08/12/2021 ലെ ട്രഷറി ഡയറക്ടറുടെ 22/2021 സര്‍ക്കുലര്‍ പ്രകാരം ഓരോ മാസവും ശമ്പളം മാറി തുക ഇ റ്റി എസ്സ് ബി അക്കൗണ്ടില്‍ ക്രഡിറ്റ് ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റു് ട്രഷറിയിലേക്ക് അടുത്ത സാലറിബില്ലിനൊപ്പം ഡിഡിഒ മെയില്‍ ചെയ്യേണ്ടതാണ്. CIRCULAR
CERTIFICATE FORMAT MODEL ODS PDF
E MAIL IDs OF ALL TREASURIES HERE
No comments:
Post a Comment