*GPF CREDIT CARD UPLOADED IN ksemp site.*.

1 Jan 2021

 SLI POLICY LOAN APPLICATION FORM

അടച്ച പോളിസി തുകയും ബോണസ്സും കൂട്ടിയ തുകയുടെ 90% വരെ ലോണ്‍ എടുക്കാം.9% പലിശയുള്‍പ്പെടെ. പരമാവധി 36 ഗഡുക്കളായി തിരിച്ചടക്കണം.....ഒറിജിനല്‍ പോളിസി,അപ് ഡേറ്റ് ചെയ്ത പാസ്സ് ബുക്ക്,ഓഫീസ് മേധാവി ഒപ്പിട്ട അപേക്ഷ...ലോണ്‍ ലഭിക്കേണ്ടയാളിന്റെ ബാങ്ക് പാസ്സ് ബുക്ക് കോപ്പി എന്നിവ സഹിതം ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്

No comments: