* SNEHAPOORVAM APPLICATION DATE EXTENDED TO 07/01/2026 ...

25 Dec 2025

 *ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും മെഡിസെപ് പ്രീമിയം, കടിശ്ശിക എന്നിവ ഈടാക്കിയിട്ടുള്ള സാഹചര്യത്തിൽ. ഇങ്ങനെ ഈടാക്കിയ തുക 18.05.2023 ലെ സ.ഉ.(എം.എസ്) നം. 80/2023/ധന നമ്പർ ഉത്തരവിലെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് റീഫണ്ട് അനുവദിക്കുന്നതിനായി ജീവനക്കാരന് അപേക്ഷ സമർപ്പിക്കാവുന്നതാണ്._*

2023 ORDER


*_മേൽ ഉത്തരവിനോടൊപ്പം ചേർത്തിരിക്കുന്ന പ്രൊഫോർമ ജീവനക്കാരൻ പൂരിപ്പിച്ചു ബാങ്ക് പാസ്സ്‌ബുക്കിന്റെ അക്കൗണ്ട് നമ്പർ ഉൾപ്പെടുന്ന പേജിന്റെ കോപ്പി സഹിതം ഓഫീസ് തലവന് സമർപ്പിക്കേണ്ടതാണ്. ഓഫീസ്  തലവൻ ടി രേഖകൾ പരിശോധിച്ചതിന് ശേഷം  ഒരു ആമുഖ കത്തോടെ ധനകാര്യ വകുപ്പിന് അയച്ചു കൊടുക്കേണ്ടതാണ്. കത്ത് അഡ്രസ്സ് ചെയ്യേണ്ടത്._*


*State Nodal Officer*

*State Nodal Cell-MEDISEP, Finance Department, Government Secretariat, Thiruvananthapuram.*

 

No comments: