*GPF CREDIT CARD UPLOADED IN ksemp site...

17 Nov 2025

 *Check your Election Duty Posting*


https://edrop.sec.kerala.gov.in/public/employee/employee_corner

STEP-1

Registered Mobile Number ൽ ലഭിക്കുന്ന OTP ഉപയോഗിച്ച് വെരിഫൈ ചെയ്യുക.

STEP-2

e-Drop Portal ൽ Sign in option ൽ User Name ഉം Password ഉം എന്റർ ചെയ്യുക.

User Name : Phone number

Password  : Nic*123

First Login ചെയ്‌ത് പുതിയ Password set ചെയ്യുക

പുതിയ Password ഉപയോഗിച്ച് വീണ്ടും Login ചെയ്യുക.

STEP-3

ഡ്യൂട്ടി ഓർഡർ, EPIC ഡീറ്റെയിൽസ്, Bank ഡീറ്റെയിൽസ് എന്നിവ പരിശോധിക്കുക.

No comments: