ള സഹായം) അപേക്ഷ ഓണ്‍ലൈനായി അപേക്ഷ അവസാന തീയതി 10.03,2015
Children below 5 years and class I to V @ Rs.300/pm
For class VI to class X @ Rs 500/pm
For class XI and class XII @ Rs 750/pm
ഉത്തരവ് ഓണ്‍ലൈന്‍ എന്ട്രി സൈറ്റ്
ഓണ്‍ലൈന്‍ എന്‍ട്രി സഹായം അപേക്ഷാ ഫോം മാതൃക
Children below 5 years and class I to V @ Rs.300/pm
For class VI to class X @ Rs 500/pm
For class XI and class XII @ Rs 750/pm
ഉത്തരവ് ഓണ്‍ലൈന്‍ എന്ട്രി സൈറ്റ്
ഓണ്‍ലൈന്‍ എന്‍ട്രി സഹായം അപേക്ഷാ ഫോം മാതൃക
23 Jan 2015
സംസ്ഥാന മുന്നോക്ക സമുദായക്ഷേമ കോര്‍പ്പറേഷന്‍ ,സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നു,,ഓണ്‍ലൈന്‍ അപേക്ഷ അവസാന തീയതി 31.01.2015....
ONLINE SITE HSS
ORDER
DETAILS
ഉത്തരവ് ഇവിടെ വിശദാംശങ്ങള്‍ ONLINE SITE HSS ONLINE SITE HS
Copy and WIN : http://bit.ly/copy_win
Copy and WIN : http://bit.ly/copy_win
ON LINE SITE HSCopy and WIN : http://bit.ly/copy_win
ONLINE SITE HSS
ORDER
DETAILS
ഉത്തരവ് ഇവിടെ വിശദാംശങ്ങള്‍ ONLINE SITE HSS ONLINE SITE HS
Copy and WIN : http://bit.ly/copy_win
Copy and WIN : http://bit.ly/copy_win
Copy and WIN : http://bit.ly/copy_win
സംസ്ഥാന മുന്നോക്ക
സമുദായക്ഷേമ കോര്‍പ്പറേഷന്‍ ,സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന
മുന്നോക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്
നല്‍കുന്നു,,ഓണ്‍ലൈന്‍ അപേക്ഷ അവസാന തീയതി 31.01.2015....
Copy and WIN : http://bit.ly/copy_win
Copy and WIN : http://bit.ly/copy_win
Copy and WIN : http://bit.ly/copy_win
22 Jan 2015
18 Jan 2015
ദേശീയ ഹരിത സേന(National green corps) ഇക്കോ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്കായി സ്കൂളുകള്‍ക്കു നല്‍കുന്ന സാമ്പത്തിക സഹായം തിരുവനന്തപുരംജില്ലയിലെ സ്കൂളുകള്‍ക്ക് 23.1.2015 ന് വെള്ളി 9 .30 നും 1 നും ഇടയില്‍ പട്ടം ഗേള്‍സ് hss ല്‍ വെച്ച് നല്‍കുന്നു.പ്രവര്‍ത്തന റിപ്പോര്‍ട്ട്,സിഡി യിലാക്കിയ ഫോട്ടോസ്,യുട്ടിലൈസെഷന്‍ സര്‍ട്ടിഫിക്കറ്റ്,എക്സ്പെന്‍ഡിച്ചര്‍ സ്റ്റേറ്റ്മെന്റ് എന്നിവ സഹിതം എത്തി ചെക്ക് കൈപ്പറ്റണമെന്ന് അറിയിക്കുന്നു
സ്കൂള്‍ ലിസ്റ്റ്
NEW SCHOOL LIST 1
new list 2
സ്കൂള്‍ ലിസ്റ്റ്
NEW SCHOOL LIST 1
new list 2
15 Jan 2015
Details of teachers for PSC verification scheduled to conduct on 17.01.2015 at PSC dist office Trivandrum at 9 AM with ID card and advice memo
CLICK HERE FOR LIST
CLICK HERE FOR LIST
12 Jan 2015
2014-15 വര്‍ഷത്തെ LSS/USS സ്കോളര്‍ഷിപ്പ് പരീക്ഷയ്ക്കുള്ള അപേക്ഷ ഓണ്‍ലൈന്‍ ആയി 17.1.2015 നു മുമ്പായി ഈ സൈറ്റില്‍ സമര്‍പ്പിക്കേണ്ടതാണ്...ഉത്തരവ് ഇവിടെ
11 Jan 2015
സംസ്ഥാന കലോത്സവം പ്രോഗ്രാം നോട്ടീസ് ഇവിടെ ക്ലിക്ക് ചെയ്യൂ
താമസ സൗകര്യം ഇവിടെ ക്ലിക്ക് ചെയ്യൂ
മത്സരഫലങ്ങള്‍
താമസ സൗകര്യം ഇവിടെ ക്ലിക്ക് ചെയ്യൂ
മത്സരഫലങ്ങള്‍
സംസ്ഥാന സ്കൂള്‍ കലോത്സവം ,,പ്രോഗ്രാം നോട്ടീസ്
Copy and WIN : http://bit.ly/copy_win
Copy and WIN : http://bit.ly/copy_win
Copy and WIN : http://bit.ly/copy_win
സംസ്ഥാന സ്കൂള്‍ കലോത്സവം ,,പ്രോഗ്രാം നോട്ടീസ്
Copy and WIN : http://bit.ly/copy_win
Copy and WIN : http://bit.ly/copy_win
Copy and WIN : http://bit.ly/copy_win
10 Jan 2015
സംസ്ഥാന കലോത്സവം--തിരുവനന്തപുരം ജില്ലയില്‍ നിന്നും അര്‍ഹത നേടിയ കുട്ടികള്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മത്സരഫലങ്ങള്‍
HSS HS UP UP Sanskrit HS Sanskrit HS Arabic UP Arabic
SUB DIST OVER ALL
മത്സരഫലങ്ങള്‍
HSS HS UP UP Sanskrit HS Sanskrit HS Arabic UP Arabic
SUB DIST OVER ALL
9 Jan 2015
4 Jan 2015
എല്ലാ മത്സരഫലങ്ങളും ലൈവായി നിങ്ങളുടെ വിരല്‍തുമ്പില്‍ എത്തിക്കാന്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ആപ്സ് പ്രവര്‍ത്തന സജ്ജമായി.ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സെക്കന്റുകള്‍കൊണ്ട് tvmkalolsavam എന്ന് സെര്‍ച്ച് ചെയ്താല്‍ ഈ ആപ്സ് ഡൗണ്‍ലോഡ് ആകും,നെറ്റ് കണക്ഷനുള്ള മൊബൈലില്‍ നിങ്ങള്‍ക്ക് തത്സമയം ഫലങ്ങള്‍ അറിയാം.വീഡിയോ,മറ്റു ലിങ്കുകള്‍ എന്നിവ ലഭിക്കാന്‍ മൊബെലിലെ മെനു കീ ഉപയോഗിക്കുക(ഇടതു വശത്തെ കീ)കൂടാതെ മത്സരഫലങ്ങള്‍ www.tvmkalolsavam.in എന്ന വെബ്സൈറ്റിലൂടെ വിശദമായി കാണാവുന്നതാണ്.
ഇപ്പോള്‍ തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും tvmkalolsavam എന്ന് സെര്‍ച്ച്ചെയ്ത് ആപ്സ് ഡൗണ്‍ലോഡ് ചെയ്യൂ....ആപ്സ് ലിങ്ക്
29 Dec 2014
തിരുവനന്തപുരം ജില്ലാ സ്കൂള്‍ കലോത്സവം 2014-15 GGHSS ആറ്റിങ്ങല്‍
പ്രോഗ്രാം നോട്ടീസിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇവിടെ ക്ലിക്ക് ചെയ്യൂ CLICK HERE
പ്രോഗ്രാം നോട്ടീസിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇവിടെ ക്ലിക്ക് ചെയ്യൂ CLICK HERE
28 Dec 2014
2015-16 വര്‍ഷത്തെ പാഠപുസ്തകങ്ങള്‍ ജനുവരി 6 മുതല്‍ 14 വരെ ഔണ്‍ലൈന്‍ ആയി ഇന്റന്റ് ചെയ്യാവുന്നതാണ്..ഉത്തരവിനായി
ഇവിടെ ക്ലിക്ക് ചെയ്യൂ
സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇവിടെ ക്ലിക്ക് ചെയ്യൂ
സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
26 Dec 2014
24 Dec 2014
ACADEMIC COUNCIL, TRIVANDRUM
PHYSICS PLUS 1- ANSWER KEY CLICK HERE
PHYSICS PLUS 2 ANSWER KEY CLICK HERE
SCHEME OF WORK PLUS ONE
LANGUAGES SCIENCE COMMERCE & HUMANITIES
PLUS TWO CLICK HERE
PHYSICS PLUS 1- ANSWER KEY CLICK HERE
PHYSICS PLUS 2 ANSWER KEY CLICK HERE
SCHEME OF WORK PLUS ONE
LANGUAGES SCIENCE COMMERCE & HUMANITIES
PLUS TWO CLICK HERE
20 Dec 2014
മലയാളം മെനുവില്‍ പ്രവര്‍ത്തിക്കുന്ന INCOME TAX CALCULATOR ഡൌണ്‍ലോഡ് ചെയ്യാന്‍ ചുവടെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
DEPLOYMENT (LP/UP)TRANSFER NEW LIST
TVM dist CLICK HERE
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
GPAI new order CLICK HERE
TVM dist CLICK HERE
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
GPAI new order CLICK HERE
13 Dec 2014
സമ്പൂര്‍ണ്ണയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികളുടെ ഫോട്ടോയടക്കം മുഴുവന്‍ വിവരങ്ങളും തിരുത്തല്‍ പൂര്‍ത്തിയാക്കേണ്ട അവസാനതീയ്യതി 15/12/2014 ഉത്തരവ്
2 Dec 2014
ഹയര്‍ സെക്കന്ററി സ്കൂളുകളിലെ കുട്ടികളുടെ കലാപരമായ കഴിവ് വര്‍ദ്ധിപ്പിക്കുന്നതിനായി സൗജന്യ പരിശീലനം..''കലാക്ഷേത്ര'' വിശദാംശങ്ങള്‍ക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
പുതുതായി അനുവദിച്ച ഹയര്‍ സെക്കന്ററി സ്കൂളുകളും ബാച്ചുകളും
.ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇവിടെ ക്ലിക്ക് ചെയ്യൂ
പുതുതായി അനുവദിച്ച ഹയര്‍ സെക്കന്ററി സ്കൂളുകളും ബാച്ചുകളും
.ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
1 Dec 2014
ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് 2014-15 .
31.12.14 നു മുമ്പായി സൈറ്റില്‍ പരിശോധിച്ച് ബാങ്ക് വിവരങ്ങള്‍ അര്‍ഹതയുള്ളഎല്ലാ കുട്ടികള്‍ക്കും രേഖപ്പെടുത്തേണ്ടതാണ്.
CIRCULAR PRE MATRIC SITE
31.12.14 നു മുമ്പായി സൈറ്റില്‍ പരിശോധിച്ച് ബാങ്ക് വിവരങ്ങള്‍ അര്‍ഹതയുള്ളഎല്ലാ കുട്ടികള്‍ക്കും രേഖപ്പെടുത്തേണ്ടതാണ്.
CIRCULAR PRE MATRIC SITE
26 Nov 2014
35 ാമത് ദേശീയഗെയിംസിന് ഫെസിലിറ്റേഷന്‍ വളന്റിയര്‍ ആകുന്ന HSS വിദ്യാര്‍ത്ഥികള്‍ക്ക് 3% ഗ്രേസ് മാര്‍ക്ക് അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ഇവിടെ ക്ലിക്ക് ചെയ്യൂ
വളന്റിയര്‍ രജിസ്ട്രേഷന് ഇവിടെ ക്ലിക്ക് ചെയ്യൂ
വളന്റിയര്‍ രജിസ്ട്രേഷന് ഇവിടെ ക്ലിക്ക് ചെയ്യൂ
20 Nov 2014
ഈ മാസത്തെ ശമ്പള ബില്ലില്‍ GPAI പ്രീമിയം തുകയായ 300 രൂപ കുറവുചെയ്യേണ്ടതാണ്.
Group personal accident insurance (GPAI),,
ഉത്തരവിനായി CLICK HERE
Group personal accident insurance (GPAI),,
ഉത്തരവിനായി CLICK HERE
18 Nov 2014
ആറ്റിങ്ങല്‍ ഉപജില്ലാ കലോത്സവം..ഫലങ്ങള്‍..
.CLICK HERE
SCHOOL WISE POINT LP UP HS HSS ARABIC & Sanskrit
.CLICK HERE
SCHOOL WISE POINT LP UP HS HSS ARABIC & Sanskrit
16 Nov 2014
എല്ലാ ഗവ./എയ്ഡഡ് സ്കൂളുകളിലേയും എട്ടാം
ക്ലാസ്സിലെ മൂന്നു കുട്ടികള്‍ക്ക് വീതം, കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങില്‍
സൗജന്യ പരിശീലനം ,,വിശദാംശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ
14 Nov 2014
12 Nov 2014
ശിശുദിനം,,രക്ഷാകര്‍ത്തൃ സമ്മേളനം...മൊഡ്യൂള്‍
ഇവിടെ ക്ലിക്ക് ചെയ്യൂ പ്രതിജ്ഞ
ചിത്രരചനാമത്സരം
ഉപജില്ലാ കലോത്സവം പ്രോഗ്രാം നോട്ടീസ്
ഇവിടെ ക്ലിക്ക് ചെയ്യൂ പ്രതിജ്ഞ
ചിത്രരചനാമത്സരം
ഉപജില്ലാ കലോത്സവം പ്രോഗ്രാം നോട്ടീസ്
8 Nov 2014
തിരുവനന്തപുരം ജില്ലാ ശാസ്ത്രോത്സവം

2014 നവം.10,11,12 തീയതികളില്‍ കോട്ടണ്‍ഹില്‍ HSS ല്‍. 10 ന് ഗണിതം,സയന്‍സ് ,ഐ ടി,11 ന് സാമൂഹ്യശാസ്ത്രം,പ്രവൃത്തിപരിചയം,ഐടി,ശാസ്ത്ര നാടകം,സയന്‍സ് ക്വിസ്,ടാലന്റ് സേര്‍ച്ച് ..12 ന് പ്രദര്‍ശനം.|
മത്സരഫലങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ
മറ്റുജില്ലകളുടെ മത്സരഫങ്ങള്‍ ഇവിടെ
3 Nov 2014
ആറ്റിങ്ങല്‍ ഉപജില്ലാ ശാസ്ത്രോത്സവം ...അറിയേണ്ടതെല്ലാം ഒരു കുടക്കീഴില്‍
ശാസ്ത്രോത്സവത്തിന്റെ തത്സമയ വിശേഷങ്ങള്‍ക്കായി ഒരു വെബ്സൈറ്റ്,,,ഇവിടെ ക്ലിക്ക് ചെയ്യൂ
Sasthrolsavam results,Dist fair time schedule CLICK HERE
ശാസ്ത്രോത്സവത്തിന്റെ തത്സമയ വിശേഷങ്ങള്‍ക്കായി ഒരു വെബ്സൈറ്റ്,,,ഇവിടെ ക്ലിക്ക് ചെയ്യൂ
Sasthrolsavam results,Dist fair time schedule CLICK HERE
29 Oct 2014
27 Oct 2014
ആറാം പ്രവര്‍ത്തി ദിവസത്തെ എണ്ണം എഡിറ്റ് ചെയ്യാനായി രജിസ്റ്റര്‍ ചെയ്തവര്‍ക്കായി സൈറ്റില്‍ എഡിറ്റ് ചെയ്യാനുള്ള സംവിധാനമായി ..അവസാന ദിവസം 30.10.2014,,,,5PM..വിശദാംശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ
21 Oct 2014
18 Oct 2014

2014 നവം.5,6,7 Govt;Boys HSSആറ്റിങ്ങല്‍
ശാസ്ത്രോത്സവം ഓണ്‍ലൈന്‍ എന്‍ട്രി സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രോഗ്രാം നോട്ടീസ് ഇവിടെ ക്ലിക്ക് ചെയ്യൂ
ഓണ്‍ലൈന്‍ എന്‍ട്രി അവസാനദിവസം, 25.10.2014
സ്കൂള്‍ കോഡ് ,യൂസര്‍നെയിം ആയും പാസ്സ് വേര്‍ഡ് ആയും ഉപയോഗിച്ച് ആദ്യം ലോഗിന്‍ ചെയ്യുക.തുടര്‍ന്ന് പാസ്സ് വേര്‍ഡ് മാറ്റുക.
ശാസ്ത്രോത്സവത്തില്‍ പങ്കെടുക്കാത്ത സ്കൂളുകളും ഈ സൈറ്റില്‍ പ്രവേശിച്ച് സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍ നിര്‍ബന്ധമായും എന്റര്‍ ചെയ്യണം.
പ്രവൃത്തിപരിയചമേള ON THE SPOT പങ്കെടുക്കുന്ന സ്കൂളുകള്‍ നിര്‍ബന്ധമായും പ്രദര്‍ശനമത്സരത്തിനും പങ്കെടുക്കേണ്ടതാണ്.
സയന്‍സ് ക്വിസ് മത്സരം 27.10.2014
സോഷ്യല്‍ സയന്‍സ് ക്വിസ് മത്സരം 28.10.2014
കണക്ക് ക്വിസ് മത്സരം 29.10.2014..
12 Oct 2014
സ്കൂളുകളിലെ വ്യാജ അഡ്മിഷന്‍ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യാന്‍ പ്രധാന അധ്യാപകര്‍ക്ക് അവസാന അവസരം വിദ്യാഭ്യാസ വകുപ്പ് നല്‍കുന്നു...വിശദാംശങ്ങള്‍ ഇവിടെ
തിരുത്താനുള്ള സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തിരുത്താനുള്ള സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
11 Oct 2014
4 Oct 2014
ഗാന്ധിജയന്തി -ഓണ്‍ലൈന്‍ പ്രശ്നോത്തരി
ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ പ്രശ്നോത്തരി നടത്തുന്നു,ഒക്ടോ 2 മുതല്‍ 10 വരെ കുട്ടികള്‍ക്ക് പങ്കെടുക്കാം.വിശദാംശങ്ങള്‍ ഇവിടെ
ഓണ്‍ലൈന്‍ സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ പ്രശ്നോത്തരി നടത്തുന്നു,ഒക്ടോ 2 മുതല്‍ 10 വരെ കുട്ടികള്‍ക്ക് പങ്കെടുക്കാം.വിശദാംശങ്ങള്‍ ഇവിടെ
ഓണ്‍ലൈന്‍ സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
30 Sept 2014
29 Sept 2014
2014-15 വര്‍ഷത്തെ OBC പ്രി മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
സര്‍ക്കുലര്‍ അപേക്ഷാ ഫോറം
ഓണ്‍ലൈന്‍ എന്ട്രി സൈറ്റ്
അവസാന ദിവസം 31.10.2014
സര്‍ക്കുലര്‍ അപേക്ഷാ ഫോറം
ഓണ്‍ലൈന്‍ എന്ട്രി സൈറ്റ്
അവസാന ദിവസം 31.10.2014
28 Sept 2014
എല്ലാ LP,UP,HS,HSS,VHSS,സ്കൂളുകളും ICT ഉപകരങ്ങളുടെ വിശദാംശങ്ങള്‍ സെപ്തം 29 നു 4 മണിക്കു മുമ്പായി ഈ സൈറ്റില്‍ നല്‍കേണ്ടതാണ്,,,
Subscribe to:
Posts (Atom)