PAY REVISION ARREAR 3rd and 4th INSTALMENT UPDATED IN SPARK ...

9 Dec 2014

 1.1.2001 മുതല്‍ 31.12.2006  വരെ നിയമിതരായ HSA അധ്യാപകര്‍ അരുടെ സര്വീസ് കാര്‍ഡ് 15.1.2015 നു മുമ്പായി DPI യില്‍ എത്തിക്ക്ടതാണ്..ഉത്തരവ് ഇവിടെ

ഹൈസ്കൂള്‍ HM/AEO പ്രൊമോഷനു വേണ്ടിയുള്ള കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് 15.1.2015 നു മുമ്പായി നല്‍കണമെന്ന ഉത്തരവ്

6 Dec 2014

PD TEACHER EXCESS  DEPLOY TRANSFER  order  TVM dist 
REVISED ORDER (5.12.2014)       CLICK HERE


OLD ORDER

3 Dec 2014

1;30/35 തസ്തികളിലെ പുനര്‍ വിന്യാസം..
പുതുക്കിയ സര്‍ക്കുലര്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2 Dec 2014

 ഹയര്‍ സെക്കന്ററി സ്കൂളുകളിലെ കുട്ടികളുടെ കലാപരമായ കഴിവ് വര്‍ദ്ധിപ്പിക്കുന്നതിനായി സൗജന്യ പരിശീലനം..''കലാക്ഷേത്ര'' വിശദാംശങ്ങള്‍ക്കായി  
ഇവിടെ ക്ലിക്ക് ചെയ്യൂ


പുതുതായി അനുവദിച്ച ഹയര്‍ സെക്കന്ററി സ്കൂളുകളും ബാച്ചുകളും 
.ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

1 Dec 2014

ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്  2014-15  . 
31.12.14 നു മുമ്പായി സൈറ്റില്‍ പരിശോധിച്ച് ബാങ്ക് വിവരങ്ങള്‍  അര്‍ഹതയുള്ളഎല്ലാ കുട്ടികള്‍ക്കും രേഖപ്പെടുത്തേണ്ടതാണ്.


CIRCULAR     PRE MATRIC SITE

26 Nov 2014

35 ാമത് ദേശീയഗെയിംസിന് ഫെസിലിറ്റേഷന്‍ വളന്റിയര്‍ ആകുന്ന HSS വിദ്യാര്‍ത്ഥികള്‍ക്ക് 3% ഗ്രേസ് മാര്‍ക്ക് അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ഇവിടെ ക്ലിക്ക് ചെയ്യൂ
 വളന്റിയര്‍ രജിസ്ട്രേഷന് ഇവിടെ ക്ലിക്ക് ചെയ്യൂ

22 Nov 2014

അര്‍ദ്ധവാര്‍ഷിക പരീക്ഷ---ടൈംടേബിള്‍(NEW)

HS    LP/UP

20 Nov 2014

 ഈ മാസത്തെ ശമ്പള ബില്ലില്‍ GPAI പ്രീമിയം തുകയായ 300 രൂപ കുറവുചെയ്യേണ്ടതാണ്.
Group personal accident insurance (GPAI),,
ഉത്തരവിനായി       CLICK HERE

18 Nov 2014

ആറ്റിങ്ങല്‍ ഉപജില്ലാ കലോത്സവം..ഫലങ്ങള്‍..
.CLICK HERE   

SCHOOL WISE POINT     LP  UP  HS   HSS  ARABIC & Sanskrit

16 Nov 2014

എല്ലാ ഗവ./എയ്ഡഡ് സ്കൂളുകളിലേയും എട്ടാം ക്ലാസ്സിലെ മൂന്നു കുട്ടികള്‍ക്ക് വീതം, കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങില്‍ സൗജന്യ  പരിശീലനം  ,,വിശദാംശങ്ങള്‍ക്കായി       ഇവിടെ ക്ലിക്ക് ചെയ്യൂ

12 Nov 2014

ശിശുദിനം,,രക്ഷാകര്‍ത്തൃ സമ്മേളനം...മൊഡ്യൂള്‍  
ഇവിടെ ക്ലിക്ക് ചെയ്യൂ      പ്രതിജ്ഞ     
ചിത്രരചനാമത്സരം 

ഉപജില്ലാ കലോത്സവം    പ്രോഗ്രാം നോട്ടീസ്
തിരു.റവന്യു ജില്ലാ അത് ലറ്റിക് മീറ്റ് 2014 നവം.13-15 

ഓര്‍ഡര്‍ ഓഫ് ഇവന്റ്സ്  ഇവിടെ ക്ലിക്ക് ചെയ്യൂ

8 Nov 2014


തിരുവനന്തപുരം ജില്ലാ ശാസ്ത്രോത്സവം 
 
2014 നവം.10,11,12 തീയതികളില്‍ കോട്ടണ്‍ഹില്‍ HSS ല്‍. 10 ന് ഗണിതം,സയന്‍സ് ,ഐ ടി,11 ന് സാമൂഹ്യശാസ്ത്രം,പ്രവൃത്തിപരിചയം,ഐടി,ശാസ്ത്ര നാടകം,സയന്‍സ് ക്വിസ്,ടാലന്റ് സേര്‍ച്ച് ..12 ന് പ്രദര്‍ശനം.‌‌‌|

മത്സരഫലങ്ങള്‍ക്കായി  ഇവിടെ ക്ലിക്ക് ചെയ്യൂ
 മറ്റുജില്ലകളുടെ മത്സരഫങ്ങള്‍ ഇവിടെ

3 Nov 2014

ആറ്റിങ്ങല്‍ ഉപജില്ലാ ശാസ്ത്രോത്സവം ...അറിയേണ്ടതെല്ലാം ഒരു കുടക്കീഴില്‍

ശാസ്ത്രോത്സവത്തിന്റെ തത്സമയ വിശേഷങ്ങള്‍ക്കായി ഒരു വെബ്സൈറ്റ്,,,ഇവിടെ ക്ലിക്ക് ചെയ്യൂ
  Sasthrolsavam results,Dist fair time schedule     CLICK HERE

29 Oct 2014

ആറ്റിങ്ങല്‍ ഉപജില്ലാ കായികമേള
മത്സര ഫലങ്ങള്‍

27 Oct 2014

ആറാം പ്രവര്‍ത്തി ദിവസത്തെ എണ്ണം എഡിറ്റ് ചെയ്യാനായി രജിസ്റ്റര്‍ ചെയ്തവര്‍ക്കായി സൈറ്റില്‍ എഡിറ്റ് ചെയ്യാനുള്ള സംവിധാനമായി ..അവസാന ദിവസം 30.10.2014,,,,5PM..വിശദാംശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ

18 Oct 2014

ആറ്റിങ്ങല്‍ഉപജില്ല ശാസ്ത്രോത്സവം


 2014 നവം.5,6,7 Govt;Boys HSSആറ്റിങ്ങല്‍

ശാസ്ത്രോത്സവം ഓണ്‍ലൈന്‍ എന്‍ട്രി സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ 
പ്രോഗ്രാം നോട്ടീസ് ഇവിടെ ക്ലിക്ക് ചെയ്യൂ
ഓണ്‍ലൈന്‍ എന്‍ട്രി അവസാനദിവസം,  25.10.2014
സ്കൂള്‍ കോഡ് ,യൂസര്‍നെയിം ആയും പാസ്സ് വേര്‍ഡ് ആയും ഉപയോഗിച്ച് ആദ്യം ലോഗിന്‍ ചെയ്യുക.തുടര്‍ന്ന് പാസ്സ് വേര്‍ഡ്  മാറ്റുക.
ശാസ്ത്രോത്സവത്തില്‍ പങ്കെടുക്കാത്ത സ്കൂളുകളും ഈ സൈറ്റില്‍ പ്രവേശിച്ച് സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍ നിര്‍ബന്ധമായും എന്റര്‍ ചെയ്യണം.
പ്രവൃത്തിപരിയചമേള ON THE SPOT പങ്കെടുക്കുന്ന സ്കൂളുകള്‍ നിര്‍ബന്ധമായും പ്രദര്‍ശനമത്സരത്തിനും പങ്കെടുക്കേണ്ടതാണ്.
സയന്‍സ് ക്വിസ് മത്സരം 27.10.2014
സോഷ്യല്‍ സയന്‍സ് ക്വിസ് മത്സരം 28.10.2014
കണക്ക് ക്വിസ് മത്സരം 29.10.2014..

12 Oct 2014

സ്കൂളുകളിലെ വ്യാജ അഡ്മിഷന്‍ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യാന്‍ പ്രധാന അധ്യാപകര്‍ക്ക് അവസാന അവസരം വിദ്യാഭ്യാസ വകുപ്പ് നല്‍കുന്നു...വിശദാംശങ്ങള്‍ ഇവിടെ
തിരുത്താനുള്ള സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
PLUS ONE IMPROVEMENT RESULT   CLICK HERE
HS ഐടി അര്‍ദ്ധവാര്‍ഷിക പരീക്ഷ,,,നിര്‍ദ്ദേശങ്ങള്‍

ഐ ടി മേള,,,,വിശദാംശങ്ങള്‍

11 Oct 2014

അക്ഷരമുറ്റം ക്വിസ് മത്സരം ,,,,,ആറ്റിങ്ങല്‍ ഉപജില്ല,,ഉദ്ഘാടനം സ.എം പ്രദീപ്,മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ —
INSPIRE AWARD 2014-15 (first spell) SANCTION LIST CLICK HERE

4 Oct 2014

ഗാന്ധിജയന്തി -ഓണ്‍ലൈന്‍ പ്രശ്നോത്തരി

ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ പ്രശ്നോത്തരി നടത്തുന്നു,ഒക്ടോ 2 മുതല്‍ 10 വരെ കുട്ടികള്‍ക്ക് പങ്കെടുക്കാം.വിശദാംശങ്ങള്‍ ഇവിടെ

ഓണ്‍ലൈന്‍ സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

30 Sept 2014

29 Sept 2014

വന്യജീവിസംരക്ഷണ വാരം ഒക്ടോബര്‍ 6 ന് സ്ഥാപനങ്ങളില്‍ ചൊല്ലേണ്ട പ്രതിജ്ഞ 
ഇവിടെ ക്ലിക്ക ചെയ്യൂ
2014-15 വര്‍ഷത്തെ OBC പ്രി മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
സര്‍ക്കുലര്‍      അപേക്ഷാ ഫോറം   
ഓണ്‍ലൈന്‍ എന്ട്രി സൈറ്റ്
അവസാന ദിവസം 31.10.2014

28 Sept 2014

എല്ലാ LP,UP,HS,HSS,VHSS,സ്കൂളുകളും ICT ഉപകരങ്ങളുടെ വിശദാംശങ്ങള്‍ സെപ്തം 29 നു 4 മണിക്കു മുമ്പായി ഈ സൈറ്റില്‍   നല്‍കേണ്ടതാണ്,,,

26 Sept 2014

          ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് 
ആറ്റിങ്ങല്‍ ഉപജില്ലാ മത്സരം   ഓണ്‍ലൈന്‍ എന്‍ട്രി

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ആറ്റിങ്ങള്‍ ഉപജില്ലാ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ എല്ലാ കുട്ടികളുടെയും വിശദവിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി 2014 സെപ്തംബര്‍ 30 നു മുമ്പായി എന്‍ട്രി ചെയ്യേണ്ടതാണ്..
ഓണ്‍ലൈന്‍ എന്‍ട്രിക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഉപജില്ലാ തല മത്സരം 11/10/2014 ശനി..

25 Sept 2014

പ്രൈമറി ഹെഡ്മാസ്റ്റര്‍മാരില്‍ നിന്നും അസിസ്റ്റന്‍റ് സൂപ്പര്‍ ചെക്ക് ഓഫീസറായി പ്രൊമോഷന്‍ നല്‍കുന്നതിനുള്ള സിനിയോറിറ്റി ലിസ്റ്റ് തയാറാക്കാന്‍ സര്‍വീസ് കാര്‍ഡ് സമര്‍പ്പിക്കാനുള്ള ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

24 Sept 2014

WORLD SPACE WEEK 2014

ഈ വര്‍ഷത്തെ ബഹിരാകാശവാരാഘോഷം 2014 ഒക്ടോബര്‍ 4-10 നടത്തുന്നു,,വിശദവിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ
NOTIFICATION

GUIDE LINES       HANDBOOK      POSTER     RESOURCE MATERIAL 

17 Sept 2014

HBA combined seniority list 2014-15
 CLICK HERE

തിരുവനന്തപുരം ജില്ല അധ്യാപക സ്ഥലംമാറ്റം..ഉത്തരവ്

16 Sept 2014

HSST ജൂനിയര്‍ തസ്തികമാറ്റ നിയമനനിയമനത്തിന് ലിസ്റ്റില്‍ ഉള്‍പ്പെട്ട LP/UP 2008,LP/UP/HS 2009,10 കെമിസ്ട്രി അധ്യാപകര്‍ 18.9.2014 ന്  HSS ഡയറക്ടറേറ്റില്‍ ഹാജരാകേണ്ടതാണ്,,,,വിശദവിവരങ്ങള്‍ഇവിടെ

 ബഹു.കേരളാ മുഖ്യമന്ത്രിക്ക് കെ എസ് ടി എ യൂണിറ്റുകളില്‍നിന്നും അയയ്ക്കുന്ന പ്രമേയം ഇവിടെ ക്ലിക്ക് ചെയ്യുക
ഈ പ്രമേയം എല്ലാ യൂണിറ്റുകളില്‍ നിന്നും മുഖ്യമന്ത്രി,വിദ്യാഭ്യാസമന്ത്രി,പൊതു വിദ്യാഭ്യാസ സെക്രട്ടറി,ഡി പി ​ഐ എന്നിവര്‍ക്ക് അയയ്കക്കുക

2 Sept 2014

                           അനീഷിന് ആദരാഞ്ജലി ...നാളെ (3,9,14) കരിദിനം

അധികാരത്തിന്റെ ധിക്കാരം,,,ധാര്‍ഷ്ട്യം,,,നഷ്ടപ്പെടുത്തിയത് ഞങ്ങളുടെ പ്രിയപ്പെട്ടവന്റെ ജീവന്‍....മുന്നിയൂര്‍ HSS ല്‍ നിന്നും ലാബില്‍ ഷൂ ഇട്ടതിന്റെ പേരില്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ട അനീഷിന് കണ്ണീരില്‍ കുതിര്‍ന്ന അശ്രുപൂജ........

28 Aug 2014

തിരുവനന്തപുരം ജില്ലാ  അധ്യാപക സ്ഥലംമാറ്റം താത്കാലിക ലിസ്റ്റ്       CLICK HERE

 GPF ,TA/NRA അപേക്ഷകളില്‍  14 ദിവസത്തിനകം നടപടി സ്വീകരിക്കണമെന്നുള്ള DPI നിര്‍ദ്ദേശത്തിനായി ഇവിടെ 
 ക്ലിക്ക് ചെയ്യു
പൊതു സ്ഥലമാറ്റം പുതിയ സര്‍ക്കുലര്‍ഇവിടെ ക്ലിക്ക് ചെയ്യൂ
അധ്യാപകദിനം-പ്രധാനമന്ത്രിയുടെ അഭിസംബോധന-ഉത്തരവ്

26 Aug 2014

 DAILY WAGES അധ്യാപകരെ നിയമിക്കാനുള്ള ഉത്തരവ്ഇവിടെ ക്ലിക്ക് ചെയ്യുക

ഫെസ്റ്റിവല്‍ അലവന്‍സ്,
ബോണസ് ഉത്തരവ് ഇവിടെ ക്ലിക്ക് ചെയ്യൂ
ഓണം അഡ്വാന്‍സ്  ഇവിടെ ക്ലിക്ക് ചെയ്യൂ
സ്റ്റാഫ് വിശദവിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍

സ്കൂളിലെ സ്റ്റാഫ് വിവരങ്ങള്‍ IT@School ,staff details സൈറ്റില്‍ ജൂണ്‍ മാസത്തില്‍ എന്റര്‍ ചെയ്തത് 28.8.2014 നു മുമ്പായി അപ്ഡേറ്റ് ചെയ്യേണ്ടതാണ്..അധ്യാപക ബാങ്കിലേക്ക് ഈ ലിസ്റ്റ് പ്രകാരം അധ്യാപകരെ വിന്യസിക്കുന്നതുകൊണ്ട് നിര്‍ബന്ധമായും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്ന ഉത്തരവ് ഇവിടെ
പ്രൊട്ടക്റ്റഡ് അധ്യാപകരെ മാതൃവിദ്യാലയത്തിലായിരിക്കണം ഉള്‍പ്പെടുത്തേണ്ടത്.ഉള്‍പ്പെടുത്തിയതിലെ തെറ്റുകള്‍,പിശകുകള്‍,കൂട്ടിച്ചേര്‍ക്കലുകള്‍ എന്നിവ നടത്താന്‍ അവസരമുണ്ട്.അതിനുശേഷമുള്ള തെറ്റുകള്‍ക്കു പ്രധാനാധ്യാപകര്‍ ഉത്തരവാദികളാണെന്നും കര്‍ശന നടപടി ഉണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു..
സൈറ്റില്‍ പ്രവേശിക്കാന്‍ ഇവിടെ  ക്ലിക്ക് ചെയ്യൂ,,സമ്പൂര്‍ണ്ണ യുസര്‍നെയിം,പാസ്സ് വേര്‍ഡ് ഉപയോഗിക്കുക

22 Aug 2014


 ഇന്‍സ്പയര്‍ അവാര്‍ഡ് ,സ്കൂള്‍ രജിസ്ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കുട്ടികളുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യു
അവസാനതീയതി 23.8.2014

21 Aug 2014

അധികമുള്ള അധ്യാപകരെ പാര്‍ടൈം ഇന്‍സ്ട്രക്റ്റര്‍മാരായി നിയമിക്കാനുള്ള ഉത്തരവിനെതിരെ പ്രതിഷേധിക്കുക....ഉത്തരവ് ഇവിടെ
 ര്‍പറേറ്റ് മാനേജ്മെന്റ് സ്കൂളുകളിലെ അധിക തസ്കിക സംബന്ധിച്ചഉത്തരവ് ഇവിടെ

   NOON MEAL FOR PRE PRIMARY CIRCULAR

 ACADEMIC COUNCIL ,TRIVANDRUM

HSS  exam time table    (MODIFIED)    CLICK HERE

EXAM PLAN  CLICK HERE

16 Aug 2014



 പാഠപുസ്തകം രണ്ടാം ഭാഗത്തിന്റെ ഇന്റന്റ് 25.8.2014 വരെ എഡിറ്റ് ചെയ്യാനുള്ള സ്വൗകര്യം ഉണ്ടായിരിക്കും,,,ഇവിടെ ക്ലിക്ക്    ചെയ്ത് സൈറ്റില്‍ പ്രവേശിക്കു....

12 Aug 2014

 
പാഠ്യ പദ്ധതി ടേം മൂല്യ നിര്‍ണ്ണയം മാര്‍ഗ്ഗരേഖ പ്രൈമറി
പാഠ്യ പദ്ധതി ടേം മൂല്യ നിര്‍ണ്ണയം മാര്‍ഗ്ഗരേഖ പ്രൈമറിതലം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍,മാതൃകാ ചോദ്യപേപ്പര്‍,ഗ്രേഡിംഗ് സൂചകങ്ങള്‍ എല്ലാം വിശദമായി....ഇവിടെ ക്ലിക്ക് ചെയ്യൂ

സ്കീം ഓഫ് വര്‍ക്ക്  HS
 
സ്കീം ഓഫ് വര്‍ക്ക് UP
 സ്കീം ഓഫ് വര്‍ക്ക്  LP
തിരുവനന്തപുരം ജില്ലാ  അധ്യാപക സ്ഥലംമാറ്റം താത്കാലിക ലിസ്റ്റ്       CLICK HERE

തിരുവനന്തപുരം ജില്ലാ പ്രൈമറി HM പ്രൊമോഷന്‍ ഉത്തരവ്  

PAGE 1    

 PAGE 2       PAGE 3    PAGE 4   PAGE 5

 ്റ്റാഫ് ഫിക്സേഷന്‍ അധിക ഡിവിഷന്‍ അനുവദിക്കുന്നത് സംബന്ധിച്ച സര്‍ക്കുലര്‍

6 Aug 2014


 പത്താം ശമ്പള കമ്മീഷന്‍  വെബ് സൈറ്റ്   ഇവിടെ.
കമ്മീഷന്‍ ചോദ്യാവലി,,,ചോദ്യാവലിക്കുള്ള മറുപടി 31.8.2014 മുമ്പായി
അധ്യാപകരുടെ ഓണ്‍ലൈന്‍ സ്ഥലംമാറ്റം സമയക്രമം ഉത്തരവ്
സ്റ്റാഫ് ഫിക്സേഷന്‍ ഗവ സ്കൂള്‍ അധിക അധ്യാപകരെ വിന്യസിക്കാനുള്ള ഉത്തരവ് 

1 Aug 2014

സ്റ്റാഫ് ഫിക്സേഷന്‍--തസ്തിക നഷ്ടപ്പെടുന്ന അധ്യാപകരുടെ ശമ്പളം സംബന്ധിച്ച സുപ്രധാന ഉത്തരവ്,,ഇവിടെ ക്ലിക്ക് ചെയ്യൂ

 ഡി ഡി ഇ,ഡി ഇ ഒ പ്രോമോഷന്‍ ഉത്തരവ്

31 Jul 2014

ഇന്‍കം ടാക്സ് ടി ഡി എസ് സംബന്ധിച്ച ധനകാര്യ വകുപ്പിന്റെ ഉത്തരവ്

21 Jul 2014

സ്റ്റാഫ് ഫിക്സേഷന്‍ പുതിയ സര്‍ക്കുലര്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
HSS അനധികൃത പിരിവ് സംബന്ധിച്ച  ഉത്തരവ്

20 Jul 2014

                  





                                     കവിതാലാപന സി ഡി പ്രകാശനം
 ആറ്റിങ്ങല്‍ ഉപജില്ലയിലെ  ആലന്തറ ഗവ,യു പി സ്കൂള്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ആലന്തറ സ്കൂളിലെ സംഗീതാധ്യാപിക ശ്രീമതി. കെ സി രമാബാബു  ചൊല്ലിയ പുതിയ പാഠപുസ്തകത്തിലെ മലയാള കവിതകളുടെ ആലാപന സി ഡി  പ്രകാശനം ചെയ്തു. കവിത കേള്‍ക്കാനായി ഇവിടെ സന്ദര്‍ശിക്കുക

18 Jul 2014

 CORRECTION OF DATE OF BIRTH IN SERVICE BOOK  ORDER

NEW ORDER

 സ്നേഹപൂര്‍വ്വം പദ്ധതി 2014


 

കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ സ്നേഹപൂര്‍വ്വം പദ്ധതി  അപേക്ഷ ക്ഷണിക്കുന്നു.അച്ഛനോ അമ്മയോ മരിച്ചുപോയ പ്രൊഫഷണല്‍ കോഴ്സു വരെ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം

അപേക്ഷാ ഫാറത്തിനും വിശദ വിവരത്തിനും ഇവിടെ ക്ലിക്ക് ചെയ്യൂ

16 Jul 2014

HSS പ്രൊമോഷനു വേണ്ടിയുള്ള LP/UP/HS അധ്യാപകര്‍ അവരവരുടെ CR 19.7.2014 നു മുമ്പായി HSS ഡയറക്ടറേറ്റില്‍ എത്തിക്കണം,,വിഷയം തിരിച്ചുള്ള ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അധ്യാപക ദിനാഘോഷം സര്‍ക്കുലര്‍
സംസ്കൃത ദിനാചരണം,മത്സരംപ്രതിജ്ഞഎന്നിവയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ

12 Jul 2014

സ്റ്റാഫ് ഫിക്സേഷന്‍ 2014-15 വിശദമായ പുതിയ ഉത്തരവ് ഇവിടെ ക്ലിക്ക് ചെയ്യൂ

 നയൂനപക്ഷ പ്രീ മെട്രിക് CBSE/ICSE സ്കൂളുകള്‍ക്ക് നിയന്ത്രണം
ഉത്തരവ് 
RBI QUIZ    NOTICE

10 Jul 2014

ആറാം പ്രവര്‍ത്തിദിന റിപ്പോര്‍ട്ട് പ്രധാനഅധ്യാപകര്‍ പ്രിന്റ് എടുക്കേണ്ടതില്ല എന്ന ഉത്തരവ്ഇവിടെ

 DRESS CODE FOR LADY TEACHERS IN GENERAL EDUCATION  ORDER

7 Jul 2014

2014-15 വര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷന്‍ സമ്പൂര്‍ണ്ണ ഉപയോഗിച്ച് പ്രധാന അധ്യാപകര്‍ ചെയ്യേണ്ടത്
 ഇവിടെ ഈ സൈറ്റില്‍  
നിന്നും AEO വെരിഫൈ ചെയ്ത ആറാം ദിന എണ്ണം കാണാം
അതിലെ class print  എന്ന ബട്ടനില്‍ ക്ലിക്ക് ചെയ്ത് UID/EID വെരിഫൈ ചെയ്യുക.
EID എന്റര്‍ ചെയ്യാത്ത കുട്ടികളുടെ EIDEntry   ഇവിടെ ഈ സൈറ്റില്‍  
ജൂലൈ 7,8,9 തിയ്യതികളില്‍ എന്റര്‍ ചെയ്യാവുന്നതാണ്.
പൂര്‍ണ്ണ വിശദാംശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ

5 Jul 2014

സ്റ്റാഫ് ഫിക്സേഷന്‍ 2013-14,2014-15 സുപ്രധാന ഭേദഗതി ഉത്തരവ് ഇവിടെ ക്ലിക്ക് ചെയ്യൂ

3 Jul 2014

NOON MEAL PROGRAMME allotment to schools LIST CLICK HERE
ശാസ്ത്ര -ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവര്‍ത്തനം 2014-15 വിശദാംശങ്ങള്‍

1 Jul 2014

EARLY SALARY MUSLIM EMPLOYEES order click here

        AIDED SCHOOL UNDER CORPORATE MANAGEMENT -APPROVAL OF 

          TEACHERS     ORDER

ഇന്‍കം ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാനദിവസം ജൂലൈ 31
എങ്ങനെ റിട്ടേണ്‍ സമര്‍പ്പിക്കാം ,വിശദവിവരങ്ങള്‍ക്ക് 
ഇവിടെ ക്ലിക്ക് ചെയ്യൂ
(കടപ്പാട് hsslive,in)

29 Jun 2014

PLUS ONE FIRST  ALLOTMENT CLICK HERE

ആറ്റിങ്ങല് വിദ്യാഭ്യാസജില്ലയിലെ അധ്യാപകരുടെ വിശദാംശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ

28 Jun 2014

ക്ലീന്‍ കാമ്പസ്-സേഫ് കാമ്പസ് 
സ്കൂളും പരിസരവും ലരി വിമുക്തവും ,സുരക്ഷിതവുമായിരിക്കാനുള്ള പദ്ധതി    സര്‍ക്കുലര്‍             30.6.14 നുള്ള പ്രതിജ്ഞ
വിദ്യാഭ്യാസ വകുപ്പുമായി നിസ്സഹകരിക്കേണ്ടി വരും-കെ എസ് ടി എ നോട്ടീസ്

27 Jun 2014

സമ്പൂര്‍ണ്ണ അപ്ഡേഷന്‍ ,,,സര്‍ക്കുലര്‍
സമ്പൂര്‍ണ്ണയില്‍ മുഴുവന്‍ കുട്ടികളുടെയും വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ജില്ലാ അടിസ്ഥാനത്തില്‍ സമയക്രമം നല്‍കിയിക്കുന്നു,തിരു,കൊല്ലം,പത്തനം തിട്ട,ആലപ്പുഴ ജില്ലകള്‍ ജൂണ്‍ 29 നു മുമ്പ് അപ്ഡേറ്റ് ചെയ്യണം.ജൂലൈ 6 നു എല്ലാ പ്രധാനഅധ്യാപകരും സമ്പൂര്‍ണ്ണ സംബന്ധിച്ച ഡിക്ലറേഷന്‍ നല്‍കേണ്ടതാണ്..

സര്‍ക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

25 Jun 2014

മികച്ച പി ടി എ അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു
സര്‍ക്കുലര്‍     പ്രോഫോര്‍മ     സ്കോര്‍ വിശദാംശം
കലോത്സവം ഫണ്ട് പിരിവ് സര്‍ക്കുലര്‍ 
കലോത്സത്തില്‍ ജില്ലാതലത്തില്‍ മത്സരിച്ച പാവപ്പെട്ട കുട്ടികള്‍ക്കുള്ള ധനസഹായം സര്‍ക്കുലര്‍

21 Jun 2014

സംസ്ഥാന അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു വിശദാംശങ്ങള്‍ ഇവിടെ
 
50 വയസ്സ് കഴിഞ്ഞ ഹൈസ്കൂള്‍ അധ്യാപകരേയും പ്രൊമോഷനുള്ള ടെസ്റ്റില്‍ നിന്നും ഒഴിവാക്കിയ ഉത്തരവ് ഇവിടെ

19 Jun 2014


ന്യൂനപക്ഷ പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്  2014-15
ഈ വര്‍ഷത്തെ ന്യൂനപക്ഷ പ്രീ മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചൂ,അവസാന തീയതി 31.7.2014
ഓണ്‍ലൈന്‍ സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ അപേക്ഷകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ
അപേക്ഷാ ഫോറത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ  
ഡിക്ലറേഷന്‍ ഫോറത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
AEO/DEO ക്കുള്ള നിര്‍ദ്ദേശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ

14 Jun 2014

സ്കൂള്‍ ജീവനക്കാരുടെ വിവരശേഖരണത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍
 സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എല്ലാ പ്രധാന അധ്യാപകരും അതത് സ്കൂളുകളിലെ 1.6.14 ന് സ്കൂളിലുള്ള ജീവനക്കാരുടെ PEN, പേര്, തസ്തിക, സര്‍വ്വീസില്‍ പ്രവേശിച്ച ദിവസം, ജനനതീയതി എന്നിവ 18.6.14 നു മുമ്പയി ഉള്‍പ്പെടുത്തുക.
എയിഡഡ് സ്കൂളുകള്‍ 01.06.2014-ന് മുമ്പ് നിയമനാംഗീകാരം ലഭിച്ച ജീവനക്കാരുടെ വിവരം മാത്രമാണ് ഉള്‍പ്പെടുത്തേണ്ടത്.  സമ്പൂര്‍ണ്ണ യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് login ചെയ്യുക. 

സര്‍ക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

8 Jun 2014

  

ആറാം പ്രവര്‍ത്തി ദിവസത്തെ കണക്ക് സമര്‍പ്പിക്കുവാനായി

ഇവിടെ ക്ലിക്ക് ചെയ്യൂ

ആറാം പ്രവര്‍ത്തിദിന വിവരശേഖരണം രേഖപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍.

1. സമ്പൂര്‍ണ്ണ user nameഉം password-ഉം ഉപയോഗിച്ച് login ചെയ്യുക.
2. സമ്പൂര്‍ണ്ണയിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെര്‍ഫോര്‍മയില്‍ കാണാവുന്നതാണ്.
3. വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ Edit button click ചെയ്ത് മാറ്റങ്ങള്‍ വരുത്താവുന്നതാണ്.
4. വിവരങ്ങള്‍ save ചെയ്തശേഷം പ്രിന്റ് എടുത്ത് ശരിയാണെന്ന് ഉറപ്പുവരുത്തി confirm ചെയ്യുക.
5. Confirm ചെയ്തു കഴിഞ്ഞാല്‍ പിന്നെ edit ചെയ്യാന്‍ സാധിക്കുന്നതല്ല.
6. DEO, AEO മാര്‍ക്ക് നല്‍കിയിരിക്കുന്ന സമ്പൂര്‍ണ്ണ password ഉപയോഗിച്ച് login ചെയ്താല്‍ ഓണ്‍ലൈന്‍വഴി ചെയ്ത സ്കൂളുകളുടെ consolidation statement ലഭ്യമാകുന്നതാണ്.

7 Jun 2014

 MINORITY PRE MATRIC SCHOLARSHIP 2013-14

ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് അതത് സ്കൂള്‍ പ്രധാന അധ്യാപകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്,,,,കുട്ടികളുടെ ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂള്‍ തല ഫണ്ട് അലോട്ട്മെന്റ് വിശദാംശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

4 Jun 2014



ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം -പ്രതിജ്ഞ ഇവിടെ ക്ലിക്ക് ചെയ്യൂ
 ഈ പരിസ്ഥിതി ദിന സന്ദേശം കുട്ടികളില്‍ എത്തിക്കാനായി പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല വീഡിയോ ഇവിടെ ക്ലിക്ക് ചെയ്യൂ
 വീഡിയോ 2    വീഡിയോ 3

1 Jun 2014

DPI വിളിച്ച യോഗത്തില്‍ KSTA സമര്‍പ്പിച്ച നിര്‍ദദേശങ്ങള്‍ ഇവിടെ
പ്രവേശനോത്സവം മന്ത്രിയുടെ  സന്ദേശത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ   
 പ്രവേശനോത്സവഗാനം ഡൗണ്‍ലോഡ് ചെയ്യാനായി  ഇവിടെ ക്ലിക്ക് ചെയ്യൂ

ജൂണ്‍ 3- ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ദിനം സര്‍ക്കുലര്‍   പ്രതിജ്ഞ      സന്ദേശം

 QIP മോണിറ്ററിംഗ് ടൂള്‍സ്...വിശദാംശങ്ങള്‍ ഇവിടെ

26 May 2014

Compassionate ground inter dist transfer 

RANK LIST CLICK HERE

ORDER CLICK HERE
ഉച്ചഭക്ഷണം 2014-15 സര്‍ക്കുലര്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രവേശനോത്സവഗാനം ഇവിടെ

25 May 2014


HSS ഏകജാലക പ്രവേശനം 26.5.2014 മുതല്‍

ഈ വര്‍ഷത്തെ HSS ഒന്നാംവര്‍ഷ പ്രവേശനത്തിന്  ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്.

ഓണ്‍ലൈന്‍ സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പൊത നിര്‍ദ്ദേശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ 

സ്കൂള്‍ ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
 HSCAP SITE ഇവിടെ ക്ലിക്ക് ചെയ്യൂ
VHSC  ഏകജാലകം സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യു
 പോളി ടെക് നിക് കോളേജ് പ്രവേശനസൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

23 May 2014

ഈ വര്‍ഷത്തെ TC/admission സമ്പൂര്‍ണ്ണ വഴി നിര്‍ബന്ധമില്ലെന്ന DPI ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

21 May 2014

ടെക്സ്റ്റ് ബുക്ക് വിതരണ മോനിറ്ററിങ്ങ് സിസ്റ്റം

ടെക്സ്റ്റ് ബുക്ക് വിതരണ മോനിറ്ററിങ്ങ് സിസ്റ്റത്തില്‍ ടെക്സ്ററ് ബുക്ക് ഇന്റന്റ് എന്റര്‍ ചെയ്യേണ്ടതാണ്.....

 സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

 നിര്‍ദ്ദേശങ്ങള്‍

  • സമ്പൂര്‍ണ്ണ user nameഉം passwordഉം നല്‍കി login ചെയ്യുക
  • Entry form എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന windowയില്‍ ക്ലാസ് സെലക്ട് ചെയ്ത് submit ചെയ്യുക.
  • ഓരോ titleനു നേരേയും സമ്പൂര്‍ണ്ണ പ്രകാരമുള്ള കുട്ടികളുടെ എണ്ണവും KBPS ന് കൊടുത്ത requirement enter ചെയ്യാനുള്ള spaceഉം ടെക്സ്റ്റ് ബുക്കുകള്‍ ലഭിക്കുന്നതിന്റെ എണ്ണം രേഖപ്പെടുത്താനുള്ള spaceഉം ലഭ്യമാണ്.
  • KBPSന് നല്‍കിയ requirement, സ്കൂളില്‍ ലഭിക്കുന്ന ബുക്കുകളുടെ എണ്ണം, ലഭിക്കുന്ന ദിവസംതന്നെ രേഖപ്പെടുത്തേണ്ടതാണ്. 
 നന്ദി...നന്ദി...


അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,സംഘടനാപ്രവര്‍ത്തകര്‍ക്കും ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ഞങ്ങളുടെ ചിന്ത.....വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.ഒന്നര ലക്ഷം പേര്‍ ഇന്നു വരെ ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു.....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്..........

20 May 2014

തിരുവനന്തപുരം ജില്ല പ്രൈമറി HM  സ്ഥലംമാറ്റം താത്കാലിക ലിസ്റ്റ് ഇവിടെ ക്ലിക്ക് ചെയ്യൂ

16 May 2014

ഇന്ത്യാ ഗവണ്‍മെന്റിന്റെ അധ്യാപകര്‍ക്കുള്ള ICT അവാര്‍ഡ് 2014 അപേക്ഷ ക്ഷണിച്ചു

അപേക്ഷാ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍ക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
FOR LATEST ELECTION TREND CLICK HERE   

  CLICK HERE