*FESTIVAL ALLOWANCE,ADVANCE BONUS UPDATED IN SPARK*.

10 Jun 2024

 https://myaadhaar.uidai.gov.in/genricDownloadAadhaar



EID എടുത്തിട്ട് ആധാര്‍ നമ്പര്‍ കിട്ടാത്ത കുട്ടികളുടെ UID ഈ സൈറ്റ് വഴി എടുക്കാം,,ഈ സൈറ്റില്‍ Entrolment IDമെനു ക്ളിക്ക് ചെയ്ത് താഴെ  14അക്ക EID നമ്പരും അതിന് താഴെ എടുത്തദിവസവും താഴെ സമയവും [ഇതെല്ലാം eid പേപ്പറിലുണ്ട്]

കൊടുത്ത് ക്യാപ്ഷെ കൊടുത്ത് send otp click ചെയ്താല്‍ EID പേപ്പറില്‍ താഴെകാണുന്ന മൊബൈലിലേയ്ക്ക് ഒടിപി വരും,,അത് കൊടുത്താല്‍ തൊട്ട്താഴെ uid status അറിയാം,,uid generated  എന്നാണ് കാണിക്കുന്നതെങ്കില്‍ ആധാര്‍ ഡൗണ്‍ലോഡിന് കൊടുക്കാം,,പാസ്സ് വേര്‍ഡ്  ചോദിക്കുമ്പോള്‍ പേരിന്റെ ആദ്യ നാലക്ഷരം കാപിറ്റല്‍ ലെറ്ററിലും തുടര്‍ന്ന ജനനവര്‍ഷവും[ആകെ 8ഡിജിറ്റ്] കൊടുത്താല്‍ കാര്‍ഡ് ലഭിക്കും,,uid ,ഉടനെ സമ്പൂര്‍ണ്ണയില്‍ കൊടൂത്ത് വാലിഡേറ്റ് ചെയ്യുക

No comments: