- HOME
- GOVT ORDERS
- FORMS
- HSS
- HBA
- SOFTWARE
- K TET
- HAND BOOKS
- LEAVE
- MEDICAL REIMBURSEMENT
- SPARK
- probation
- AIDED
- aided DISABLED RESERVATION
- PENSION
- NPS
- PRE PRIMARY
- PROCEEDINGS
- STAFF FIXATION
- BIMS
- INSURANCE
- MEDISEP
- NOON MEAL
- SCHOLARSHIP
- PROMOTION&TRANSFER
- ACADEMIC
- DAILY WAGE
- INCOME TAX
- COVID19
- PTA SMC
- CURRICULUM
- SAMPOORNA
- SAMAGRA
- SSK
- ELECTION
- NEW TEXT BOOK
- PTCM
- GPF
- മേളകള്‍
- CONTACT US
7 Jun 2014
MINORITY PRE MATRIC SCHOLARSHIP 2013-14
ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് അതത് സ്കൂള്‍ പ്രധാന അധ്യാപകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്,,,,കുട്ടികളുടെ ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂള്‍ തല ഫണ്ട് അലോട്ട്മെന്റ് വിശദാംശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

4 Jun 2014
ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം -പ്രതിജ്ഞ ഇവിടെ ക്ലിക്ക് ചെയ്യൂ
ഈ പരിസ്ഥിതി ദിന സന്ദേശം കുട്ടികളില്‍ എത്തിക്കാനായി പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല വീഡിയോ ഇവിടെ ക്ലിക്ക് ചെയ്യൂ
വീഡിയോ 2 വീഡിയോ 3
1 Jun 2014
പ്രവേശനോത്സവം മന്ത്രിയുടെ സന്ദേശത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രവേശനോത്സവഗാനം ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ജൂണ്‍ 3- ബാലാവകാശ സംരക്ഷണ കമ്മീഷന് ദിനം സര്‍ക്കുലര്‍ പ്രതിജ്ഞ സന്ദേശം
QIP മോണിറ്ററിംഗ് ടൂള്‍സ്...വിശദാംശങ്ങള്‍ ഇവിടെ
പ്രവേശനോത്സവഗാനം ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ജൂണ്‍ 3- ബാലാവകാശ സംരക്ഷണ കമ്മീഷന് ദിനം സര്‍ക്കുലര്‍ പ്രതിജ്ഞ സന്ദേശം
QIP മോണിറ്ററിംഗ് ടൂള്‍സ്...വിശദാംശങ്ങള്‍ ഇവിടെ
31 May 2014
26 May 2014
Compassionate ground inter dist transfer
RANK LIST CLICK HERE
ORDER CLICK HERE
ഉച്ചഭക്ഷണം 2014-15 സര്‍ക്കുലര്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രവേശനോത്സവഗാനം ഇവിടെ
RANK LIST CLICK HERE
ORDER CLICK HERE
ഉച്ചഭക്ഷണം 2014-15 സര്‍ക്കുലര്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രവേശനോത്സവഗാനം ഇവിടെ
25 May 2014
HSS ഏകജാലക പ്രവേശനം 26.5.2014 മുതല്‍
ഈ വര്‍ഷത്തെ HSS ഒന്നാംവര്‍ഷ പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്.
ഓണ്‍ലൈന്‍ സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പൊതു നിര്‍ദ്ദേശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ
സ്കൂള്‍ ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
HSCAP SITE ഇവിടെ ക്ലിക്ക് ചെയ്യൂ
VHSC ഏകജാലകം സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യു
പോളി ടെക് നിക് കോളേജ് പ്രവേശനസൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
24 May 2014
2014-16 വര്‍ഷത്തേക്കുള്ള D Ed (TTC) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
നോട്ടിഫിക്കേഷന്‍
അപേക്ഷാ ഫോറം
സ്കൂള്‍ ലിസ്റ്റ്
അപേക്ഷാ ഫോറം-മാനേജ്മെന്റ് ക്വാട്ട
അപേക്ഷാ ഫോറം--സ്വാശ്രയസ്കൂള്
നോട്ടിഫിക്കേഷന്‍
അപേക്ഷാ ഫോറം
സ്കൂള്‍ ലിസ്റ്റ്
അപേക്ഷാ ഫോറം-മാനേജ്മെന്റ് ക്വാട്ട
അപേക്ഷാ ഫോറം--സ്വാശ്രയസ്കൂള്
23 May 2014
21 May 2014
ടെക്സ്റ്റ് ബുക്ക് വിതരണ മോനിറ്ററിങ്ങ് സിസ്റ്റം
ടെക്സ്റ്റ് ബുക്ക് വിതരണ മോനിറ്ററിങ്ങ് സിസ്റ്റത്തില്‍ ടെക്സ്ററ് ബുക്ക് ഇന്റന്റ് എന്റര്‍ ചെയ്യേണ്ടതാണ്.....
ടെക്സ്റ്റ് ബുക്ക് വിതരണ മോനിറ്ററിങ്ങ് സിസ്റ്റത്തില്‍ ടെക്സ്ററ് ബുക്ക് ഇന്റന്റ് എന്റര്‍ ചെയ്യേണ്ടതാണ്.....
സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നിര്‍ദ്ദേശങ്ങള്‍
- സമ്പൂര്‍ണ്ണ user nameഉം passwordഉം നല്കി login ചെയ്യുക
- Entry form എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന windowയില്‍ ക്ലാസ് സെലക്ട് ചെയ്ത് submit ചെയ്യുക.
- ഓരോ titleനു നേരേയും സമ്പൂര്‍ണ്ണ പ്രകാരമുള്ള കുട്ടികളുടെ എണ്ണവും KBPS ന് കൊടുത്ത requirement enter ചെയ്യാനുള്ള spaceഉം ടെക്സ്റ്റ് ബുക്കുകള്‍ ലഭിക്കുന്നതിന്റെ എണ്ണം രേഖപ്പെടുത്താനുള്ള spaceഉം ലഭ്യമാണ്.
- KBPSന് നല്കിയ requirement, സ്കൂളില്‍ ലഭിക്കുന്ന ബുക്കുകളുടെ എണ്ണം, ലഭിക്കുന്ന ദിവസംതന്നെ രേഖപ്പെടുത്തേണ്ടതാണ്.
നന്ദി...നന്ദി...
അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,സംഘടനാപ്രവര്‍ത്തകര്‍ക്കും ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ഞങ്ങളുടെ ചിന്ത.....വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.ഒന്നര ലക്ഷം പേര് ഇന്നു വരെ ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു.....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്..........

20 May 2014
16 May 2014
ഇന്ത്യാ ഗവണ്മെന്റിന്റെ അധ്യാപകര്‍ക്കുള്ള ICT അവാര്‍ഡ് 2014 അപേക്ഷ ക്ഷണിച്ചു
അപേക്ഷാ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സര്‍ക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അപേക്ഷാ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സര്‍ക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
6 May 2014
സ്റ്റാഫ് ഫിക്സേഷന് 2013-14 സംബന്ധിച്ച ഏറ്റവും പുതിയ ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ ആഴ്ചയില്‍ അഞ്ച് ദിവസമാക്കി
സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ ആഴ്ചയില്‍ അഞ്ചുദിവസമായി ചുരുക്കി. രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് നാലര വരെയായിരിക്കും ക്ലാസുകള്‍. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.

4 May 2014
സ്പാര്‍ക്ക് പാസ്സ് വേര്‍ഡ് ബ്ലോക്ക് ആയാല്‍ ഇനി വിഷമിക്കേണ്ട!!!!!!!!!!!
സ്പാര്‍ക്ക് പാസ്സ് വേര്‍ഡ് ബ്ലോക്ക് ആയാല്‍ സ്പാര്‍ക്ക് ഓഫീസ്സിലേക്കോടുന്ന അവസ്ഥയ്ക്ക് അവസാനമായി. .തുടര്‍ന്ന് വായിക്കുക
സ്പാര്‍ക്ക് പാസ്സ് വേര്‍ഡ് ബ്ലോക്ക് ആയാല്‍ സ്പാര്‍ക്ക് ഓഫീസ്സിലേക്കോടുന്ന അവസ്ഥയ്ക്ക് അവസാനമായി. .തുടര്‍ന്ന് വായിക്കുക
3 May 2014
സമ്പൂര്‍ണ്ണ യില്‍ നിന്നും TC,Promotion,Admission എങ്ങനെ ചെയ്യാം എന്ന് വ്യക്തമായി മനസ്സിലാക്കാന്‍ CLICK HERE
ആറ്റിങ്ങല്ബിആര്സിഅവധിക്കാലപരിശീലനം വിശദാംശങ്ങള്‍
തീയതികള്‍ക്കും,സെന്റര്‍ വിശദാംശങ്ങള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യൂ
തീയതികള്‍ക്കും,സെന്റര്‍ വിശദാംശങ്ങള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യൂ
2 May 2014
4 മുതല്‍ 8 വരെ ക്ലാസ്സുകളില്‍ പാഠ്യേതര വിഷയങ്ങള്‍ കൂടി പഠിപ്പിക്കണമെന്നുള്ള സര്‍ക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
30 Apr 2014
29 Apr 2014
''സമ്പൂര്‍ണ്ണ '' വഴി ആയിരിക്കണം ഈ വ്രഷത്തെ ടി സി,അഡ്മിഷന്,സ്കോളര്‍ഷിപ്പ് എന്നത് സംബന്ധിച്ച ഡി പി ഐ സര്‍ക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
-----------------------------------------------------------------------
SSA ബി ആര് സി ട്രെയിനര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു..
-----------------------------------------------------------------------
SSA ബി ആര് സി ട്രെയിനര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു..
അവസാന ദിവസം 10.5.2014
വിശദാംശങ്ങള്യ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ
അപേക്ഷാ ഫോറം ലഭിക്കാന്‍ ഇവിടെ ചെയ്യൂ
IEDSS റിസോഴ്സ് ടീച്ചേഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു..അപേക്ഷാ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വിശദാംശങ്ങള്യ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ
അപേക്ഷാ ഫോറം ലഭിക്കാന്‍ ഇവിടെ ചെയ്യൂ
IEDSS റിസോഴ്സ് ടീച്ചേഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു..അപേക്ഷാ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
15 Apr 2014
SSLC RESULT 2014

SITE 1
SITE 2
SITE 3
SITE 4
SSLC പരീക്ഷാഫലമറിയാനായി ..ആറ്റിങ്ങല്‍ ഉപജില്ലയിലെ സ്കൂള്‍ കോഡുകള്‍ക്കായി... ഇവിടെ ക്ലിക്ക് ചെയ്യൂ
SITE 1
SITE 2
SITE 3
SITE 4
SSLC പരീക്ഷാഫലമറിയാനായി ..ആറ്റിങ്ങല്‍ ഉപജില്ലയിലെ സ്കൂള്‍ കോഡുകള്‍ക്കായി... ഇവിടെ ക്ലിക്ക് ചെയ്യൂ
11 Apr 2014
അദ്ധ്യാപകരുടെ അന്തര്‍ ജില്ലാ സ്ഥലംമാറ്റം
2013-14 വര്‍ഷത്തെ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിനായി ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു ഇവിടെ ക്ലിക്ക് ചെയ്ത് സൈറ്റില്‍ പ്രവേശിക്കൂ
സര്‍ക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അവസാന തീയതി 26.4.14
..............................................................................................................

2013-14 വര്‍ഷത്തെ OBC Prematric അര്‍ഹരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
.......... .....................................................................
2 Apr 2014
പി എഫ് ലോണ്‍,ഏണ്‍ഡ് ലീവ് സറണ്ടര്‍ എന്നിവ ട്രഷറികളില്‍ നിന്നും മാറി കൊടുക്കേണ്ട എന്ന ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രതിഷേധിക്കുക,,പ്രതികരിക്കുക
പ്രതിഷേധിക്കുക,,പ്രതികരിക്കുക
31 Mar 2014
BY Transfer Promotion of HSST Junior TO senior
HINDI CLICK HERE ZOOLOGY CLICK HERE
TAMIL CLICK HERE POLITICAL SCIENCE CLICK HERE
HISTORY CLICK HERE COM.SCIENCE CLICK HERE
ENGLISH CLICK HERE
MALAYALAM CLICK HERE MATHS CLICK HERE
HINDI CLICK HERE ZOOLOGY CLICK HERE
TAMIL CLICK HERE POLITICAL SCIENCE CLICK HERE
HISTORY CLICK HERE COM.SCIENCE CLICK HERE
ENGLISH CLICK HERE
MALAYALAM CLICK HERE MATHS CLICK HERE
21 Mar 2014
2014-15 വര്‍ഷത്തെ പൊതു സ്ഥലംമാറ്റം
പ്രൈമറിHM,അധ്യാപകര്‍,ഹൈസ്കൂള്‍ അധ്യാപകര്‍ ഇവരുടെ പൊതു സ്ഥലംമാറ്റം അവസാന തിയതി 31.3.2014 .
സര്‍ക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഓണ്‍ലൈന്‍ സൈറ്റിലായി ഇവിടെ ക്ലിക്ക് ചെയ്യൂ
2014-15 വര്‍ഷത്തെ പൊതു സ്ഥലംമാറ്റംHS HM/AEO അപേക്ഷ ക്ഷണിച്ചു,
അവസാന തീയതി 19.4.2014
ഓണ്‍ലൈന്‍ സൈറ്റിലായി ഇവിടെ ക്ലിക്ക് ചെയ്യൂ
സര്‍ക്കുലറിനായി സര്‍ക്കുലര്‍ 1 സര്‍ക്കുലര്‍ 2
പഞ്ചായത്ത് സ്കൂള്‍ അധ്യാപകരുടെ സ്ഥലംമാറ്റം സര്‍ക്കുലര്‍
പ്രൈമറിHM,അധ്യാപകര്‍,ഹൈസ്കൂള്‍ അധ്യാപകര്‍ ഇവരുടെ പൊതു സ്ഥലംമാറ്റം അവസാന തിയതി 31.3.2014 .സര്‍ക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഓണ്‍ലൈന്‍ സൈറ്റിലായി ഇവിടെ ക്ലിക്ക് ചെയ്യൂ
2014-15 വര്‍ഷത്തെ പൊതു സ്ഥലംമാറ്റംHS HM/AEO അപേക്ഷ ക്ഷണിച്ചു,
അവസാന തീയതി 19.4.2014
ഓണ്‍ലൈന്‍ സൈറ്റിലായി ഇവിടെ ക്ലിക്ക് ചെയ്യൂ
സര്‍ക്കുലറിനായി സര്‍ക്കുലര്‍ 1 സര്‍ക്കുലര്‍ 2
പഞ്ചായത്ത് സ്കൂള്‍ അധ്യാപകരുടെ സ്ഥലംമാറ്റം സര്‍ക്കുലര്‍
20 Mar 2014
സ്പാര്‍ക്കില്‍ ഇനിയും ജീവനക്കാരുടെ വിശദാംശങ്ങള്‍ എന്റര്ചെയ്യാന് ബാക്കി ഉണ്ടെങ്കില്‍ ഈഫോം പൂരിപ്പിച്ച് എല്ലാ വിവരങ്ങളും 15.4.2014 നു മുമ്പായി സ്പാര്‍ക്കില്‍ എന്റര്‍ ചെയ്യണം .അല്ലാത്ത പക്ഷം ഏപ്രില്‍ മാസത്തെ ശമ്പളം പ്രോസസ്സ് ചെയ്യാന്‍ വിഷമമുണ്ടാകുമെന്ന് സ്പാര്‍ക്ക് അറിയിപ്പില്‍ പറയുന്നു. ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
7 Mar 2014
6 Mar 2014
2 Mar 2014
സ്കൂള്‍ വിശദാംശങ്ങള്‍ മാര്‍ച്ച് 5 നു മുമ്പ്
സംസ്ഥാനത്തെ സര്‍ക്കാര്‍,എയിഡഡ് സ്കൂളുകളില്‍ നിലവിലുള്ള ജീവനക്കാരുടെ എണ്ണം,വിദ്യാലയം ആരംഭിച്ച വര്‍ഷം ,നൂണ് ഫീഡിംഗ് പാചകക്കാര്‍ തുടങ്ങിയ വിശദാംശങ്ങള്‍ മാര്‍ച്ച് 5 നു മുമ്പായി ഓണ്‍ലൈനില്‍ നല്‍കേണ്ടാതാണ്,സമ്പൂര്‍ണ്ണയുടെ യുസര്‍നെയിം,പാസ്സ് വേര്‍ഡ് ഉപയോഗിക്കുക
സര്‍ക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഓണ്‍ലൈന്‍ സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക
18 Feb 2014
വാര്‍ഷിക പരീക്ഷ ടൈംടേബിള്‍
HS വിഭാഗം,,,ഇവിടെ ക്ലിക്ക് ചെയ്യൂ
HS ATTACHED LP/UP ഇവിടെ ക്ലിക്ക് ചെയ്യൂ
LP/UP Schools ഇവിടെ ക്ലിക്ക് ചെയ്യൂ
MUSLIM SCHOOLS ഇവിടെ ക്ലിക്ക് ചെയ്യൂ
HS വിഭാഗം,,,ഇവിടെ ക്ലിക്ക് ചെയ്യൂ
HS ATTACHED LP/UP ഇവിടെ ക്ലിക്ക് ചെയ്യൂ
LP/UP Schools ഇവിടെ ക്ലിക്ക് ചെയ്യൂ
MUSLIM SCHOOLS ഇവിടെ ക്ലിക്ക് ചെയ്യൂ
16 Feb 2014
പ്രതിഷേധ സംഗമം വിജയിപ്പിക്കുക..നോട്ടീസിനായി ഇവിടെ ക്ലിക്ക് ചെയ്യുക
2014 മാര്‍ച്ച് 7 KSTA ധര്‍ണ്ണ,,,നോട്ടീസ് ഇവിടെ ക്ലിക്ക് ചെയ്യൂ
കെ എസ് ടി എ സമ്മേളനം സമാപിച്ചു
13 Feb 2014
UID അവസാന ദിവസം ഫെബ്രുവരി 25
സ്കുളുകളില് ഇനിയും യു ഐ ഡി /ഇ ഐ ഡി നമ്പര്‍ കിട്ടാത്ത കുട്ടികള്‍ ഉണ്ടെങ്കില്‍ 2014പെബ്രുവരി 25 നു മുമ്പ് യു ഐ ഡി /ഇ ഐ ഡി നമ്പര്‍ ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ പ്രധാന അധ്യാപകര്‍ ചെയ്യേണ്ടതാണ്.ഇതില്‍ വീഴ്ച വരുത്തുന്ന പ്രധാന അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡി പി ഐ ഉത്തരവ്,
പുതിയ യു ഐ ഡി /ഇ ഐ ഡി നമ്പര്‍ ഇവിടെ ഉള്‍പ്പെടുത്തേണ്ടാതാണ്
ഉത്തരവിനായി ഇവിടെ ക്ലി ക്ക് ചെയ്യൂ

10 Feb 2014
വിദ്യാഭ്യാസ അവകാശനിയമം : ഓണ്‍ലൈന്‍ സംവിധാനം നിലവില്‍വന്നു
വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതു നിരീക്ഷിക്കാന്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനം സാമൂഹ്യനീതിവകുപ്പുമന്ത്രി ഡോ. എം.കെ. മുനീര്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. നിരീക്ഷണ എന്നാണ് ഈ സംവിധാനത്തിന് പേര് നല്‍കിയിരിക്കുന്നത്. കുട്ടികള്‍ക്കിടയില്‍ സുരക്ഷിതബോധം ഉണ്ടാക്കാന്‍ കുറഞ്ഞ കാലത്തെ പ്രവര്‍ത്തനം കൊണ്ട് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനു കഴിഞ്ഞതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുട്ടികള്‍, സ്കൂളുകളില്‍നിന്ന് കൊഴിഞ്ഞു പോകുന്നവര്‍ എന്നിവരുടെ പ്രശ്നങ്ങളിലും ശൈശവവിവാഹങ്ങള്‍ അവസാനിപ്പിക്കുന്നതിലും കമ്മീഷന്റെ ഇടപെടല്‍ അത്യാവശ്യമാണെന്ന് മന്ത്രി പറഞ്ഞു.ഓണ്‍ലൈന്‍ സൈറ്റിനായി മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യൂ
9 Feb 2014
ടെക്സ്റ്റ് ബുക്ക് ഇന്റന്റ് 2014-15
2014-15 വര്‍ഷത്തെ ടെക്സ്റ്റ് ബുക്ക് ഇന്റന്റ് 15.2.2014 നു മുമ്പായി ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ് ഓണ്‍ലൈന്‍ സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നിര്‍ദ്ദേശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ
സ്കൂള്‍ സൊസൈറ്റികള്‍ 10.2.2014 നു മുമ്പായി ഇവിടെരജിസ്റ്റര് ചെയ്യേണ്ടാതാണ്

4 Feb 2014
ഈ വര്‍ഷത്തെ LSS/USS/Screening test സംബന്ധിക്കുന്ന ഉത്തരവ് പരീക്ഷാ ഭവന് പുറത്തിറക്കി ,
ഹാള്‍ ടിക്കറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മാതൃകാ ചോദ്യപേപ്പറിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
22 Jan 2014
OBC പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്
2013-14 വര്‍ഷത്തെ OBC പ്രീ മെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു,,പൂരിപ്പിച്ച അപേക്ഷ 18.2.14നു മുമ്പായി സ്കൂളില്‍ ലഭിക്കേണ്ടാതാണ്....സ്കൂള്‍ കോഡ് യൂസര്‍ നെയിമായും പാസ്സ് വേര്‍ഡ് ആയും ആദ്യം ലോഗിന്‍ ചെയ്യുക ....................ഓണ്‍ലൈന്‍ സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അപേക്ഷ ഫോറത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ
2013-14 വര്‍ഷത്തെ OBC പ്രീ മെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു,,പൂരിപ്പിച്ച അപേക്ഷ 18.2.14നു മുമ്പായി സ്കൂളില്‍ ലഭിക്കേണ്ടാതാണ്....സ്കൂള്‍ കോഡ് യൂസര്‍ നെയിമായും പാസ്സ് വേര്‍ഡ് ആയും ആദ്യം ലോഗിന്‍ ചെയ്യുക ....................ഓണ്‍ലൈന്‍ സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ അപേക്ഷ ഫോറത്തിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ
20 Jan 2014
സ്കൂള്‍ അടുക്കളയ്ക്കും ലൈസന്‍സ്
സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ പാചകവും,വിതരണവും ഫുഡ് സേഫ്റ്റി & സ്റ്റാന്‍ഡേര്‍ഡ്സ് ആക്ടിന്റെ പരിധിയില്‍ വരുന്നതിനാല്‍ എല്ലാ സ്കൂളുകളും ഫുഡ്&സേഫ്റ്റി കമ്മീഷറുടെ ലൈസന്‍സ് 2014 ഫെബ്രുവരി 4 നു മുമ്പായി വാങ്ങേണ്ടതാണ്
ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഉച്ചഭക്ഷണ പരിപാടി സംബന്ധിച്ച മാര്‍ഗ്ഗ നിര്ദ്ദേശള്ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ
രജിസ്ട്രേഷന് അപേക്ഷ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

19 Jan 2014
14 Jan 2014
കേരള അഗ്രികള്‍ച്ചര്‍,എഞ്ചിനീയറിമഗ്,മെഡിക്കല്‍ എന്‍ട്രന്‍സ്(KEAM 2014)
പരീക്ഷാ വിജ്ഞാപനം
വിശദവിവരങ്ങള്‍,ഓണ്‍ലൈന്‍ സെറ്റ് എന്നിവക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ
പരീക്ഷാ വിജ്ഞാപനം
വിശദവിവരങ്ങള്‍,ഓണ്‍ലൈന്‍ സെറ്റ് എന്നിവക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ
9 Jan 2014
തിരുവനന്തപുരം ജില്ലാ സ്കൂള്‍ കലോത്സവം
റിസള്‍ട്ടിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
2013 ജനുവരി 7,8,9,10 നെയ്യാറ്റിന്‍കര
FOR MORE DETAILS CLICK HERE
റിസള്‍ട്ടിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
2013 ജനുവരി 7,8,9,10 നെയ്യാറ്റിന്‍കര
FOR MORE DETAILS CLICK HERE
യൂണിഫോം തുണിക്കമ്പനികള്ക്കുവേണ്ടി DPI ഹെഡ് മാസ്റ്റര്‍ മാരെ ഭീഷണിപ്പെടുത്തുന്നു..കെ എസ് ടി എ
നോട്ടീസിനായി ഇവിടെ ക്ലിക്ക് ചെയ്യുക
നോട്ടീസിനായി ഇവിടെ ക്ലിക്ക് ചെയ്യുക
31 Dec 2013
2013-യൂണിഫോം നിഷേധിക്കപ്പെട്ട വർഷം
2013-ടീച്ചർ ഗ്രാൻറ് നിഷേധിക്കപ്പെട്ട വർഷം
2013-പുതിയ തസ്തിക നിഷേധിക്കപ്പെട്ട വർഷം
2013-അക്കാദമിക പിന്തുണ നിഷേധിക്കപ്പെട്ട വർഷം
2013-എസ്.എസ് എ പ്രവർത്തനം നിലച്ച വർഷം
2013-അദ്ധ്യാപക പരിശീലനം നിലച്ച വർഷം
2013-ഏകജാലകം അട്ടിമറിച്ച വര്‍ഷം
2013-പാഠ്യ പദ്ധതി അട്ടിമറിച്ച വര്‍ഷം
2013-പെന്ഷന് നിഷേധിക്കപ്പെട്ട വര്‍ഷം
2014 ...........................ഇനി എന്തൊക്കെ????
21 Dec 2013
KSTA ആറ്റിങ്ങല്‍ സബ് ജില്ലാ സമ്മേളനം സംസഥാന
എക്സിക്യൂട്ടീവ് സ. കെ പി സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു,സബ് ജില്ലാ
പ്രസിഡന്റ് സ.ടി അനില്‍ അധ്യക്ഷനായിരുന്നു.സ.ശിവരാജന് സംഘടനാ
റിപ്പോര്‍ട്ട് അവതരിപ്പിച്ചു,,,19 സൗഹാര്‍ദ്ദ പ്രതിനിധികള്‍ അടക്കം 374
പേര് പങ്കെടുത്തു..സ,ടി അനിലിനെ പ്രസിഡന്റായും സ.ബി ജയകുമാറിനെ
സെക്രട്ടറിയായും സ,നാസറിനെ ട്രഷററായും തെരഞ്ഞെടുത്തു..
18 Dec 2013
അധ്യാപകലോകം അവാര്‍ഡ് 2013
കെ എസ് ടി എ മുഖപത്രമായ അധ്യാപകലോകത്തിന്റെ പേരില്‍ നല്കി വരുന്ന അവാര്‍ഡിനായി കൃതികള്‍ ക്ഷണിക്കുന്നു.ഇക്കൊല്ലം ബാലസാഹിത്യകൃതിയ്ക്കാണ് അവാര്‍ഡ്...വിശദ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ
കെ എസ് ടി എ മുഖപത്രമായ അധ്യാപകലോകത്തിന്റെ പേരില്‍ നല്കി വരുന്ന അവാര്‍ഡിനായി കൃതികള്‍ ക്ഷണിക്കുന്നു.ഇക്കൊല്ലം ബാലസാഹിത്യകൃതിയ്ക്കാണ് അവാര്‍ഡ്...വിശദ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ
17 Dec 2013
മാന്യമായി വസ്ത്രം ധരിക്കാനുള്ള കുട്ടികളുടെ അവകാശത്തെ ഹനിക്കുന്ന ഉത്തരവിനെതിരെ പ്രതിഷേധിക്കുക....ജില്ലാകേന്ദ്രങ്ങളില്‍ ഡിസംബര്‍ 19 ന് പ്രതിഷേധ കൂട്ടായ്മ...സബ് ജില്ലാ കേന്ദ്രങ്ങളില്‍ ഡിസം 20 ന് ഉത്തരവ് കത്തിയ്ക്കല്‍........നോട്ടീസിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
10 Dec 2013
സൗജന്യ യൂണിഫോം സംബന്ധിച്ച പുതിയ ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സൗജന്യ യൂണിഫോം....കൂടുതല്‍ വിശദാശംങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കമ്പനി വിശദാംശങ്ങള്‍......ഇവിടെയും ടെക്നിക്കല്‍ സ്പെസിഫിക്കേഷനായി ഇവിടെയും ക്ലിക്ക് ചെയ്യൂ
സൗജന്യ യൂണിഫോം....കൂടുതല്‍ വിശദാശംങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കമ്പനി വിശദാംശങ്ങള്‍......ഇവിടെയും ടെക്നിക്കല്‍ സ്പെസിഫിക്കേഷനായി ഇവിടെയും ക്ലിക്ക് ചെയ്യൂ
8 Dec 2013
തസ്തിക നിര്‍ണ്ണയ ഉത്തരവ്....കെ എസ് ടി എ പ്രക്ഷോഭത്തിലേക്ക്
സര്‍ക്കാരേ പുറത്തിറക്കിയ തസ്തിക നിര്‍ണ്ണയ ഉത്തരവ് അധ്യാപകരെ ദ്രോഹിക്കുന്ന ഉത്തരവ്, നോട്ടീസിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സര്‍ക്കാരേ പുറത്തിറക്കിയ തസ്തിക നിര്‍ണ്ണയ ഉത്തരവ് അധ്യാപകരെ ദ്രോഹിക്കുന്ന ഉത്തരവ്, നോട്ടീസിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
1 Dec 2013
എല്ലാ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും UDF സര്‍ക്കാറിന്റെ ക്രിസ്തുമസ് സമ്മാനം....കേരളചരിത്രത്തിലാദ്യമായി ക്രിസ്തുമസിന് 25 % ശമ്പളം.........
ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ആറ്റിങ്ങല്‍ സബ് ജില്ലാ കലോത്സവം
2013 ഡിസംബര്‍ 2-5 അവനവഞ്ചേരി HS ല്‍ വെച്ച്
പ്രോഗ്രാം നോട്ടിസിനായി CLICK HERE
ഓണ്‍ലൈന്‍ എന്‍ട്രി സൈറ്റിനായി CLICK HERE
സ്കൂള്‍ കലോത്സവം മാന്വല്‍ CLICK HERE
കലോത്സവം പുതുക്കിയ മാന്വല്‍ CLICK HERE
കലോത്സവം ഐറ്റം കോഡ് CLICK HERE
അപ്പീല്‍ ഫോറം CLICK HERE
വിശദ വിവരങ്ങള്‍ക്കായി, കലോത്സവ റിസള്‍ട്ടിനായി മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യൂ

30 Nov 2013
2013-14 വര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷന് സംബന്ധിച്ച പ്രധാന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി...എയിഡഡ് സ്കൂളുകളില്‍ ഉണ്ടാകുന്ന പുതിയ ഡിവിഷനുകളില്‍ ആദ്യത്തെ തസ്തിക ടീച്ചേഴ്സ് ബാങ്കില്‍ നിന്നും നിയമനം നടത്തണമെന്നും പ്രസ്തുത ഉത്തരവില്‍ ......ഉത്തരവിന്റെ പൂര്ണ്ണരൂപത്തിനായിഇവിടെ ക്ലിക്ക് ചെയ്യൂ
Subscribe to:
Comments (Atom)