*GPF CREDIT CARD UPLOADED IN ksemp site.*.

9 Mar 2021

 PAY REVISION FIXATION AND DA ARREAR PROCESSING IN SPARK

DETAILED CIRCULAR

പേ റിവിഷന്‍ ബില്‍ പ്രൊസസ്സ് ചെയ്യും മുമ്പ് 1/2019 -2/2020 വരെയുള്ള ഡി എ അരിയര്‍ ബില്‍ പ്രോസസ്സ് ചെയ്യണം...2/2021 വരെയുള്ള സാലറി അരിയറുകള്‍ പേ ഫിക്സേഷന്‍ സ്പാര്‍ക്കില്‍ അപ്രൂവ് ചെയ്യും മുമ്പ് പ്രോസസ്സ് ചെയ്യേണ്ടതാണ്.മാര്‍ച്ചിലെ പുതിയ ശമ്പളബില്‍ എന്‍ക്യാഷ് ചെയ്തുകഴിഞ്ഞാല്‍ പിന്നെ പേ ഫിക്സേഷന്‍ തിരുത്താന്‍ കഴിയില്ല എന്നോര്‍ക്കേണ്ടതാണ്.പ്രീ റിവൈസ്ഡ് സ്കെയിലില്‍ ആരെലും തുടരുന്നു എങ്കില്‍ അവരുടെ ശമ്പളം മാര്‍ച്ച് മുതല്‍ പ്രത്യേകബില്ലായി പ്രോസസ്സ് ചെയ്യണം.

No comments: