BIMS ല്‍ നിന്നും STSB PROCEEDINGS എങ്ങനെ തയ്യാറാക്കാം HELP FILE
ഡി ഡി ഒ യുടെ സ്പെഷ്യൽ ട്രഷറി സേവിങ് ബാങ്ക് (STSB ) അക്കൗണ്ടില്‍ ക്രഡിറ്റാകുന്ന തുകകൾ (ഉദാഹരണത്തിന് ജീവനക്കാരുടെ സാലറിയിൽ പിടിക്കുന്ന കോ ഓപ്പറേറ്റീവ് റിക്കവറി,പ്രൊഫഷണല്‍ ടാക്സ് തുടങ്ങിയവ STSB െചക്കെഴുതി ബിംസിൽ നിന്നും പ്രൊസിഡിങ്സ് തയ്യാറാക്കി അത് ഇ സബ് മിറ്റ് ചെയ്ത് വേണം ട്രഷറിയില്‍ നല്കാൻ..
No comments:
Post a Comment