*GPF CREDIT CARD UPLOADED IN ksemp site...

7 Jun 2021

 

ഓണ്‍ലൈന്‍ ക്ലാസ്സ്  എടുക്കാനായി അധ്യാപകര്‍ക്ക് സഹായകരമായ ഒരു കിടിലന്‍ ആപ്ലിക്കേഷന്‍...മലപ്പുറം കൈറ്റ് എം റ്റി ആയ  സി കെ ഷാജി സാര്‍ തയ്യാറാക്കിയത്......

ക്ലാസ്സുകള്‍ റിക്കോര്‍ഡ് ചെയ്യുവാനും അധ്യാപകന്റെ വീഡിയോ കാണാനും,റിസോഴ്സുകള്‍ ഫോട്ടോ,വീഡിയോ,പിഡി എഫ് രൂപത്തില്‍ കാണിക്കുവാനും ,ബോര്‍ഡില്‍ എഴുതുവാനും കഴിയുന്ന മികച്ച ആപ്ലിക്കേഷന്‍...

ലിങ്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ ....ഇവിടെ ക്ലിക്ക് ചെയ്യൂ

 

എങ്ങനെ ഉപയോഗിക്കണമെന്ന വീഡിയോ ട്യൂട്ടോറിയലുകള്‍ക്കായി

 ഇവിടെ ക്ലിക്ക് ചെയ്യൂ

(റിക്കോര്‍ഡ് ചെയ്ത വീഡിയോ ഓപ്പണ്‍ ചെയ്യാന്‍ places-videos----open with VLC player or SM player)

വീഡിയോ ട്യൂട്ടോറിയലുകള്‍ തയ്യാറാക്കിയത് കൈറ്റ് പത്തനംതിട്ട എം റ്റി ആയ സി കെ ജയേഷ് സാര്‍

No comments: