GPF CREDIT CARD 2025-26 UPDATED IN https://ksemp.agker.cag.gov.in/ ...

8 Sept 2026

 K TET FOR PROMOTION AND  APPOINTMENT CIRCULAR

 MARGADEEPAM SCHOLARSHIP FOR MUSLIM,CHRISTIAN STUDENTS 

2026-27 NOTIFICATION

APPLICATION FORM 


നന്ദി...നന്ദി..നന്ദി......... 

അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..ഇന്ന് 08/09/2026...65 ലക്ഷം പേര്‍ ഇന്നു വരെ.ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു..ഈ മാസം 20ദിവസം കൊണ്ടാണ് ഒരു ലക്ഷം വിസിറ്റേ‍ഴ്സ് ബ്ലോഗ് സന്ദര്‍ശിച്ചത്.വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......

*.. ആറ്റിങ്ങല്‍ ബ്ലോഗ്*

6 Sept 2026

 KER  UPDATED EDITION  Amendment upto 31/07/2026 HERE

 പ്രിയ അധ്യാപകരേ, ജീവനക്കാരേ

സെപ്റ്റംബർ മാസം ഗ്രൂപ്പ് ഇൻഷ്വറൻസ് സ്‌കീം (GIS)പ്രീമിയം വർദ്ധിപ്പിക്കാനുള്ള സമയമാണ്. പലരും നിസ്സാരമായി തള്ളിക്കളയുന്ന ഒന്നാണ് ഗ്രൂപ്പ് ഇൻഷ്വറൻസ് എങ്കിലും *സർവ്വീസിലിരിക്കെ ഒരു ജീവനക്കാരൻ മരണപ്പെട്ടാൽ അദ്ദേഹത്തിൻ്റെ അവകാശികൾക്ക്  കിട്ടുന്ന ഏറ്റവും വലിയ ആനുകൂല്യമാണിത്.* 13/02/2019 ലെ സ.ഉ(അച്ചടി) നം 10/2019/ധന ഉത്തരവ് *പ്രകാരം 10 രൂപ പ്രീമിയത്തിന് 20000 രൂപ എന്ന നിരക്കിൽ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും. അതായത് 1000 രൂപ മാസം GIS ൽ അടക്കുന്ന ജീവനക്കാരന് 20 ലക്ഷം രൂപയും 2000 രൂപ മാസം GIS ൽ അടക്കുന്ന ജീവനക്കാരന് 40 ലക്ഷം രൂപയും മരണപ്പെട്ടാൽ ലഭിക്കും.*

28/11/2021 ലെ സ. ഉ.(അച്ചടി) നമ്പർ 156/2021/ധന ഉത്തരവ് പ്രകാരം 23700-52600 Scale of pay ക്ക് താഴെ വരുന്ന ഗ്രൂപ്പ് D ജീവനക്കാർക്ക് 400 മുതൽ 800 വരേയും, 23700-52600 മുതൽ 50200-105300 ന് താഴെ വരുന്ന ഗ്രൂപ്പ് C ജീവനക്കാർക്ക് 800 മുതൽ 1600 വരേയും 50200-105300 മുതൽ 77200-140500 ന് താഴെയുള്ള ഗ്രൂപ്പ് B ജീവനക്കാർക്ക് 1000 മുതൽ 2000 വരെ യും അതിനു മുകളിലുള്ള Scale of Pay യുള്ളവർക്ക് 1500 മുതൽ 2000 വരെയും പ്രതിമാസ പ്രീമിയം അടയ്ക്കാം. സീനിയർ ഗ്രേഡ് HST, പ്രൈമറി HM തുടങ്ങി  50200- 105300 ഉം മേലോട്ടും Scale of pay ഉള്ള എല്ലാവരും 2000 രൂപ GIS പ്രതിമാസപ്രീമിയം അടച്ചാൽ ജീവന ഞാൻ സർവീസിലിരിക്കെ  മരണപ്പെട്ടാൽ 4000000 (40 ലക്ഷം) രൂപ അവകാശികൾക്ക് ലഭിക്കും. ക്ലാർക്ക് പ്രൈമറി ടീച്ചർ ഉൾപ്പെടുന്ന ഗ്രൂപ്പ് C വിഭാഗത്തിൽ പെട്ടവർ 1600 രൂപയടച്ചാൽ 32 ലക്ഷം രൂപയും കവറേജ് ലഭിക്കും. വർഷത്തിൽ ഒരിക്കൽ  സെപ്റ്റംബറിലെ ശമ്പളത്തോടൊപ്പമാണ് പുതുക്കിയ GIS അടക്കാൻ അവസരമുള്ളത്. മറക്കരുത്, നമ്മുടെ കുടുംബത്തിൻ്റെ സാമ്പത്തിക സുരക്ഷിതത്വത്തിനുള്ള പ്രധാനമായ ഒന്നാണ് GIS

28/11/2021 ലെ ഉത്തരവ് HERE

5 Sept 2026

31 Aug 2026

ആറ്റിങ്ങൽ ബ്ളോഗിന് ഇത് ചരിത്രനിമിഷം..1/1/2011 തുടങ്ങിയ ബ്ളോഗിന് 2026ആഗസ്റ്റ് മാസം ചരിത്രമാകുന്നു,,ഇതുവരെ ബ്ളോഗ് സന്ദർശിച്ചവരിൽ ഏറ്റവും കൂടുതൽ പേർ ഈ മാസമാണ്,2021മെയ് മാസമായിരുന്നു ഇതുവരെയുള്ള റിക്കാർഡ് സന്ദർശകർ,,1,22,220പേരാണ് അന്ന് സന്ദർശകർ,ഈ മാസം  1,56,645പേർ ബ്ളോഗ് സന്ദർശിച്ചു.

ആറ്റിങ്ങൽ ബ്ളോഗിന്  2026ആഗസ്റ്റ് മാസം ചരിത്രമാസമാകുന്നു.

 

20 Aug 2026

18 Aug 2026

നന്ദി...നന്ദി..നന്ദി......... 

അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..ഇന്ന് 18/08/2026...64 ലക്ഷം പേര്‍ ഇന്നു വരെ.ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു...വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......

*.. ആറ്റിങ്ങല്‍ ബ്ലോഗ്*

 

15 Aug 2026

 Suspending of SPARK login and restriction towards salary processing
in a PEN relating to an emplovee due to non-drawal of salary for the

six consecutive months without any entry stating the reason  CIRCULAR

 K TET FOR MINORITY AIDED SCHOOL TEACHERS ORDER

 ONAM ADVANCE 2026 ORDER

BONUS/ FEST ALLOWANCE 2026 ORDER


FESTIVAL ALLOWANCE PROCEEDINGS MODEL  HERE

BONUS PROCEEDINGS MODEL HERE

FESTIVAL ADVANCE PROCEEDINGS MODEL HERE

12 Aug 2026