*GPF CREDIT CARD UPLOADED IN ksemp site...

24 Sept 2021

 SSLC.PLUS2 FULL A PLUS നേടിയ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്ക് കേരളസംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് നല്‍കുന്ന ജോസഫ് മുണ്ടശ്ശേരി സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.2021 ഒക്ടോബര്‍ 20 ആണ് അവസാന തിയ്യതി  CIRCULAR

SITE

No comments: