*GPF CREDIT CARD UPLOADED IN ksemp site.*.

22 Oct 2019

2019-20സാമ്പത്തികവര്‍ഷം പകുതി തീര്‍ന്നു,,എല്ലാ സ്ഥാപനങ്ങളും ആദായനികുതി രണ്ടാം ക്വര്‍ട്ടര്‍ TDS ഈ 31 ന് മുമ്പായി സമര്‍പ്പിക്കും..ആദായനികുതി അടയ്ക്കേണ്ട വ്യക്തി, നിയമപ്രകാരം സെപ്തംബറിന് മുമ്പായി ഈ വര്‍ഷം അടയ്ക്കേണ്ട ടാക്സിന്റെ 45% ഉം ഡിസംബറിന് മുമ്പ് 75% ഉം മുന്‍കൂര്‍ നികുതി അടയ്ക്കേണ്ടതാണ്....
നിങ്ങളുടെ ഈ വര്‍ഷത്തെ ആദായനികുതി എത്രയാണെന്ന് കണ്ടുപിടിക്കാന്‍ എന്‍ പി കൃഷ്ണദാസ് സാറിന്റെ സോഫ്റ്റ് വെയര്‍

ATICIPATORY INCOME TAX  SOFTWARE BY NP KRISHNADAS 

CLICK HERE

No comments: