കെ എസ് ടി എ ആറ്റിങ്ങല്‍ ബ്ലോഗിന് ഇത് അഭിമാനനിമിഷം
2021 ജനുവരി മാസം മാത്രം 65000 സന്ദര്‍ശകര്‍ ബ്ലോഗ് സന്ദര്‍ശിച്ചു..പത്ത് വര്‍ഷത്തിന് മുമ്പ് ബ്ലോഗ് തുടങ്ങിയ ശേഷമുള്ള ഏറ്റവും അധികം സന്ദര്‍കര്‍ വന്ന മാസം.2020 ഏപ്രിലില്‍ 50703 സന്ദര്‍ശകരായിരുന്നു ഇതുവരെയുള്ള ഏറ്റവും കൂടിയ കണക്ക്..
.വിമര്‍ശനങ്ങളേയും,പ്രോത്സാഹനങ്ങളേയും ഒരേ വികാരത്തോടെ സ്വീകരിച്ചിട്ടുണ്ട്..ഇന്റര്‍നെറ്റിന്റെ സാധ്യത മുമ്പില്‍ കണ്ട് ,മാതൃകയാക്കാന്‍ പോലും ഒരെണ്ണം മുമ്പിലില്ലാത്ത കാലത്ത്,ഒരു വ്യത്യസ്തസംഘടനാശൈലി തുടങ്ങാന്‍ ശ്രമിച്ചത് വിജയിച്ച ചാരിതാര്‍ത്ഥ്യത്തോടെ....തുടര്‍ന്നും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്.......
*ടീം... ആറ്റിങ്ങല്‍*
No comments:
Post a Comment