PAY REVISION ARREAR 3rd and 4th INSTALMENT UPDATED IN SPARK ...

18 Nov 2013

 സംസ്ഥാന ശാസ്ത്രോത്സവം  റിസള്‍ട്ടിനായി
 ഇവിടെ ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരം ജില്ലാ ശാസ്ത്രോത്സവം റിസള്‍ട്ടിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എല്ലാ ജില്ലകളിലേയും ശാസ്ത്രോത്സവം റിസള്‍ട്ടിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

16 Nov 2013

KSTA കലാജാഥ 2013 സ്വീകരണം ആറ്റിങ്ങല്‍
 ജാഥാ ക്യാപ്റ്റന്‍ സ,എം ഷാജഹാന്‍ സംസാരിക്കുന്നു

14 Nov 2013

ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷൂറന്‍സ് പ്രീമീയം 2013 നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും അടക്കേണ്ടതാണെന്ന് ഉത്തരവായിരിക്കുന്നു,300 രൂപയാണ് പ്രീമീയം.എല്ലാ DDO മാരും പ്രസ്തുത തുക ഡിഡക്ട് ചെയ്ത് 3 കോപ്പി ഷെഡ്യൂല്‍ഡും ഈ മാസത്തെ ശമ്പള ബില്ലീനോടൊപ്പം നല്‍കേണ്ടതാണ്,,നോമിനേഷന്‍ ഫോം എല്ലാ ജീവനക്കാരില്‍ നിന്നും വാങ്ങി സുക്ഷിക്കേണ്ടതാണ്.  ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നോമിനേഷന്‍ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യൂക

8 Nov 2013


 KSTA ATTINGAL ബ്ഗോഗിന് ഒരു ലക്ഷം സന്ദര്‍ശകര്‍



അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,സംഘടനാപ്രവര്‍ത്തകര്‍ക്കും ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ഞങ്ങളുടെ ചിന്ത.....വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.ഒരു ലക്ഷം പേര്‍ ഇന്നു വരെ ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു.....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്..........

4 Nov 2013

                        തിരു ജില്ലാ   കായികമേള
                   2013 നവംബര്‍ 15,16,17

പ്രോഗ്രാം  ഓര്‍ഡര്‍ ഓഫ് ഇവന്‍റ്സ്   ഇവിടെ ക്ലിക്ക് ചെയ്യൂ  ഇവിടെ ക്ലിക്ക് ചെയ്യൂ  ഇവിടെ ക്ലിക്ക് ചെയ്യൂ  ഇവിടെ ക്ലിക്ക് ചെയ്യൂ    ഇവിടെ ക്ലിക്ക് ചെയ്യൂ
ആറ്റിങ്ങല്‍ സബ് ജില്ലാ  കായികമേള  റിസള്‍ട്ടിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

1 Nov 2013

ആറ്റിങ്ങല്‍ സബ് ജില്ലാ ശാസ്ത്രോത്സവം 2013-14

റിസള്‍ട്ടുകള്‍കളുടെ സൈറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മത്സര ഫലങ്ങള്‍ക്കായി മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

30 Oct 2013

ശമ്പളപരിഷ്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക- കെ എസ് ടി എ

25 Oct 2013





           പാലോട് സബ് ജില്ലാ ശാസ്ത്രോത്സവം റിസള്‍ട്ട്

IT result                 CLICK HERE

Science Result       CLICK HERE

WE Result            CLICK HERE

Maths Result        CLICK HERE

Social Science Result CLICK HERE

24 Oct 2013

 GPF തുക പിന്‍വലിക്കല്‍ സംബന്ധിച്ച സ്പഷ്ടീകരണം

CLICK HERE

17 Oct 2013


                                     സ്പാര്‍ക്ക് ബില്‍ ഇ-സബ്മിറ്റ്
കേരളത്തിലെ ജില്ലാ ട്രഷറികളില്‍ നിന്നും ശമ്പളം വാങ്ങുന്ന എല്ലാ DDO,SDO മാരും ഈ മാസം മുതല്‍ ശമ്പള ബില്‍ ഓണ്‍ലൈന്‍ ആയി ട്രഷറിയില്‍ നല്‍കണമെന്ന് ഉത്തരവ്.സബ് ട്രഷറികളില്‍ നിന്നും ശമ്പളം വാങ്ങുന്ന എല്ലാ DDO,SDO മാരും അടുത്ത മാസം(11/13) മുതല്‍ ശമ്പള ബില്‍ ഓണ്‍ലൈന്‍ ആയി ട്രഷറിയില്‍ നല്‍കണമെന്നും ഉത്തരവ്...ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

SDO മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ

DDO മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ

16 Oct 2013

  
                യൂണിഫോം അഴിമതി-സമഗ്രാന്വേഷണം വേണം-കെ എസ് ടി എ


വാര്‍ത്തയ്ക്കായിഇവിടെ ക്ലിക്ക് ചെയ്യൂ

12 Oct 2013

ആറ്റീങ്ങല്‍ സബ് ജില്ലാ അക്ഷരമുറ്റം ക്വിസ് വിജയികള്‍

എല്‍ പി വീഭാഗം
1.ദേവനാരായണന്‍ എ,ആദിത്യന്‍ ജെ,--GUPS മുടപുരം
2.ശ്രേത ആര്‍ നായര്‍,ശ്രീലക്ഷ്മി വിവി,-AMLPS പെരുങ്കുളം
യു പി വീഭാഗം
1.അനന്തു ഭദ്രന്‍ എസ്,കീര്‍ത്തന വി ജി-GVHSS ഞെക്കാട്
2.നിവേദിത SS,അമല്‍ദേവ് എം എസ്-GHS അവനവഞ്ചേരി 
 എച്ച് എസ് വിഭാഗം

1അതുല്‍ദേവ് ,കേശവ് സുനില്‍ വിനായക്-GMBHSS ആറ്റിങ്ങല്‍
2.ശിവലക്ഷ്മി് എ എസ്,ആര്‍ദ്ര എ ആര്‍       - GVHSS ഞെക്കാട്
എച്ച് എസ്സ് എസ്സ് വിഭാഗം 
1.അരവിന്ദ് ഉണ്ണി,അരവിന്ദ് എം ജെഃ-GBHSS ആറ്റിങ്ങല്‍
2.ലക്ഷ്മി എസ്,ഗോപീകൃഷ്ണ--GHSS ഇളമ്പ
വിജയികളെ അഭിനന്ദിക്കുന്നു..പങ്കെടുത്തു വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി.......

SSLC മുഴുവന്‍ A+ കിട്ടിയ കുട്ടികള്‍ക്കായുള്ള ജില്ലാ മെറിറ്റ് സ്കോളര്‍ഷിപ്പ് വിശദാംശങ്ങള്‍ക്കായിഇവിടെ ക്ലിക്ക് ചെയ്യൂ

8 Oct 2013

HS ഐ ടി പരീക്ഷ സംബന്ധിച്ച ഉത്തരവിനായി 

ഇവിടെ ക്ലിക്ക് ചെയ്യൂ

3 Oct 2013

 പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അഭിപ്രായം പദവിയ്ക് യോജിക്കാത്തത്
കേരളത്തിലെ പൊതു വിദ്യാഭ്യാസമേഖലയെ പറ്റി ഡയറക്ടര്‍ തയ്യാറാക്കി ചര്‍ച്ചയ്ക്കായി വിതരണം ചെയ്ത കുറുപ്പില്‍ പറഞ്ഞ പല കാര്യങ്ങളും  ആ പദവിയ്ക് നിരക്കാത്തതാണെന്ന് കെ എസ് ടി എ അഭിപ്രായപ്പെട്ടു.....വിശദാംശങ്ങള്‍ക്കായി     ഇവിടെ ക്ലിക്ക്       ചെയ്യൂ
HSS_VHSS ഡയരക്ടറേറ്റ് അനിശ്ചിതകാല സത്യാഗ്രഹം--കെ എസ് ടി എ ബുള്ളറ്റിന്‍ വായിയ്ക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
 സാമൂഹ്യ-സാമ്പത്തിക സെന്‍സസ് 2011 -ഏണ്‍ഡ് ലീവ് സംബന്ധിച്ച് സ്പഷ്ടീകരണത്തിനായി
    ഇവിടെ ക്ലിക്ക്         ചെയ്യൂ

28 Sept 2013

27 Sept 2013

 കുട്ടികളുടെ ആറാമത് പരിസ്ഥിതി കോണ്‍ഗ്രസ്
കേരളസംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് വിദ്യാര്‍ത്ഥികള്‍ക്കിടയിലെ പരിസ്ഥിതി ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയായ കുട്ടികളുടെ പരിസ്ഥിതി കോണ്‍ഗ്രസ് 2013 നവംബര്‍  15,16 തിയതികളില്‍ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ വെച്ച് നടക്കുന്നു,,സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള യു പി,ഹൈസ്കൂള്‍,യര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് ഇതില്‍ പങ്കെടുക്കാവന്നതാണ്.....വിശദാംശങ്ങള്‍ക്കായി   ഇവിടെ ക്ലിക്ക്   ചെയ്യൂ

22 Sept 2013

RMSA ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിശദാംശങ്ങള്‍ക്കായി  ഇവിടെ ക്ലിക്ക്    ചെയ്യൂ
2014 SSLC പരീക്ഷ വയസ്സ് ഇളവിനുള്ള സര്‍ക്കുലര്‍  ഇവിടെ ക്ലിക്ക്   ചെയ്യൂ

11 Sept 2013


Enhancement of special casual leave to employees undergoing Chemotherapy or Radiation   ORDER 
 
Special Casual Leave for parents of Physically/ Mentally Challenged-Guidelines dtd 06.08.2011

Read more at: https://www.hsslive.in/2017/07/Leaves-and-Leave-Norms-for-Govt-emplys.html
Copyright © Hsslive
Special Casual Leave for parents of Physically/ Mentally Challenged-Guidelines dtd 06.08.2011

Read more at: https://www.hsslive.in/2017/07/Leaves-and-Leave-Norms-for-Govt-emplys.html
Copyright © Hsslive
Special Casual Leave for parents of Physically/ Mentally Challenged-Guidelines dtd 06.08.2011

Read more at: https://www.hsslive.in/2017/07/Leaves-and-Leave-Norms-for-Govt-emplys.html
Copyright © Hsslive
Special Casual Leave for parents of Physically/ Mentally Challenged-Guidelines dtd 06.08.2011

Read more at: https://www.hsslive.in/2017/07/Leaves-and-Leave-Norms-for-Govt-emplys.html
Copyright © Hsslive
  special casual leave for parents of physically/mentally chllenged children  CIRCULAR

31 Jul 2013

 Child Care Allowance to female Government Employees having mentally 

/physically challenged children sanctioned  G.O.(P)No.172/2013/(150)/Fin Dated 16-04-2013   ORDER


Child care Allowance to Female Government Employees having Mentally /Physically challenged Children Modification

G.O.(Ms)No.360/2013/(171)/Fin Dated 24-07-2013   ORDER



Pay Revision 2014-Child Care Allowance to the Government employees having mentally/physically challenged Children -Modified -Orders issued

 G.O.(P)No.110/2016/(15)/Fin Dated 30-07-2016  ORDER

6 Jul 2013


മുപ്പത്തിരണ്ടു ദിവസത്തെ സമരത്തിൽ...നമ്മെ നയിച്ച ധീരസഖാവ്‌...പോരാട്ടത്തിന്റെ പാതകളിൽ വിട്ടുവീഴ്ചയില്ലാത്ത നേതാവ്‌ സഖാവേ ഒരുപിടി രക്തപുഷ്പങ്ങൾ...സഖാവ് സി എച്ച് അശോകന് ആദരാഞ്ജലി....

18 Apr 2013

   Child Care Allowance to female Government Employees having mentally /physically challenged children sanctioned  ORDER