എല്ലാ ഗെയിൻ പി.എഫ് വരിക്കാരും എത്രയും പെട്ടെന്ന് തന്നെ എൻ.ഐ.സി തയ്യാറാക്കിയിട്ടുളള *സന്ദേശ്* എന്ന മൊബൈൽ ആപ്ലിക്കേഷൻ ഇതോടൊപ്പമുള്ള ലിങ്കിൽ https://play.google.com/store/apps/details?id=in.nic.gimkerala ക്ലിക്ക് ചെയ്ത് ഇൻസ്റ്റാൾ ചെയ്യേണ്ടതും സ്പാർക്കിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പർ പ്രകാരം ലോഗിൻ ചെയ്തിരിക്കേണ്ടതുമാണ്.
ഇക്കാര്യത്തിൽ കാലതാമസം വരുത്താൻ പാട്ടുള്ളതല്ല.
ലോൺ, ക്ളോഷർ, അഡ്മിഷൻ എന്നിവയ്ക്കു അപേക്ഷിക്കുമ്പോഴും അവ സാക്ഷൻ ചെയ്യുമ്പോഴും അതിന്റെ നോട്ടിഫിക്കേഷൻ മെസേജ് ഈ *സന്ദേശ്* ആപ്ലിക്കേഷനിലേക്ക് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.
No comments:
Post a Comment