*GPF CREDIT CARD UPLOADED IN ksemp site...

28 Oct 2021

സർക്കാർ / എയ്‌ഡഡ്‌ വിദ്യാലയങ്ങളിൽ സ്റ്റേറ്റ് സിലബസ്സിൽ പഠിച്ച് എസ് എസ് എൽ സി / ഹയർ സെക്കണ്ടറി / വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ എഴുതുകയും എല്ലാ വിഷയങ്ങൾക്കും എ + നേടുകയും ചെയ്ത പൊതു വിദ്യാലയത്തിൽ പഠിപ്പിക്കുന്ന അധ്യാപകരുടെ മക്കൾക്കുള്ള ക്യാഷ് അവാർഡിനും സർട്ടിഫിക്കറ്റിനുമുള്ള അപേക്ഷ ക്ഷണിച്ചു ..ONLINE APPLICATION LAST DATE 30/11/2021

     CIRCULAR            SITE

 

No comments: