എല്ലാ ഗവ. സ്ഥാപനങ്ങള്‍ക്ക് 2019-20 വര്‍ഷത്തെ നാലാം
ക്വാര്‍ട്ടര്‍ E TDS Return ഫയല്‍ ചെയ്യാനുള്ള അവസാന ദിവസം 2020 June 30 ആണ്. . വൈകുന്ന ഓരോ ദിവസത്തേക്കും 200 രൂപ വീതംഡിഡിഒ ഫൈന്‍ അടയ്ക്കേണ്ടി
വരും എന്നത് കൊണ്ട് കൃത്യസമയത്ത് തന്നെ ടിഡിഎസ്സ് ഫയല്‍ ചെയ്യുണം. TDS ഫയല്‍ ചെയ്യേണ്ടത് ഡിഡിഒ യുടെ ചുമതലയാണ്.
എങ്ങനെ ടിഡിഎസ്സ് റിട്ടേണ്‍ സ്വന്തമായി തയ്യാറാക്കം?ഇവിടെ ക്ലിക്ക് ചെയ്യൂ
എങ്ങനെ ടിഡിഎസ്സ് റിട്ടേണ്‍ ഇ ഫയലിംഗ് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യാം? ഇവിടെ ക്ലിക്ക് ചെയ്യൂ
No comments:
Post a Comment