* SNEHAPOORVAM APPLICATION DATE EXTENDED TO 07/01/2026 ...

29 Dec 2025

 

നന്ദി...നന്ദി..നന്ദി......... 

അദ്ധ്യാപകര്‍ക്കും,വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കും,പൊതു വിദ്യാഭ്യാസ സ്നേഹികള്‍ക്കും,ഒരുപോലെ സഹായകമാകുന്ന ഒരു ബ്ലോഗ്......ഇത് തുടങ്ങുമ്പോള്‍ മനസ്സില്‍ അതായിരുന്നു ചിന്ത...2011ജനുവരി 1നായിരുന്നു തുടക്കം..ഇന്ന് 29/12/2025...58 ലക്ഷം പേര്‍ ഇന്നു വരെ .ഈ ബ്ലോഗ് സന്ദര്‍ശിച്ചു കഴിഞ്ഞു. 29/12/2024 ന് ആയിരുന്നു 50 ലക്ഷം തികഞ്ഞത്..കൃത്യം ഒരു വര്‍ഷം തികയുന്ന ദിവസം ..8 ലക്ഷം പേര്‍ 2025 ല്‍ബോഗ് സന്ദര്‍ശിച്ചു....വളരെ ചുരുങ്ങിയ കാലം കൊണ്ട് ഈ ബ്ലോഗ് ആ ലക്ഷ്യത്തിലേക്കെത്തിക്കാന്‍ നിങ്ങളുടെ അകമഴിഞ്ഞ സഹായം മൂലം സാധിച്ചു എന്നതില്‍ സന്തോഷമുണ്ട്.നമ്മളില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പലരും ഇന്ന് ഈ രംഗത്ത് വന്നത്....വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......

*.. ആറ്റിങ്ങല്‍ ബ്ലോഗ്*

No comments: