*.......................*.

12 Jan 2025

 

VIDYA SAMUNNATHI  SCHOLARSHIP 2024-25  CIRCULAR

*വിദ്യാസമുന്നതി സ്കോളർഷിപ്പ്* മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രതിവർഷം 4000 മുതൽ 25000 വരെ സ്കോളർഷിപ്പ്.
Higher Secondary, High School, Diploma, Graduate Level, M.Phil, Ph.D, National Institutes, CA/ICWA/CS, Post Graduate Level എന്നീ വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.  അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തിയതി 20/01/2025

APPLICATION SITE HERE

GUIDELINES AND DETAILS  HERE

No comments: